ബ്രോസ്,
ആദ്യപാർട്ട് എഴുതി വിടുമ്പോൾ ക്വാറന്റൈൻ ആയത് കൊണ്ടു ഫുൾ ഫ്രീ ആയിരുന്നു.. പക്ഷെ ഇപ്പോ എല്ലാം കഴിഞ്ഞു വീട്ടിലാണ്..അത്കൊണ്ട് എഴുത്ത് നല്ല ബുദ്ധിമുട്ട് ആണ്.. 3 വയസ്സുള്ള മോനുണ്ട്..
അത് കൊണ്ടു പെട്ടന്ന് എഴുതി തീർക്കാൻ പാടാണ്.. എന്നാലും പരമാവധി വേഗത്തിൽ അടുത്ത പാർട്ട് അയച്ചു തരാം..
നിർമാല്യം 2
Nirmallyam Part 2 | Author : Pravasi
[ Previous Part ]
“അങ്കിൾ… അങ്കിൾ എണീക്ക്.. ഫ്‌ളൈറ്റ് ലാൻഡ് ചെയ്യാറായി..”
മാളൂട്ടിയുടെ കയ്യിൽ പിടിച്ചു കുലുക്കിയുള്ള വിളിയാണ് എന്നെ പ്രസന്റിലേക്ക് തിരിച്ചു കൊണ്ട് വന്നത്..
ലാന്റ് ചെയ്തു കഴിഞ്ഞു ഫോൺ ഫ്ലൈറ്റ് മോഡ് ഓഫ് ചെയ്തു മുൻപ് വന്ന നമ്പറിലേക്ക് ഋതുവിനെ തിരിച്ചു വിളിച്ചെങ്കിലും നോട്ട് റീച്ചബിൾ ആയിരുന്നു..
ഒന്നുയർന്നു ലഗ്ഗേജ് എടുക്കുമ്പോളാണ് ആദ്യമായി മാളൂട്ടിയുടെ അമ്മ എന്നോട് സംസാരിക്കുന്നത്..
“ഏയ്, ചേട്ടൻ കൊച്ചീലേക്ക് ആണോ..”
“ചേട്ടനോ.. ഇത്രേം പ്രായമുള്ള കൊച്ചിന്റെ അമ്മ എന്നെ ചേട്ടൻന്നോ???”
“അത് പിന്നെ…. എനിക്ക് ഇയാളുടെ പേര് അറിയാതോണ്ടാ..”
“ഞാൻ ആരവ്.. കൊച്ചിയിലേക്കാണ്..വീട് തൃശൂർ.. പിന്നെ ഇരുപത്തി ആറു വയസേ ആയുള്ളൂ..”
“എങ്കിൽ എന്നെ ചേച്ചീന്നു വിളിച്ചോ.. 28 ആയി.. ഞാൻ കീർത്തി.. സ്ഥലം ആലപ്പുഴ..”
എനിക്ക് നേരെ കൈ നീട്ടി ആളു തുടർന്നു..
“എന്റെ അനിയൻ കിരണിനും 26 വയസേ ഒള്ളു… എന്നും തല്ലു കൂടി നടക്കുമായിരുന്നു അന്നൊക്കെ.. നല്ല രസമായിരുന്നു..”
“അതിനെന്താ.. ഇപ്പൊ പോയാലും?? “
Bro…♥️♥️♥️
എന്താ പറയാന്ന് അറിയില്ല മാൻ…ആദ്യ ഭാഗത്തേക്കാൾ കിടുക്കി…??? എഴുത്തിലെ നാടൻ ശൈലിയും മറ്റും ഒത്തിരി ഇഷ്ടമായി… അങ്ങനെ മാളുവിന്റെ അമ്മയുമായി പരിചയപ്പെട്ടു അല്ലേ… എന്തായാലും കീർത്തി ചേച്ചി വന്നതുകൊണ്ട് ആരവിന്റെ പാസ്റ്റ് പെട്ടെന്ന് അറിയാൻ സാധിച്ചു…???
ഗുണ്ടുമല്ലി ടീച്ചർ യൂണിഫോം ധരിക്കാത്തതിനു ക്‌ളാസിൽ നിന്ന് പുറത്താക്കിയപ്പോൾ കോമേഴ്സ് ക്ലാസ്സിൽ വായനോക്കിയസീൻ ഒക്കെ കിടു ആയിട്ടുണ്ട്… നമ്മളൊക്കെ ആയകാലത്ത് എത്ര നോക്കിയതാ… പക്ഷേ നോക്കിയത് മാത്രം മിച്ചം..???
