പല്ലവി -1 ( Vishnu ) 133

 

“എടാ ഞാൻ പറഞ്ഞില്ലേ…അതൊക്കെ പെട്ടെന്നു എനിക്ക് മറക്കാൻ കഴിഞ്ഞതാ…പക്ഷെ ഇത്.. അതും നമ്മൾ തമ്മിൽ ഇത്രേം നടന്നിട്ട്.. “

 

പെട്ടെന്നാണ് കുടിച്ചു കൊണ്ടിരുന്ന ജീവ അത് പോലെത്തന്നെ അത് തുപ്പി കളഞ്ഞത്

 

ഞാനും അത് കെട്ട് ശരിക്കും ഞെട്ടി ജീവയെ ഒന്ന് നോക്കി

 

ജീവയുടെ മുഖത്ത് ആണെങ്കിൽ പേടി ആണോ അതോ അവനു കിട്ടാത്തതിന്റെ അസൂയ ആണോ എന്ന് എനിക്ക് പോലും മനസ്സിലായില്ല

 

“ഡാ നീ എന്താ ഈ പറയുന്നേ.. എന്ത് നടന്നെന്നു “

 

“എടാ നീ നോക്ക് കഴിഞ്ഞ 4 മാസം ആയി ഞാൻ ഇവളുടെ കൂടെയല്ലേ.. വേറെ ആരെങ്കിലും ഇത്രേം നാൾ ഉണ്ടായോ എന്റെ കൂടെ.. ഇല്ലല്ലോ..”

 

അത് കേട്ട ഞാൻ അവനെ തന്നെ നോക്കി ഇരുന്നു

 

“അപ്പോൾ നിങ്ങൾ തമ്മിൽ ഒന്നും നടന്നില്ലേ “

 

“എന്ത് നടക്കാൻ…ഏയ് അങ്ങനെ ഒന്നും ഇല്ല “

 

അത് കേട്ടപ്പോൾ ആണ് ജീവക്ക് പാതി ജീവൻ തിരിച്ചു കിട്ടിയത്.. ഒപ്പം എനിക്കും

 

“മലരേ.. പേടിപ്പിക്കുന്നോ…മനുഷ്യന്റെ നല്ല ജീവൻ പോയി…എടാ ഇത് ആണോ ഇത്ര വലിയ കാര്യം.. നമ്മൾക്കാണോ മറക്കാൻ ഇത്ര പാട്.. നീ തന്നെ ആലോചിച്ചു നോക്ക് “

22 Comments

Add a Comment
  1. Starting നന്നായിരുന്നു പിന്നെ ചെറുതായി lag feel ചെയ്തു. But കുഴപ്പം ഇല്ല നന്നായിട്ടുണ്ട്. ഒരു heartbreak ആണെങ്കിലും ഒരു feel good പോലെ തോന്നി. Anyway waiting for next part?❤

    By Vampire♡

  2. Starting നന്നായിരുന്നു പിന്നെ ചെറുതായി lag feel ചെയ്തു. But കുഴപ്പം ഇല്ല നന്നായിട്ടുണ്ട്. ഒരു heartbreak ആണെങ്കിലും ഒരു feel good പോലെ തോന്നി. Anyway waiting for next part?❤

    By Vampire:(

  3. Aparajithan story kurichu Ariyumo, Harshan friends aarunkelum undo oru reply

    1. Please reply ?

  4. Next part eveday

  5. ♥️♥️♥️♥️♥️

  6. ആഞ്ജനേയ ദാസ്

    Nice

    1. Suuuuuuper
      Next part vaikekkarudhu

  7. മാഡ് മാഡം kude onu pariganikk broooo

    1. Ath ente story alla bro ?

  8. Bro Asuran baki eppozha varuka

  9. Vishnu bro polichu pinne pattumengil assuranthe bakki koode ezhithanee

    1. Asuran kurach issues lu aan bro..asuran ezhuthan koode undayiruna partner ezhuthu nirthi angane oru issue und shramikkam ?

  10. Good bro waiting for your next part

    1. Thanks bro♥️

  11. കഥാനായകൻ

    നൈസ് start

Leave a Reply

Your email address will not be published. Required fields are marked *