സർ പേടിക്കണ്ട എല്ലാം വേണ്ട പോലെ ഞാൻ ചെയ്തോളാം.
എത്രയും പെട്ടെന്ന് , ആ മുഖമറിയാത്ത ശത്രുവിനെ കൂടെ കണ്ടെത്തണം. എന്നിട്ടു വേണം എനിക്കു കണക്കുകൾ തീർക്കാൻ.
സർ , എല്ലാം അറിയാനാവും സർ,
ജഗൻ അന്ന് അവിടെ എന്തിനു പോയി എന്നെനിക്കറിയണം.
ഞാൻ അന്വേഷിക്കാം സർ,
എന്നിൽ നിന്നും ഒന്നും മറയ്ക്കാത്തവൻ ഇപ്പോ പലതും മറയ്ക്കുന്നു. അതിൻ്റെ കാരണം അതെനിക്കറിയണം.
?????
ഉച്ച സമയം ആവണി ഭക്ഷണം കഴിക്കുമ്പോഴാണ്, അഞ്ചു അവൾക്കരികിലേക്കു വന്നത്.
ആവണി,….
ആ അഞ്ചുവോ…
ആരാടി… അവൻ,
ആര്,
ഇന്നലെ നിന്നെ പിടിച്ചു കൊണ്ടു പോയവൻ,
അതറിഞ്ഞിട്ടു നിനക്കെന്താ… കാര്യം.
ഇന്നലെ അവൻ കാരണം എല്ലാം മുടങ്ങി.
എന്ത് മുടങ്ങി,
അത് എനിക്കു ഡ്രസ്സ് വാങ്ങാനായില്ലല്ലോ അതാ ഞാൻ പറഞ്ഞേ…
അപ്പോ ഇന്നലെ നീ വാങ്ങിയില്ലേ…
ഇല്ല, നമുക്കിന്നു വാങ്ങാൻ പോവാ…
ഇന്നെനിക്കു വയ്യ അഞ്ചു.
ദേ… അങ്ങനെ പറയരുത്, ഇന്നലെ നീ വാക്കു തന്നതാ…
എന്നാ ശരി, നമുക്കു വാങ്ങാം
അവളതു പറഞ്ഞപ്പോ അഞ്ചുവിൻ്റെ മുഖത്ത് സന്തോഷം നിറഞ്ഞു.
നീ വേഗം കഴിക്ക്, ഞാൻ ജഗനെ വിളിക്കാം.
അതാരാ….
ഇന്നലെ നീ കണ്ടില്ലെ ആ ആളു തന്നെ,
അതിനവനെ എന്തിനാ വിളിക്കുന്നേ..
ജഗൻ്റെ കാറിൽ പോയി വേഗം വാങ്ങി വരാം.
ഞാൻ പരിചയമില്ലാത്തവരുടെ കൂടെ വരില്ല.
ജഗനില്ലെ ഞാനും വരില്ല.
നീയെന്താ അവൻ്റെ അടിമയാണോ…
ദേ… അഞ്ചു വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.
ഞാൻ പറഞ്ഞതിലെന്താ തെറ്റ്, അവൻ്റെ അനുമതി കൂടാതെ നിനക്ക് ഒറ്റയ്ക്ക് പുറത്തു പോകാൻ പോലും സ്വാതന്ത്ര്യമില്ലെ.
എൻ്റെ കാര്യത്തിൽ നീ എന്തിനാ.. ഇത്രയ്ക്കു വിഷമിക്കുന്നത്.
എടി ഞാൻ പറയുന്നത് കേക്ക്, ഇങ്ങനെ പൊസ്സസീവ് ആയവരെ പ്രണയിക്കാൻ പറ്റില്ല, വിവാഹ ശേഷം ഒരു സ്വാതന്ത്ര്യവും നമുക്കുണ്ടാവില്ല, അവനോട് പോവാൻ പറ.
ഓ.. അവനോട് പോവാൻ പറഞ്ഞിട്ട്, നിൻ്റെ കൂടെ ഞാൻ വന്നിട്ട്, മീരയുടെ വ്യപിചാര ശാലയിൽ കിടക്ക പങ്കിടണമായിരിക്കും
ആവണി,
അഞ്ചു നിന്നെ ആരു പറഞ്ഞു വിട്ടു, എന്തിനു വിട്ടു എന്നെല്ലാം എനിക്കു നല്ല പോലെ അറിയാം. നീ… ചെന്ന് അവളോട് പറഞ്ഞേക്ക് അവളുടെ മനസിലിരിപ്പ് നടക്കില്ല എന്ന്.
അഞ്ചു ഒരു നിമിഷം പതറി പോയി, അവൾക്ക് പറയുവാൽ വാക്കുകൾ പോലും ഇല്ലാതായി. അവൾ വേഗം തിരിഞ്ഞു നടന്നു.
അതേ അഞ്ചു,
ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ
November thotte varum athilek irunnu thudangi. Nov 11 start aavm posting
November thotte varum athilek irunnu thudangi. Nov 11 start aavm posting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????
❤️❤️❤️
❤
Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe
Avidam njan vittu bro… ?
Ayyo
Bro idhu pole kadhakallula vera site undo
Bro nirthi ennu paranjapooll njan onnu peduchu
❤❤♥❤❤
നിങൾ pl Katha ഇടരില്ലെ
സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട് പെട്ടന്ന് തരുമോ
കലക്കി….
അടിപൊളി….
ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ് എന്ന്….
Waiting… Next part
ഇഷ്ടം ❤️ ❤️ ❤️ ❤️
സൂപ്പർ ആയിട്ടുണ്ട് ????
Super bro super ?❤️
Waiting for next part ?
വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?
Super bro??
First comment?
❤
Endhha mona ijjathi poli
അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