പവിത്രബന്ധം 4 [ പ്രണയരാജ] 267

 

എന്തു പ്രശ്നം ചോദിച്ച കാശ് കൊടുത്തില്ലെ നമ്മൾ.

 

കാശു തന്നാ പ്രശ്നം, നി ആക്സിഡൻ്റിൽ പെടുത്തിയവൻ സാധാരണക്കാരനാണോ അല്ലല്ലോ… അപ്പോ അവൻ്റെ ഓപ്പറേഷന് കാശിനായി അവൾക്കു വിളിക്കേണ്ട ആവിശ്യമുണ്ടോ…. അവക്കു നമ്മളെ സംശയം ഉണ്ട്. കാവ്യ പറഞ്ഞപ്പോയാ ഞാനും അതു ശ്രദ്ധിച്ചത്.

 

അപ്പോ നീ പറഞ്ഞു വരുന്നത് അവൾ വീണ്ടും കയ്യിൽ നിന്നും പോയെന്നാണോ…

 

ഉം… അതു തന്നെയാ എനിക്കു തോന്നുന്നെ, ഇത്തവണ അവൾ നമ്മൾക്കു ചൂണ്ട ഇട്ടതാ… റിച്ചാർട്.

 

പുല്ല്, ഞാൻ ഷെട്ടി സാറിനെ വിളിച്ചു പറയുകയും ചെയ്തു. എല്ലാം കൈവിട്ടല്ലോ മീരാ……

 

നമുക്കവളെ പൊക്കാം, ഇപ്പോ അവളെ സംരക്ഷിക്കാൻ അവനില്ലല്ലോ…

 

അതെ, എനി അതു മാത്രമേ.. വഴിയൊള്ളൂ… മറ്റന്നാൾ അവൾ ഇവിടെ ഇല്ലേ… വലിയ പ്രശ്നമാവും.

 

ഷെട്ടിയെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ രണ്ടു പേരുടെയും മനസിൽ ഭയം നിഴലിക്കുവാൻ തുടങ്ങി.

 

?????

 

സർ ഞാൻ പറഞ്ഞതല്ലായിരുന്നോ… ആ കൊച്ചൊരു പാവമാണെന്ന്.

 

ഉം, ഇപ്പോ എനിക്കും അങ്ങനെ തന്നാ തോന്നുന്നേ… എൻ്റെ മോൻ്റെ ജീവനു വേണ്ടി, എന്തും ബലിയർപ്പിക്കാൻ നടക്കുന്ന ഒരു പെണ്ണ്, ഇതിലും നല്ല ഒരു പെണ്ണിനെ എൻ്റെ മോന് കിട്ടുമോ എന്നു സംശയമാണെടോ… രവി.

 

‘സർ ആ കൊച്ചങ്ങനെ ചെയ്യും എന്നു ഞാൻ തീരെ പ്രതീക്ഷിച്ചില്ല.

 

ഞാനും. ഞാനും ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചല്ല, തന്നോട് അങ്ങനെ അഭിനയിക്കാൻ പറഞ്ഞത്, അവളുടെ തനി സ്വഭാവം അറിഞ്ഞിട്ട് അടിച്ചിറക്കി വിടാമെന്നു കരുതിയതാ… ഞാൻ, പക്ഷെ എൻ്റെ മകനു പോലും കഴിയാത്ത കാര്യം അവൾ നേടിയെടുത്തു . എന്നെ മുട്ടു കുത്തിച്ചെടോ… അവൾ, അവൾടെ മുന്നിൽ,  എൻ്റെ മകനോടുള്ള സ്നേഹം കൊണ്ട് എന്നെ മുട്ടുകുത്തിച്ചു.

 

സർ,

 

താനവളോട് സംസാരിക്ക്,

 

സർ, സംസാരിച്ചൂടെ,

 

എന്തോ അതിനു സമയമായില്ല എന്നു മനസു പറയുന്നു.

 

എന്നാലും സർ,

 

ജഗൻ്റെ അച്ഛനാരാന്ന് അവൾക്കിപ്പോഴും അറിയില്ല. അവനതു പറയട്ടെ, അപ്പോ അപ്പോ ഞാൻ ചെല്ലും അവളുടെ മുന്നിൽ, അങ്ങനെയാവണം ആ കൂടിക്കാഴ്ച്ച.

 

അങ്ങനായിക്കോട്ടെ സർ, സാറിൻ്റെ ഇഷ്ടം പോലെ.

 

ആ കുട്ടിക്കിപ്പോ ബോധം വീണിട്ടുണ്ടാവും താൻ അവളോട് സംസാരിക്ക്, എന്താ അവരുടെ ലൈഫിൽ നടക്കുന്നതെന്ന് എനിക്കറിയണം. ഞാൻ ഫോണിലൂടെ കേട്ടോളാം.

 

ശരി സർ,

 

?????

 

ഹോസ്പിറ്റൽ മുറിയിൽ മിഴികൾ തുറന്ന, ആവണി, ഒന്നു പതറിയെങ്കിലും അവൾ തൻ്റെ മനോധൈര്യം വീണ്ടെടുത്തു.  ബെഡിൽ ഇരുന്നു കൊണ്ട് തൻ്റെ കയ്യിലെ മുറിവിലേക്കു നോക്കി കൊണ്ട് ഇരിക്കുമ്പോഴാണ് വാതിൽ തുറന്ന് രവി ഉള്ളിലേക്കു കയറിയത്.

21 Comments

  1. കപ്പിത്തൻ

    ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ

    1. November thotte varum athilek irunnu thudangi. Nov 11 start aavm posting

    2. പ്രണയരാജ

      November thotte varum athilek irunnu thudangi. Nov 11 start aavm posting

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

  3. ❤️❤️❤️

  4. വിരഹ കാമുകൻ???

  5. Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe

    1. Bro idhu pole kadhakallula vera site undo

  6. Bro nirthi ennu paranjapooll njan onnu peduchu

  7. വിനോദ് കുമാർ ജി ❤

    ❤❤♥❤❤

  8. നിങൾ pl Katha ഇടരില്ലെ

  9. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

  10. കലക്കി….
    അടിപൊളി….
    ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ്‌ എന്ന്….

    Waiting… Next part

    ഇഷ്ടം ❤️ ❤️ ❤️ ❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് ????

  12. കാർത്തിവീരാർജ്ജുനൻ

    Super bro super ?❤️
    Waiting for next part ?
    വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?

  13. Super bro??
    First comment?

    1. Endhha mona ijjathi poli

      1. ഡീഞ്ഞോ

        അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ

Comments are closed.