നിർമ്മാല്യം 2 [അപ്പൂസ്] 2555

 

ഞാൻ വരുന്നത് കണ്ടു ഋതു സീറ്റിൽ നിന്ന് എണീറ്റു എന്റെ സീറ്റിന് നേരെ നീങ്ങി. അവളെ കണ്ടതും വീണ്ടും ഉള്ളിലൊരു ഭയം…

 

എന്റെ ഭാഗ്യത്തിനോ കഷ്ടകാലത്തിനോ അപ്പോളേക്കും ടീച്ചർ കയറിയതോടെ അവൾ വീണ്ടും സീറ്റിൽ ഇരുന്നു…

 

പിന്നെയുള്ള രണ്ടു മണിക്കൂറുകൾ ഞാനാകെ കൺഫ്യൂസ്ഡ് ആയിരുന്നു എങ്ങോട്ട് നോക്കണം എന്ന്..

 

എന്റെ നോട്ടം പ്രതീക്ഷിച്ചു എന്ന വണ്ണം ഇങ്ങോട്ട് നോക്കുമെങ്കിലും എന്റെ നോട്ടം കാണുമ്പോൾ തന്നെ മുഖം കുനിക്കുന്ന അഞ്ജന ഒരു വശത്തു..

 

എന്നെ തന്നെ നോക്കുന്ന…. ആ പൂച്ച കണ്ണുകളിലെ ഭാവം എന്തെന്ന് ഇനിയും പിടി നൽകാത്ത ഋതു മറുവശത്ത്..

 

ഞാനസ്സൽ കോഴി ആയി രണ്ടാളെയും മാറി മാറി നോക്കി.. ആരെയും നിരാശ പെടുത്തരുതല്ലോ എന്ന ശുദ്ധമായ ഉദ്ദേശം മാത്രം മനസ്സിൽ നിറച്ചു..

 

രണ്ടു പിരീഡ് കഴിഞ്ഞുള്ള ഇന്റർവെൽ ടൈമിൽ ബുക്കെടുത്തു ബാഗിലേക്ക് തിരുകി തിരിഞ്ഞു കൊണ്ടു എണീറ്റതും തൊട്ടു മുൻപിൽ ഋതു..

 

“കഴ്ഞാ കോമെഴ്സിലേക്ക് ഒള്ള വായ്നോട്ടം?? ”

 

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിൽകുമ്പോൾ എന്റെ ഹാർട്ട്ബീറ്റ് ഉയർത്തികൊണ്ട് എന്റെ അരികിൽ  ഇരിക്കാനുള്ള ശ്രമത്തിലാണ് അവൾ

♥️♥️♥️

തുടരും ബ്രോസ്.. പറ്റാവുന്നതിന്റെ മാക്സിമം വേഗത്തിൽ എഴുതാം ?

370 Comments

  1. ചുന്ദരൻ

    Next part enna indava pravasi chettto

    1. വന്നിട്ടുണ്ട് മാൻ ♥️?

    1. ♥️♥️♥️

    1. ♥️♥️♥️

  2. ബ്രോ, നിങ്ങടെ സ്വയംവരം ഇന്നലെ ആണ് ഞാൻ തേടിപ്പിടിച്ച് വായിച്ചത്… ബ്രോ നമ്മളൊക്കെ ഒരേ നാട്ടുകാര് തന്നെ ആണ് ന്നു സ്വയംവരം വായിച്ചപ്പോ മനസിലായി… അതിൽ പറയുന്ന സ്കൂളിൽ ആണ് പഠിച്ചത്, ഹോസ്പുത്രി ടെ അടുത്ത വീട് അങ്ങനെ ഒരുപാട് അറിയ്യുന്ന സ്ഥലങ്ങൾ ആയിരുന്നു….

    പിന്നെ ഈ കഥയെ കുറിച്ച് പറയാൻ ഒന്നും പ്രത്യേകിച്ച് ഇല്ല എഴുതിയെടുതോളം കിഡുക്കി.
    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️

    1. ബ്രോയും തൃശൂർ ആണല്ലേ..

      ഞാനും അതേ സ്കൂളിൽ ആണ് പഠിച്ചത്…♥️

      അടുത്ത ഭാഗ്യം വന്നിട്ടുണ്ട് മൻ..

      താങ്ക്സ് ♥️

  3. കുട്ടപ്പൻ

    ഇന്ന് രണ്ട് പാർട്ടും വായിച്ചു.

    ന്റെ പൊന്നോ… ഡയലോഗ് ഒക്കെ അടിപൊളി ?.

    വിവരിച്ചു പറയാൻ അറിയതോണ്ടാ ഇല്ലേൽ ഞാൻ pv നെ ഒക്കെ കടത്തി വെട്ടിയേനെ ?.

    മൊത്തത്തിൽ എനിക്കിഷ്ടായി.
    റിതുനു ആരവിനോട് പ്രേമം ആയിരുന്നോ. ഒക്കെ അറിയാൻ ബാക്കി ഭാഗങ്ങൾ വരണം. കാത്തിരിക്കുന്നു.

    1. താങ്ക്സ് മാൻ,♥️♥️

      അടുത്ത ഭാഗം വന്നിട്ടുണ്ട് ബ്രോ

  4. അതുൽ കൃഷ്ണ

    @പ്രവാസി ആരാ ഈ പറയണേ???

    1. അതുൽ കൃഷ്ണ

      ശേ ഇവിടെ വന്ന

    2. കുറച്ചു കുടിക്കണം മാൻ.. അല്ലേ ഇങ്ങനെ ഒക്കെ വരും ?

      1. രാഹുൽ പിവി ? ?

        എട്ടും പൊട്ടും തിരിയാത്ത പ്രായപൂർത്തി ആവാത്ത പയ്യനെ കൂടെ ഇനി ശിഷ്യൻ ആക്ക്

        1. ചെക്കൻ ദക്ഷിണ വയ്ക്കുമോ എന്ന് നോക്കട്ടെ….

  5. പ്രവാസി ചേട്ടാ…
    രണ്ടു പാര്‍ട്ടും കൂടി ഇന്ന് വായിച്ചു…
    മുമ്പേ നിങ്ങടെ കടുത്ത ഇഷ്ടക്കാരനായ ഞാനിനി കഥയെപ്പറ്റി പറയാന്‍ അധികമൊന്നും കാണില്ല…
    നിങ്ങളു മുത്താണ്…എന്താ ഒരു കഥാകഥന രീതി…പിടിച്ചിരുത്തി വായിപ്പിക്കുന്ന ഈ ഒരു കഴിവ് ഞാന്‍ വേറെ അധികമാരിലും കണ്ടിട്ടില്ല…ഒരു രക്ഷേമില്ല…

    കഥയെപ്പറ്റി പറയുകയാണെങ്കില്‍ നല്ല സുഹൃദ് ബന്ധം എങ്ങനെയാവണമെന്നതില്‍ നല്ലൊരു സന്ദേശം നല്‍കിയെന്ന് പറയാം…അവളാ ചോദിച്ചത് എനിക്ക് വളരെ ഇഷ്ടായി…നിനക്കെന്‍റെ ശരീരത്തോട് sexual ആയിട്ട് അട്ട്രാക്ഷന്‍ തോന്നിയോ എന്ന് എത്ര ഫ്രാങ്ക് ആയിട്ടാണവല്‍ ചോദിച്ചത്…അവരുടെ ബന്ധം ഏതു തലത്തിലാണുള്ളത് എന്ന് മനസിലാവാന്‍ അത് മാത്രം വായിച്ചാല്‍ മതി…

    അവളുടെ സ്വഭാവം ഒക്കെ വളരെയധികം ഇഷ്ടമായി…എന്തും തുറന്നടിക്കുന്ന പ്രകൃതം…പൊളിയെ…

    എനിക്കേറ്റവും ഇഷ്ടം നിങ്ങളുടെ സംഭാഷണ രീതിയാണ്…നല്ല തന്മയത്ത്വമുള്ള സംസാരം കഥയുടെ ഫീല്‍ അതേപടി വായനക്കാരന് നല്‍കുന്നതില്‍ മുഖ്യ പങ്കാണ് വഹിക്കുന്നത്…

    പിന്നെ നല്ല കോമഡിയും ഉണ്ടായിരുന്നു കേട്ടോ…അവളു ബാഗ്‌ എടുക്കാന്‍ പറഞ്ഞപ്പോ ഇവന്‍ ആലോചിച്ചു കൂട്ടിയത് വായിച്ചപ്പോ ചിരി വന്നു…ബുക്ക്‌ പിടിച്ചു നിക്കാല്ലോന്ന്…ഹഹ…ആളു പാല്‍ക്കുപ്പിയാല്ലേ…എന്നാലെന്താ…വായിനോട്ടത്തിനു കുറവോന്നുല്ലല്ലോ…പിന്നെ ആദ്യ പാര്‍ട്ടില്‍ അവന്‍റെ സ്വഭാവം ഒന്നൂടി ബോള്‍ഡ് ആണല്ലോ…ഋതു മാറ്റിയെടുത്തതാവും ലെ…

    സന്ജനായാണോ അതോ അഞ്ജനയോ…?? രണ്ടു പേരും പറഞ്ഞു…അവളോടുള്ള അഫയര്‍ തന്നാവും ഋതു പൊളിച്ചത് അല്ലേ…റിതുവിനെന്തായാലും ഇവനോട് പ്രേമം തന്നാരിക്കും…അതോണ്ടല്ലേ കോമ്മേര്സിലെ കുട്ടീനെ നോക്കിയെന് അവളു കെറുവിക്കുന്നത്…

    പിന്നെ ഋതുവിന്റെ വീട്ടുകാരെ ഇഷ്ടപ്പെട്ടു…സമ്പന്നരായിട്ടും അവരതിന്റെ നെഗളിപ്പ് ഒന്നും കാണിക്കുന്നില്ലല്ലോ…

    പിന്നെ കീര്‍ത്തി ചേച്ചി , മാളൂട്ടി , റിതൂന്റെ അമ്മ ആന്‍ഡ്‌ ചേട്ടന്‍ എല്ലാരും ഒരേ പൊളി…കീര്‍ത്തിച്ചെചിയെ വല്ലാണ്ട് ഇഷ്ടപ്പെട്ടു…അമ്മ ആദ്യ പാര്‍ട്ടിലോക്കെ നല്ല സന്തോഷത്തിലാണല്ലോ…അച്ഛന്‍ മരണപ്പെട്ടതാണോ…?? അല്ലാ…ഈ ഭാഗത്ത് കല്ല്‌ കുടിച്ചു വന്നു ബഹളം ഉണ്ടാക്കുന്ന അച്ഛനാണല്ലോ ഉള്ളത് അതോണ്ട് ചോദിച്ചതാ…

    ഇനിയുമെന്തൊക്കെയോ പറയണമെന്നുണ്ട്…കിട്ടുന്നില്ല…ബാക്കിക്കായുള്ള കാത്തിരിപ്പില്‍…

    love

    1. മാൻ,

      ഋതു എങ്ങനെ അങ്ങനെ ആയെന്ന് അടുത്ത പാർട്ടിൽ മനസിലാവും.. അവരുടെ ബന്ധതിന്റെ ഡീപ്നെസ്ഉം..