വായ് നോക്കിയപ്പോൾ ആദ്യം കണ്ട പെണ്ണാണ് ഋതു എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്… എന്നാൽ അതിനുശേഷം ക്ലാസിലേക്ക് യൂണിഫോം ധരിക്കാതെ കേറി വരുന്ന പെണ്ണാണ് ശരിക്കും നായിക എന്ന് കരുതിയില്ല… ചില സിനിമയിൽ നായികക്ക് മാസ്എൻട്രി നൽകുന്നത് പോലെ..???
പക്ഷേ എനിക്ക് തോന്നിയ ഡൗട്ട് ആണോ എന്താണ് എന്ന് അറിയില്ല ഋതു എന്തുകൊണ്ടാണ് ആദ്യമായി കാണുന്ന ആരവിനോട്… ഇത്ര പെട്ടെന്ന് ക്ലോസ് ആയത്… എന്റെ ഊഹത്തിൽ ഋതുവിന് മുൻപേതന്നെ ആരാവിനെ പരിചയം ഉണ്ട് എന്നാണ് തോന്നുന്നത്… അല്ലെങ്കിൽ കണ്ട് അന്നുതന്നെ ഇത്ര പരിചയത്തിൽ ആകുമോ… കൂടാതെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോ എന്തിനേറെ അവന്റെ ചോറ്റു പാത്രത്തിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുമോ??? അതും ഒരു പെൺകുട്ടി! ചിലപ്പോൾ ഋതുവിനെ ക്യാരക്ടർ അങ്ങനെ ആയിരിക്കാം… ആളുകളോട് അങ്ങോട്ട് കയറി സംസാരിക്കുന്ന ചിലർ ഉണ്ടല്ലോ… ആ വകുപ് ആകും…??? എന്തായാലും അവൾ അതോരു ഒന്നൊന്നര മുതലാണ്..???
നല്ല നാടൻ കഥയും പ്രവാസിയും നല്ല കോമ്പിനേഷൻ ആണ്… അടുത്ത പാർട്ടിൽ കൂടുതൽ വായിച്ചറിയാൻ… കാത്തിരിക്കുന്നു… നിങ്ങളുടെ സ്വന്തം ചങ്ങായി…
-മേനോൻ കുട്ടി
ഡാ ഇനി ഞാൻ വായിക്കേണ്ട കാര്യം ഉണ്ടോ ഇതിൽ ഈ ഭാഗം മൊത്തം ഉണ്ടല്ലോ
ഇത് എന്റെ ഡയലോഗ് ആണല്ലോ ??
അതിന് ഞാൻ കമൻറ് ഇട്ടില്ലല്ലോ ഉടനെ നോക്കണ്ട
നീ കമന്റ് ഇട്ടാൽ ഫസ്റ്റ് പ്രൈസ് നിനക്ക് തന്നെ ??
കഥ ഫുൾ വന്നല്ലോ
?? എന്നാലും ഇഷ്ടം മാൻ.. നിങ്ങ എല്ലാരോടും കമന്റുകളോടും
എന്തായാലും നിന്റെ അത്രയും വരില്ല!
??♥️
താങ്ക്സ് കുട്ടീ..
മേനോൻ കുട്ടി ചെറിയ കുട്ടിയല്ല..
പിന്നെ ഋതു ആരവ്.. അതിനെ കുറിച്ച് അടുത്ത പാർട്ടിൽ അറിയാം.. ക്‌ളീഷേ ആണ്. എന്നാലും അങ്ങനെ മുനപേ എഴുതിയത് ആണ് മാൻ..
പിന്നെ എന്തുവാ. ബാക്കി നെക്സ്റ്റ് പാർട്ട് വന്നിട്ട്
തെറി വിളി കേട്ടോളം ♥️??♥️
സ്വയംവരം ഇടയ്ക്ക് കേറി വരുന്നുണ്ട് കുഴപ്പമില്ല…??
എനിക്ക് മനസിലായി
///ഈ ഊളക്ക് എന്നെ അറിയാം.,.,.,
ഇവിടെ ഉള്ള കുറെ മുഖം ഇല്ലാത്ത ആളുകൾ എല്ല കൂടി ഒരു ഗ്രുപ്പ് ഉണ്ട്..,,.
അതിൽ ഉള്ള എല്ലാവർക്കും പരസ്‌പരം അറിയാം.,.,
ഈ തെണ്ടിക്ക് അതിന്റെ അഹങ്കാരം ആണ്.,.,???////
ആ ഒരു കുറവ് മാത്രമേ പ്രവാസിയിൽ ഞാൻ കാണുന്നുള്ളു ???
