പരിണയം 2 48

ഞെട്ടി പിടഞ്ഞെണീയിക്കുമ്പോൾ തൻ്റെ ശരീരത്തിലുള്ള പുതപ്പ് മാറിയപ്പോളാണ് റൂമിന്റെ പുറത്തു ഡോറിൽ ശക്തിയായി ആരുടെയൊക്കെയോ മുട്ട് കേൾക്കുന്നത് വാതിലിലുള്ള ശക്തിയായ മുട്ട് കേട്ട് സിദ്ധാർഥും എഴുനേൽറ്റിട്ടുണ്ട് അയാൾ ഉറക്കപിച്ചിൽ തപ്പി തടഞ്ഞു എഴുനേകുന്നുണ്ട് ശക്തിയായായി തല തിരുമ്മി അയാൾ ചുറ്റും നോക്കി എന്നെയും നോക്കി നിന്നും അപ്പോഴേക്കും വാതിലും പൊളിച്ചു കുറച്ചുപേർ ഞങളുടെ അടുത്തേക് വന്നു ചുറ്റും ക്യാമറയും പരിജയം ഇല്ലാത്ത മുഖങ്ങളും എനിക് കണ്ണീർ അടക്കി വെക്കാൻ ആയില്ലേ ഉച്ചപ്പാടും കൂകി വിളികളും കടന്നു ഞങൾ പുറത്തേക്കിറങ്ങിയപ്പോൾ പുറത്തു ഞങളെ കാത്തു അച്ഛൻ ഉണ്ടായിരുന്നു ..ഒരു വേള അച്ഛനും എന്നെ തെറ്റി ധരിക്കുമെന്നു കരുതി എന്നാൽ വേഗം എന്നെയും അയാളെയും കാറിലേക് വലിച്ചു കയറ്റി ഞങ്ങളേം കൊണ്ട് കാമറ കണ്ണുകളിൽ നിന്നും രക്ഷപ്പെടൂതാനാണ് അച്ഛൻ നോക്കിയത് …

അതികം പറയാതെ തന്നെ എൻറെ വീട്ടുകാർ എന്നെ മനസിലാക്കി ഞങളെ ആരോ പെടുത്തിയതാണെന്നു അവർക്കു മനസിലായി പക്ഷെ മഞ്ഞ പത്രങ്ങൾക് പ്രശസ്ത ബിസ്സിനെസ്സ് മാൻ രാജശേഖരൻറെ അവിഹിത കഥകൾ സംസാരികാണായിരുന്നു താല്പര്യം നാടുമൊത്തം ന്യൂസ് ലീക് ആയി ദീപക് എന്നെ മനസിലാകുമെന്നു ആയിരുന്നു എൻറെ വിശ്വാസം എന്നാൽ അതും ഉണ്ടായില്ലന് മാത്രമല്ല പറായാണ് പറ്റാത്ത പല പേരുകൾ ചേർത്തയാൾ എന്നെ വിശേഷിപ്പിച്ചു …ഞാൻ കാരണം അച്ഛൻ എല്ലാവരുടെയും മുമ്പിൽ തലകുഞ്ഞിച്ചു അത്യമായി പുറത്തേക് ഇറങ്ങാൻ പോലും പറ്റാതെ അവർ നീറുന്നത് മനസിലാക്കിയത് കൊണ്ടാകാം ഞാൻ അയാളുമായി ഈ കോൺട്രാക്ട് വെച്ചത് തലകാലം ആളുകളുടെ കണ്ണിൽ ഒരു കല്യാണം 1 വര്ഷം കഴിയുമ്പോൾ മ്യൂച്വൽ ഡിവോഴ്സ് ..ആദ്യമൊന്നും അയാൾ ഇതിനു വഴങ്ങി ഇല്ല അച്ഛന്റെ ഇപ്പോളത്തെ മെഡിക്കൽ കണ്ടിഷൻ വളരെ മോശമായതുകൊണ്ട് തന്നെ തനിക് അച്ഛനെ നഷ്ടമായേക്കം എന്നും പറഞ്ഞതുകൊണ്ടും അയാൾ സമ്മതിച്ചു ചിലപ്പോൾ എല്ലാം അഭിനയവും ആകാം ബന്ധം പിരിയുമ്പോൾ നല്ല ഒരു അമൗണ്ട് ചോദിച്ചു വാങ്ങിച്ചു സെറ്റിൽ ആകാനായിരിക്കും അയാളുടെ പ്ലാൻ ഈ മിഡിൽ ക്ലാസ് കാരോക്കെ അല്ലെകിലും പണം ആണ് അവർക്കു വലുത് …അങനെ തൻ്റെ ജീവിതത്തിൽ നടന്ന ദുരവസ്ഥയെ കുറിച്ചോർത്തു അവൾ പയ്യെ നിദ്രയിലാണ്ടു …..

കിംഗ് ഫിഷർ ബാർ എറണാകുളം

Got the man with the plan right here
Bringin swag with the man right here
Livin it up and sippin on beer
Yeah clap for me man right here

Got the man with the plan right here
Hoo …ooo
Bringin swag with the man right here
Livin it up and sippin on beer
Yeah clap for me man right here

ഫോൺ റിങ് കേട്ടാണ് സിദ്ധു ടേബിളിൽ നിന്നും എഴുനേൽറ്റത്ത് കൈത്തട്ടി അടുത്തിരുന്ന ജെ.ഡി ബോട്ടിൽ തായേ വീണു പൊട്ടിയിരുന്നു

ഹാലോ….

3 Comments

  1. ❤❤❤❤❤

Comments are closed.