അച്ഛാ…..
ആ ജഗൻ, നീയെപ്പോ വന്നു.
എന്താ… അച്ഛാ ഒരു ടെൻഷൻ പോലെ,
അതു ബിസിനസ്സിലെ ചില പ്രശ്നങ്ങൾ, നി വല്ലതും കഴിക്കാൻ നോക്ക്.
അച്ഛാ…. എനിക്കൊരു കാര്യം പറയാനുണ്ട്.
ജഗൻ ഐ ഹാവ് റ്റു ഗോ… ഇന്നു ഇമ്പോർട്ടൻ്റ് മീറ്റിംഗ് ഉണ്ട്, നമുക്കു പിന്നെ സംസാരിക്കാം.
ഉം ശരിയച്ഛാ….
മകനെ പുച്ഛഭാവത്തോടെ നോക്കി കൊണ്ട് അയാൾ നടന്നു നീങ്ങവെ , അവൻ നിർവികാരനായവിടെ നിന്നു. മകനു പറയാനുള്ളതെന്തെന്നു പോലും കേൾക്കാൻ ആ സമയത്തെ രാമാനുജൻ്റെ മാനസിക അവസ്ഥ അനുവദിച്ചില്ല എന്നു പറയുന്നതാവും ശരി.
?????
റിച്ചാർട്,……
എന്താ മീരാ……
ഞാൻ തോറ്റു റിച്ചാർട്, അവളെ , അവളെ കൈ പിടിയിൽ ഒതുക്കാനാവുന്നില്ല.
അല്ലേലും നിന്നെ കൊണ്ട് അതു കഴിയും എന്ന് ഞാനും കരുതിയില്ല.
അങ്ങനെ പറയരുത്, റിച്ചാർട് , ഞാനെത്ര ശ്രമിച്ചെന്നറിയോ…. കർണ്ണൻ്റെ കവചം പോലെ അവൻ അവളെ പൊതിഞ്ഞു വെച്ചിരിക്കുക,
അവനൊരു പണി കൊടുക്കാനായി,
അതു പറയാനാ… ഞാൻ വിളിച്ചത് അവനെ എനിയും നമ്മുടെ വഴിയിൽ നിന്ന് മാറ്റിയില്ല എങ്കിൽ എല്ലാം കൈവിട്ടു പോകും.
അതൊക്കെ വേണ്ട പോലെ ഞാൻ ചെയ്തോളാം.
?????
കുറച്ചു സമയം സ്വന്തം വീട്ടിൽ ചിലവഴിച്ച ശേഷം, നിരാശയോടെയാണ് ജഗൻ അവിടെ നിന്നും മടങ്ങിയത്. ഫോണിലൂടെ അച്ഛനോട് സംസാരിക്കാൻ ശ്രമിച്ചപ്പോയൊന്നും നടക്കാതെ വന്നപ്പോയാണ് , നേരിട്ടൊരു ശ്രമം നടത്തിയത്, എന്നാൽ അതും പരാജയമായി.
ആവണിയോടെനി എന്തു പറയും, ഒത്തിരി പ്രതീക്ഷയോടെയാണ്, അവൾ കാത്തിരിക്കുന്നത്. അച്ഛൻ സമ്മതമറിയിച്ചാൽ അവൾക്ക്, ഒത്തിരി സന്തോഷമാകും. പാവം ആ പൊട്ടിപ്പെണ്ണിന് ഇന്നും അറിയില്ല, അവളുടെ കൂടെ കഴിയുന്ന ഈ ജഗനാരെന്ന്,
ഓരോന്ന് ചിന്തിച്ചു കൊണ്ട് അവൾക്കരികിലേക്കെത്താൻ തൻ്റെ ബൈക്ക് അതിവേഗം ഓടിക്കുകയാണ് ജഗൻ, പെട്ടെന്ന് പിന്നിൽ നിന്നും അതി വേഗത്തിൽ വന്ന ഒരു സ്കോർപ്പിയോ കാർ അവനെ ഇടിച്ചു തെറുപ്പിച്ചു.
അപ്രതീക്ഷിതമായ ഇടിയിൽ തെറിച്ച ജഗൻ റോഡിലിടിച്ച് വീണു. അവൻ്റെ ദേഹത്തു നിന്നും രക്തം പതിയെ ആ കറുത്ത ഡാറിട്ട റോഡിനെ ചുവപ്പിച്ചു. പെട്ടെന്ന് ആളുകൾ അവനു ചുറ്റും കൂടി.
?????
സർ,….
എന്താ രവി,
സർ നമ്മുടെ ജഗൻ,
അവനെന്താ പറ്റിയത്.
സർ , ജഗന് ഒരു ആക്സിഡൻ്റ്,
ആക്സിഡൻ്റോ… താനെന്താടോ ഈ… പറയുന്നെ,
അതെ സർ കുറച്ചു സീരിയസ്സ് ആണ്.
താൻ, പറയുന്നത്,
അവർക്കു പിറകെ നമ്മുടെ ആളുകളെ വിട്ടിരുന്നല്ലോ…. അവരാ ഹോസ്പിറ്റലിൽ എത്തിച്ചത്.
ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ
November thotte varum athilek irunnu thudangi. Nov 11 start aavm posting
November thotte varum athilek irunnu thudangi. Nov 11 start aavm posting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????
❤️❤️❤️
❤
Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe
Avidam njan vittu bro… ?
Ayyo
Bro idhu pole kadhakallula vera site undo
Bro nirthi ennu paranjapooll njan onnu peduchu
❤❤♥❤❤
നിങൾ pl Katha ഇടരില്ലെ
സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട് പെട്ടന്ന് തരുമോ
കലക്കി….
അടിപൊളി….
ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ് എന്ന്….
Waiting… Next part
ഇഷ്ടം ❤️ ❤️ ❤️ ❤️
സൂപ്പർ ആയിട്ടുണ്ട് ????
Super bro super ?❤️
Waiting for next part ?
വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?
Super bro??
First comment?
❤
Endhha mona ijjathi poli
അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