അതിൻ്റെ ചില ഭീഷണിയും നേരിടാറുണ്ട്
യെസ് മാൻ…. ഭീഷണി മാത്രമല്ല.. ആ ചെക്കൻ എന്നെ കളിയാക്കും ചെയ്യുന്നു..??
യെസ് മാൻ…. അവനെ പോലെ കുറച്ചു ഊളകൾ ഉള്ള ഒരു ഗ്രൂപ്പിൽ ചെന്നു പെട്ടു..
എന്നാലും അതിലും വലിയഊച്ചാലി ആയതോണ്ട് പിടിച്ചു നിന്ന് പോവുന്നു..?
തമ്പുരാൻ അതിലെ ഊളകളുടെ രാജാവ്
പ്രവാസി എന്ന പേരിൽ ഉള്ളത് ആണ് ആ രാജാവിൻ്റെ രാജ്ഞി
മാൻ തെറ്റി പോയല്ലോ നമുക്ക്.. തമ്പു മോൾ ആണ് രാജ്ഞി.. ഓളെ കെട്ടുന്ന നീ അല്ലെ മാൻ ഊളകളുടെ രായാവ് ?
വായിക്കാട്ടോ… ഒരു പ്രേതം വന്നിട്ടുണ്ട്… അതിനെ ഒന്ന് കെട്ട് കെട്ടിക്കട്ടെ???
യെസ് മാൻ.. Take ടൈം..♥️?
പ്രവാസി ബ്രോ ,
അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും?
ഋതു അടിപൊളി ആണലോ അതുപോലെ ഒരു കൂട്ടികാരി ഇല്ലാത്ത വിഷമം മാത്രം ഉള്ളു ?.
അഞ്ജനയും ആരവും തമ്മിൽ ഉള്ള പ്രേമം പിന്നെ എന്തിനാ ഋതു പൊള്ളിച്ച കൊടുത്തെ .അങ്ങനെ കുറച്ച് ചോദ്യങ്ങൾ മനസ്സിൽ inde എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ വരാൻ ഇരിക്കുന്ന ഭാഗങ്ങളിൽ ഉണ്ടാകുന്നതേ കൊണ്ട് ബാക്കി ഒന്നും പറയുന്നില്ല . അടുത്ത partinnayi കാത്തിരിക്കുന്നു
എന്ന്
ഒപ്പ് , കുത്ത് , കോമ ?
.
.
With Love ❤️
Jaganathan
താങ്ക്സ് മാൻ..
ഇഷ്ടം.
അത്പോലെ ഒരു ഫ്രണ്ട് ഇനിയും ഉണ്ടാവും മാൻ..
പിന്നെ പ്രേമം പൊലിഞ്ഞത് എല്ലാം അടുത്ത പാർട്ടിൽ കാണാം
♥️?
ഒറ്റ ഇരുപ്പിന് രണ്ട് ഭാഗവും വായിച്ചു തീർത്തു കൊള്ളാം ഏട്ടാ നന്നായിട്ടുണ്ട് അവളുടെ കല്യാണം കഴിഞ്ഞോ അവർക്ക് ഇടയിൽ എന്താ നടന്നെ ??
പിന്നെ ഇതിനിടയിൽ ഒരു മിന്നായം പോലെ കണ്ട പേര് അത് എനിക്ക് അത്ര പിടിച്ചിട്ടില്ലാട്ടോ ??
ഹായ് മാൻ,,
താങ്ക്സ്.. ടാ..
കല്യാണം ഒക്കെ ലാസ്റ്റ് പാർട്ട് ആവുമ്പോളേക്ക് വരും.. .. ഇഷ്ടം ബ്രോ ♥️??
പിന്നെ ഇടയിൽ കണ്ട പേര്.. അറിയാം ബ്രോ.. ആളെ വെറും വേലക്കാരി ആക്കിയാൽ ഇങ്ങൾkk ഇഷ്ടപ്പെടില്ലാന്ന് സോറി മാൻ
???
പ്രവാസി ബ്രൊ…
ബാക്കി കൂടി പോന്നോട്ടെ ,കട്ട വെയ്റ്റിങ്..
പറ്റാവുന്നത്ര വേഗത്തിൽ എഴുതും ബ്രോ.. നോക്കാം ഞാൻ..
പ്രവാസി ബ്രോ,
അതി മനോഹരമായിട്ടുണ്ട് ഈ നിർമ്മാല്യം. സ്ക്കൂൾ/കോളെജ് പഠന കാലത്ത് മിക്കവർക്കുമുണ്ടാകും ഋതുവിനെ പോലെയൊരു ചങ്ക് കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നു അത് പോലെ ഒരു കൂട്ടുകാരി.
