നിർമ്മാല്യം 4 [അപ്പൂസ്] 2319

നിർമാല്യം 4

Nirmallyam Part 4 | Author : Pravasi

[ Previous Part ]

 
അവൾ എന്റെ മുൻപിൽ കയറി നിന്ന് കൊണ്ടു പറഞ്ഞു..

“ഞാനൊര് കാര്യമ്പർഞാ കേക്കോ??

അവളെന്നെ ചോദ്യഭാവത്തിൽ നോക്കി.

മറുപടി പറയാതെ എന്താണ് അവൾക്ക് പറയാനുള്ളത് എന്ന് കേൾക്കാൻ എന്ന വണ്ണം അവളെ നോക്കുമ്പോൾ അവൾ ഞാനൊട്ടും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം പറഞ്ഞു..

“അവ്ള് വേണ്ടടാ നിന്ക്ക്.. അവ്ളോട് കുറുങ്ങാമ്പോണ്ട്രാ ഇനി…”

♥️♥️♥️♥️

നിർമാല്യം part 4

♥️♥️♥️♥️

“നീ പോടീ കൊത്വൂ… ആളെ കള്യാക്കാണ്ട്..”

“ല്ല്യടാ.. ആം സീരിയസ്..”

“എന്താടീ ഇങ്നെ?? നീ തന്ന്യല്ലേ അന്നെന്നോട്??”

“ആടാ.. പക്ഷെ അഞ്ജന ആള് ശര്യല്ലടാ… അതോണ്ടാ….”

“എന്ത്യേ അങ്നെ പർയാൻ??”

“കണ്ടേന്റെ പിറ്റേന്ന് ഇഷ്ടാന്ന് പർയാ.. അയ്‌ന്റെ പിറ്റേന്ന് ഉമ്മ വക്കാ… ആദ്യം നീ വച്ചതാന്ന് സമ്മത്ച്ചു.. ന്നാലും പിന്നെ ഉച്ചക്കും അവ്ള് മടി കൂടാണ്ട് വന്നില്യേ??”

അവൾ പിന്നെയും എന്തോ പറയാനുള്ള പോലെ എന്നെ നോക്കി എങ്കിലും അവൾക്ക് അവസരം നൽകാതെ ഞാൻ ചോദിച്ചു

“നീ പർഞ്ഞട്ടന്യല്ലേ ഞാൻ അവ്ളോട് ഇഷ്ടാന്ന് പർഞേ.. നീ തന്നെ പർഞ്ഞട്ടല്ലേ ഉമ്മ വച്ചേ… അന്നട്ട് ഇപ്പോ അവ്ള്ടെ കുറ്റായാ???”

“അതേന്ന്യ ഞാമ്പറ് യ്ണെ ചെക്കാ…. നല്ല പെമ്പിള്ളേര് ആയാ ഇത്രേം പെട്ട്ന്ന് ഇതിനെല്ലാം സമ്മത്ക്കുംന്ന് തോന്ന്ണ് ണ്ടാ??”

“അങ്ന്യാണെ നിന്ക്ക് മുമ്പേ പർയാര്ന്നില്ലേ??”

“അതല്ല ചെക്കാ.. ഞാൻ അന്വേഷിച്ചുടാ.. അവ്ള്ടെ നാട്ടീ.. അവ്ളെ കുറ് ച്ച് മോശം അഭിപ്രായാ മൊത്തോം..”

142 Comments

  1. Pwli???……
    Adutha part veegam poratte.

    1. താങ്ക്സ് മാൻ ?♥️♥️?

  2. Pravasi bro
    Valare nalloru story
    innanu story kandathu otta iruppinu ella part um vayichu
    Narration okk valare nannayirunnu
    Nalla flow indayi vayichu theeranthe arinjilla
    Keep up the good work
    Eagerly waiting for your next part
    With love
    Kora

    1. കോര ബ്രോ..

