തന്റെ കണ്ണുകളും കയ്യും മാത്രമേ ബന്ധിപ്പിച്ചിട്ടുള്ളൂ എങ്കിലും എന്തെങ്കിലും സാഹസം കാണിക്കാൻ തല്ക്കാലം അവൾ തയ്യാറായിരുന്നില്ല… എവിടെയോ വാഹനം നിർത്തുന്നതായും ഏതോ ഒരു വലിയ ഗേറ്റ് തുറക്കുന്നതായും അവൾ അറിയുന്നുണ്ടായിരുന്നു… തന്നെ വാഹനത്തിൽ നിന്നു പുറത്തേക്കിറങ്ങി നടത്തുമ്പോൾ അവളുടെ ചെവികൾ ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്ക് കാത് കൂർപ്പിച്ചു..
“അണ്ണാ… ഇവളെ എന്തു ചെയ്യാനാ പരിപാടി…”
“മറ്റവന്മാരെ തീർത്തത് പോലെ തീർക്കാനാവില്ല ന്തായാലും… പെണ്ണല്ലേ… ഭായ് ന്തേലും മനസ്സിൽ കാണും..”
ആരുടെയൊക്കെയോ പിറുപിറുക്കൽ കേട്ട് തന്റെ രക്തയോട്ടം കൂടുന്നതും ഭ്രാന്തു പിടിക്കുന്നത് പോലെ അവരെയെല്ലാം കൈകാര്യം ചെയ്യണമെന്നും തോന്നുന്നുണ്ടായിരുന്നെങ്കിലും തൽക്കാലത്തേക്ക് സംയമനം പാലിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് അവൾക്ക് അറിയാമായിരുന്നു..
ഒരു പഴയ വലിയ ബംഗ്ലാവിലേക്ക് ആയിരുന്നു അവളെ ആ കൂട്ടാളികൾ കൊണ്ടുപോയിരുന്നത്.. ഹാളിന് നടുക്കായി അവളെ അവർ മുട്ടുകുത്തിയിരുത്തി… അതിൽ ഇരുവർ ചേർന്ന് അവളെ ചേർത്തു പിടിച്ചിരുന്നു…അഞ്ചു ഭീമാകാരന്മാരായ ആളുകൾ അവൾക്ക് ചുറ്റിലുമായി മാത്രം നിന്നിരുന്നു..
പെട്ടെന്ന് തന്നെ തന്നെ പിടിച്ചിരുന്ന രണ്ടുപേർ അകലം പാലിക്കുന്നത് അവൾക്ക് അറിയാൻ കഴിഞ്ഞിരുന്നു…
കൂട്ടത്തിലെ നേതാവെന്ന് തോന്നിപ്പിക്കുന്നവന്റെ കണ്ണുകൾ കൊണ്ടുള്ള ആജ്ഞ പ്രകാരം ഒരുത്തൻ തന്റെ കയ്യിലെടുത്ത വാളുമായി വളരെ പതിഞ്ഞു കാലുകൾ വെച്ചുകൊണ്ട് അവൾക്കരികിലേക്ക് നീങ്ങി… കണ്ണുകൾ ബന്ധിപ്പിച്ചിരിക്കുന്ന അവളുടെ കഴുത്തു ലക്ഷ്യമാക്കി അവൻ വാൾ ആഞ്ഞുവീശി…
Bro last part vendayirunnu avare kollanda ennanu ente abhiprayam
Waiting for next part
♥️
കഥ നല്ല ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, എഴുത്തും സൂപ്പർ, തുടർഭാഗം ഉടനെ വരുമെന്ന് കരുതുന്നു…
ഉടനെ വരുത്താം നമുക്ക്… സ്നേഹം ♥️
Nice story bro??
♥️♥️സ്നേഹം ബ്രോ
മഞ്ജുവിനും നന്ദനും ഒന്നും സംഭവിക്കരുത് അവർ മരിച്ചിട്ട് വിവേക് വന്നിട്ട് എന്ത് കാര്യം മഞ്ജുവിനും നന്ദുവിനും എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിർത്തി അവൻ പ്രതികാരം ചെയ്തിട്ട് എന്ത് കാര്യം?????????????????????????
??എങ്ങനെയാവും എന്ന് നമുക്ക് നോക്കാം ബ്രോ..♥️♥️♥️സ്നേഹം മാത്രം..
,❤️❤️❤️❤️
♥️
അടിപൊളി ത്രില്ലർ
നന്ദി രാവണൻ ♥️
Story adipoli aan but last scene vendayirunnu , eppozhum kanunna pole … anyway ente abhiprayam paranju….
All the best…
Waiting for next par!!
അഭിപ്രായം എന്തായാലും പറയണമല്ലോ ബ്രോ… ഒത്തിരി സന്തോഷം, സ്നേഹം..♥️♥️
Vera onnum alla bro … story vayikumbol anganathe scenes ishta allathath kond aakum ( I mean ” ee villain rape scene “) …chilapol njn ath story il polum vayikkan agrahikunnillayirikkum..maybe… Enthayalum next part wait cheyunnu.
???
മനസ്സിലായി ബ്രോ… അടുത്ത ഭാഗം വൈകാതെ വരും…
❤❤❤
♥️
Kolam kto ❤️❤️❤️
Thanks dear♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ
എന്തോ സാഹചര്യം മോശം ആയിരുന്നു എന്ന് തുടക്കത്തിൽ പറഞ്ഞത് കണ്ടു ഇപ്പോൾ എല്ലാം ഒക്കെ ആയി എന്ന് കരുതുന്നു Take care anyway ?
❤️❤️❤️
ഒക്കെയാണ് ബ്രോ.. ഒത്തിരി സന്തോഷം ♥️
❤❤❤
♥️
?????
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…
Sure bro♥️
♥️
?????
♥️
2second ❤❤❤
❤️❤️❤️
അടിപൊളി bro
♥️thanks dear
♥️
ഫസ്റ്റ് ഞാൻ
?