താങ്കളുടെ എഴുത്ത് ശൈലി അടിപൊളി ആണ് ട്ടോ. നല്ല ഒഴുക്കിൽ വായിച്ച് തീർക്കാൻ സാധിച്ചു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
ഹായ് മാൻ..
എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരി.. ബട്ട് ഇപ്പോ എവിടെ എന്നറിയില്ല..
ഇഷ്ടപെട്ടല്ലോ മാൻ..താങ്ക്സ്..
ഇഷ്ടം ബ്രോ ♥️?
കവിൻ മുത്തേ, ഒളിച്ചോട്ടം എന്തായി???
കഴിഞ്ഞ പാർട്ടും പെന്റിങ് ആണ്. ഇന്ന് night മിക്കവാറും വായിക്കും ❤️
ഒക്കെ മാൻ.. ഫ്രീ ആയിട്ട് വായിച്ചാൽ മതി ബ്രോ..♥️♥️
97 ലാണ് പ്രിഡിഗ്രി നിർത്തി +2 തുടങ്ങിയത്
നായകന് കഥ പറയുന്ന സമയത്ത് 26 വയസ് അപ്പോ ഏതാണ്ട് 11 വർഷങ്ങൾക്കു ശേഷം അഥവാ 2008!
നായകൻ്റെ കയ്യിൽ സ്മാർട്ട് ഫോണ് &watsapp!
പക്ഷേ വാട്‌സാപ്പ് ആദ്യമായി ലോഞ്ച് ചെയ്തത് 2009 ൽ ഇന്ത്യയിൽ സജീവമായത് അതിനും ശേഷം!
കഥ നന്നായി പക്ഷേ കാലഘട്ടം പറയുമ്പോ ഒരു ലോജിക്ക് വേണം
ഇതിനൊക്ക റിപ്ലൈ തരേണ്ടത് പ്രവാസിയാ..ന്നാലും ഇത് കണ്ടപ്പോ ചിരിക്കാതെ പറയാതെ പോവാൻ പറ്റണില്യ..
1997 ൽ വന്ന നിയമം വന്നെങ്കിലും കോളേജുകളിൽ PDC നിർത്തലാക്കി പൂർണമായി +2 നടപ്പിലാക്കിയത് 2000 ൽ ആണ്. 1999 ൽ SSLC പാസായ ഞാൻ +2 ഒരു ഗുലുമാലാകും എന്ന് വിചാരിച് പ്രീഡിഗ്രി ആണ് പഠിച്ചത്.
കോന്ത്രാപ്പി ഒരുജാതി കുന്ത്രാപ്പി ആവരുത് ?
ഏയ് മാൻ.. വിട്ട് കളായ്..
പിന്നെ ഈ മിസ്റ്റേക്ക് വരാനുള്ള ചാൻസ് കുറവാണ്.. എന്റെ സെയിം ടായിം ആണ് പറയുന്നേ. പഴയത് ഓർത്തു എഴുതിയാൽ മതിയല്ലോ..♥️?
ഈ കഥയുടെ പ്രെസെൻറ് നടക്കുന്നത് ഒരു 2010.,..2011.,.,. ആണെങ്കിലോ.,.,.
അവൻ (പ്രവാസി) ഇതിന് ഉത്തരം നൽകും.,.,.,
കാലഘട്ടം അവൻ പറഞ്ഞിട്ടില്ല.,., എന്നാണ് എനിക്ക് തോന്നുന്നത്.,.,.
യെസ് ഞാൻ കാലഘട്ടം പറയുന്നില്ല. സോ മിസ്റ്റേക്ക് ഇല്ല ഇതിൽ എന്ന് തന്നെ ആണ് വിശ്വസം ബ്രോ….
ഓഹ്…തന്നെ.,..ഞാൻ അറിഞ്ഞില്ല കേട്ടോ.,..
ഒന്നു പോട ഊളെ.,..,.,.,.
പോടാ ഊച്ചാളീ..
വല്യ സ്നേഹത്തിലാണല്ലോ..രണ്ടാളും അങ്ങോട്ട് മംഗലം കയിച്ചോളീ ?
അയ്യേ.,.,അയ്യേ.,.
മോശം.,., മോശം.,.,.
???
ഛെ… മ്ലേച്ചൻ.. അനക്കും അമ്മേം പെങ്ങൻ മാരും ഇല്ലെടാ??