      പിന്നെ എന്തുവാ.. സഞ്ചന അല്ല.. ഇനി അഞ്ജന ആണേൽ മൂന്നാം പാർട്ട് തിരുത്തണം.. എഴുതി എഴുതി അഞ്ജലി ആയി മാറി..??.. എന്റെ പ്രശ്നം അല്ലാട്ടോ.. വിശുദ്ധ റെമി പണി തന്നതാ ?? അടുത്ത ഡയലോഗ്ന് വായിച്ചു തന്നെ അറിഞ്ഞാൽ മതി..

      പിന്നെ അമ്മയുടെ കാര്യം ഒക്കെ ഇത് വരെ ആലോചിച്ചിട്ടില്ല. എഴുതുമ്പോ തോന്നുമായിരിക്കും..

      എനി വേ ഇഷ്ടം മാൻ..♥️?

    2. അനസ് ബ്രോ തന്നെയല്ലേ ഇത്… കമന്റ് നീളം കണ്ടിട്ട് pv ആണെന്ന് ഒരു നിമിഷം… ശങ്കിച്ചു!

      1. രാഹുൽ പിവി

        നിനക്ക് എന്നെ ഇട്ട് വാരിയാൽ എന്ത് കിട്ടും ഒരു ദിവസം

      2. നീ യുഗത്തിലും രാവണ ചരിതത്തിലും വല്യ കമന്റ്‌ ഇട്ടെന്നു ഞാന്‍ പറയില്ലെടാ തെണ്ടി കുട്ടീ…

        1. നോം കണ്ടില്ല.. നോക്കാം

  6. 2 ദിവസത്തെ തിരക്കിനോക്കെ ശേഷം ഇന്ന് ഈ ഭാഗവും വായിച്ചു?. പ്രോജക്ട് ഒക്കെ ചെയ്യേണ്ടത് കൊണ്ട് ഇപ്പൊ ഇത്തിരി തിരക്കാണ്..

    അപ്പോ ഋതു വിൻെറ കല്യാണം കഴിഞ്ഞിരുന്നു അല്ലേ..കല്യാണം ഒക്കെ കഴിഞ്ഞാലും വല്യ വിഷയം ഇല്ല.അവർക്ക് ഇനിയും ഒന്നിക്കാമല്ലോ.പക്ഷേ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നാണ് അറിയേണ്ടത്..കാരണം ഫ്ലൈറ്റിൽ വെച്ച് അമ്മയോട് അവളെ പറ്റി തിരകുനുണ്ടല്ലോ..

    പിന്നെ ഫ്ലൈറ്റിൽ കണ്ട ചേച്ചിയെയും ഇഷ്ടമായി..മോളെ പിന്നെ ആദ്യ ഭാഗത്തിലെ ഇഷ്ടം ആയതാണല്ലോ..?

    പിന്നെ ഋതു ആയി എങ്ങനെ ആണ് ഇത്ര അടുത്തത് എന്ന് കണ്ടൂ..അതൊക്കെ ഒരുപാട് ഇഷ്ടായി..സത്യം പറഞാൽ ഈ ഭാഗത്ത് പഴയ കാര്യങ്ങൽ പറയുന്ന അവിടം മുതൽ ഒറ്റ ഇരിപ്പിന് അവസാനം വരെ വായിച്ച് എത്തി? ഋതുവും ആയ സീൻ എല്ലാം ഒരുപാട് ഇഷ്ടമായി..പിന്നെ ആദ്യ ഭാഗത്ത് പറഞ്ഞത് പോലെ ഇതും സ്വയംവരം പോലെ ഒരു ഫീൽ തോന്നുന്നുണ്ട്..?

    അപ്പോ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..ഒരുപാട് സ്നേഹം??♥️

    1. രാഹുൽ പിവി ? ?

      ഞാനിപ്പോ ചെകുത്താൻ്റെയും കടലിൻ്റെയും നടുക്ക് പെട്ടല്ലോ കർത്താവേ ?

      1. exactly…??

      2. ആരാ ചെകുത്താൻ?? വിഷ്ണുവോ രാഹുലോ?

        1. രാഹുൽ പിവി ? ?

          അത് കാണുന്ന നിങ്ങളുടെ ഇഷ്ടത്തിന് തീരുമാനിച്ചോ

        2. രാഹുൽ ?

          1. രാഹുൽ പിവി ? ?

            നിൻ്റെ ഇമോജി മാറിയോ കടലേ

          2. ഞാൻ ഊഹിച്ചു നീ അതേ പറയൂ എന്ന്

        3. നല്ലതായി വരും എന്ന് പ്രതീക്ഷ ഉണ്ട്..

          1. നോക്കാം ബ്രോ ?♥️

    2. മാൻ, സത്യത്തിൽ ആദ്യഭാഗം സ്വയം വരം ആയി ഒരു കണക്ഷനും പ്ലാൻ ചെയ്തില്ല.. ബട്ട് ഇപ്പൊ ചെറിയ പ്ലാൻസ് ഉണ്ട് തമ്മിൽ ബന്ധചിപ്പിക്കാൻ.. സൊ ഒരേ പോലെ എഴുതാൻ ആണ് പ്ലാൻ..

      പിന്നെ ആസ് ടോട്ടൽ എങ്ങനെ ഉണ്ട് മാൻ.. തിരുത്തലുകൾ വേണോ??

      ഇഷ്ടം മൻ ♥️?

  7. രാഹുൽ പിവി ? ?

    എന്തൂട്ടാ ഇപ്പോ പറയുക.ആദ്യം തന്നെ മാളുവിൻ്റെ ഒപ്പം കീർത്തിയേയും ഇഷ്ടമായി.നല്ലൊരു ചേച്ചിയുടെ സ്ഥാനത്ത് കാണാൻ കഴിഞ്ഞു

    ഋതുവിൻ്റെ വിവാഹം കഴിഞ്ഞു അല്ലെ.ഇതൊക്കെ എപ്പോ എങ്ങനെ എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരുമല്ലോ

    അങ്ങനെ ആദ്യമായ് ഇരുവരും സ്കൂളിൽ വെച്ച് കണ്ടുമുട്ടിയ ഭാഗം ഒക്കെ നന്നായിരുന്നു.മഠത്തിൻ്റെ സ്കൂളിൽ നിന്ന് പഠിച്ച് വന്നത് കൊണ്ട് എല്ലാത്തിനോടും പെട്ടന്ന് അടുക്കാൻ ആരവിന് കഴിയില്ല.എങ്കിലും കോഴി സ്വഭാവം കാട്ടാൻ അവന് ഒരു മടിയുമില്ല

    ഋതു അവനോട് സംസാരിച്ചതും കൂട്ട് കൂടിയതും എല്ലാം നന്നായിരുന്നു. പുതിയ അഡ്മിഷൻ ആയിട്ടും അത് പറയാതെ അവള് അവൻ്റെ ഒപ്പം കൂട്ടുനിന്നു.ക്ലാസ്സിൽ കയറിക്കോളൂ എന്ന് പറഞ്ഞ ടീച്ചറോട് നിന്ന് തുടങ്ങിയില്ലെ.ഇനി അങ്ങനെ പോകട്ടെ എന്ന പറച്ചിലും നന്നായിരുന്നു

    സാധാരണ ആൺകുട്ടികൾ ധൈര്യം കാണിക്കും.പെൺകുട്ടികൾ ഉൾവലിഞ്ഞു നിൽക്കും.ഇവിടെ നേരെ തിരിച്ചായിരുന്നു.gender അങ്ങോട്ടും ഇങ്ങോട്ടും മാറിപോയോ എന്ന് തോന്നും വിധം എല്ലാം തല തിരിഞ്ഞ്.അവൻ്റെ ചോറ് കൈയ്യിട്ട് വാരി തിന്നിട്ടു കൈ കഴുകാൻ വയ്യാതെ ഇലയിൽ തൂക്കുന്നതും ഒക്കെ നന്നായിരുന്നു

    അപകർഷതാ ബോധം ഉള്ള അവനെ പിടിച്ച പിടിയാലെ അവള് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.എല്ലാവർക്കും നല്ല സ്നേഹം.അവൻ്റെ വീട്ടിൽ ഉള്ളതിലും സന്തോഷം അവിടെ കാണാൻ പറ്റി

    അത് കഴിഞ്ഞ് എന്തിനാ ഋതു മിണ്ടാതെ നടന്നത്.അവൾക്ക് വേറെ ലൈൻ സെറ്റ് ആയോ.വെള്ളാരം കണ്ണുകൾ ഉള്ള സുന്ദരിയായ ഋതുവിനെ അവന് ഇനി എന്നാണോ സ്വന്തമാക്കാൻ കഴിയുക

    അഞ്ജന മിണ്ടാപൂച്ച ആണല്ലോ.ഇനി കലം ഉടയ്ക്കുമോ ഇല്ലയോ എന്ന് കണ്ടറിയാം.ഒപ്പം ഋതുവും ആരവും തമ്മിലുള്ള സൗഹൃദവും കാണാൻ കാത്തിരിക്കുന്നു ??

    1. അതുൽ കൃഷ്ണ

      നിങ്ങൾ രണ്ട് രാഹുലുകളും തമ്മിൽ മത്സരം ആണോ???