      താങ്ക്സ് മാൻ… ഒറ്റ ഇരുപ്പിൽ മൊത്തം വായിച്ചിട്ടും ബോറടിച്ചില്ലേ?? എങ്കിൽ അയാം ഹാപ്പി മാൻ..

      ഇഷ്ടം ?♥️♥️?

  3. Pannee….? katta feelayi nikkumpo aanu indhune kond vannu aake despakki manshyane…. sankadam katta sankadam?eyalu ethil doctorate eduthanalle ?

    1. ഒരു വഴിക്ക് പോവുന്നത് അല്ലേ ഇരിക്കട്ടെന്നെ..

      ഇങ്ങളെ ഒക്കെ ഇനിയും കുറെ ചിരിപ്പിക്കണ്ടേ?????

  4. Entha ippo ithine kurich okke paraya ethra parannalum kurann pokum pinne priyadarshanum thanum h okke ore wavelength anennariyam ennalum oru ith eth!!!

    1. ആരാധകാ…

      എക്സ്ട്രീം ഹാപ്പി ആയി കൊണ്ടുപോവുക..കോമഡി ഒക്കെ അടിപ്പിച്ചു.. എന്നിട്ട് അവസാനനിമിഷം ട്രാജഡി ആക്കുക.. പ്രിയദർശൻ സ്റ്റൈൽ.. അത് വിട്.. ഇങ്ങള് കാഞ്ജീവരം കണ്ടീക്കാ… പറഞ്ഞു വരുന്നത്, ആ പേര് തമാശക്ക്കൂടി എന്നെ കമ്പയർ ചെയ്യാൻ ഉപയോഗിക്കല്ലേ…

      ഫീൽ ചെയ്യാൻ പറഞ്ഞത് അല്ലാട്ടോ.. ഇഷ്ടം മാൻ ?♥️♥️?

      1. One of the my favourite movie anu Kanchivaram

        1. എന്റെയും…..

          എങ്കിലും ചിത്രം വന്ദനം കിലുക്കം എന്നു തുടങ്ങി വെട്ടം വരെ ചെയ്ത ഡയറക്ടർ ആണ് കാഞ്ജീവരം ചെയ്തത് എന്ന് പറയാനാവുന്നില്ല…

          എന്നിട്ടും ഇജ്ജ് ആ വെവ്ലെങ്ത് എന്ന് പറയണേൽ ഞാൻ ഒന്നൂടി ജനിക്കണ്ടേ പഹയാ

          ?

          1. Nangal cousinsinte Edel oru pazhaya padam irunnu kananel ith Ara direction Sathyam anthikadano atho priyadarshano ennu chodichal oruthan parayum ath climax jayna Ariya Sathyan anthikadanel full happy akite nirthu nammade pullikk ath ariyathilallo
            Athonda nan angane paranne ithavanthek shami ini melal avrathikilla enne onnum cheyyenda onnu pedipich vital mathi nan nannayikila

          2. സംഭവം സത്യം ആണ്… പക്ഷെ എനിക്കിഷ്ടം ആ പ്രിയദർശൻ പടങ്ങൾ തന്നേ ആണ്… ചിത്രം ഒക്കെ എന്റെ അമ്മോ..

            കിലുക്കം ആണ് ഒരു അപവാദം… അതുകൊണ്ട് തന്നെ ഇന്നും കാഴ്ചകാർ ഉണ്ട് ഈ പടത്തിന്…

            നുമ്മ പാവം ബ്രോ ?

  5. Family ude kude alle…njoy cheyitholu….

    Story kk aayi wait cheyithilaam..

    Vaayichappo aarav 2thepp kittiya aalaan nn parayulatto??…waiting for next tragedy and surprises in his lyf.?

    1. താങ്ക്സ് മാൻ..

      ഫാമിലി ടൈം enjoy ചെയ്യാണ്..

