പവിത്രബന്ധം 4 [ പ്രണയരാജ] 267

 

ഞാനേ… നിൻ്റെ ശരീരത്തിന്, ഞാൻ വിലയിട്ടതാണേ… അതെനിക്കു കിട്ടിയേ… മതിയാകൂ….

 

ഈ ശരീരം അതിനൊരവകാശിയെ ഉള്ളൂ… ആ അവകാശിയുടെ ജീവൻ രക്ഷിക്കാൻ മറ്റൊരു മാർഗവും തെളിയാത്തതു കൊണ്ട് ഞാൻ ചെയ്തു പോയതാ.. ക്ഷമിക്കണം, ഒരു മകളെ പോലെ കണ്ട് .

 

നിൻ്റെ അഭിനയം നിർത്തി ഇവിടെ വാടി,

 

അതു പറഞ്ഞു കൊണ്ട് രവി, അവളുടെ കൈക്കു കടന്നു പിടിച്ചതും, അവൾ ഒച്ചയിട്ടു കൊണ്ട് അവനെ തള്ളിയിട്ടു കൊണ്ട് വീണ്ടും അകലം പാലിച്ചു.

 

എൻ്റെ സമ്മതമില്ലാതെ ഈ മുറിക്കു വെളിയിൽ പോകാം എന്നു നിനക്കു തോന്നുന്നുണ്ടോ… അനുസരിക്കുന്നതാ നിനക്കു നല്ലത്.

 

അതു ചിന്തിക്കാതെ ഞാൻ ഈ മുറിയിലേക്കു വരുമെന്നു കരുതിയോ സർ,

 

അപ്പോ എന്താ നിൻ്റെ പ്ലാൻ,

 

എൻ്റെ ജീവൻ കൊടുത്തും അവനെ രക്ഷിക്കും എന്നു ഞാൻ പറഞ്ഞതോർമ്മ ഇല്ലേ സാറിന്,

 

അതിനു നീ ജീവനൊന്നും കൊടുക്കണ്ട, എൻ്റെ കൂടെ കുറച്ചു നേരം കിടന്നാ മതി.

 

എൻ്റെ വാക്കിൻ്റെ അർത്ഥം സർ മനസിലാക്കിയില്ല. അവനെ രക്ഷിക്കാൻ ജീവൻ കൊടുക്കാനും ഞാൻ ഒരുക്കാ… പക്ഷെ അവനു സ്വന്തമായ ഈ ശരീരവും മനസും ഞാൻ കളങ്കിതമാക്കില്ല സാറെ.

 

അതും പറഞ്ഞു കൊണ്ട് അവിടെ കിടന്ന ജഗ്ഗ് എടുത്ത് കണ്ണാടിയിൽ അടിച്ചു പൊട്ടിച്ചു. പൊട്ടി ചിതറിയ കണ്ണാടിയിൽ നിന്നും വലിയ ഒരു കണ്ണാടി ചില്ല് അവൾ കയ്യിലെടുത്തു.

 

എന്നെ കൊന്നിട്ട് ഇവിടെ നിന്നും രക്ഷപ്പെടാമെന്നു കരുതിയോ….

 

നിങ്ങളുമായൊരു ബലപ്രയോഗം നടത്താൻ മാത്രം മണ്ടിയല്ല ഞാൻ

 

പിന്നെ പിന്നെ, നീയെന്തു ചെയ്യും.

 

അതിനു മറുപടിയായി ഒരു പുഞ്ചിരി പകർന്നു നൽകി കൊണ്ട്, സ്വന്തം കൈയ്യുടെ ഞരമ്പ് മുറിച്ചു കൊണ്ട് അവൾ അയാളെ ഞെട്ടിച്ചു. അപ്രതീക്ഷിതമായ അവളുടെ ആ പ്രവർത്തിയിൽ രവിയും പകച്ചു പോയി.

 

കുട്ടി എന്താ നീ ഈ കാട്ടിയത്.

 

അടുത്തു വരരുത്, അടുത്തു വരരുതെന്നാ പറഞ്ഞത്.

 

എൻ്റെ ശവത്തിലെ നിങ്ങൾക്കു തൊടാനാവൂ…

 

ഒരു പെൺപ്പുലിയെപ്പോലെ അവൾ ഇടഞ്ഞു നിന്നപ്പോൾ രവിക്കും വേറെ വഴികൾ ഇല്ലായിരുന്നു.

 

എന്താ അവിടെ,

 

പെട്ടെന്നുള്ള രവിയുടെ ആ നീക്കത്തിൽ ആവണിയുടെ ശ്രദ്ധയും ആ ഭാഗത്തേക്കായ നിമിഷം രവി ചാടി കയറി അവളുടെ കൈക്കു  കടന്നു പിടിച്ചു , ബലം പ്രയോഗിച്ച് ആ കണ്ണാടി ചില്ല് അവളുടെ കയ്യിൽ നിന്നും മാറ്റി. എന്നാൽ അവൾ കൂടുതൽ ശക്തമായി കുതറാൻ തുടങ്ങിയതും നിവർത്തിയില്ലാതെ അവളുടെ കവിളിൽ ഒന്നു പൊട്ടിച്ചു. അപ്രതീക്ഷിതമായ ആ അടിയിൽ ഒരു നിമിഷം അവൾ തരുത്തു പോയി .

 

ഞാൻ നിന്നെ ഒന്നും ചെയ്യില്ല കുട്ടി. ഒന്നടങ്ങ്.

21 Comments

  1. കപ്പിത്തൻ

    ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ

    1. November thotte varum athilek irunnu thudangi. Nov 11 start aavm posting

    2. പ്രണയരാജ

      November thotte varum athilek irunnu thudangi. Nov 11 start aavm posting

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

  3. ❤️❤️❤️

  4. വിരഹ കാമുകൻ???

  5. Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe

    1. Bro idhu pole kadhakallula vera site undo

  6. Bro nirthi ennu paranjapooll njan onnu peduchu

  7. വിനോദ് കുമാർ ജി ❤

    ❤❤♥❤❤

  8. നിങൾ pl Katha ഇടരില്ലെ

  9. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

  10. കലക്കി….
    അടിപൊളി….
    ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ്‌ എന്ന്….

    Waiting… Next part

    ഇഷ്ടം ❤️ ❤️ ❤️ ❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് ????

  12. കാർത്തിവീരാർജ്ജുനൻ

    Super bro super ?❤️
    Waiting for next part ?
    വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ?

  13. Super bro??
    First comment?

    1. Endhha mona ijjathi poli

      1. ഡീഞ്ഞോ

        അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ

Comments are closed.