      1. രാഹുൽ പിവി ? ?

        മത്സരം ഒന്നുമല്ല കമൻ്റ് ആകസ്മികമായി അടുത്ത് അടുത്ത് വന്നതാ

      2. കമന്റിനു മത്സരം ഉണ്ടെന്ന് തോന്നുന്നു..?

        1. രാഹുൽ പിവി ? ?

          എൻ്റെ അറിവിൽ ഇല്ല

    2. ഞാനൊക്കെ എന്ന ഇങ്ങനെ കമൻറ് ഇടാൻ പഠിക്ക?

      1. എനിക്ക് കഴിയും എന്ന് തോന്നുന്നില്ല ?

        1. രാഹുൽ പിവി ? ?

          പ്രായം ആവട്ടെ തനിയെ കമൻറ് ഒക്കെ വലുതായി എഴുതാൻ കഴിയും.അല്ലെങ്കിൽ വായിച്ചും എഴുതിയും experience കിട്ടിയാൽ മതി

          1. എല്ലാർക്കും നിങ്ങടെ അത്രേം പ്രായം ആയിട്ടേ കമന്റാണ് പറ്റൂ എന്ന് പറഞ്ഞാ എങ്ങനാ ശരിയാവുക മാൻ.. പിള്ളേര് ചെയ്യട്ടെ മാറി നിക്ക് അമ്മാവാ ?

          2. രാഹുൽ പിവി ? ?

            പോ കിളവാ പിന്നെ വരണ്ട

          3. നിന്നെക്കാൾ ഇളപ്പമാ രഞ്ജിത്ത്. Jpeg

          4. രാഹുൽ പിവി ? ?

            ഫ്ബിയിൽ ഈ ചെറുപ്പക്കാരൻ്റെ ഫോട്ടോ ഞാൻ കണ്ടിരുന്നു request അയച്ചില്ല എന്നേ ഉള്ളൂ

          5. എൻറെ ആണോ?? റിക്വസ്റ്റ് അയച്ചോ..മാൻ… ആ ഫോട്ടോ നോക്കണ്ട. ഞാൻ നന്നേ പ്രായം കുറവാ.. സ്റ്റിൽ 23

          6. രാഹുൽ പിവി ? ?

            അയച്ചിട്ടുണ്ട് ✌️

          7. കിട്ടി.. ആക്സ്എപ്റ്റഡ്

      2. രാഹുൽ പിവി ? ?

        Simple. നിയോഗത്തിൽ കമൻ്റ് ഇടുന്ന ഫോർമുല ഇവിടെയും പ്രയോഗിച്ചാൽ മതി

      3. മറുപടി പറഞ്ഞ്ഞും ഞാൻ മടുത്തു..??

        1. അതെന്ത് മറുപടി

          1. ലോണ്ടേ ലവര് എന്നെ വധിക്കായിരുന്നു ഇന്നലെ.. അവസാനം എല്ലാം തമ്പുരാൻറെ മേലേ കെട്ടി വച്ച് രക്ഷപെട്ടു..

            ഈ കാണുന്ന കമന്റ് മൊത്തം എന്റെ വധം ആണ്. അല്ലാതെ കഥയെ കുറിച്ച് ഉള്ള അഭിപ്രായം അല്ല സെച്ച്ചീ

          2. ???. ആൾ ഓൺ editors head.

          3. അതുൽ കൃഷ്ണ

            ഹി ഹി ഹി

          4. രാഹുൽ പിവി ? ?

            എല്ലാ എഴുത്തുകാരും എഡിറ്ററുടെ തലയിൽ കുറ്റം ചാർത്താറില്ല
            എഡിറ്ററെ ചങ്ക് പോലെ കാണുന്ന എഴുത്തുകാരും ഉണ്ട് ??

          5. ഹിഹി. അല്ലേലും ലവൻ.. സോറി ലവള് തമ്പുമോൾ ആൾ പുലി അല്ലേ.. നുമ്മ ചങ്കാണ് ??

          6. പിവി കല്യാണം കഴിക്കാൻ പോവാണ് ലവളെ

          7. രാഹുൽ പിവി ? ?

            എൻ്റെ തലയിൽ കെട്ടി വെച്ചു എന്ന് പറയുന്നതാണ് കൂടുതൽ നല്ലത്

            2 ഭാര്യമാരും അവരിൽ നിലവിൽ ഉള്ള എൻ്റെ 2 മക്കളും പാവം ഞാനും ഒരു തെണ്ടി അളിയനും

          8. 2 ഭാര്യമാറി മാത്രമോ.. നിൻ്റെ ചിന്നവീട് സെറ്റ് അപ്പ് ഒക്കെ പറയെടോ..

          9. അയ്യയ്യോ കൂടുതൽ പറഞാൽ സൈറ്റ് മാറിപോവും ??

          10. അതുൽ കൃഷ്ണ

            സൈറ്റ് മാറി ഒന്നും പോവൂല, കുട്ടേട്ടൻ ബാൻ ആക്കി കളയും

          11. ബാക്കി ഇവിടെ ഇല്ലാ.. ഞങ്ങൾക്ക് ഒരു പ്രൈവറ്റ് പ്‌ലെസ് ഉണ്ട്.. അവിടെ കിട്ടും…

            അവനല്ല എനിക്കിട്ട് ??

            ഒരു ബോധവും ഇല്ലാത്ത ടീം ആണ്.. തെറിവിളി ക്ക് ഒരു പഞ്ഞവും ഇല്ലാ ?

          12. ഇങ്ങളും മോശം അല്ല?

          13. അതുൽ കൃഷ്ണ

            @പ്രവാസി ആരാ ഈ പറയണേ???

          14. ഞാൻ ഇവിടെ പറയും അവിടെ എല്ലാം കൂടി ente പുറത്ത് ഇലഞ്ഞി തറ മേളം നടത്തും ?

    3. മാൻ,

      ഒറ്റ കാര്യത്തിന് കൂടി മറുപടി തരണം.. How is it.. എനിക്ക് തന്നെ ഡൌട്ട് ആയിരുന്നു തുടങ്ങി. ബോറിങ് ആണോ എന്ന്..

      പിന്നെ, കീർത്തി, മാളു.. അത് രണ്ടും വിട്ടോളൂ മാൻ.. ബാക്കി മൂന്ന് പേരെ കുറിച്ചും ഞാനാകെ തല തിരിപ്പിക്കാമെന്ന് കരുതുന്നു.. ആരവ്.. കോഴി ആണോ എന്ന് കാണണം.. ഋതു വിനെ ബോൾഡ് അല്ലാതെ ആക്കാൻ നോക്കാം..

      അഞ്ജന മിണ്ടാപ്പൂച്ചയും ആവില്ല..
      വെയിറ്റ് ആൻഡ് സീ.

      ഇഷ്ടം മാൻ ♥️?

      1. രാഹുൽ പിവി ? ?

        ബോറിംഗ് എന്നൊക്കെ പറയാതെ മനുഷ്യാ.വെറുതെ അല്ല നിങ്ങളെ ഊളെ എന്ന് വിളിക്കുന്നത്

        നല്ല രീതിയിൽ പോകുന്നുണ്ട്.ഇതേ പോലെ അങ്ങോട്ട് പോകട്ടെ. കുറച്ച് കരയിച്ചാലും സാരമില്ല.ഇപ്പൊ നല്ല intresting ആയിട്ട് കഥ പോകുന്നുണ്ട്.ആദ്യം കുറച്ച് ആത്മവിശ്വാസം ഉണ്ടാക്കി എടുക്ക്

        ഒരിക്കലും മറ്റൊരു സ്വയംവരം ആകില്ല എന്ന് ഉറപ്പാണ്.അത് ആയാലും എനിക്ക് ഒന്നുമില്ല കാരണം ഞാൻ വായിക്കും.ഇതിലും ഊളത്തരങ്ങൾ കേൾക്കാൻ ഞാൻ വേണെങ്കിൽ mail അയക്കാം

        1. ഡൌട്ട് ആടോ.. ചിലപ്പോൾ മാത്രം എഴുതുമ്പോ ഒരു കോൺഫിഡൻസ് ഉണ്ടാവും. ഇപ്പോ ഇല്ലാ തൊണ്ടു സ്റ്റോപ്പ്‌ ചെയ്തേക്കാ എഴുത്ത്..

          Enthayalum?നിന്നേ വിശ്വസിജ്കാലോ.. തെറി കേൾപ്പിക്കാൻ അലാലോ

          1. രാഹുൽ പിവി ? ?

            അയി ശരി ഇപ്പൊ അങ്ങനെ ആണോ എന്നെ വിശ്വാസം ഇല്ലാത്ത കൊണ്ടാണോ വീണ്ടും വീണ്ടും ചോദിക്കുന്നത്.എന്നാല് പിന്നെ നിങ്ങളുടെ എഡിറ്ററെ വിശ്വാസം അല്ലേ അങ്ങോട്ട് ചോദിക്ക്

          2. ആ ഊള പറയൂല.. അതാ.. എന്തായാലും എഴുതി വിടും ഞാൻ ഈ ആഴ്ച തന്നെ നെക്സ്റ്റ് പാർട്ട്

  8. പ്രവാസി ബ്രോ, ഇന്നലെ നൈറ്റ്‌ വായിക്കണം എന്ന് ആഗ്രഹം ഇണ്ടായി, ബട്ട്‌ ഇന്നലെ രാവിലെ എണീറ്റപ്പോ എന്റെ ജീവിതത്തിൽ ഞാൻ എക്സ്പീരിയൻസ് ചെയ്യാത്ത ഒരു സംഭവം ഞാൻ അനുഭവിച്ചു, വേറെ ഒന്നും അല്ല, തലകറക്കം..