നിനക്ക് അറിഞ്ഞൂടെ ഞാൻ ഇവളെ (തമ്പുരാൻ ) എന്റെ പെങ്ങളെ പോലെയേ കണ്ടിട്ടുള്ളു..?
പ്പ.,.,.,കള്ള പരനാറി പ്രവാസി ചേച്ചി.,.,.
ചേച്ചിക്ക് എങ്ങനെ തോന്നി ഈ അസംബന്ധം പറയാൻ.,., എന്നെ ഒരു അനിയനായി കാണു.,.,
@ ഊളെ, നീ എന്നെ വെറുതെ ചേച്ചി എന്ന് വിളിക്കാൻ നോക്കല്ലേ.. അപ്പൊ നമ്മളെ മറ്റേത് ആയി കരുതും എല്ലാറും.. മറ്റേത്. ലെസ്..
നീ പണ്ട് അങ്ങനെ ഒക്കെ ആണെന്ന് കേട്ടിട്ടുണ്ട്.. അന്ന് നീ ആ ജാനുവുമായി…
ഞാൻ ബാക്കി പറഞ്ഞു നിന്റെ ലൈഫ് കളയുന്നില്ല… നല്ല വല്ല ചെക്കന്മാരും വന്നാൽ കൈ പിടിച്ചു കൊണ്ടുക്കേണ്ടത് അല്ലേ ?
എന്താ ഈടെ പ്രശ്നം?? ഇത്താത ഇടപെടണോ മക്കളെ
@പ്രവാസി..നൈറ്റ് വായിക്കാം ബ്രോ, ഫ്രീ ആയിട്ടില്ല
@ഹൈദർ ബ്രോ,
ഇത്ത ഇടപെടേണ്ട.. ലവൾക്ക് അല്ലേൽ തന്നെ അസൂയ ആണ് ഇത്തേടെ ഗ്ലാമർ കണ്ട്.. ഇനി അത് കൂട്ടണ്ട..
മാൻ, ടൈം കിട്ടുമ്പോൾ വായിച്ചാൽ മതി മാൻ
ഇഷ്ടം ♥️
ഹൈദർ ബ്രോ അല്ല.,.,.
ഇത്താത്തയാണ് അതുപോലും ഈ പ്രവാസിച്ചേച്ചിക്ക് അറിയില്ല.,.,.
രണ്ടുപേരും എന്നെ ഒരു അനിയൻ ആയി കാണണം.,.
@ എനിക്ക് അറിയില്ല.. ഞങ്ങ ആണുങ്ങൾക്ക് ആണുങ്ങളുടെ പേര് മാത്രമേ അറിയൂ..
ഞാൻ പറഞ്ഞല്ലോ അന്നേ എന്റെ അനിയത്തി ആയി തന്നെ ആണ് കാണുന്നത്. സില്ലി ഗേൾ… ഇനി വിഷമിക്കണ്ട
ന്റ്റ അമ്മന്റ്റെയും പെങ്ങളെയും മംഗളം കയിഞ്ഞോയി പ്രവാസ്യേ..ൻറ്റളിയൻറ്റ ഒറ്റ പെങ്ങളെ ഞാനും കെട്ടി..
സ്നേഹള്ള തമ്പ്രാട്ടീനെ വിട്ടു കൊട്കണ്ടാ ചെങ്ങായ്യേ..
ഈ തമ്പുരാൻ എന്ന പേര് കണ്ടിട്ട്..,,ഇങ്ങനെ പറയുന്നോ.,.,മ്ലേച്ച.,.,.,
എല്ലം മൊഖം മൂട്യല്ലേ തമ്പുരാനെ..തമ്പുരാനാരാന്നു തമ്പ്രാനറിയാ..
@veerappan,
ന്റെ തമ്പു പെങ്ങളെ വിശ്വസിച്ചു നിങ്ങളെ ഏൽപിക്കാണ്.. നന്നായി നോക്കിക്കോണം.. പിന്നെ ഓള്ക്ക് ഇത്തിരി ചുറ്റികേട്ട് ഒള്ളതാ.. അത് നോക്കീം കണ്ടും നാട്ടാരെ അറിയിക്കാണ്ട് നടത്തണം..
@തമ്പുരാൻ
അന്നേ കെട്ടാൻ പോണ ചെക്കനാണ്.. അങ്ങനെ വിളിക്കല്ലേ. അത് പോലെ അന്റെ പഴേ ചുറ്റിക്കളി ഒക്കെ നിറുത്തിക്കൊ.. ആ പിവി ആയും വിഷ്ണു ആയും രാഹുൽ ആയും ഒക്കെ ഉള്ള ചാറ്റാലും ഒക്കെ ആരും അറിഞ്ഞില്ലെന്നു കരുതല്ലേ.. എല്ലാം ഇതോടെ നിറുത്തികൊ
VeerappaN December 17, 2020 at 7:37 pm
എല്ലം മൊഖം മൂട്യല്ലേ തമ്പുരാനെ..തമ്പുരാനാരാന്നു തമ്പ്രാനറിയാ..