      ആരവ് നു 2 തേപ്പ് എന്ന് പറയാൻ.. ആ പറ്റുമല്ലോ..

      ♥️??♥️

  6. Etta,
    Kadha vaayichu. Onnum parayaanilla. Athrakk manoharam.adutha partinaayi kaathirikkunnu. Thirakkukal kazhinju ezhuthiyal mathi.

    With love
    Aami☺️☺️☺️

    1. താങ്ക്സ് ആമീ…

      ഈ മാസം അടുത്ത പാർട്ട് അത്രേ ഉറപ്പ് തരൂ..

      ആമി.. എന്റെ ഫെവ് പേരാണ് ♥️?♥️?

      1. അപ്പൊ ഹരീഷോ???

        1. ഇജ്ജ് പോയില്ലേ??? അനക്ക് കഥ എഴുതാൻ ഉള്ളതല്ലേ?? ഓട്രാ?

        2. അത് നീ അല്ലെ

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            അതേ…ഞാൻ തന്നെ???

      2. അപ്പോ ഇന്ദുവോ?

        1. ഓള് ചത്തില്ലേ???

          പിന്നെ ആമി… മാധവികുട്ടിയുടെ വിളിപേര് അല്ലേ ??

          1. Aa എന്ന ശരി

          2. വെറുതെ എന്നെ തെറ്റിദ്ധരിച്ചു അല്ലേ??

            ഞാൻ അത്തരക്കാരൻ നഹീ.. നഹീന്ന് പറഞ്ഞ നഹീ ??

          3. ഹോ.. അതാണോ?????

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    മാൻ മാമ….

    പൊളി കിടു എന്നൊക്കെ പറഞ്ഞ കുറഞ്ഞു പോകും… പറയാനുള്ള വാക്ക് എഴുത്തച്ഛൻ കണ്ടുപിടിച്ചിട്ടുമില്ല….

    ഇനി പെരുദ്ധചൻ ആണോ…???

    ആഹ്… എന്തായാലും ഈ പാർട്ട്.ഒരുപാട് ഇഷ്ട്ടായി…

    പാസ്റ്റും പ്രെസെന്റും കൂടി ചേർന്ന് ഒരു സാമ്പാർ രൂപത്തിൽ ആണ് ഓരോ പാർട്ടും. പക്ഷെ വായിക്കാൻ നല്ല രസമാ…

    അഞ്ജലി എന്ത് മുതലാണ് ഭായ്…
    ക** പിടിച്ച സാധനം…

    അല്ലേലും ഹൃതു ആണ് പൊളി. പക്ഷെ അവളുടെ കല്യാണവും കഴിഞ്ഞില്ലേ…

    ആഹ്… എന്ത് സംഭവിക്കും.എന്ന് കണ്ടറിയാം…ല്ലേ….

    വെയ്റ്റിംഗ് ആണ് ട്ടാ….

    വേഗം വേണമെന്ന് വാശി പിടിക്കുന്നില്ല…
    നാട്ടിൽ വന്നതല്ലേ….

    ഫാമിലി യുമായി.അടിച്ച് പൊളിക്ക്…

    ഒരു പ്രവാസിക്ക് എപ്പോഴും അതിന് അവസരം കിട്ടില്ല്ല്ലോ…

    സ്നേഹത്തോടെ…
    Dk മോൻ???

    1. DK ഊളെ…

      ഈ നിലക്ക് തള്ളിയാൽ നീ എന്റെ വീട് കൂടി തള്ളി മറിച്ചിട്ടുവല്ലോടാ…

      ഇഷ്ടം മാൻ ?♥️♥️?

      പിന്നെ അഞ്ജന.. ലോള് പോട്ടേ.. നമുക്ക് ഋതു ഉണ്ടല്ലോ..

