പല്ലവി -1 ( Vishnu ) 133

കാഴ്ചകൾ എന്നത് എന്താ എന്നു പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ.. അങ്ങനെ അതൊക്കെ കണ്ടു രസിച്ചു ഇരിക്കുന്ന സമയം തന്നെ അവന്മാരും അവിടേക്ക് വന്നിരുന്നു

 

 

രണ്ടെണ്ണം അകത്ത് പോയതിന്റെ ആകാം വിശാൽ ഇപ്പൊ അത്യാവശ്യം ഓക്കേ ആയി ഇരിക്കുന്നുണ്ട്

 

 

“ഡാ മോനെ വിശാലെ…സ്ഥിരം ആയി ചെയ്യാറുള്ളതുപോലെ ഇത്തവണയും ഈ കേസ് ഇവിടെ വച്ചു തീർക്കുവല്ലേ “

 

ജീവയുടെ ആ ചോദ്യത്തിൽ വിശാൽ അവനെ ഒന്ന് ദയനീയം ആയി നോക്കി

 

“എടാ ഇത് നിങ്ങൾ വിചാരികുന്നതുപോലെയല്ല കാര്യങ്ങൾ.. സ്റ്റെഫി പോയപ്പോ ഞാൻ കരഞ്ഞോ ഇല്ലല്ലോ…ദേവു പോയപ്പോ ഞാൻ കരഞ്ഞോ ഇല്ലല്ലോ പക്ഷെ ഇത് എനിക്ക് അങ്ങനെ അല്ലേടാ പറ്റണില്ല ?”

 

“നായെ…സ്റ്റീഫി പോയപ്പോഴും ദേവിക പോയപ്പോഴും നീ മോങ്ങിയത് നമുക്ക് രണ്ടുപേർക്കും നല്ല രീതിയിൽ ഓർമയുണ്ട്..അതുകൊണ്ട് മോൻ അത് പറയരുത്..”

 

ഇതൊക്കെ കെട്ട് നിക്കാൻ എനിക്ക് കഴിയാത്തത് കൊണ്ട്‌ എന്റെ നാവിൽ നിന്നും അതൊക്കെ അറിയാതെ തന്നെ പുറത്തേക്ക് മൊഴിഞ്ഞു

22 Comments

Add a Comment
  1. Starting നന്നായിരുന്നു പിന്നെ ചെറുതായി lag feel ചെയ്തു. But കുഴപ്പം ഇല്ല നന്നായിട്ടുണ്ട്. ഒരു heartbreak ആണെങ്കിലും ഒരു feel good പോലെ തോന്നി. Anyway waiting for next part?❤

    By Vampire♡

  2. Starting നന്നായിരുന്നു പിന്നെ ചെറുതായി lag feel ചെയ്തു. But കുഴപ്പം ഇല്ല നന്നായിട്ടുണ്ട്. ഒരു heartbreak ആണെങ്കിലും ഒരു feel good പോലെ തോന്നി. Anyway waiting for next part?❤

    By Vampire:(

  3. Aparajithan story kurichu Ariyumo, Harshan friends aarunkelum undo oru reply

    1. Please reply ?

  4. Next part eveday

  5. ♥️♥️♥️♥️♥️

  6. ആഞ്ജനേയ ദാസ്

    Nice

    1. Suuuuuuper
      Next part vaikekkarudhu

  7. മാഡ് മാഡം kude onu pariganikk broooo

    1. Ath ente story alla bro ?

  8. Bro Asuran baki eppozha varuka

  9. Vishnu bro polichu pinne pattumengil assuranthe bakki koode ezhithanee

    1. Asuran kurach issues lu aan bro..asuran ezhuthan koode undayiruna partner ezhuthu nirthi angane oru issue und shramikkam ?

  10. Good bro waiting for your next part

    1. Thanks bro♥️

  11. കഥാനായകൻ

    നൈസ് start

Leave a Reply

Your email address will not be published. Required fields are marked *