പവിത്രബന്ധം 3 127

എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന ഭാവത്തോടെ , കാറിൽ കയറി, വെടിച്ചില്ലു പോലെ അവൻ കാർ മുന്നോട്ടെടുത്തു. ഇരുവരുടെയും മുഖം ദേഷ്യത്താൽ ചുവന്നിരുന്നു. മൗനമായ ഒരു യാത്രയുടെ തുടക്കം.

?????

മീരേച്ചി,….

എന്താടി…

എന്നാലും അവൾ ഒരു ഹോസ്റ്റലിലും കയറാതെ ഇതിപ്പോ എവിടെയാ…

അവളോ…. അവൾക്കെന്തിനാടി, ഹോസ്റ്റൽ

ചേച്ചി എന്താ പറഞ്ഞു വരുന്നേ…

അവൾ പുളിക്കൊമ്പിൽ തന്നാടി പിടിച്ചത്:

വല്ലതും പറയാനുണ്ടേ തെളിച്ചു പറ ചേച്ചി.

നീ.. Richmond Town എന്നു കേട്ടിട്ടുണ്ടോ…

പിന്നെ, വല്യ വല്യ പൈസക്കാര് താമസിക്കുന്ന സ്ഥലമല്ലേ… ആർക്കാ അതറിയാത്തെ

എന്നാലെ അവളിപ്പോ അവിടെയാ താമസിക്കുന്നെ,

ചേച്ചീ……

അതെടി ഞാൻ പറഞ്ഞത് സത്യാ…

അപ്പോ അവൾ കൈവിട്ടു പോയോ…

അങ്ങനെ പോകുമെന്ന് തോന്നുന്നുണ്ടോ നിനക്ക്.

പക്ഷെ, എന്തോ… എവിടോ… കൈവിട്ടു തുടങ്ങുന്ന പോലെ,

കാവ്യാ…. ഒന്നുമില്ല, നി പേടിക്കാതെ,

മീരേച്ചി, ഇതു കൈവിട്ട കളിയാണോ എന്ന് മനസു പറയുന്നു.

ഒന്നു പോയേടി….

ആ ജഗൻ, അവൻ ഇത്ര വല്യ പണക്കാരനാണെങ്കിൽ, നാളെ, അവളെ കാണാതായാൻ അവൻ ഇതിനു പിറകെ ഇറങ്ങില്ലെ,

അവനിറങ്ങട്ടെ, ഇന്നവനെ ഞാൻ കണ്ടതാ… അവനും അവളും തമ്മിൽ ഏതോ പവിത്ര ബന്ധമാണു പോലും, തൂ…. നാറി, എന്നെ അപമാനിച്ച അവനു കൂടി ഒരു പണി കൊടുക്കണം,

ചേച്ചി…. അതു വേണോ…

അവനില്ലാതായാൽ പിന്നെ ആരാടി അവൾക്കു പിറകെ ,

ചേച്ചീ…

ഇന്നവൾക്ക് നല്ല ഒരു സമ്മാനം ഞാനൊരുക്കിയിട്ടുണ്ട്.

ചേച്ചീ… ഈ കളി തീക്കളിയാണ്.

എനിക്കു തീക്കളി ഇഷ്ടമാടി.

ഒന്നും പറയാൻ കാവ്യക്കായില്ല. എന്തോ ഒന്ന് അവരെ തേടി വരുന്നതു പോലെ അവൾക്കു തോന്നി. എത്രയൊക്കെ പറഞ്ഞിട്ടും അതു മനസിലാക്കാത്ത മീരയൊടവൾക്ക്  പുച്ഛം തോന്നി. മീരയുടെ ഉള്ളിലെ പക അവളെ വരും വരായ്കകൾ ഒന്നും ചിന്തിക്കുവാൻ അനുവദിച്ചില്ല.

Updated: May 2, 2021 — 10:15 pm

15 Comments

  1. പാലാക്കാരൻ

    Kure nalu koodiyitu anenkilum veendum ezhuthiyathu santhosham

  2. ഇണക്കുരുവികൾ patte ozhivakio???

    1. പ്രണയരാജ

      Paade ozhivakki ennu parayanavilla…but aa kadhayude karyathile mathram enikkippo utharam illa bro

  3. വിനോദ് കുമാർ ജി ❤

    ❤❤

  4. നിധീഷ്

    ❤❤❤

  5. ഏക - ദന്തി

    raja .. super aayi .lots of harts

      1. മുത്തേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ?? അരുണ‌ജലി എന്ന് വരും ?

        1. പ്രണയരാജ

          Oronnayi theerkkuvaa bro… pavithrabhandam aadhyam kazhiyatte…ennittu set aakaa

  6. കാട്ടുകോഴി

    ❤❤❤❤

  7. ♥️♥️♥️

Comments are closed.