      എന്തായാലും ഇവിടെ വച്ചു തന്നേ ഒരു പാർട്ട് കൂടി എഴുതാം എന്നാ കരുതുന്നെ.. നോകാം.. എന്തായാലും ഫാമിലി ടൈം കഴിഞ്ഞേ എഴുതൂ..?♥️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ദത് മതി…???

      2. അഞ്ജനയാണോ.,.,.
        അഞ്ജലിയാണോ.,.,
        അത് വേ.,.,ഇത്.,.,റേ.,.,
        അല്ലെ.,.,

        1. അത് വേ. ഇത് റെ..

          അല്ല പറഞ്ഞ പോലെ ഏത് അഞ്ജലി??

          മറ്റേ… ശ്രീഭദ്രേടെ അമ്മ ആണോ????

          1. അതും ഒരു അഞ്ജന ആണ്..,

          2. അത് വരട്ടെ എന്നിട്ട് വേണം എന്റെ മോശം പെരു അന്റെ പേരിൽ കെട്ടിവയ്ക്കാൻ…

          3. അതിന് ചാൻസ് ഇല്ല മോനേ.,,.
            ??

  8. \\കഥ വളരെ സ്ലോ ആയി ഇഴഞ്ഞു നീങ്ങുന്നെന്ന് എനിക്ക് തന്നെ തോന്നുന്നു… ആണേൽ പറയണേ…\\
    പ്രവാസി ബ്രോ,
    ഈ കഥയ്ക്ക് ഈ വേഗത ആണ് നല്ലത് എന്നാ എനിക്ക് തോന്നുന്നത്… ലാഗ് ഫീൽ ചെയ്യുന്നില്ല… അനാവശ്യ വിശദീകരണങ്ങളും ഇല്ല… പിന്നെ എന്താ കുഴപ്പം?

    1. ഈ വേഗത ഓക്കേ ആണേൽ താങ്ക്സ് ??♥️♥️

  9. പ്രവാസി ബ്രോ..

    എല്ലാം കൊണ്ടും അടിപൊളി.. സമയം കിട്ടുമ്പോൾ മാത്രം എഴുതുട്ടോ.. എൻജോയ് വിത്ത് യുവർ ഫാമിലി.. അപ്പോ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    സ്നേഹത്തോടെ❤️

    1. ഇന്ദുവേച്ചീ.. താങ്ക്സ് ?♥️♥️?

      പ്രായം കൊണ്ടു താഴെ ആണെന്ന് തോന്നുന്നു.. എന്നാലും ചേച്ചി എന്ന് വിളിക്കുമ്പോൾ ഒരു മനസുഖം ????

      പിന്നെ വീണ്ടും താങ്ക്സ് തിരക്ക് പറയാതെന്നു ♥️??♥️

      1. നല്ല മനസുഖം?.പിന്നെ thanks onnum venda. Ente katha varumbo vaaychal mathi?

        1. ജിനു ഏട്ടാ… ആ കമെന്റ് സെക്ഷൻ നമുക്ക് തൂത്ത് വാരാ???

          1. ഹല്ല പിന്നെ… കൊന്ന് കൊല വിളിക്കും ??

            കട്ട വെയ്റ്റിംഗ്

          2. അമ്പട ജിൻജിന്നാക്കടി.,.,

        2. ??

          ഷുവർ…
          ഇങ്ങടെ കഥക്ക് എല്ലാരും വെയ്റ്റിംഗ് അല്ലേ സേച്ചീ…

          പൊളിച്ചടുക്കും ?

        3. ആഹാ അപ്പോ ഒളിവിൽ പോവാം?.

