പാളം തെറ്റിയ ജീവിതം
Author : സഞ്ജയ് പരമേശ്വരൻ
പണ്ട് എഴുതി വച്ച ഒരു ചെറിയ കഥയാണ്. എല്ലാവരുടെയും സപ്പോർട്ട് വേണം.
സമയം രാത്രി 10.30 നോട് അടുക്കുന്നു. മാവേലി എക്സ്പ്രസ്സ് പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചുകയറി. പതിവുപോലെ ആളുകൾ തിരക്കിട്ട് കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ തിരക്കുകളില്ലാതെ, വേഗതയില്ലാതെ ഒരാൾ മാത്രം ട്രെയിനിൽ നിന്ന് നടന്നു നീങ്ങി…
“ശ്രീലക്ഷ്മി”….
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്ന, ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്ന, കവിളത്തു അഞ്ചു വിരലുകളുടെ പാട് ചുവന്നു തുടുത്തു നിന്നു. വസ്ത്രം അങ്ങിങ്ങായി കീറിയിട്ടും ഇണ്ട്. അവൾ ആദ്യം പോയത് ടാപ്പിന്റെ അടുത്തേക്കായിരുന്നു. കൈക്കുമ്പിൾ നിറയെ വെള്ളമെടുത്ത് അവൾ മുഖത്തേക്കൊഴിച്ചു. “മഴയത്തു നടക്കാനാണ് എനിക്കിഷ്ടം… കാരണം ഞാൻ കരയുന്നത് ആരും കാണില്ല “എന്ന് പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞത് പോലെ മുഖത്തുനിന്ന് ഇറ്റിറ്റുവീഴുന്ന ജലകണങ്ങൾക്കിടയിൽ അവളുടെ കണ്ണുനീർ ആരും കണ്ടില്ല.
റെയിൽവേ സ്റ്റേഷനിലെ തിരക്ക് പതിയെ പതിയെ കുറഞ്ഞു വന്നു. ട്രെയിൻ നീട്ടിയൊരു ചൂളം വിളിച്ചിട്ട് പതിയെ നീങ്ങി തുടങ്ങി. ആ ട്രെയിൻ തന്റെ മുന്നിൽ നിന്ന് പോകും വരെ അവൾ തല കുനിച്ചിരുന്നു. അവൾക്ക് തലയുയർത്തി നോക്കാനേ ആയില്ല. ഏതോ കഴുകൻ കണ്ണുകൾ ആ ട്രൈനിന്റ ജനലിലൂടെ തന്നെ ആർത്തിയോടെ നോക്കുന്നതായി അവൾക്ക് അനുഭവപെട്ടു.
ട്രെയിൻ സ്റ്റേഷൻ വിട്ട് കഴിഞ്ഞിരുന്നു. തിരക്കും പതിയെ പതിയെ കുറഞ്ഞു വന്നു. അന്തരീക്ഷം ശാന്തമായെങ്കിലും അവളുടെ മനസ്സ് നേരെ പടിയായില്ല ട്രൈനിന്റ മുരടൻ ശബ്ദം അവളുടെ കാതുകളെ വിട്ട് പോയിട്ടില്ല. ആരാണെന്ന്
സൂപ്പർ.. നല്ലൊരു ആശയം.. മനോഹരമായ അവതരണം.. ആശംസകൾ??
Thanks bro
സഞ്ജയ്,
അതി മനോഹരമായി എഴുതി, ശ്രീലക്ഷ്മിയുടെ അതി ജീവനത്തിന്റെ കഥ, ഇത് ഒരായിരം പെൺകുട്ടികൾക്ക് ആത്മവിശ്വാസം വർദ്ദിപ്പിക്കാൻ ഉതകുന്നത്. നല്ല എഴുത്തിനു അഭിനന്ദനങ്ങൾ…
താങ്ക്സ് ജ്വാല,
ഒത്തിരി സന്തോഷം. ഈ കഥയിൽ നിന്ന് ആർക്കെങ്കിലും ആത്മവിശ്വാസം കിട്ടിയെങ്കിൽ അതിലും വലിയൊരു സന്തോഷം മറ്റൊന്നുമില്ല. തരുന്ന സപ്പോർട്ടിനും മനസ് നിറച്ച് സ്നേഹം.
❤️
???
മച്ചാനെ ഒരുപാട് ഇഷ്ട്ടമായി..
♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ഇണ്ട്ട്ടോ മച്ചാനെ….. ❤️❤️❤️❤️❤️❤️
?
??
ഇഷ്ടമായി,
Thank you bro ???
❤️
??
✨✨✨✨✨✨✨✨✨
????
?? ഫസ്റ്റ് ??
??
???
?
Unniyettan first ???
???