പാക്കാതെ വന്ത കാതൽ – 8???? [ശങ്കർ പി ഇളയിടം] 71

അയ്യർ പാറുവിന്റെ തലയിൽ തലോടി കൊണ്ട്  പറഞ്ഞു …….

കിച്ചുവിന്റെ ഓർമ്മകളെ  മനസ്സിൽ  സൂക്ഷിച്ചു കൊണ്ട്  പാറു  കൈലേഷുമായുള്ള പുതിയ ജീവിതത്തിനായി  മനസിനെ പാകപെടുത്താൻ ശ്രെമിച്ചു കൊണ്ടിരുന്നു …എന്നിരുന്നാലും  ദിവസം  കടന്നു പോകുന്തോറും എന്തോ ഒരു ഭീതി അവളിൽ  വന്നു  നിറഞ്ഞു. തന്നെക്കുറിച്ചുള്ള ഒരു കാര്യവും അപ്പ കൈലേഷിനോടും  അവന്റെ വീട്ടുകാരോടും പറഞ്ഞിരുന്നില്ല ..കിച്ചുവുമായി ഒളിച്ചോടിയ  കാര്യങ്ങൾ  കൈലേഷ്  അറിഞ്ഞാൽ  തന്നെ വേണ്ട എന്നു  വെച്ചാൽ  തകരുന്നത് സ്വന്തം അപ്പാവും  അമ്മയും ആയിരിക്കും  എന്ന  ചിന്ത അവളെ വേട്ടയാടാൻ തുടങ്ങി …….

(തുടരും )

?????????????????

 

 

3 Comments

  1. പേജ് കൂട്ടി എഴുത്…❤❤❤

  2. സംഭവം പൊളി ആണ്. Page നല്ലോണം കുറവും, അതൊന്ന് പരിഹരിക്കാമോ.

Comments are closed.