          1. ഓന്ത് ഓടിയാൽ എവിടെ വരെ?? ഇങ്ങളെ ഞങ്ങ പൊക്കും…

  10. മല്ലു റീഡർ

    കഥ സ്ലോ ആണോ എന്ന് ചോദിച്ചാൽ…കുറച്ചാണ് എന്നെ ഞാൻ പറയൂ..എന്നാലും കുഴപ്പമില്ല…

    പിന്നെ കുടുംബത്തോടൊപ്പം ഉള്ള നല്ല നിമിഷങ്ങൾ ഒക്കെ ആഘോഷിച്ച് പതിയെ മതി ബാക്കി ഭാഗം..നിങ്ങളെ പോലുള്ള പ്രവാസികൾക്ക് വല്ലപ്പോഴും മാത്രമേ അതിനു സാധിക്കാറുള്ളൂ എന്ന്‌നല്ലത് പോലെ അറിയാം ..അതുകൊണ്ടു തിരക്ക് കൂട്ടണ്ട..പതിയെ മതി…

    സ്നേഹം മാത്രം???

    1. താങ്ക്സ് മാൻ… സ്ലോ ആണെന്ന് എനിക്ക് തന്നെ തോന്നി.. നോക്കാം അടുത്ത പാർട്ടിൽ…

      പിന്നെ മൊമെന്റ്സ് വിത്ത്‌ ഫാമിലി എൻജോയ് ചെയ്യുന്നു ബ്രോ.. മോൻ ഉറങ്ങുമ്പോ ആണ് എഴുത്ത്…

  11. ഇഴഞ്ഞ് നീങ്ങിയതായി തോന്നിയില്ല. കൂടാതെ ഈ പാർട്ട് കൂടുതൽ നന്നായി.

    1. താങ്ക്സ് ബ്രോ ?♥️♥️?

  12. //പിന്നെ നല്ല ബിസി ആണ് ഈ മാസം മൊത്തം.. വീട്ടിൽ ഫാമിലിയുടെ ഒപ്പമുള്ള സുന്ദര നിമിഷങ്ങൾ ???…. അത്കൊണ്ട് ഒട്ടും റിവ്യൂ ചെയ്യാതെ തോന്നിയത് പോലെ എഴുതി അയക്കുകയാണ്…//

    എൻജോയ് ദി ഗ്രേറ്റ് മോമൻ്റ്സ് മാൻ…

    //ബ്രോസ്, കഥ വളരെ സ്ലോ ആയി ഇഴഞ്ഞു നീങ്ങുന്നെന്ന് എനിക്ക് തന്നെ തോന്നുന്നു… ആണേൽ പറയണേ…//

    ലേശം (ജയറാം. Jpj)

    ന്നാലും കുഴപ്പല്ല്യ ബ്രോ ഈ ലാഗ് ഒരു ബുദ്ധിമുട്ടായി തോന്നിയില്ല…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

    1. പാപ്പോ ആദ്യമേ താങ്ക്സ്…♥️ പറഞ്ഞത് പോലെ മോനുമൊത്ത് enjoy ചെയ്യുന്നു.. അവന്റെ ഒപ്പം ഇടി കൂടുന്നത് ആണ് മെയിൻ പരിപാടി..

      പിന്നെ ലാഗ്.. എനിക്കും ചെറുതായി തോന്നി…

      നോക്കട്ടെ അടുത്ത ഭാഗത്തിൽ

      ഇഷ്ടം ?♥️

    1. ♥️♥️♥️♥️♥️♥️♥️♥️

  13. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️❤️❤️?

    1. ♥️♥️♥️♥️♥️?

  14. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ?????♥️

  15. അപ്പൊ രണ്ടു പാർട്ടുടെ ല്ലേ…??

    ബെക്കം തായോ??

