പവിത്രബന്ധം 4 [ പ്രണയരാജ] 267

 

രവിയെ കണ്ടതും ചാടി എഴുന്നേൽക്കാനുള്ള അവളുടെ ശ്രമം കണ്ടതും രവി പറഞ്ഞു.

 

വേണ്ട, അടങ്ങി ഇരുന്നോ… ഞാൻ തന്നെ ഉപദ്രവിക്കാൻ വന്നതൊന്നുമല്ല.

 

രവിയതു പറഞ്ഞെങ്കിലും മുറിയുടെ ഒരു കോണിൽ അവൾ അഭയം തേടി. അവളുടെ മിഴികളിൽ ഭയം നിഴലിക്കുന്നുണ്ടായിരുന്നു.

 

നിങ്ങളുടെ കാശ് ഞാൻ എങ്ങനെയും തന്നോളാം, എന്നെ ശല്യപ്പെടുത്തരുത്, ജഗൻ്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല.

 

കുട്ടി ഞാൻ പറഞ്ഞല്ലോ… തന്നെ ഞാൻ ഉപദ്രവിക്കില്ല. ഒരു കൂടപ്പിറപ്പായി എന്നെ കണ്ടോ…

 

പുച്ഛം നിറഞ്ഞ ഒരു പുഞ്ചിരിയാണ് അവൾ അതിനു പകരമായി നൽകിയ മറുപടി.

 

ഒത്തിരി കമിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്, എന്നാലും കുട്ടി, അവനു വേണ്ടി നീ മരിക്കാൻ , നിനക്കു ഭ്രാന്താണോ കുട്ടി.

 

അവനു വേണ്ടി മരിക്കാൻ തയ്യാറായില്ല എങ്കിലാണ് എന്നെ ഭ്രാന്തിയായി കാണേണ്ടത്.

 

അത്രയ്ക്കും അവനെ ഇഷ്ടമാണോ…

 

ഇഷ്ടമാണോ… കടപ്പാട്ടാണോ എന്നൊന്നും എനിക്ക് പറയാനാവില്ല സർ, ഞങ്ങളുടെ കഥ കുറച്ചു വ്യത്യസ്തമാണ്.

 

വിരോധമില്ലെങ്കിൽ പറയാം, എനിക്കു കേട്ടാൽ കൊള്ളാം എന്നുണ്ട്.

 

ഞാനൊരു മിഡിൽ ക്ലാസ്സ് കുടുംബത്തിൽ നിന്നാണ്, ഒത്തിരി പ്രതീക്ഷയോടെ ഇവിടെ പഠിക്കാൻ വന്നത്. കുറച്ചു മാസങ്ങൾക്കു മുന്നെ, ഒരു ആക്സിൻ്റിൽ അച്ഛനു പരിക്കു പറ്റി. അതോടെ എന്നോട് പഠനം നിർത്താൻ വീട്ടിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു.

 

( തുടരും……)

 

 

 

 

 

 

21 Comments

  1. കപ്പിത്തൻ

    ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ

    1. November thotte varum athilek irunnu thudangi. Nov 11 start aavm posting

    2. പ്രണയരാജ

      November thotte varum athilek irunnu thudangi. Nov 11 start aavm posting

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

  3. ❤️❤️❤️

  4. വിരഹ കാമുകൻ???

  5. Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe

    1. Bro idhu pole kadhakallula vera site undo

  6. Bro nirthi ennu paranjapooll njan onnu peduchu

  7. വിനോദ് കുമാർ ജി ❤

    ❤❤♥❤❤

  8. നിങൾ pl Katha ഇടരില്ലെ

  9. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

  10. കലക്കി….
    അടിപൊളി….
    ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ്‌ എന്ന്….

    Waiting… Next part

    ഇഷ്ടം ❤️ ❤️ ❤️ ❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് ????

  12. കാർത്തിവീരാർജ്ജുനൻ

    Super bro super ?❤️
    Waiting for next part ?
    വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?

  13. Super bro??
    First comment?

    1. Endhha mona ijjathi poli

      1. ഡീഞ്ഞോ

        അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ

Comments are closed.