    കട്ടിലിൽ ഇരുന്ന് ടേബിളിൽ നിന്ന് ഫോൺ എടുത്ത് കഴിഞ്ഞ് ഇരുന്നപ്പോൾ കണ്ണൊക്കെ കെടന്നു കറങ്ങുന്നു, ഹോ ആദ്യ അനുഭവം ആയിരുന്നു, അതു കഴിഞ്ഞു ഇന്നലെ ഈവെനിംഗ് ഈ കഥ വായിച്ചപ്പോ, ആ സെയിം എക്സ്പീരിയൻസ്, അമ്മയോട് ചോദിച്ചപ്പോ അമ്മ പറഞ്ഞു ഇയർ ബാലൻസിന്റെ പ്രോബ്ലം ആകും എന്നാണ്, ഇപ്പൊ കൊറവൊന്നും ഇല്ല, ബട്ട്‌ സ്റ്റിൽ ഞാൻ വായിച്ചു.. ☺️

    ഞാൻ കുറ്റം പറയുവാണെന്ന് തോന്നരുത്, നിങ്ങടെ മിക്ക കഥ വായിക്കുമ്പോളും ഒരു ശോക മൂകത ഫീൽ ചെയ്യുന്നുണ്ടല്ലോ ബ്രോ, വേറെ ഒന്നും ഇല്ല, ഈ പാർട്ടിൽ ആ ഫ്ലൈറ്റിൽ വെച്ച് കാണുന്ന സ്ത്രീയോട് സംസാരിച്ചു തുടങ്ങിയപ്പോൾ വല്ലാത്ത ഒരു ഉള്ളിൽ സങ്കടം തോന്നി തുടങ്ങി, അതു കഴിഞ്ഞ് ഋതുവിന്റെ കല്യാണം കൂടി കഴിഞ്ഞു എന്ന് കണ്ടപ്പോ അതു കംപ്ലീറ്റ് ആയി, എനിക്ക് അറിയില്ല, ഇനി ഇത് എന്റെ മനസിന്റെ കൊഴപ്പം ആകും, പെട്ടെന്ന് ഫീൽ ആകും, അതു കൊണ്ട് ആകും ?

    ഈ പാർട്ടിൽ ഋതുവിന്റെ സ്വഭാവത്തെ കുറിച് ഒരു ഐഡിയ കിട്ടി, ഒരു ബാകിളി സനം, ബട്ട്‌ ഒരുപാട് ഇഷ്ടപ്പെട്ടു, ബട്ട്‌ അവസാനം ഋതു കാണിച്ച സ്വഭാവ വെത്യാസം ഒന്നും പിടി കിട്ടിയില്ല, അതു അടുത്ത ഭാഗത്തു കാണാം ?

    ഞാൻ നേരത്തെ പറഞ്ഞ പോലെ ഈ പാർട്ടിൽ എനിക്ക് കൊണ്ടത് വേറെ ഒന്നും അല്ല, ഋതുവിന്റെ കല്യാണം 3 വർഷം മുൻപ് കഴിഞ്ഞ് എന്ന് കേട്ടപ്പോ ശെരിക്കും വല്ലാത്ത ഒരു വിങ്ങൽ ആയിരുന്നു, ഇനീം ഒന്നിക്കാവുന്നതേ ഒള്ളു രണ്ടാൾക്കും, ബട്ട്‌ സ്റ്റിൽ, എന്തോ വല്ലാത്ത ഒരു ഫീൽ ?

    ഇതൊന്നും ഒരു നെഗറ്റീവ് ആയി എടുക്കരുത്, എന്റെ മനസ്സ് ഭയങ്കര ലോലം ആണ്, പിന്നെ എനിക്ക് എന്റെ മനസ്സിൽ തോന്നുന്ന കാര്യം തുറന്നു പറയുന്നതാണ് ഇഷ്ടം അതുകൊണ്ട് പറഞ്ഞതാ, എന്തയാലും കലക്കൻ പാർട്ട്‌ ആയിരുന്നു, അതുപോലെ എനിക്ക് കൊണ്ട പാർട്ടും, അപ്പൊ അടുത്ത പാർട്ട്‌ വേഗം പോരട്ടെ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ പിവി

      അപ്പോ നിന്നെ വിളിക്കാൻ ഒരു പേരും കൂടെ കിട്ടി… ലോലൻ

      1. ഹഹ. ഒക്കെ കണക്കാ..

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അത്തനല്ലേ അന്റെ dp ഇങ്ങനെ കിളി പോയ പോലെ നിക്കണേ

      1. രാഹുൽ പിവി

        അത് ഇവൻ്റെ കളർ ഫോട്ടോ ആണ്

      2. Travis Scott ???

      3. അവനല്ലേൽ തന്നെ കിളി പോയി നിൽക്കാണ് ഭായ് ??♥️

    3. മാൻ.. ഉറക്കം കളഞ്ഞുള്ള ചാറ്റിങ്ങ് ഉം റീഡിങ് ഉം ആദ്യം അവസാനിപ്പിക്കു.. ഹെൽത്ത്നേക്കാൾ വലുതല്ല ഒന്നും…

      പിന്നെ, എന്റെ എഴുത്ത്, അത് എന്റെ ശൈലി അങ്ങനെ ആയി പോയി മാൻ.. എന്നാലും ഈ കഥ കഴിഞ്ഞു മാറ്റാൻ നോക്കാം.. എല്ലാരുമ പറയുന്നുണ്ട് അത്..

      പിന്നെ ഋതു വിന്റെ സ്വഭാവം.. അത് ഉം ആ കാണിച്ച സ്വഭാവവ്യത്യാസവും അടുത്ത പാർട്ടിൽ കാണാം..

      പിന്നെ കല്യാണം.. നമുക്ക് നോക്കാം മാൻ

      നെഗറ്റീവ് ആയി എടുക്കും ഊളെ.. എന്നിട്ട് ഞാൻ നീ പറഞ്ഞത് ഓർത്തു സെന്റി അടിച്ചു ചെമ്മീനിലെ പരീക്കുട്ടി പോലെ പാടി നടക്കും..??♥️♥️??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഒരു കുപ്പി വാങ്ങി തന്നാൽ നമുക്ക് ഒരുമിച്ച് duat പാടി നടക്കാ….????

        1. രാഹുൽ പിവി

          ഞാൻ വാങ്ങി തരാം Miranda veno 7up വേണോ എന്ന് പറ

          1. ചെക്കന് പാല് കുപ്പി വാങ്ങി കൊടുക്കുവോടാ നീ ഒക്കെ

          2. അവന് വേണമെങ്കിൽ കൊടുക്കും എന്താ ഇങ്ങൾക്ക് വേണോ

        2. പോടാ ഞാൻ ഒറ്റക്ക് പാടും..

          1. ആദ്യം കാല് രണ്ടും നിലത്ത് ഉറയ്ക്കട്ടെ എന്നിട്ട് പാടാം

          2. ഏയ്‌ ആടി പാടി നടക്കും എന്നാ.. അപ്പോ കാല് നിലത്തു ഉരച്ചാ ശരിയാവില്ല

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????❣❣❣❣❣❣❣❣❣❣❣❣❣

    1. ♥️♥️♥️♥️♥️♥️♥️♥️

  10. ഏട്ടാ…
    പിന്നെയും തകർത്തു. എന്നാലും ഹൃതുവിനെ വേറെ കെട്ടിക്കണ്ടർന്നു. അത് കേട്ടപ്പോഴേ സങ്കടമായി. അവസാനം എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു??☺️☺️☺️☺️

    1. താങ്ക്സ് ആമി.. മാധവികുട്ടിയുടെ പേര്.. ആമി..

      ഋതു വിന്റെ കല്യാണം കഴിഞ്ഞോട്ടേ നമുക് വേറേം പെമ്പിള്ളേർ ഇല്ലേ

      താങ്ക്സ് ഡിയർ ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹൃതുവിന്റെ ചെക്കന്റെ പേര് ഹരീഷ് എന്നാക്കോ…????

        1. അതാര…?????

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് ഞാനാണ് കുട്ടി…????

          2. ലോ ലവൻ…

            എന്നാലും ചെക്കന്റെ പൂതി കണ്ടില്ലേ??

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹി ഹി ഹി???

        2. വോ.. വേണ്ട.. വേണ്ടാത്തോണ്ടാ..

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ????

        3. പിന്നെ വേണേ ആക്കാം.. എന്നിട്ട് എന്നെ തെറി പറയാൻ വരല്ലേ..

          തമ്പു വിനു കാത്തു വച്ച ക്യാരക്ടർ ആണ്.. എന്നാലും നിര്ബന്ധാച്ചാ.. നോക്കാംന്നേ ???

      2. അതാ നല്ലത്. ????

        1. പിന്നെ.. എന്റെ നായകനെ ഒരു കോഴി ആയി കാണണം അല്ലേ ??

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            അത് കോഴി തന്നാ…???

          2. നിന്റത്രേം വരില്ല മാൻ

  11. ഹാവൂ…
    അപ്പൊ ഹൃതു ന്റെ കല്യാണം കഴിഞ്ഞില്ലേ…
    ക്ക് സന്തോഷായി…?
    നിപ്പോ ടെൻഷൻ ല്ലാണ്ട് വായ്ക്കാല്ലോ…

    ഭാഷേല്ലാം നല്ല പൊളപ്പൻ ആയിക്കിണ്…
    നിങ്ങ പൊളി… ഞാനുണ്ട് കൂടെ…

    ന്ന്… പ്രസന്ന മോള്ടെ സ്വന്തം
    അനിയൻ കുട്ടാപ്പി
    Demon കുഞ്ഞ് ???

    1. കഴിഞ്ഞുല്ലേ… എന്നാ ട്ടൊ….???

    2. ഏയ്‌.. ഡോണ്ട് വറി മാൻ..

      അന്നേ ടെൻഷൻ അടിപ്പിച്ചു പണ്ടാരം അടക്കുന്ന കാര്യം ഞാനെറ്റു. ??

      എന്തായാലും താങ്ക്സ് പ്രസന്ന മോളുടെ അനിയൻ കുട്ടാപ്പീ ?????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി….സെന്റി അതികം അടിക്കല്ലേ…

        നിങ്ങടെ kk കഥകളുടെ കമെന്റ് ബോക്സിൽ കരച്ചിൽ കേട്ട് ഓടിയവനാ ഞാൻ….

        ഒരു പാവം ലോല സൈക്കോ ഹൃദയൻ☺️?????

        1. എന്തിനാ മൻ.. ഞാൻ ഫുൾ ഹാപ്പി എഴുതുന്ന ആളാ.. ആകെ ഒരു കൈയബദ്ധം.. അത് വച്ച് നാറ്റിക്കല്ലേ ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹി ഹി ഹി….?

