പരിണയം ഭാഗം 2
കല്യാണശേഷം അവർ നേരെ അവർ ഗായത്രിയുടെ വീട്ടിലേക് ആയിരുന്നു പോയിരുന്നത് സിദ്ധാർത്ഥിന്റെ വീട്ടുകാരൊന്നും വരാത്തതിൽ അവിടെ ബന്ധുക്കളുടെ ഇടയിലും സുഹൃത്തുക്കളുടെ ഇടയിലും മുറുമുറുപ്പുകൾ ഉണ്ടായിരുന്നു അതികം അഭിനയിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഗായത്രി നേരെ റൂമിലേക്കു പോയി …
പ്രേതേകിച് വേറെ ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല ..അതവളുടെ തീരുമാനം ആയിരുന്നു എന്തിനാ വെറുതെ ഓരോതരുടെയും മുമ്പിൽ ഇനിയും പരിഹാസപത്രം ആകുന്നതെന്നു തോന്നിയതുകൊണ്ടാകാം …
ചടങ്ങുകൾ കഴിഞ്ഞു വീട്ടിൽ എത്തിപ്പോയപ്പോൾ തന്നെ സിദ്ധു അങ്ങോട്ടോ അർജെന്റ് ഉണ്ടെന്നു പറഞ്ഞു പോയതാണ് രാത്രി ആയിട്ടും അവനെ കാണാതുകൊണ്ട് രാജശേഖരനും ദേവകിയും ഒരുപാട് വിഷമിച്ചു അവനെയും നോക്കി ഹാളിൽ ഉറക്കമില്ലാതെ ഇരിക്കുന്ന അവരെ നോക്കി അവൾ ദേഷ്യത്തോടെ പറഞ്ഞു ആരെ കാത്തിരിക്കുവാന് അയാൾ എവിടെങ്കിലും കുടിച്ചു വെളിവില്ലാതെ കിടക്കുന്നുണ്ടാകും നിങ്ങൾ പോയി കിടക്കാൻ നോക്ക് എന്നും പറഞ്ഞ അവൾ നേരെ റൂമിലേക്കു തന്നെ തിരിച്ചു പോയി …റൂമിൽ എത്തിയ അവൾ കിടന്നിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു കണ്ണടച്ചു കിടന്നപ്പോൾ പഴയ ഓര്മകളിലേക് അവൾടെ മനസ് കടന്നു പോയി ….
ദീപക്കിനായിട്ടു കല്യാണം ഉറപ്പിച്ചതിനു ശേഷം താൻ വളരെ സന്ദോഷവതി ആയിരുന്നു ആളൊരു പാവം ആയിരുന്നു ഇടയ്ക്കുള്ള ഒരു ഫോൺ കോൾ പോലും ഞാൻ ഒരു പാഡ് എന്ജോയ് ചെയ്തിരുന്നു അങനെ കല്യാണത്തിന് 4 ദിവസംമുമ്പാണ് വായനാടുള്ള പുതിയ ഒരു പ്രൊജക്റ്റ് വന്നത് കുറച്ചു വലിയ പ്രൊജക്റ്റ് ആയതുകൊണ്ട് തന്നെ താനും എന്തായാലും പോയെ പറ്റുകയുള്ളായിരുന്നു അങനെ അച്ഛന്റെ നിർദ്ദേശപ്രകാരമാണ് സൈറ്റ് എഞ്ചിനീയർ ആയ സിദ്ധാർത്ഥിനൊപ്പം വായനാട്ടേക് പോയത് ….
