പഴയ താളുകൾ [Feny Lebat] 48

അവർ നടന്ന് കളപ്പുരയിലേക്ക് നീങ്ങി.. അവർക്കൊപ്പം അവനും.

അവർ അവിടെ വാതിൽക്കൽ ഇരന്ന് മദ്യപിച്ചു..

” ടാ അവൾ ഗർഭിണി ആണ്.. 7 മാസം ആയി..”

” അതിനിപ്പോ എന്താ.. എടാ.. നിന്റെ അനിയൻ അമേരിക്കയിൽ അല്ലേ.. പുരുഷ സുഖം അറിയാതെ നടക്കുവാ..

ഒന്ന് പിടിച്ച ഇങ് പോരും ”

അവർ അമ്മയെ പറ്റി ആണ് പറയുന്നത് എന്ന് അവന് മനസിലായി.

അവന് ദേഷ്യം വന്നില്ല.. മുന്നിൽ നടക്കുന്നത് എല്ലാം ചലച്ചിത്രം എന്ന കണക്ക് അവൻ നോക്കി കണ്ടു.

അവന് വികാരങ്ങൾ ഒന്നും തന്നെ വരുന്നില്ലയിരുന്നു.

വല്യച്ഛൻ എന്തോ ആലോചിച്ചെന്ന പോലെ എഴുന്നേറ്റു..

കൂടെ സുഹൃത്തും.

നടക്കുന്ന വഴി സുഹൃത്ത് ചോദിച്ചു.. “വീട്ടിൽ ആരും ഇല്ലേ..”

ഇല്ല എല്ലവരും കുടുംബ ക്ഷേത്രത്തിൽ പോയെക്കുവാ… തിരിച്ചു ഇവിടെ കാവിൽ വന്ന് വിളക്ക് വച്ചേ അവർ വരൂ..”

അവർ നടക്കുകയാണ്.. പുറകെ അവനും.

എത്ര വേഗം ആണ് അവർ സഞ്ചരിക്കുന്നത്. അവനും.. അവർക്കൊപ്പം നടന്നു.

താൻ മുൻപ് കണ്ട അടച്ചിട്ട മുറികളിൽ ഒന്നിന് മുന്നിൽ വന്നു അവർ നിൽക്കുന്നു.

” നീ മാറി നിൽക്” സുഹൃത്തിനോട് ആയി വല്യച്ഛൻ..

വാതിലിൽ മുട്ടി..

‘അമ്മ വന്നു വാതിൽ തുറന്നു..

അവൻ അമ്മയെ കണ്ടു.. ആദ്യമായി എന്ന പോലെ.. മനസ്സിൽ ഓർമായില്ലാത്ത മുഖം.

ആ മുഖത്തെ സ്ത്രീത്വം അവന് അമ്മയോട് ആദരവ് തോന്നി എന്തൊരു പ്രൗഢി ആണ്..

“ഏട്ടനോ.. വല്ലതും കഴിച്ചോ.. അവരാരും ഇല്ല.. ഞാൻ എടുത്തു തരാം..”

അമ്മ പുറത്തേക്ക് ഇറങ്ങാൻ ഭാവിക്കുന്നു.

“രാധികേ..” എന്താ ഏട്ടാ എന്ന വിളിയോടെ അവർ അയാളുടെ മുഖത്ത് നോക്കുന്നു..

മദ്യത്തിന്റെ ഗന്ധം മൂക്കിൽ തറച്ചു കയറുന്നു..

അവർ മുഖം തിരിച്ചു..

“രാധികേ.. നിന്നോട് ഇതെങ്ങനെ പറയണം എന്നറിയില്ല.. നിന്നെ കാണുമ്പോൾ എല്ലാം.. എല്ലാം എനിക് ഭ്രാന്ത് പിടിക്കുന്ന പോലെ ആണ് ..”

അയാൾ വിക്കി വിക്കി അമ്മയോട് പറയുന്നത് അവൻ കണ്ടു.

” അയ്യോ … ഏട്ടാ.. “അവർ ചെവി പൊത്തി

എന്താ ഈ പറയുന്നത്.. ” ഏട്ടൻ എനിക്ക് ഏട്ടൻ അല്ല.. അച്ഛന്റെ സ്ഥാനത്താണ്..”

” അരുത്.. അങ്ങനെ പറയരുത്.. ഒരു തവണ.. ഒരൊറ്റ തവണ” എന്ന് പറഞ്ഞു അയാൾ അവളെ കയറി പിടിച്ചു.. എതിർക്കാൻ ശ്രമിക്കുന്ന അവളെ ഒരു തവണ കൈ വീശി അയാൾ ആഞ്ഞടിച്ചു..