            ഒറ്റ കയ്യബദ്ധ കൊണ്ട് എല്ലാ കഥകളുടെയും കമെന്റ് ബോക്സിൽ ഒന്നേ കാണാനുള്ളു…

            ,,,, ആരെയും കൊല്ലല്ലേ…??????

            ഞാനും അനുഭവിച്ചിരുന്നു…
            അത് പിന്നെ 2,3 കോമഡി കഥകൾ എഴുതിയ തീർത്തു കൊടുത്തു

          2. എന്നെ പക്ഷെ വിടാതെ പിടിച്ചു.. ഇനി വേറെ ആരേലും സെന്റി ഒരു കഥ എഴുതിയാൽ ഞാൻ രക്ഷപെടും

  12. ഇപ്പൊ ഇവിട്യാന്നോ ചാറ്റിംഗ് ബോക്സ്‌…??
    പ്രവാസിക്കാ..ഞാന്‍ വായിച്ചിട്ടില്ല കേട്ടോ…

    1. മൻ.. എന്നെ കൊന്ന് കൊല വിളിക്കുന്നു..

      ഒരാളു പോയി ഭാഗ്യം..

      1. ആരാ പോയേ…??

        1. രാഹുൽ പിവി.. എഡിറ്റിംഗ് ഉണ്ട്.. എന്റെ ഭാഗ്യം

          1. നല്ല കോളായിപ്പോയി…പീവിയല്ലേ…

          2. മലയാള സാഹിത്യ വിധ്യാര്‍ത്തി അഥവാ മല്യാല വാധ്യാര്‍…അദ്ധേഹം ആര്‍ക്കും തിരിയാത്ത കോലത്തില്‍ ആക്കിത്തന്നോളും നിങ്ങടെ കധ…ഹിഹി…

          3. അല്ല മാൻ.. പിവി വേറെ കഥ എഡിറ്റിംഗ് നു പോയതാ. തമ്പു ആണ് എന്റെ എഡിറ്റർ.

            പിവി പോയോബ്ഡ് ഞാൻ രക്ഷപെട്ടു . എന്നെ ഒള്ളു ??

          4. നിങ്ങ രക്ഷപ്പെട്ട്…

          5. ഹല്ല പിന്നെ

  13. മല്ലു റീഡർ

    കഥ ഇഷ്ടമായി…ചില കമന്റിൽ കണ്ടു സ്വയം വരാം ആയി കൂട്ടിയോചിപ്പിക്കുന്ന കാര്യം ഒക്കെ …കൂടി ഐച്ഛിപ്പിക്കുന്നതിനു ഒന്നും ഒരു പ്രശ്നവും ഇല്ല but അതുപോലെ കാരയിപ്പികല്ലേ ബ്രോ…അവളുടെ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞപ്പോഴേ മനസിലായി കരയാൻ ഉള്ള എന്തോ വക ഒപ്പിക്കുന്നുണ്ടന്ന്… ആ കാത്തിരുന്നു കാണാം..അല്ല വായിക്കാം….

    സ്നേഹത്തോടെ
    മല്ലു റീഡർ???

    1. ഏയ്‌, മാൻ… ഇനിയും sad ക്‌ളൈമാക്‌സ് തരാൻ ധൈര്യം ഇല്ല.. കുറെ പേർക്കിപ്പോ വീട് അറിയാം..??
      താങ്ക്സ് ബ്രോ ?♥️

      1. മല്ലു റീഡർ

        അപ്പൊ ഭീഷണി ചെറുത്തയിട്ടു എങ്കിലും ഏറ്റു,??

        1. ?? അല്ലേലും പോസറ്റീവ് ആവുന്നു മാൻ

    2. ??

      പണി വരുന്നുണ്ട് ഔറച്ച ??

      1. ഇല്ല മാൻ.. പാവം ഞാൻ ഹാപ്പി ആക്കി നിങ്ങളെ ഒക്കെ ചിരിപ്പിച്ചു കൊല്ലും

        1. മല്ലു റീഡർ

          അതു ഞങ്ങൾക്ക് പണ്ടേ അറിയാവുന്ന കാര്യം ആണല്ലോ…നിങ്ങൾ ഹാപ്പി ആക്കി ചിരിപ്പിക്കുന്ന ആൾ അന്ന്…????

          1. അല്ല പിന്നെ.. എല്ലാരോടും പറഞ്ഞു കൊടുത്തോളു

        2. ഞാൻ വായിച്ചിട്ടില്ല മുത്തേ…

          ഇന്ന് വായിക്കാം കെട്ടോ തെണ്ടീ ??

          1. മാൻ,, തെറി വിളിക്കരുത്. അല്ലാതെ വരാൻ പോവുന്ന ക്ലനാക്സ് ഓർത്തു തെറി വിളി വേണ്ടുവോളം ഉണ്ട് മൻ

          2. തെറി വേണ്ടേ…

            ഛെ ഞാൻ നിന്റേത് നോക്കി കുറച്ച് പഠിച്ചു വന്നതായിരുന്നു sad ആക്കി ???

            എന്നാൽ വൈകുന്നേരം വായിക്കാം…??

          3. അയ്യോ ഷാഡ് നോക്കിയും ആൾക്കാരോ ?

        3. അതുൽ കൃഷ്ണ

          word മാറി അണ്ണാ, “ചിരിപ്പിച്ചു” അല്ല , “കരയിച്ചു” കൊല്ലും

          1. രാഹുൽ പിവി

            പുള്ളി അക്ഷരം മാറ്റി ഇട്ടതാണ്

          2. സത്യമായിട്ടും ചിരിപ്പിച്ചു എന്ന് തന്ന്യാ

          3. മല്ലു റീഡർ

            ഇതൊക്കെ പ്രവിസി അച്ചായന്റെ മൈൻഡ് ഗെയിം അല്ലെ..???..

          4. ഞാൻ ചിരിപ്പിച്ഛ് കാണിച്ച തരാം.. എന്നിട്ട് ചിരിച്ചോണം..?

          5. എന്തോ എവിടേയോ

  14. അതുൽ കൃഷ്ണ

    പ്രവാസി അണ്ണാ, വായിച്ചു ഇഷ്ടപ്പെട്ടു.
    എന്റെ പ്ലസ് 2 2020യിൽ തീർന്നുള്ളു, അതോണ്ട് ഞാൻ ഒന്നും മറന്നിട്ടില്ല.

    ഋതുന്റെ കല്യാണം കഴിഞ്ഞൂന്ന് പറഞ്ഞപ്പോ ഒരു വേദന. ?. ഇങ്ങള് ഇതും sad എൻഡിങ് ആക്കുമെന്നാണ് തോന്നണേ. എന്തായാലും കാത്തിരിന്ന് കാണാം

    ❣️❣️

    1. രാഹുൽ പിവി

      Sad ending ആയാൽ നമുക്ക് പ്രവാസിയെ ഇരുട്ടടി അടിക്കാം വീടൊക്കെ എനിക്ക് അറിയാം

      1. ഞാനും വരാം….
        വടി ഞാൻ സ്പോൺസർ ചെയ്യാം.??

        1. യൂ ടൂ ഭ്രൂട്ടസ്

        2. രാഹുൽ പിവി

          Dk സ്പോൺസർ ചെയ്യുന്ന ചുറ്റിക എടുത്തോ അതാകുമ്പോൾ ഉപയോഗം ഇല്ലാത്തത് ആണ് ലേശം തുരുമ്പ് ഒക്കെ കാണും സെപ്റ്റിക് ആകാൻ നല്ലതാ

        3. അതുൽ കൃഷ്ണ

          ഞാൻ ഇവിടെ ഒക്കെ തന്നെ ഇണ്ട്, ഒരു വിളി വിളിച്ച മതി 20 min മാക്സിമം

          1. ഒക്കെ കൂടി എന്നെകൊണ്ടു തിരുത്തിക്കുവോടാ

      2. ടാ… ഞാൻ നാട്ടീന്നു തിരിച്ചു പോയിട്ടേ ക്‌ളൈമാക്‌സ് അയക്കൂ

        ?

        1. അതുൽ കൃഷ്ണ

          ?

        2. മല്ലു റീഡർ

          ഞങ്ങൾക്കു അങ്ങു ഗൾഫിൽ ഉണ്ട് പിടി….??

        3. രാഹുൽ പിവി

          അപ്പോ പ്രവാസികൾ ആയുള്ള എൻ്റെ കൂട്ടുകാരോട് പറഞ്ഞ് ചെയ്യിക്കേണ്ടി വരും

          1. മാൻ അവിടത്തെ അഡ്രെസ്സ് ഭാഗ്യം കൊണ്ടു ആർക്കുമേ അറിയില്ല.. എന്നെ കൊന്നാലും അഡ്രെസ്സ് തരൂല്ലേടാ ഊളെ

          2. രാഹുൽ പിവി

            അബുദാബിയിൽ ഉള്ള നിങ്ങളുടെ ഊള ചങ്കിന് അറിയാതെ പോവില്ല ഞാൻ പറഞ്ഞോളാം

            പിന്നെ വെള്ളം അടിച്ചാൽ ആരോട് എന്ത് പറഞ്ഞ് എന്ന് ഓർമ കാണില്ല

          3. വെള്ളമടി… ഓര്മിപ്പിക്കല്ലേ.. ആ ഊളയോട് പറഞ്ഞിട്ടുണ്ട് jan മുതൽ തൊടില്ലെന്ന് .

            പിന്നെ അവനു വരാൻ പറ്റില്ല . കൊറോണ.. കടക്കാൻ പറ്റില്ല ഷാർജക്ക്
            ഹിഹി ഹിഹി

          4. അതുൽ കൃഷ്ണ

            തെറ്റിക്കാൻ വേണ്ടി ഉള്ള കുറേ, ന്യൂ ഇയർ റെസൊല്യൂഷൻസ്

          5. തെറ്റില്ല..

            അതാ എന്റെയും വിശ്വാസം..

