ഭാര്യയുടെ പ്രാർഥനയോ .? എന്താണത്.? ”
ആകാംഷയോടെ ഞൻ ചോദിച്ചു. ഒരു പുഞ്ചിരിയോടെ ദൈവം എന്റെ തലയിൽ കൈവച്ചു. ഞാൻ കണ്ണുകൾ പതിയെ അടച്ചു.
മുന്നിൽ എന്നോ ഒരിക്കൽ അടുക്കളയിൽ തിരക്കിട്ടു ഓടി നടക്കുന്ന ഭാര്യ തെളിഞ്ഞു വന്നു.
ഒപ്പം അവളുടെ ഒരു പ്രാർഥനയും
” എന്റെ പൊന്നു ദൈവമേ. എനിക്ക് എന്താ ഇത്ര മല മറിക്കാനുള്ള പണി ഇവിടെ ഉള്ളത് എന്ന് അങ്ങേർക്കു ഒന്ന് മനസിലാക്കി കൊടുക്ക്…. പ്ലീസ്… ”
ശുഭം
***********
ചിലർക്ക് നമ്മളാണ് ലോകം . നമ്മുടെ അൽപ സമയം അവര്ക് സന്തോഷവും സഹായവും ആകുന്നു എങ്കിൽ അവര്ക് അതിൽ പരം വലിയൊരു വരത്തിന്റെ ആവശ്യം അവർക്ക് ഇല്ല.
. ഒന്നും കണ്ടില്ലെന്ന് നടിച്ചു നമ്മൾ കണ്ണുകൾ അടച്ചു പിടിക്കുന്ന കാലത്തോളം നമ്മളുടെ കണ്ണുകൾ പൊടി പിടിച്ച പുസ്തകം പോലെ അടഞ്ഞു തന്നെ കിടക്കുന്നു.
ദൈവം വലിയവനാണ്.
ദൈവത്തിന് നന്ദി.
വില്ലി ?
.
നൈസ് സ്റ്റോറി വില്ലി. ചെറിയ സമയം കൊണ്ട് നർമത്തോടെ തന്നെ വലിയ ഒരു കാര്യം സിമ്പിൾ ആയി അവതരിപ്പിച്ചു. കൊള്ളാം.