പക്കാതെ വന്ത കാതൽ -3??? [ശങ്കർ പി ഇളയിടം] 91

പാക്കാതെ വന്ത കാതൽ 3

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 

  1. M

    “ഇനിയും കിച്ചുവേട്ടനെ  കാണാതെ എന്നിക്കു പിടിച്ചു  നിൽക്കാൻ കഴിയില്ല …….ഞാൻ  കിച്ചുവേട്ടന്റെ അടുത്തേക്കു വരാൻ തന്നെ തീരുമാനിച്ചു …ഇനി ഒരു വഴിയേയുള്ളൂ കിച്ചുവേട്ടാ …നമുക്ക് എത്രയും പെട്ടെന്നു  രജിസ്റ്റർ മാരേജ് ചെയ്യാം….”

    ആദ്യം കിച്ചു അവളുടെ തീരുമാനത്തെ എതിര്ത്തെങ്കിലും ഒടുവിൽ അവന് അവളുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു….ഫോണിലൂടെ മാത്രം അതും ശബ്ദത്തിലൂടെ മാത്രം പരിചയമുള്ള അവളുടെ കിച്ചുവിനെ  കാണാൻ പിറ്റേന്ന്  പാറു  എന്നത്തേയും പോലെ  കോളേജിലേക്ക് പോകുന്നു  വ്യാജേന വീട്ടിൽ നിന്നിറങ്ങി.അവൾ പോകാൻ നേരം അവളുടെ അപ്പ  ഉമ്മറത്ത് പത്രം വായിക്കുകയായിരുന്നു….പാറു  അപ്പയുടെ  കാലിൽ തൊട്ട് വന്ദിച്ചു.

    “അപ്പ  എന്നെ അനുഗ്രഹിക്കണം”

    അദ്ദേഹം പത്രം താഴെ വച്ച് മകളെ പിടിച്ചെഴുന്നേല്പിച്ചു.

    “എന്താ  പാറു മോളെ ….ഇതൊക്കെ അതിനും മാത്രം ഇന്നെന്താ പ്രത്യേകത?”

    “ഒന്നുമില്ല ..അപ്പ …ഇന്നെന്തോ ഇങ്ങനെ വേണമെന്ന് തോന്നി.”

    “ഞങ്ങളുടെ അനുഗ്രഹം നിനക്കെന്നും ഇല്ലേടാ.”
    അപ്പ അവളെ  ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…”
    അവളുടെ ഉള്ളിൽ  നിന്നും കുറ്റബോധത്തിന്റെ ഒരിറ്റു കണ്ണുനീർ ആ അപ്പയുടെ നെഞ്ചിൽ പതിഞ്ഞു …..

    അവൾ ഒരു  വട്ടം  കൂടി  രണ്ടുപേരും  നോക്കി കൊണ്ട്   അവളെ വേട്ടയാടാൻ പോകുന്ന ചതികൾ അറിയാതെ അവൾ  ശ്രീ പത്മനാഭൻെറ  മണ്ണിലേക്ക് ട്രെയിൻ  കയറി ……

    ????????????

6 Comments

  1. ? ആരാധകൻ ?

    ഇതും സുപ്പര്‍

  2. Kollam nice story, kurachu speed kooduthal feel cheyyunnu

  3. ❤❤

Comments are closed.