            വിശ്വാസം അതല്ലേ എല്ലാം

      3. ഉറപ്പയും ഞാനും വരും
        ആദ്യ പറഞ്ഞിന് sad ആക്കല്ലേ ആക്കല്ലെന്ന്

        1. മാൻ.. നമ്മ ഫ്രണ്ട്സ് ?ഒക്കെ.. ആ ഊള കളുടെ കൂടെ കൂടി നശിക്കല്ലേ

          1. ഹാപ്പി എന്റിങ് ഇഷ്ടം ?

          2. ഹാപ്പി ആണ് മാൻ. ഇനി സാഡ്..

            എന്റമ്മോ വേണ്ടായേ

          3. അതുൽ കൃഷ്ണ

            സ്വയംവരത്തിൽ ആരവ് ആരാ??, ഞാൻ മറന്ന് പോയി. ഏതു പാർട്ടിലാണെന്ന് പറഞ്ഞ മതി, ഞാൻ നോക്കിക്കൊള്ളാം.

          4. ?????

            പഴയ മൈൻഡ് ഒന്നും അല്ല ഇപ്പോൾ ഞാൻ ലോല ഹൃദയൻ ആണ് താങ്ങില്ല ?

          5. അതുൽ കൃഷ്ണ

            മെറ്റെ കല്യാണ ചെക്കൻ ആണോ

          6. യെസ് മാൻ

          7. ആരവ് ആണ് ഇന്ദു കല്യാണം കഴിക്കാനിരുന്നത് ആ കല്യാണം ആണ് നീരജ് മുടക്കി എന്ന് ആദ്യം പ്രശ്നം ആയത്

          8. അതുൽ കൃഷ്ണ

            ഓർമ്മ വന്തു

          9. യെസ്.. ഈ വട്ടം അവനെ ഹീറോ ആക്കി ?

          10. പാവം അവിടെ തേഞ്ഞൊട്ടി ഇവിടെ എങ്കിലും അവൻ ജയിക്കും

          11. അതുൽ കൃഷ്ണ

            എവിടെ ഇവിടെയും അവനെ തേച്ചൊട്ടിച്ചില്ലേ.

          12. ഇവിടെ അവൻ പൊളിക്കും മാൻ..?

            ഇവിടെ ഇനിയും കാണാനുണ്ടല്ലോ

          13. അതോണ്ടാ ജയിക്കും പറഞ്ഞെ

            അറിയില്ല ഇനിയിപ്പോ ഇങ്ങോർ അല്ലെ ആള് വഴിയേ അറിയാം

          14. ഏയ്‌.
            ഞാൻ ആളെയും ഹാപ്പി ആകും.
            എല്ലാവരും ഹാപ്പി ആവുന്ന കിനാക്ചെയ്തി അതാണ് ഗാന്ധിജി കണ്ട സ്വപ്നം

          15. ആ സ്വപ്നം പൂവണിയട്ടെ

          16. ഉടനെ തന്നെ പൂവണിയും നോക്കി ഇരുന്നോ..??

          17. അതിലെന്തോ ഉണ്ട്

    2. താങ്ക്സ് മാൻ.

      പിന്നെ ഞാൻ സാഡ് ആക്കുവോ?? ഏയ്‌ എന്താ ഈ ഷാഡ് എന്ന് പറഞ്ഞാ എന്നുകൂടി എനിക്ക് അറിയില്ല ?

      ഇഷ്ടം ?♥️

      1. രാഹുൽ പിവി

        അയ്യോ പരമ കഷ്ടം സ്വയംവരം എഴുതിയത് വേറെ ആരോ ആണല്ലോ

        1. ലത് ഒരു കൈയബദ്ധം.. നാറ്റിക്കരുത്..

      2. അതുൽ കൃഷ്ണ

        വാവക്ക് sad എന്താണെന്ന് അറിഞ്ഞൂടാലെ ശോ ശാഡ് ??

        1. മ്മ് പാവം ഞാൻ

      3. Sad എൻഡിങ് അറിയാത്ത പാവം

        സ്വയംവരം എന്റെ കമെന്റ് വായിച്ചു നോക്ക് അന്നേരം എന്റെ സങ്കടം മനസ്സിലാവും ?

        1. അത് ഒരു കൈയബദ്ധം മാൻ.. നാറ്റിക്കരുത് ?

  15. നന്നായിട്ടുണ്ട് ഈ ഭാഗവും… ഒത്തിരി ഇഷ്ടായി..

    പ്ലസ്ടു ലൈഫ് മുന്നിലുള്ള പോലെ…. ക്ലാസ്സിലെ ജനാലയിൽ കൂടി ചേട്ടന്മാരെ വായിനോക്കി ഇരുന്നത് മുന്നിൽ തെളിഞ്ഞു വന്നു ?…

    ഗേൾസ് സ്കൂളിൽ നിന്നും മിക്സഡിലേക്ക് വന്നപ്പോൾ ആൺകുട്ടികളോട് മിണ്ടാൻ അവരെ അഭിമുഗീകരിക്കാൻ ഒക്കെയുള്ള ബുദ്ധിമുട്ട്…പൊയ്ക്കഴിഞ്ഞ ഇന്നലകളിലെ കുറെയേറെ നല്ലോർമകൾ മനസ്സിലേക്ക് വീണ്ടും ഓടിയെത്തി….. ആ ഓർമകളിലേക്ക് ഒരിക്കൽ കൂടി കൊണ്ടുപോയതിന് സ്നേഹം ??

    1. താങ്ക്സ് ഷാനാ..

      ഈ ടൈം ഒക്കെ എന്റെ സെയിം ടൈം ആണ്.. അത് കൊണ്ടു തന്നെ ആ ടൈമിൽ എന്റെ ലൈഫ് മനസ്സിൽ കണ്ടാണ് എഴുതിയെ.. അതോണ്ട് ഒള്ള അട്രാക്ഷൻ ആവും.. അടുത്ത പാട്ടുകളിൽ തീർന്നോളും ??

      ഇഷ്ടം ?

      1. അതിൽ എന്തോ ഒരുതില്ലേ

        അടുത്ത പാർട്ടിൽ തീർന്നോളും

        1. ?? മനസിലായി അല്ലേ

          1. ഇതൊക്കെ മനസ്സിലാവാതിരിക്കുമോ ?

          2. ??.. എന്നാൽ ഞാൻ ആള് മാറി.. എഡിറ്ററെ വച്ചു.. സോ മനസിലായത് ഒക്കെ മറന്നോ

          3. അതാരപ്പ എഡിറ്റർ

            എന്നാലും നോക്കാം ?

          4. രാഹുൽ പിവി

            പ്രവാസിയുടെ ഭാഷയിൽ ഒരു ഊളയാണ് എഡിറ്റർ പക്ഷേ ഞാൻ പറയും എഴുത്തുകാരൻ ആണ് ഊള

          5. ഞാൻ പറയും എന്റെ അറിവിൽ ഉള്ള രണ്ടു എഡിറ്റേഴ്സ്ഉം ഊളകൾ ആണ്..???

          6. ഇനിയിപ്പോ നീയാണോ അത്

          7. അതുൽ കൃഷ്ണ

            ഇപ്പൊ മനസിലായി, ആരാണ് ആ എഡിറ്റർ എന്ന്

          8. രാഹുൽ പിവി

            ഞാൻ പറയും എൻ്റെ അറിവിൽ ഉള്ള 3പ്രവാസികളിൽ 2 എണ്ണവും വെറും ഊളകൾ ആണ് അതിൽ ശ്രീരാഗം എഴുതുന്ന ആൾക്ക് അൽപ്പം ബോധം ഉണ്ട് ഇനി നിങ്ങളുടെ കൂടെ കൂടി ഉള്ളത് കൂടെ കളയും

          9. @അജയ്, ലവനെ ഒക്കർ ഞാൻ ഏല്പിക്കൊ?? അവനെന്റെ നായികയെ അടിച്ചോണ്ട് പോവില്ലേ???

          10. അതുലെ നീയും ഒരു കഥ ഒക്കെ എഴുതു

          11. രാഹുൽ പിവി

            ഞാൻ ആകെ എഡിറ്റ് ചെയ്യുന്നത് dk എഴുതുന്ന കഥകൾ ആണ് വേറെ ഒന്നും കിട്ടാറില്ല

          12. ആരാപ്പാ 3 പേര്??? സ്വാല്പം വിവരം ഒള്ള ഒരാൾ ആ പേരിൽ എഴുതുന്നു എന്ന് അറിയാം അല്ലാതെ

          13. Pv ഒക്കെ അങ്ങനെ ചെയ്യുമോ ?

            പിന്നെ അതാരപ്പ

          14. @ ഡികെ പാവം ആയോണ്ട്..

          15. അതുൽ കൃഷ്ണ

            നൗഫു അണ്ണൻ ആണോ

          16. പ്രവാസി ബ്രോ

            സ്വയംവരം ഇങ്ങോട്ട് വന്ന character ആരവ് ആണോ

          17. രാഹുൽ പിവി

            ആരാണെന്ന് അറിയാൻ comments നോക്കിയാ മതി മനസ്സിലാകും

        2. ക്‌ളൈമാക്‌സ്ഇൽ എല്ലാരേം കൊണ്ടോരാം

          1. വരട്ടെ

      2. അതെന്താ…..

  16. പ്രവാസി ബ്രോ ..
    ഒത്തിരി ഇഷ്ടമായി ഈ ഭാഗം. ഋതു ഒരുപാട് ഇഷ്ടായി. പക്ഷേ അവളുടെ കല്യാണം കഴിഞ്ഞ് എന്ന് അറിഞ്ഞപ്പോ..
    സ്കൂൾ കാലഘട്ടം nannayirunnutto. എന്നെയും ഇങ്ങനെ പുറത്തകുമ്പോ ഞാനും വായ്‌നോക്കരുണ്ട് അപ്പുറത്ത് ക്ലാസിലെ പിള്ളേരെ അതൊക്കെ ഞാൻ ഓർത്തുപോയി?
    അഹ് എന്തായാലും അടുത്ത ഭാഗം വായ്‌കുബോൾ അറിയാലോ. കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ഇന്ദുവെച്ചീ..