    1. Ponnu bro onnum parayanilla adipoli

      1. താങ്ക്സ് ?♥️

    2. ഒന്നും പറയാനാവില്ല മാൻ.. 7 അല്ലേ 8 ഇതാണ് പ്ലാൻ.♥️??♥️

  16. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിക്കാം

    1. Ok ടാ..?

    1. ♥️♥️♥️

  17. Al kidu ??

    1. താങ്ക്സ് ♥️♥️

  18. ശങ്കരഭക്തൻ

    പ്രവാസി മുത്തേ.. ഈ ഭാഗവും പൊളി..അല്ലേലും ആ അഞ്ജലി എങ്ങനെ പോവുന്നു എന്ന് ആലോയിച് ഇരിക്കുവായിരുന്നു ഞാൻ… ഫ്രണ്ട്സിന്റെ ഇടേൽ ഒരാൾക്ക് lover ഉള്ളത് ശോകവാ.. പിന്നെ കഴിഞ്ഞ പാർട്ടിൽ എന്താ ഓൾക്ക് അത്ര ലുക്ക്‌ കൊടുക്കാത്ത എന്ന് ചോയ്ച്ചപ്പോ ഓൾക്ക് അത്ര ലുക്ക്‌ ഒന്നും വേണ്ടാന്ന് പറഞ്ഞെന്റ അർത്ഥം ഇതായിരുന്നു അല്ലെ… ?

    പിന്നെ നമ്മുടെ ഇന്ദുലേഖയെയും നീരജിനെയും ഒക്കെ പരാമർശിച്ചിട്ടുണ്ടല്ലോ..

    എന്തായാലും കലക്കി bro ഈ പാർട്ടും.. അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?❤️

    1. ഹി ബ്രോ താങ്ക്സ് ???

      ഫ്രണ്ട്സ് ന്റെ ഇടയിൽ ഒരാൾക്ക് മാത്രം ലവർ ഉണ്ടായാൽ ആള് കുറുങ്ങാൻ പോവും.. ബാക്കി ഉള്ളോർ ശശി… അതിലും നല്ലത് ഇല്ലാത്തതാ..

      പിന്നെ ഇന്ദുലേഖ & നീരജ്… അവരും വരും ബ്രോ ക്‌ളൈമാക്‌സിൽ ♥️

      ഇഷ്ടം മാൻ ?♥️♥️?

  19. ബ്രോ,
    ഈ ഭാഗവും കിടുക്കി, ഇതിന് ഒട്ടും റിവ്യൂ വേണ്ട, എഴുത്തിന്റെ ശൈലികൊണ്ട് തന്നെ മനസ്സിൽ തങ്ങി നിൽക്കും.
    സുന്ദര നിമിഷങ്ങൾ ആഘോഷിക്കുക, ഇടയ്ക്ക് സമയമുണ്ടെങ്കിൽ മാത്രം ബാക്കി കൂടി എഴുതി ഞങ്ങൾക്ക് തരാൻ ശ്രമിക്കുക… ആശംസകൾ…

    1. താങ്ക്സ്…

      പക്ഷെ അതും പറഞ്ഞു ഇങ്ങനെ പൊക്കണ്ട..

      യെസ് സുന്ദരനിമിഷങ്ങൾ അവസാനിക്കാറായി.. ഈ മാസം കഴിഞ്ഞ തിരിച്ചു പോണം ?

      ഇഷ്ടം ?♥️♥️?

    1. ലേറ്റ് ബൈ 1 mnt ♥️

    1. ?

      4.56 ഇജ്ജ് ഉറങ്ങിയില്ലേ??

    1. ?

      ഇങ്ങക്ക് ഉറക്കം ഒന്നുമില്ലേ ഭായ് ?

      1. മഴയായത് കൊണ്ട് jogging പോയില്ല.ഇവിടെ നോക്കുമ്പോ ചേട്ടന്റെ story .???

        1. അടുത്ത ഭാഗം വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു.ഈ ഭാഗം എന്നത്തെയും പോലെ അടിപൊളിയാണ് കേട്ടോ…??

        2. ഇത്രയും തണുത്ത ടൈമിൽ കിടന്നുറങ്ങാതെ ജോഗിങ് ഓ

          അടുത്ത പാർട്ട് ഈ മാസം അവസാനം ആവും എന്ന് തോന്നുന്നു..?♥️

          1. Katta waiting⚡️?

Comments are closed.