അതിനു ചിരിച്ചു കൊണ്ട് വേറെയൊന്നും ചിന്തിക്കാതെ ജീവ പുറത്തേക് അവനേം കൂട്ടി പോയപ്പോൾ ശരിക്കും ഞാൻ വിശാൽ നെ നോക്കി
ഈ കേസ് അവനു ശരിക്കും പണി കൊടുത്തോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു
എന്നാൽ തത്കാലം ആ ചിന്തകൾ ഒക്കെ മാറ്റിവച്ചു ഞാൻ അവിടേക്ക് കയറി
നഗരത്തിന്റെ കുറച്ചു പുറത്തായി ഉള്ളൊരു പബ്ബ് ആയിരുന്നു അത്…ഇടയ്ക്ക് നമ്മൾ വരാറുള്ള ഒരു ചെറിയ സ്ഥലം എന്ന് വേണമെങ്കിൽ പറയാം
അവിടെയുള്ള കോളേജിലെ പിള്ളേരും പിന്നെ നമ്മളെപോലെയുള്ള നഗരത്തിൽ എല്ലാം തിരഞ്ഞു പിടിച്ചു ശീലം ഉള്ള ആൾക്കാരും ആണ് കൂടുതൽ ആയും ഇവിടേക്ക് വരുന്നത്
അങ്ങനെ അവർ രണ്ടു പേരും സ്ഥിരം കലാപരുപാടിയിലേക്ക് കയറി.. ഞാൻ മാന്യൻ ആയതു കൊണ്ടൊന്നും അല്ല..
പക്ഷെ തിരിച്ചു കാർ ഓടിക്കാൻ ആരോഗ്യം ഉള്ള ഒരുത്തൻ എങ്കിലും വേണ്ടേ എന്നൊരു ബോധം വന്നത് കൊണ്ട് തന്നെ ഞാൻ ഇന്ന് കാഴ്ചകൾ ഒക്കെ കണ്ടു ഇരിക്കാം എന്ന് കരുതി അവിടെ സൈഡിൽ ഉള്ള ഒരു മേശയിൽ ഇരുന്നു
Starting നന്നായിരുന്നു പിന്നെ ചെറുതായി lag feel ചെയ്തു. But കുഴപ്പം ഇല്ല നന്നായിട്ടുണ്ട്. ഒരു heartbreak ആണെങ്കിലും ഒരു feel good പോലെ തോന്നി. Anyway waiting for next part?❤
By Vampire♡
Starting നന്നായിരുന്നു പിന്നെ ചെറുതായി lag feel ചെയ്തു. But കുഴപ്പം ഇല്ല നന്നായിട്ടുണ്ട്. ഒരു heartbreak ആണെങ്കിലും ഒരു feel good പോലെ തോന്നി. Anyway waiting for next part?❤
By Vampire:(
Aparajithan story kurichu Ariyumo, Harshan friends aarunkelum undo oru reply
?
Please reply ?
Next part eveday
♥️♥️♥️♥️♥️
Nice
Nice bro
Suuuuuuper
Next part vaikekkarudhu
♥️
മാഡ് മാഡം kude onu pariganikk broooo
Ath ente story alla bro ?
Bro Asuran baki eppozha varuka
Vishnu bro polichu pinne pattumengil assuranthe bakki koode ezhithanee
Asuran kurach issues lu aan bro..asuran ezhuthan koode undayiruna partner ezhuthu nirthi angane oru issue und shramikkam ?
Good bro waiting for your next part
Thanks bro♥️
Super?
♥️
നൈസ് start
♥️