      അങ്ങനെ വിളിക്കണോ ഇനി പ്രായം വച്ച് നോക്കുമ്പോൾ ???.. എന്നാലും ഞാൻ അങ്ങന വിളിക്കൊള്ളൂ.. ആരേലും ചോദിച്ചാ ഒരു പത്തു വയസ്സ് കുറച്ചു പറഞ്ഞാ മതി.. അല്ലേ അമ്മച്ചീ ന്ന് വിളിക്കാഞ്ഞു എന്നെ ചീത്ത വിളിക്കും

      ബൈ ദി ബൈ താങ്ക്സ്.. ബാക്കി മൊത്തം വായിക്കുമ്പോ തെറി പറയാനും അവസരം ഞാൻ ഉണ്ടാക്കി തരാം ?

      അത് വരെ ഇഷ്ടം ?

      1. ആഹാ നിങ്ങളും കൂടി ഉണ്ടായിരുന്നുള്ളൂ . ഇപ്പൊ തൃപ്തി ആയി.. ഞാൻ പോണു ??‍♀️??‍♀️

        1. അത് ഇഷ്ടം കൊണ്ടല്ലേ..?

          അയ്യോ ഇന്ദുവേച്ചി പോവല്ലെ.. ഈ സ്റ്റോറിയിൽ ഒരു ക്യാരക്ടർ തരാനുള്ളതാ..?

          1. അയ്യോ അതും ഉണ്ടോ. എന്ന ഗംഭീരം ആയി?

          2. മുൻപത്തെ ഒരു കഥയുടെ ആൾക്കാരെ കൊണ്ടു വരുന്നഗാ.. ലാസ്റ്റ് ആവുമ്പോൾ വരും ??

          3. ആൾക്കാരെ കൊണ്ട് വരുനതോ. വണ്ടി ഓടിക്കുന്ന ആൾ ആണോ. എന്തനെളും ഇങ്ങടെ കഥ അല്ലേ. പൊളിക്കും ഞാൻ

          4. ഏയ്‌.. മറ്റൊരു കഥയിലെ നായിക ആണ് മാൻ.. പക്ഷെ ഇവിടെ വില്ലത്തി ആക്കിയാലോ എന്നാ ആലോചന

          5. അയ്യോ വില്ലിയോ ഞാനോ. ഞാൻ ഒരു നിഷ്കളങ്ക ആണെങ്കിലും ഇങ്ങടെ ആഗ്രഹം അല്ലെ. ആക്കികോ.

          6. അതുൽ കൃഷ്ണ

            villi alla villathi ?‍♀️

          7. ഇന്ദു (character )പാവം അല്ലെ അവൾ എങ്ങനെ വില്ലത്തി ആവും ?

          8. അതുൽ കൃഷ്ണ

            പാവം സേച്ചി ??

          9. @ragendu, ആര് നിഷ്കളങ്ക?? ഉറങ്ങുമ്പോൾ പോലും അങ്ങനെ ആരും പറയില്ല.

            @athul,

            ലോള്ക്ക് അത് ഒന്നും അറിയില്ലെന്നേ.. ? ഇപ്പോ പെറ്റ് വീണ കുട്ടി ആണെന്നാ ഭാവം.. അറുപതു വയസായിട്ടും.. പാവം പോലും..?

            @ അജയ്. ഒക്കെ നോക്കാം മാൻ

          10. ഞങ്ങടെ നാട്ടിൽ വില്ലി എന്നും പറയും. എന്തുരു കഷ്ട

          11. പ്രവാസി ബ്രോ. ഇങ്ങളോടൊക്കെ ഞാൻ എന്ത് ക്രൂരത ആണ് ചെയ്തത്. എൻ്റെ ദേവി..

          12. ഒന്നും പറയണ്ട..60 വയസായ ക്യാറക്ടർ.. അതിനു പറ്റിയ പ്രായം ഉള്ള വേറെ ആരെയും കണ്ടില്ല ഞാൻ….

            സൊ.. ഇന്ദുവേച്ചി.. തന്നെ അത്.. പ്രായം മാച്ചു ആണല്ലോ ലത് മതി ?

          13. എന്ത് കുന്തം എങ്കിലും ചെയ് ഞാൻ പോണു

          14. അതുൽ കൃഷ്ണ

            chechi povalle, njan chechine angane onnum vilichillallo. ente kadhel chechikk nalloru cheruppam role tharam enthe….

          15. എന്തേലും ചെയ്

          16. സ്യേച്ചി ഫീൽ ചെയ്തു പോവല്ലേ.. ചുമ്മാ പറഞ്ഞതാട്ടോ..

            @ athul..
            അത് പൊളിക്കും ??

          17. ഛെ ?. Aa വില്ലി പൊലിപ്പിച്ചു എഴുത്തിക്കോ I’m waiting…

          18. വോക്കെ.. അപ്പൊ കാണാം..സെച്ചീ..

          19. രാഹുൽ പിവി

            സേച്ചിയോ….നിങ്ങളുടെ date of birth പറയട്ടെ മനുഷ്യാ

          20. 25. 02. വർഷം പറയൂല.. വേണേ വല്ല 96 എങ്ങാൻ കൂട്ടിക്കോ ?

          21. രാഹുൽ പിവി

            പ്രായം അറിയുന്ന എനിക്ക് വർഷം പറയാൻ ആണോ പ്രയാസം

          22. 0ഇജ്ജ് ആരോടും പറയാൻ നിക്കണ്ട.. ഇതൊന്നും ബല്യ ഇഷ്യു ആക്കണ്ടാന്നെ

  17. പ്രവാസി ബ്രോ,

    നൈറ്റ്‌ ടൈം ആണ് എന്റെ വായന അതോണ്ട് ഇത്രയും ലേറ്റ് ആയത്

    മാളുവിന്റെ അമ്മ അതായത് കീർത്തി ഒരു റൗഫ് സ്വഭാവം ആവുന്നു ആണ് കരുതിയത് പക്ഷെ ഫ്രണ്ട്‌ലി ആയി നല്ലോണം അടുത്ത് ഇടപഴകി ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നു അത് വായിക്കാൻ നന്നായിരുന്നു കിരൺ കുറിച്ച് പറഞ്ഞപ്പോൾ കരുതി മരിച്ചത് ആയിരിക്കുന്നു
    ചേച്ചിയും അനിയനും ബോണ്ടിങ് ഒക്കെ മനസ്സിലാവും അവനും പെട്ടന്ന് ചേച്ചി പോയതിന്റെ സങ്കടം ആവും മിണ്ടാതെ ആയത്

    ഇതൊക്കെ കഥയിൽ പ്രാധാന്യം ഉണ്ടോ അറിയില്ല എങ്കിലും പറയാൻ തോന്നി

    ആരോവിന്റെ വീടൊക്കെ ഞാൻ കരുതി എല്ലാരും ഹാപ്പി ആണ് അമ്മ അനിയത്തി ഒക്കെ ആയി എന്നൊക്കെ ആദ്യഭാഗം അങ്ങനെ ആയിരുന്നു
    അച്ഛൻ വെള്ളമടി, അടി, വഴക് ഇതുപോലെ ഒരു ബാല്യകാലം പ്രതീക്ഷിച്ചില്ല

    ഋതുവിന്റെ കല്യാണം കഴിഞ്ഞു എന്ന് വായിച്ചപ്പോൾ ഒരു ഞെട്ടൽ സങ്കടം ഒക്കെ തോന്നി (കഥ ഇപ്പോഴും പറഞ്ഞില്ല അപ്പോഴേക്കും എനിക്ക് അതൊരു സങ്കടം ആയി നോട്ട് ദി പോയിന്റ് )

    കല്യാണം കഴിഞ്ഞു രണ്ടും രണ്ട് വശത്തായി എന്നിട്ടും മിണ്ടാതെ പറയാതെ ഒരു ഒളിച്ചോട്ടം അവന് എന്തിനാ ഇവർക്കു ഇടയിൽ എന്ത്‌ പറ്റി ഇതൊക്കെ ആണ് ഇപ്പോൾ ചോദ്യം

    ഫ്ളക്ഷ് ബാക്ക് ഒന്നും പറയാനില്ല അടിപൊളി

    ഋതു ആരവ് ഫസ്റ്റ് മീറ്റിംഗ് സംസാരം ഒക്കെ അടിപൊളി ആയിരുന്നു ക്ലാസ്സിന് പുറത്ത് അതും ഇതുവരെ പരിജയം പോലും ഇല്ലാത്ത ഒരുത്തനോട് കമ്പനി കൊടുക്കാൻ സ്വയം പുറത്തേക്ക് വരുന്നു എനിക്ക് തോന്നുന്നു അവൾ എല്ലാരോടും പെട്ടന്ന് കമ്പനി ആവുന്നു

    ക്ലാസ്സിന് പുറത്തുവച്ചുള്ള ആരവിന്റെ വായ്നോട്ടം കൊള്ളാം എല്ലാത്തിനും കൊളുത്തിട്ട് ഒരെണ്ണം കൊത്തി ?

