നിർഭയം 9 [AK] 258

“സാർ… എനിക്കിപ്പോ കണ്ട പെണ്ണിനെ… മതി…”

തല ചൊറിഞ്ഞുകൊണ്ടയാളത് പറഞ്ഞപ്പോൾ രംഗമ്മ ഒന്നു ചിരിച്ചു…

“അവളിപ്പോ പണിയിലാണ്… ഒരു അര മണിക്കൂർ വെയ്റ്റ് ചെയ്യുവാണേൽ തരാം സാറേ…”

രംഗമ്മ പറഞ്ഞത് കേട്ട് ചോദ്യഭാവത്തിൽ ഒന്നാമൻ രണ്ടാമനെ നോക്കിയപ്പോൾ അയാൾ സമ്മതമെന്ന പോലെ തലയാട്ടി…

“അവളേതാ… കണ്ടിട്ട് അത്ര ഉടഞ്ഞിട്ടില്ലല്ലോ…”

“ഒരു മാസം മുന്നേ പോണ്ടിച്ചേരിയിൽ നിന്ന് ഇങ്ങോട്ടു കെട്ടിയെടുത്തതാ…. അവര് കൊറച്ചേ ഉപയോഗിച്ചോള്ളൂന്ന് തോന്നുന്നു… അവരുടേം ഡീലേഴ്‌സ് ഷെട്ടി തന്നായിരുന്നു… പിന്നെ ഇങ്ങു കൊണ്ടുവന്നു… ഇവിടെ നല്ല ഡിമാൻഡ് ആണ്…ഒരു ദിവസം ഒരുപാട് പേരിൽ നിന്ന് കാശ് കിട്ടുന്നുണ്ട്..”

“ഏത് നാട്ടുകാരിയാണ്.. എന്താ പേര്..”

കൊതിമാറാതെയുള്ള രണ്ടാമന്റെ ചോദ്യത്തിന് രംഗമ്മ ഒന്ന് ചിരിച്ചു..

“മായ… കേരളത്തീന്നാണ്…”

അവളുടെ മറുപടിക്കൊപ്പം തന്നെ ആ മുറിക്കകത്തു നിന്നും നിസ്സഹായയായ ഒരു പെൺകുട്ടിയുടെ നിലവിളി എങ്ങും അലയടിക്കുന്നുണ്ടായിരുന്നു…

       **************************************

“മാം…”

പതിഞ്ഞ സ്വരത്തിൽ ഞാൻ വിളിച്ചപ്പോഴായിരുന്നു മഞ്ജു മാം മുഖത്തേക്ക് നോക്കിയത്… പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവൾ കണ്ണുതുടച്ചുകൊണ്ടെഴുന്നേറ്റ് പതിയെ ചിരിച്ചു… ഒരുവശത്തേക്ക് ശ്രദ്ധിച്ചപ്പോൾ നിറഞ്ഞ മിഴികളുമായി ഗ്രീഷ്മ നിൽക്കുന്നത് കണ്ടു… ആ കണ്ണുകളിലും ചെറുതായി ഒരാശ്വാസം കാണാൻ സാധിച്ചു… അപ്പോൾ ഇവളായിരുന്നോ ഇത്രയും നേരം ഇവിടെ കിടന്നത്…മഞ്ജു മാം ഇവളെ സുരക്ഷിതമായി ഒളിപ്പിച്ചിരിക്കുകയാണെന്ന് നന്ദൻ പറഞ്ഞറിഞ്ഞിരുന്നു… അപ്പോൾ താനിപ്പോൾ എവിടെയാണ്…

“മാം… നന്ദനും അച്ഛനും അമ്മയും…”

വല്ലാത്തൊരു പ്രതീക്ഷയോടെയാണ് ഞാൻ അത്‌ ചോദിച്ചതെന്ന് എന്റെ കണ്ണുകളിൽ നിന്ന് തിരിച്ചറിഞ്ഞതിനാലാകാം പെട്ടെന്ന് തന്നെ വല്ലാത്ത ഒരു വിഷാദഭാവം മഞ്ജുമാഡത്തിന്റെയും ഗ്രീഷ്മയുടെയും മുഖത്ത് കാണുവാൻ സാധിച്ചു…ആ മുഖഭാവത്തിൽ നിന്ന് തന്നെ എനിക്കെന്റെ ഉത്തരം ലഭിച്ചിരുന്നു… പ്രതീക്ഷിച്ചിരുന്നതിനാലാകണം… ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ ചതിച്ചിരുന്നു… അത്‌ കണ്ടു കൊണ്ട് അവർ വല്ലാതാകുന്നത് കണ്ടപ്പോൾ തന്നെ ഞാൻ ഈറനണിഞ്ഞ കണ്ണുകളുമായി ഒന്ന് ചിരിച്ചു… വേദന നിറഞ്ഞ ചിരി…

“നന്ദനായിരുന്നു എന്നെ രക്ഷിച്ചത്… മരിക്കുന്നതിന് മുന്നേ അവനെന്നെ സുരക്ഷിതമായൊരിടത്തു മറച്ചിരുന്നു…”

എന്റെ സംശയപൂർവമുള്ള നോട്ടം കണ്ടതിനാലാകണം… അവളെല്ലാം പറഞ്ഞുതുടങ്ങി.. ആ മുഖത്ത് വിരിഞ്ഞ ഭാവങ്ങളെല്ലാം അവളനുഭവിച്ചിരുന്ന വേദന തുറന്നുകാട്ടിയിരുന്നു…

“എന്നിട്ട് ഞാനെങ്ങനെ…”

24 Comments

  1. ചെമ്പരത്തി

    പന്നീ…… കൊതിപ്പിച്ചിട്ട്‌ പോകുവാണല്ലേ……?????ഇഷ്ടപ്പെട്ടു……. ഒത്തിരിയേറെ….. വെയിറ്റ് ചെയ്യാം ബാക്കി ഭാഗത്തിനായി …..എങ്കിലും അടുത്ത പാർട്ട്‌ വന്നോ എന്നൊരു ആകാംഷ എല്ലാ ദിവസവും ഉണ്ടാകും??

    1. ??…ഒത്തിരി സ്നേഹം ♥️.. അധികം വൈകാതെ ഇടാം ?

  2. Super❤️❤️❤️❤️

  3. Super ❤️❤️❤️?

    1. Thanks bro ♥️

  4. നിധീഷ്

    അടുത്ത ഭാഗം എന്ന് വരും..❤❤❤

    1. അധികം വൈകാതെ ഇടാം bro ?♥️

  5. സൂപ്പർ നന്നായിട്ടുണ്ട്

  6. എപ്പോൾ

    1. അധികം വൈകില്ല ♥️

  7. കിടിലൻ ബാക്കി പോന്നോട്ടെ…..
    ❤❤❤❤

    1. Thanks bro ♥️

  8. *വിനോദ്കുമാർ G*❤

  9. MRIDUL K APPUKKUTTAN

    ?????

  10. ❤️
    Still waiting

    1. ചെമ്പരത്തി

      ???

      1. അടുത്ത തവണ 1st അടിക്കാം.. ബെസ്മിക്കേണ്ട ??

Comments are closed.