വെളുപ്പിനെ പുറപെട്ടതാണ് ഗായത്രിയും സിദുവും ..മഞ്ഞു മൂടിയ വഴികളിലൂടെ യാത്ര മനോഹരമായിരുന്നു ഡ്രൈവ് ചെയ്തിരുന്നത് അവൾ തന്നെ ആയിരുന്നു അവൻ രാവിലെ തന്നെ മൂക്കറ്റം കുടിച്ചിട്ട് കോ ഡ്രൈവർ സീറ്റിൽ ഇരുന്നു ഉറങ്ങുന്നുണ്ട് അവനെ നോക്കും തോറും അവൾക് കലിപ് കൂടി വന്നു ഈ കുടിയൻ ആണല്ലോ എന്റെ കൂടെ കൂട്ട് വിട്ടതെന്ന് ഓർത്തു അവൾക് അച്ഛനോട് ദേഷ്യം തോന്നി ..10 മാണി ആയപോളെക്കും അവർ സൈറ്റിൽ എത്തി …അവിടെ എത്തിയിട്ടും അവൻ കിടന്നുറങ്ങുവാണു ബോധം ഇല്ലാതെ ഉറങ്ങുന്ന അവനെയും നോക്കി അവൾ ഡോർ തുറന്നു വെളിയിൽ ഇറങ്ങിയിട്ട് ഡോർ വലിച്ചടച്ചു
ഡോർ അടഞ്ഞ ഒച്ചകേട്ടു അവൻ ഉറക്കം വിട്ടേണിയിച്ചു ..പുറത്തേക്കിറങ്ങി
സോറി ഞാൻ ഉറങ്ങി പോയി അവളെ നോക്കി അവൻ പറഞ്ഞു …ഒന്നിരുതി മൂളിയിട്ടു അവൾ അകത്തേക്ക് നടന്നു …
സൈറ്റൊക്കെ കണ്ടു ക്ലൈന്റ്സുമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു തൊട്ടടുത്ത് തന്നെ ഉള്ള ഒരു റിസോർട്ടിൽ വെച്ചായിരുന്നു അവരുടെ കമ്പനി സൂപ്പർവൈസർ സുദേവ് ആണ് അവരെ അങ്ങോട്ട് കൊണ്ട് പോയത് …
മീറ്റിംഗ് ഓക്കേ നല്ല രീതിയിൽ പൂർത്തി ആയി സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു ലേറ്റ് ആയതുകൊണ്ട് തന്നെ ഫുഡ് കഴിച്ചിട്ടു പോകാം ഇവിടെ അടുത്ത് നല്ല ഹോട്ടൽസ് ഒന്നുമില്ല അവരുടെ റിസോർട്ടിൽ തന്നെ നല്ല ഫുഡ് ഉണ്ട് നിങ്ങൾക്കായി എല്ലാം റെഡി ആണെന് അവർ പറഞ്ഞപ്പോൾ നല്ല വിശപ്പുള്ളതുകൊണ്ട് അവൾ സമ്മതം പറഞ്ഞു ഫുഡ് കഴിച്ചു കഴിഞ്ഞു അവർ പുറത്തേക് ഇറങ്ങി കാർ സ്റ്റാർട്ട് ആകിയപ്പോളാണ് വണ്ടി സ്റ്റാർട്ട് ആകുന്നില്ലന് കണ്ടെത്തൂ അടുത്തുള്ള ഒരു മെക്കാനിക്കിനെ സുദേവിന്റെ സഹായത്തോടെ വിളിച്ചു വരുത്തി ഭാഗ്യത്തിന് വല്യ കുഴപ്പം ഒന്നുമില്ലായിരുന്നു ..അയാൾ ഒരു 15 മിനിറ്റു ആഹ് ചെറിയ സ്പാന്നർ എടുക്കാൻ കൂടെ ഉള്ള സഹായിയോട് പറഞ്ഞിട്ട് ഞങളെ നോക്കി ഇപ്പോള ശരി ആക്കി തരാന് പറഞ്ഞു …സമയം 1 മണിക്കൂർ കഴിഞ്ഞിട്ടും ശരി ആകാതിരുന്നപ്പോൾ ഞാൻ അയാളെ നോക്കിന് ചോദിച്ചു ചേട്ടാ എന്തെകിലും നാടാകുമോ ? അയാൾ അതെ പല്ലവി തന്നെ പറഞ്ഞപ്പോള് എനിക് അങ്ങ് ദേഷ്യം പിടിച്ചു അത് കണ്ടു കൊണ്ടാകാം സുദേവൻ എന്നോടും സിധുനോടും നല്ല മഞ്ഞുണ്ട് വണ്ടി ശരി ആകാൻ ചിലപ്പോൾ കുറച്ചുകൂടെ സമയം എടുത്തെന്നു വരം തക്കം നിങ്ങൾ ഗസ്റ്റ് റൂമിൽ ഇരിക്കാൻ പറഞ്ഞത് ….
ഞങൾ അവിടെ ഉള്ള ഫസ്റ്റ് ഫ്ലോറിൽ ഗസ്റ്റ് റൂമിൽ പോയി ഇരുന്നു ഞങ്ങള്ക് കുടിക്കാൻ ഓരോ ജ്യൂസും അവർ തന്നിരുന്നു അത് കൂടിച്ചപ്പോളേക്കും ചെറുതായി കണ്ണടഞ്ഞു വരുന്നത് പോലെ തോന്നി ….
തല പൊട്ടി പുളയുന്ന പോലൊരു വേദന തോന്നി താൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ആരോ തന്നെ വട്ടം പിടിച്ചിട്ടുണ്ട് ആരുടെയോ നെഞ്ചിലാണ് താൻ തലവെച്ചു കിടക്കുന്നത് തല ചെരിച്ചു നോക്കിയപ്പോൾ തൻ്റെ തോളിൽ തല ചേർത്തുറങ്ങുന്ന സിദ്ധാർത്ഥിനിയാണ് കണ്ടത്
❤❤❤❤❤
Next
Ok