    ക്ലാസ്സ്‌ കട്ട്‌ ചെയ്തു അവരുടെ കറക്കം അതും ഋതുവിന് ഉള്ള ധൈര്യം പോലും ഇല്ലാത്ത ആരവിനെ കളിയാക്കി പ്രോകോപിപ്പിച്ചു കറക്കം നന്നായിട്ടുണ്ട് അതുപോലെ അവന്റെ ഫുഡ് അവനോട് പോലും ചോദ്യം പറച്ചിൽ ഒന്നും ഇല്ലാതെ ഉള്ള കഴിപ്പ് നല്ലൊരു കട്ട ചങ്കിനെ പോലെ

    അവളുടെ അമ്മ ഗായത്രി ഏട്ടൻ മുത്തശ്ശി ഇവരോടൊക്കെ ഉള്ള സംസാരം ഒക്കെ അടിപൊളി ആയിരുന്നു ഒറ്റദിവസം കൊണ്ട് സ്വന്തം വീട്പോലെ അവനെ തോന്നിപ്പിച്ചു

    ബസ്സിൽ അവൻ ആലോചിച്ചത് പോലെ ശരിയാണ് അവൾക് എന്ത്‌ തോന്നി കാണും ഇത്രയും ഫ്രണ്ട്‌ലി ആയി സംസാരിച്ചൊക്കെ ഇരുന്നിട്ടും അവന്റെ ഒഴിഞ്ഞുമാറ്റം ഒക്കെ
    അതുപോലെ അവളെ വീട്ടിൽ വിളിക്കാൻ പറ്റാത്തതിൽ ഉള്ള അപഹർഷത ബോധം അത് എല്ലാർക്കും തോന്നും പ്രേത്യേകിച്ചു ഇത്രയും നല്ലൊരു സ്ഥിതി ഉള്ള ഒരു അളവുമ്പോൾ അവർക്ക് നമ്മുടെ ഇഷ്ടം ആവുവോ പൊരുത്തപ്പെടാൻ പറ്റുവോ എന്നൊക്കെ എന്നാലും അവൾക് അതൊന്നും ഒരു പ്രശ്നം അല്ല എന്നറിയാം

    പിറ്റേന്ന് അവൾ എന്തിനാ ഇത്രയും അവോയ്ഡ് ചെയ്തത്, വായിച്ചപ്പോൾ സങ്കടം തോന്നി തലേന്ന് വരെ ചങ്ക് പോലെ സംസാരിച്ചിട്ട് ഇപ്പോൾ പെട്ടന്ന് ഇതുവരെ അറിയാത്ത ഒരാളോട് ഉള്ളത് പോലെ ഉള്ള പെരുമാറ്റം അത് അവനും തോന്നാം അതിന് പ്രണയം വേണം എന്നൊന്നും ഇല്ല ജസ്റ്റ്‌ പരസ്പരം അറിയുന്നവർക് പോലും അങ്ങനെ ഒക്കെ തോന്നും അവോയ്ഡ് ചെയ്താൽ സങ്കടം

    ആ അവോയ്ഡ് ഗ്യാപ്പിൽ അവനൊരു പെണ്ണ് സെറ്റ് ആക്കി ഇതിൽ പറഞ്ഞ്ഞത് പോലെ ക്ലാസ്സിൽ വീണുടഞ്ഞത് തൊട്ട് അപ്പുറത്തെ ക്ലാസ്സിന്ന് കിട്ടി
    ഒരു കോഴിയെ പോലെ രണ്ടാളെയും നോക്കിയ ആരവ് ?

    ഋതു വെള്ളാരം കണ്ണൊക്കെ ഇഷ്ടം ആയി ❤
    ഋതു ഇപ്പോഴും ഒരു മിസ്റ്ററി ആണ് അതൊക്കെ വരുഭാഗങ്ങളിൽ മനസിലാക്കാം അല്ലെ

    പിന്നെ സ്വയംവരം തന്നൊരു ഫീൽ ഈ സ്റ്റോറിക് കിട്ടുന്നുണ്ട് തരാൻ കഴിയും എന്ന് തോന്നുന്നു
    അതുപോലെ എന്ന് പറയുമ്പോൾ ക്ലൈമാക്സ്‌ അതുപോലെ കരയിക്കേണ്ട കേട്ടോ അത് വായിച്ചപ്പോൾ ഉണ്ടായിരുന്ന മനോബലം ഒന്നും ഇപ്പോൾ ഇല്ല അതോണ്ട് ആണ്

    പിന്നെ കഴിഞ്ഞ പാർട്ടിൽ പറയാൻ വിട്ടു നിങ്ങടെ സ്റ്റോറി ഭാഷ എനിക്ക് ഇഷ്ടം ആണ് ഹൃദയം, സ്വയംവരം, ഇപ്പോൾ ഇത് ഒക്കെ വായിക്കാൻ ഒരു രസം ഉണ്ട് ❤❤❤

    പിന്നെ ഇപ്പോൾ എന്താണ്എ… ആഹ് സമയം എടുത്തു എഴുതിക്കോ ബോർ അടിച്ചു ഫ്ലോപ്പ് എന്നൊന്നും സ്വയം പറയേണ്ടി വരുന്ന അവസ്ഥയിൽ ഈ കഥയെ ആക്കരുത് പ്രതീക്ഷിച്ചു വായിക്കുവാണ് ?

    അപ്പൊ എല്ലാം പറഞ്ഞത് പോലെ

    ഈ ഭാഗം അടിപൊളി ആയിരുന്നു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. നുമ്മ അജയ് താനേ ഇത്… എന്നാ കൊടുമെയ് ചെല്ലം..???

      1. അജയ് ന്നാ സുമ്മാവാ ?

        1. ഹല്ല പിന്നെ..

          വേണ്ടി വന്നാ a₹% biju വരെ ആവും ?

      2. ??❤❤ഇതൊക്കെ എന്ത്‌ അല്ലെ

        1. യെസ്.. അ₹%& ബിജു.

    2. ഹായ് അജയ് മാൻ,

      കീർത്തിയുടെ കാര്യം ആദ്യമേ പ്ലാൻ ചെയ്തതാ..
      ബട്ട് ആരാവിന്റെ വീട്ടുകാരുടെ കാര്യം എഴുതിയപ്പോൾ പെട്ടെന്ന് മനസ്സിൽ കേറി വന്നതാ..

      കല്യാണവും അകൽച്ചയും ഒക്കെ വഴിയേ വരും മാൻ

      പിന്നെ ഫ്ലാഷ്ബാക്ക് കുറെ ഒക്കെ ഇനി വരുന്ന പാർട്ടിക് ക്ലിയർ ആവും മൻ..

      പിന്നെ എന്താ സ്വയംവരം.. ഈ പാർട്ട് വിടുമ്പോൾ ആണ് ഒരു ആലോചന വന്നേ ക്ലബ് ചെയ്യിക്കാൻ…. സോ ഒരു കൂടിച്ചേരൽ പ്രതീക്ഷിക്കാം. ഇതും അതും ആയി..

      ബാക്കി വായിച്ചു അറിഞ്ഞാ മതി ?

      ഇഷ്ടം മാൻ ♥️?♥️?

      1. അപ്പൊ സ്വയംവരം ഇതിൽ കാണും അല്ലെ ❤?

        എല്ലാം വഴിയേ അറിയാം

        ആൽവേസ് സ്നേഹം ❤❤

        1. യെസ് മാൻ.. ഒരാൾ വന്നു കഴിഞ്ഞു ?

          1. അതാരാ ?എനിക്ക് ഓർമ കിട്ടുന്നില്ല

          2. ഫസ്റ്റ് പാർട്ടിൽ ഉണ്ട് അവിടെ

          3. ഏട്ടന്റെ ഭാര്യ or പെങ്ങൾ

          4. ആരവ് ആണല്ലെ

          5. യെസ് മാൻ .

            ഫസ്റ്റ് പാർട്ടിൽ ഒരു പ്ലാനും ഇല്ലാരുന്നു.. ഇപ്പോ വന്ന ഐഡിയ ആണ്

          6. ഞാൻ ഇപ്പോൾ പോയി വായിച്ചു അന്നേരം ആണ് മനസ്സിലായെ

  18. ബ്രോ ഈ ഭാഗവും ഇഷ്ടപ്പെട്ടു???
    ഋതു ഒരു പിടുത്തം തരാതെ കളിക്കുകയാണല്ലോ, പിന്നെ അവളുടെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞപ്പോൾ ഒരു വിഷമം…ഹാ സാരല്യ എന്താ ഇണ്ടായെന്ന് വായിച്ച് തന്നെ അറിയാം… കഥ നന്നായി തന്നെ മുന്നേറുന്നു, പക്ഷെ ഇത്തിരി വൈകിയാലും സീനില്ല കാത്തിരിക്കും… നല്ല നിമിഷങ്ങൾ എന്ജോയ് ചെയ്യൂ, സമയം പോലെ എഴുതിയാ മതി???

    1. ഹായ് മാൻ..

      ഋതു വിനെ പറ്റി അടുത്ത ഭാഗം വരുമ്പോൾ മനസിലാവഞം മാൻ.. കല്യാണം ഒക്കെ കഴിയട്ടെന്നേ… ബാക്കി പറയുന്നില്ല..

      ഇഷ്ടം ബ്രോ..♥️?

      പറ്റുമ്പോൾ ഒക്കെ എഴുതുന്നുണ്ട് മാൻ.. നോക്കാം

  19. കറുപ്പിനെ പ്രണയിച്ചവൻ

    സ്നേഹം ബ്രോ ?????❤️കാത്തിരിക്കുന്നു ?

    1. തിരിച്ചും സ്നേഹം ♥️?♥️?

  20. അപ്പൂട്ടൻ❤??

    ആകർഷിച്ചു ഇരുത്തുന്ന മനോഹരമായ ഒരു പ്രണയകഥ… അടുത്ത ഭാഗങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു… സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

    1. താങ്ക്സ് മാൻ..

      ഇങ്ങള് ividem ഉണ്ടല്ലേ…

      ഇഷ്ടം ?♥️

  21. അണ്ണോ തിരക്കൊക്കെ അറിയാം…..
    ന്നാലും വൈകിക്കല്ലേ…..
    പിന്നെ എഴുത്തു കാണുമ്പോൾ സ്വയംവരം ഓർത്തു പോയി….ഒരുപാട് സന്തോഷം തന്നിട്ട് കൊണ്ടോയി തള്ളി ഇടരുതേ…. ബ്ലീസ്???
    ഋതു ഒത്തിരി ഇഷ്ടപ്പെട്ടു…….
    സ്നേഹം മാത്രം……❤❤❤❤

    1. ബ്രോ.. അതുമായി ബന്ധം ഉണ്ട് മാൻ..

      പിന്നെ ന്നല്ല രസമല്ലേ എല്ലാവരും ഹാപ്പി ആയി പോവബോ ഭ്യും… അവിടേം ividem ഒക്കെ ആരെയെങ്കിലും കൊന്ന് കൊല വിളിക്കുന്നതഗ്…?

      ചുമ്മാ…

      ഇഷ്ടം ബ്രോ ?♥️

      1. ഇങ്ങൾടെ രസം,
        ബാക്കി ഉള്ളോർക്ക് മൂന്ന് ദിവസത്തേക്ക് കഞ്ഞിക്ക് ഉപ്പിടേണ്ടാത്ത അവസ്ഥയാ…..???

        1. ചുമ്മാ ഉണ്ടാക്കുന്നതാ മാൻ.. ഞാൻ അത്രേനൊന്നും എഴുതീല..

Comments are closed.