പല്ലവി -1 ( Vishnu ) 133

അങ്ങനെ ഞാൻ ഇരുന്നു മോട്ടിവേഷൻ സ്റ്റാർട്ട്‌ ആക്കി.. നമ്മളെകൊണ്ട് അതിനൊക്കെയല്ലേ പറ്റു

 

“മനു…”

 

അങ്ങനെ ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് പെട്ടെന്നു പിന്നിൽ നിന്നുമൊരു വിളി വന്നത്

 

നമ്മൾ മൂന്നു പേരും ആ വിളി വന്ന ദിശയിലേക്ക് നോക്കി

 

നമ്മളെ തന്നെ നോക്കി ഒരുവൻ നിക്കുന്നു.. അവൻ നമ്മുടെ അടുത്തേക്ക് നടന്നു വരുകയായിരുന്നു

 

“ഡാ മനു, ജീവ.. ഓർമയില്ലേ “

 

അത് കേട്ട സമയം ജീവയെ നോക്കിയപ്പോ ഇതേതവൻ എന്നൊരു നോട്ടം ആണ് ജീവ എന്നെ നോക്കിയത്

 

പുല്ലു അപ്പൊ നമുക്ക് രണ്ടു പേർക്കും ഓർമയില്ല.. അങ്ങനെ ആണെങ്കിൽ വിശാൽ നെ നോക്കുകയെ വേണ്ട

 

 

“ആഹ് ഇതാരാ ജംഷിയോ “

 

ജംഷി.. ജംഷി ആയിരുന്നോ ഈശ്വര ഇത്…

 

എന്നാൽ നമ്മളെ രണ്ടുപേരും ഞെട്ടിച്ചു കൊണ്ട്‌ അത് വന്നത് വിശാലിന്റെ നാവ് നിന്നാണ്

 

പട്ടി ഇന്ന് നമ്മളെ ഞെട്ടിച്ചു കൊല്ലാൻ ഉള്ള തീരുമാനത്തിൽ ആണ്

22 Comments

Add a Comment
  1. Starting നന്നായിരുന്നു പിന്നെ ചെറുതായി lag feel ചെയ്തു. But കുഴപ്പം ഇല്ല നന്നായിട്ടുണ്ട്. ഒരു heartbreak ആണെങ്കിലും ഒരു feel good പോലെ തോന്നി. Anyway waiting for next part?❤

    By Vampire♡

  2. Starting നന്നായിരുന്നു പിന്നെ ചെറുതായി lag feel ചെയ്തു. But കുഴപ്പം ഇല്ല നന്നായിട്ടുണ്ട്. ഒരു heartbreak ആണെങ്കിലും ഒരു feel good പോലെ തോന്നി. Anyway waiting for next part?❤

    By Vampire:(

  3. Aparajithan story kurichu Ariyumo, Harshan friends aarunkelum undo oru reply

    1. Please reply ?

  4. Next part eveday

  5. ♥️♥️♥️♥️♥️

  6. ആഞ്ജനേയ ദാസ്

    Nice

    1. Suuuuuuper
      Next part vaikekkarudhu

  7. മാഡ് മാഡം kude onu pariganikk broooo

    1. Ath ente story alla bro ?

  8. Bro Asuran baki eppozha varuka

  9. Vishnu bro polichu pinne pattumengil assuranthe bakki koode ezhithanee

    1. Asuran kurach issues lu aan bro..asuran ezhuthan koode undayiruna partner ezhuthu nirthi angane oru issue und shramikkam ?

  10. Good bro waiting for your next part

    1. Thanks bro♥️

  11. കഥാനായകൻ

    നൈസ് start

Leave a Reply

Your email address will not be published. Required fields are marked *