///
ഈ ഊളക്ക് എന്നെ അറിയാം.,.,.,
ഇവിടെ ഉള്ള കുറെ മുഖം ഇല്ലാത്ത ആളുകൾ എല്ല കൂടി ഒരു ഗ്രുപ്പ് ഉണ്ട്..,,.
അതിൽ ഉള്ള എല്ലാവർക്കും പരസ്‌പരം അറിയാം.,.,
ഈ തെണ്ടിക്ക് അതിന്റെ അഹങ്കാരം ആണ്.,.,???
@ veerappan,
ലവള് പറഞ്ഞത് സത്യം.. ഞങ്ങൾക്ക് ഒക്കെ പരസ്പരം അറിയാം.. അതോണ്ടല്ലേ അവളെ ഞാൻ പെങ്ങളായി ആണ് കാണുന്നെ എന്ന് പറഞ്ഞെ ???
@തമ്പുരാൻ,
വിടില്ല ഞാൻ…
ഞാൻ ഇവളെ എന്റെ ചേച്ചിയെയും കാണുന്നു.,.,.
@ വീരപ്പനെ ചേച്ചി എന്നൊന്നും വിളിക്കല്ലേ.. അന്റെ കണവൻ ആണ് മറക്കല്ലേ.. അന്റെ പഴേ റിലേഷൻ ഒക്കെ വിട്.. ഇത് ശരിക്കും ആണാ..
എൻ്റെ പെങ്ങന്മാർ തമ്മിലുള്ള വഴക്ക് ഇനി നാട്ടുകാരെ അറിയിക്കരുത്
നാളെ ഒരു വീട്ടിലേക്ക് ചെന്നു കയറേണ്ടത് ആണ്
ഒന്ന് നിർത്തിനെടോ…
@ പിവി,
Ente എട്ടും പൊട്ടും തിരിയാത്ത പെങ്ങളെ കണ്ണും കലാശവും കാണിച് മയക്കി വഞ്ചിച്ചിട്ട് ഇപ്പോ പെങ്ങൾ എന്നോ???
അതിന് നിന്നെയും അവളെയും ഞാൻ അങ്ങനെ അല്ലേ കാണുന്നത് ദയവ് ചെയ്ത് വഴക്ക് ഇട്ട് നിങ്ങളുടെ നാത്തൂൻ്റെ വയറ്റിൽ വളരുന്ന എൻ്റെ കുഞ്ഞിന് അവൻ്റെ അച്ഛൻ ഇല്ലാതെ ആക്കരുത്
നീ കഞ്ചാവ് വലിച്ചതോ കൂട്ടി ഇട്ട് കത്തിച്ചതോ??
തമ്പുണെ പെങ്ങൾ എന്നാ പറയണ്ടേ..
എന്തായാലും സാധനം കൊള്ളാം.. സത്യം പറയിച്ചു അല്ലേ..എന്നാലും എന്റെ തമ്പു മോൾ സർദ്ദിച്ചപ്പോ ഫുഡ് പിടിക്കാഞ്ഞാ എന്നാ കരുതിയെ.. നീ ഇത്ര നീചനാണെന്ന് കരുതിയില്ല..?..
ഇനി ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയില്ലേൽ ഞാൻ എന്റെ തമ്പു പെങ്ങളെ നിൻ്റെ വീടിന്റെ മുൻപിൽ ഉപവാസം ഇരുത്തിക്കിം
എങ്കിൽ പിന്നെ വേറെ വഴിയില്ല അവളെ വീട്ടിലേക്ക് വിട്ടോ രണ്ട് ഭാര്യമാരെ പോറ്റാൻ ഒക്കെ എനിക്ക് പറ്റും
ഒടുവിൽ സമ്മതിച്ചു അല്ലേ.. എന്നാലും എന്റെ തമ്പു പെങ്ങളോട് ഒന്ന് ചോദിക്കട്ടെ.. ഇനി അവൾക്ക് നിന്നേ കൂടാതെ ഇതിലും നല്ല പുളിങ്കൊമ്പും ആയി വല്ല ബന്ധോം ഉണ്ടേലോ.. പിന്നെന്തിന് നിന്നെപ്പോലെ ഒരൂളയെ കെട്ടണം ??