“അമ്മേ”.. അവൾ തെറിച്ചു വീണു.. അയാൾ അവളുടെ അരികിൽ വന്ന് നോക്കി..

അടിയുടെ ആഘാതത്തിൽ ബോധം പോയിരുന്നു..

ബോധമാറ്റ് കിടക്കുന്ന അവൾ മരിച്ചെന്ന് കരുതി അയാൾ അലറി വിളിച്ചു പുറത്തേക്ക് കടന്നു..

ഓടാൻ ശ്രമിച്ച അയാളെ സുഹൃത്ത് വട്ടം പിടിച്ചു..

” എന്താ.. എന്താ പറ്റിയെ..”

അവൾ മരിച്ചെന്ന തോന്നുന്നെ..

” നീ ബഹളം വക്കല്ലേ.. ഞാൻ ഒന്ന് നോക്കട്ടെ..” അയാൾ അകത്തേക്ക് കയറി.. വല്യച്ഛൻ തലക്ക് കൈ കൊടുത്തു താഴെ ഇരുന്നു..

“ടാ മണ്ടാ… അവൾ മരിച്ചത് അല്ല.. ബോധം പോയതാ..” അയാൾ പതിയെ താഴെ നിന്ന് എഴുന്നേറ്റു..

” ഏതായാലും നീ ഇവിടെ ഇരിക്ക്.. നീ നേരെ ആവാൻ സമയം എടുക്കും.. ഞാൻ ഒന്ന് അവളെ സ്നേഹിച്ചിട്ട് വരാം..”

അയാൾ ഒരു വഷളൻ ചിരി ചിരിച്ചു അകത്തേക്ക് കയറി.. കണ്ണൻ അകത്തേക്ക് കയറാൻ എത്ര ശ്രമിച്ചിട്ടും അവന്റെ കാലുകൾ അനങ്ങിയില്ല..

കുറച്ചധികം സമയത്തിന് ശേഷം അയാൾ പുറത്തിറങ്ങി വന്നു..

വല്യച്ഛൻ അയാളെ കണ്ട് എഴുന്നേറ്റു..

വിയർത്തോലിച്ച  അയാൾ ഷർട്ട് അഴിച്ചു തോളിൽ ഇട്ടിരുന്നു.. മുണ്ട് വലിച്ചു ഒന്ന് കുടഞ്ഞു കുത്തി അയാൾ വന്ന് നിന്നു.

” ചെല്ല്.. അനിയത്തിയെ ഒന്ന് സ്നേഹിക് നല്ലോണം.”

കണ്ണൻ വെറുപ്പോടെ അയാളെ നോക്കി നിന്നു.. അവന് അയാളെ കൊല്ലാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു.

കുറച്ചു സമയത്തിന് ശേഷം അകത്തേക്ക് കയറിപോയ വല്യച്ഛൻ ഓടി വന്നു.. “ടാ… ചോര”…

അയാളുടെ മുഖം വിളറി വെളുത്തിരുന്നു..

അവർ രണ്ടുപേരും അകത്തേക്ക് ഓടി..

ഇത്തവണ കണ്ണനും..

അകത്തു അർധ നഗ്നയായി ചോര ഒലിച്ചു തറയിൽ കിടക്കുന്ന ‘അമ്മ.. കുറച്ചു മുൻപ് കണ്ട ‘അമ്മ അല്ല ഇത്..

അപ്പോഴേക്കും വല്യച്ഛന്റെ സുഹൃത്ത് അവളുടെ കയ്യിലെ നാടിയിൽ വിരൽ വച്ച് വല്യച്ഛനെ തിരഞ്ഞു നോക്കി..

“കഴിഞ്ഞു..”

അയാളുടെ കുടിച്ച കള്ളിന്റെ കെട്ടിറങ്ങിയിരുന്നു..

അമ്മയുടെ മരണം മുന്നിൽ കണ്ട് കൊണ്ട് കണ്ണൻ സ്തബ്ധനായി നിന്നു.

ഇനി എന്ത് എന്ന ചിന്തയിൽ ആണ് വല്യച്ഛനും സുഹൃത്തും.

“ബോഡി ഇവിടുന്നു എത്രയും പെട്ടെന്ന് മാറ്റണം..പിന്നെ ചോര തുടച്ചു മാറ്റണം..

സമയമില്ല.. ”

തളർന്ന് നിൽക്കുന്ന വല്യച്ഛൻ പെട്ടെന്ന് എന്തോ ഓർത്ത പോലെ അയാളുടെ വാക്കുകൾ കേട്ട് എഴുന്നേറ്റു.

അയാൾ അലമാര തുറന്ന് രക്തം അവരുടെ സാരി എടുത്തു..

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Bakki undo

  3. Very good. Recently not read like this type good story thanks…

Comments are closed.