അല്ലെങ്കിലും അവളുടെ വയറ്റിൽ വളരുന്ന നിങ്ങളുടെ അനന്തിരവൻ ആയ എൻ്റെ കുഞ്ഞിനെ നിങ്ങള് ആരുടെയെങ്കിലും തലയിൽ കെട്ടി വയ്ക്കും
മനുഷ്യൻ ആയാൽ ഇത്രയ്ക്ക് ഊള ആകരുത്
കുടുംബലഹള നാട്ടുകാരെ അറിയിക്കണോ ?
@പിവി,
ഓള് ആള് പുലി ആണെ.. ഓള്ക്ക് അറിയാം നല്ല പുളിങ്കോമ്പീ കേറി പിഠിക്കാൻ.. പിന്നെന്തിനാ നിന്നെപ്പോലെ ഒരു ഊള??
കുട്ടീ,
എന്താഞ്ചെയ്യാ പെങ്ങള് വഴി പെഴച്ചു എന്ന് കരുതി ഉപേക്സിക്കാൻ പറ്റോ??
വള്ളോരുടേം തലേ കെട്ടി വച്ചോട്ടെ ഒന്ന് ഞാൻ..
ഇതൊക്ക ഇവിടേ പറഞ്ഞു അറിയാത്തവരെ കൂടി അറിയിക്കണോ
മാൻ,, ഈ പറഞ്ഞത് എന്റെ ടൈം ആണ്.2001 മാർച്ചിൽ 10 കഴിഞ ഞാൻ ഒക്കെ ആണ് ഫസ്റ്റ് ബാച്ച് ഓഫ് പ്ലസ് ടു.. കുറെ ആഗ്രഹം ഉണ്ടായിരുന്ന പ്രീഡിഗ്രി മിസ്സ് ആയതിൽ നല്ല വിഷമവും..
അങ്ങനെ എങ്കിൽ 2012ഒക്കെ ആണ് പറയുംന ടൈം.. സാംസങ് സ് duos ഇൽ ഞാൻ വൈആട്സ്ആപ് ഉപയോഗിക്കുന്നത് ആ വർഷം തന്നെ ആണ്..
I hope you’re clarified..
പ്രവാസി ബ്രോ… നന്നായിട്ടുണ്ട്… ❤️?
ഋതു പൊളിച്ചു… എനിക്ക് ഇങ്ങനെ ഒരു കൂട്ടുകാരിയെ കിട്ടിയില്ലലോ എന്നെ ഉള്ളു ?
നല്ല രസത്തിൽ വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല… എന്തോ ബാക്കി അറിയാൻ കാത്തിരിക്കുന്നു… ♥️???
താങ്ക്സ് മാൻ..
യെസ് മാൻ.. നല്ല സൗഹൃദങ്ങൾ.. സ്പെഷ്യലി ആണും പെണ്ണും തമ്മിൽ.. ആ കെമിസ്ട്രി നല്ല ഫീൽ ആണ്..♥️♥️♥️
ഇഷ്ടം ബ്രോ ♥️?
വന്നു വന്നു നീയൊരു കാട്ടുകോഴിയാകുന്നുണ്ടോ ഖല്ബെ…??
ആകുന്നോ എന്നോ?? പണ്ട് മുതലേ ആണല്ലോ ബ്രോ..
ഇഷ്ടപ്പെട്ടു ബ്രോ ഹൃദയം തരുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
താങ്ക്സ്.. തിരിച്ചും ഹൃദയം തരുന്നു ♥️♥️♥️♥️
ഇഷ്ടം ♥️
ഇങ്ങോട്ടു മാറിയോ പ്രവാസി ബ്രോ?
അങ്ങനെ ഒന്നുമില… ഇടക്ക് അവിടെയും ഇടക്ക് ഇവിടെയും ഒക്കെ ആയി ഒരു രസം..♥️?
❣️
♥️
ആദ്യത്തെ പാർട്ടിൻറ്റത്ര ചീറില്ലാട്ടൊ പ്രവാസ്യേ..
തൊടക്കം നന്നായിർന്നു..പിന്നെ സാനം കൈവിട്ടല്ലോ..ഋതുൻറ്റ ഏട്ടൻറ്റ പേര് ആദ്യം പറഞ്ഞ ഋഗ്വേദ് പിന്നെ ഋഷികേശായി..നിന്റെ തനതു ശൈലീന്നു മാറി അക്ഷരത്തെറ്റും കേറീണ്ട്..
നിൻറ്റെ എല്ലാ കഥകളും ഞാൻ വായിച്ചീണ്ടേ..അതാട്ടോ ന്റ്റെ പ്രതീക്ഷകള് വാനോളം ഉയരത്തില്..
പ്രീഡിഗ്രി നിർത്തി +2 തൊടങ്ങ്യ കൊല്ലം.. ബ്ലാക്ക് ആക്ടിവ..സ്വയംവരത്തിന്റെ ഒരു നിഴലടിക്കുന്നല്ലോ ചെങ്ങായ്യേ..അവിടെ നീരവെങ്കിൽ ഇവിടെവയവൻ ആരവ്..വെർതെ ൻറ്റ കണ്ണീര് ഭൂമിക്ക് കൊടുപ്പിക്കല്ലേടാ പ്രാന്താ..
11 ലെ അവസാനത്തെ വരീലും 15 ലെ അവസാത്തെന്നു തൊട്ടു മുന്നുള്ള വരീലും ഓരോ ചാത്തൻ കേറീണ്ട്
സത്യത്തിൽ അത് പറ്റി പോയതാ. സെയിം ടൈം ആയി പോയി..
But അധികം വൈകാതെ ഈ സീൻസ് തീരും ബ്രോ..
പേര് മാറ്റിയതാ ഇടക്ക്.. ചേട്ടന്റെ പേര് ഋഗ്വേദ് എന്ന് തന്നെ ആണ്..
ചാത്തൻ കണ്ടു ബ്രോ ♥️.?
അടുത്ത വട്ടം ക്ലിയർ ആക്കാൻ നോക്കാം..
ഇഷ്ടം ബ്രോ ?♥️
ഋതുന്റെ കല്യാണം കഴിഞ്ഞാ…..
അവളെ പോലെ ഒരു ചങ്കത്തി ഉണ്ടായിരുന്നെങ്കിൽ….
തലേ ദിവസം വളരെ ക്ലോസ് ആയി പെരുമാറിയ ഋതു എന്തെ പിറ്റെന്ന് അവനെ.അവോയ്ഡ് ചെയ്തേ…..?
അഞ്ജന അവനെ തെക്കും അല്ലെ….
അടുത്ത ഭാഗം.ഉടൻ വരും..എന്ന് പ്രതീക്ഷിക്കുന്നു….???????????????
ബ്രോ,
കല്യാണം കഴിഞ്ഞു.. ബാക്കി കാണാം..
അടുത്ത പാർട്ടിൽ ബാക്കി എല്ലാ ചോദ്യങ്ങൾക്കും ആൻസർ കിട്ടും ബ്രോ ♥️♥️?
ഋതുവിെ പോലെ പൊട്ടിതെറിച്ച ഒരു ചങ്ങായി വേണം. എല്ലോർക്കും
ഉണ്ടേൽ അടിപൊളി ആണ്..
താങ്ക്സ് ബ്രോ ?♥️
പ്രവാസി മുത്തേ ഇഷ്ടായിട്ട… ഋതു പോളിയാണ് ട്ട.. ഇത് പോലെ ഒരു ചങ്കത്തി എല്ലാർക്കും വേണം….പക്ഷെ തലേന്ന് അത്ര ഒക്കെ ക്ലോസെ ആയിട്ട് പെരുമാറീട്ടും പിറ്റേന്ന് ഓൾ എന്തിനാണ് അവനെ അവോയ്ഡ് ആക്കിയത്.. ആ എല്ലാരും അങ്ങനെ തന്നെ ഒരു ഡേ നമ്മ ഇമ്പോര്ടന്റ്റ് ആയിരിക്കും അടുത്ത dayil അവഗണനേം.. അതോ ഇനി എന്തേലും കാരണം ഉണ്ട??. എന്തായാലും ഇഷ്ടായിട്ട, slangum കലക്കി ഇപ്പ്രാവശ്യം എന്തായാലും അടുത്ത പാർട്ടിനു കാത്തിരിക്കുന്നു… സ്നേഹം ❤️
താങ്ക്സ്അ ബ്രോ ♥️♥️?
ത് അവഗണന അല്ല ബ്രോ. അടുത്ത പാർട്ടിൽ മനസിലാവും..
ഇഷ്ടം ബ്രോ..♥️?
വായിക്കാം ❤
വായിച്ച മാത്രം പോരാ നീ കമൻ്റും ചെയ്യണം?
വെയ്റ്റിംഗ്
@ Harley Quinn അവൻ തുടങ്ങി..
7❤️
7th.. നിങ്ങളും തുടങ്ങിയാ ♥️
???
???
❤️
♥️
?
♥️
??
♥️♥️
??
??
♥️
♥️