“ആദിത്യനും ആയുള്ള കൂടികയ്ച്ചയ്‌ശേഷം ആരോഹി നേരെ പോയത് അവളുടെ സുഹൃത്ത് ആയ ദേവികയുടെ ഫ്ലാറ്റിലേക് ആയിരുന്നു….
Skyline aprtment Mg road
“നല്ല ചൂട് കോഫി ആരോഹിക് നേരെ നീട്ടി അതിനു തൊട്ടടുത്ത് തന്നെ സോഫയിൽ ദേവിക ഇരുന്നു…പറ എന്തായി അയാൾ എന്തിനാ നിന്നെ കാണണം എന്ന് പറഞ്ഞത്..
“ഞാൻ അയാളോട് ആവിശ്യപെട്ടതെന്തോ അതിനു അയാൾക് സമ്മതമാണെന്നു അറിയിക്കാൻ വന്നതാണ്…പിന്നെ സത്യായിട്ടും ആദിത്യൻ കല്യാണത്തിന് സമ്മതിച്ചോ..അതെ ടാ അയാൾ സമ്മതിച്ചു…
“ചെറിയ പുച്ഛം മുഖത് വരുത്തി ദേവിക പറഞ്ഞു മ്മ് എന്തൊക്കെ ആയിരുന്നു അയാളുടെ മട്ടും ഭാവവും എന്ത് ഷോ ആയിരുന്നു കല്യാണം കുട്ടി കളി അല്ല അങ്ങനെ ആണ് ഇങനെ ആണ് നിന്നെ കണ്ണെടുത്താൽ അയാൾക് കണ്ടുടാ ഇപ്പോൾ എന്തായി മോളെ ഞാൻ പണ്ടേ പറഞ്ഞില്ലേ സാധാരണ ആയി അപ്രോച് ചെയ്താൽ വർക്ക് ഔട്ട് ആകുല ഇവനൊക്കെ ലോക്കൽസ് ആണ് ഇവനോടൊക്കെ പണം എറിഞ്ഞാലേ കാര്യം നടക്കുള്ളു…മ്മ് പറ എത്ര കൊടുക്കാന്നു പറഞ്ഞു…
“പൊടി ആദിത്യനെ നീ ചുമ്മാ അണ്ടർസ്റ്റെമെറ്റ് ചെയ്യരുത് അയാൾക് എന്റെ ക്യാഷ് ഒന്നും വേണ്ടാന്നു..എഗ്രീമെന്റിൽ ഒപ്പിട്ട് തരാനും പറഞ്ഞു..
ശോ പിന്നെ…..ദേവികയ്ക് വിശ്വസിക്കാൻ ആയില്ല…എന്നാലും ക്യാഷ് ഒന്നും വേണ്ടാത്തെ എന്തിനാണാവോ അയാൾ ഈ നടക്കതിനു സമ്മതിച്ചത്..ഇനി സത്യത്തിൽ അയാൾക് നിന്നോട് പ്രേമം വല്ലതും ആണോ…പറയാൻ പറ്റൂല നീ മുടിഞ്ഞ ഗ്ലാമർ അല്ലെ മോളെ….
ഒന്ന് പോയെടി കളി ആകാതെ…പിന്നെ നീ പറഞ്ഞപോലെ ഒന്നുമല്ല കാര്യം അയാൾക് ഒരു ഡിമാൻഡ് ഉണ്ട്..അത് ഒക്കെ ആണെകിൽ മാത്രമേ കല്യാണം നടക്കു…
ഡിമാന്റോ….അത് എന്താണ്……മ്മ് അത് ആദിത്യന് ഒരു കുട്ടിയെ ദേതെടുക്കണം അതിനു ലീഗലി ദാമ്പത്തിമാർക്കെ സാധിക്കുകയുള്ളു ഈ കല്യാണം കൊണ്ട് അയാൾ ഉദ്ദേശിക്കുന്നത് അതാണ്…
സൊ നീ സമ്മതിച്ചോ…ഡി ഏതോ കൊച്ചിന് അമ്മ ആകാൻ പോകുവാണോ നീ…..ഏയ്യ് ഞാൻ അതൊന്നും ബോദർ ചെയ്യുന്നില്ല അയാളെ എന്റെ ഹസ്ബൻന്റ് ആയി തന്നെ കാണുന്നില്ല പിന്നെ അല്ലെ കുട്ടി…ഇതൊരു ബിസ്സിനെസ്സ് ഡീൽ ആയി മാത്രമേ ഞാൻ കാണുന്നുള്ളൂ……
ഡി എന്നാലും ഒന്നുകൂടെ ആലോചിച്ചിട്ട്…
ഏയ്യ് ഇല്ല ഇതാണ് നല്ലത് ഞാൻ എന്തായാലും മുന്നോട്ട് തന്നെ പോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്….മ്മ് ഡി നീ ആദിത്യനോട് എല്ലാം തുറന്നു പറഞ്ഞോ…നീ എന്തിനാണ് ഇങനെ ഒരു കല്യാണം കഴിക്കുന്നത് എന്നിനെ കുറിച്….നോ എന്തിനു അതിന്റെ ഒരു ആവിശ്യകഥയും ഇല്ല..പിന്നെ എന്റെ പാസ്ററ് ആരോടും ഷെയർ ചെയ്യാൻ എനിക് താല്പര്യവും ഇല്ല…..മ്മ് അല്ല നീ ഈ കാര്യം വീട്ടിൽ പറഞ്ഞോ…എന്താണ് നിന്റെ തീരുമാനം….
മ്മ് പറയും പറയണം….ഇന്ന് വീട്ടിൽ അവതരിപ്പിക്കും…അല്ലാടി ശങ്കർ അങ്കിൾ….
പുള്ളിയോട് പറയണ്ടേ…ആ പേര് കേട്ടപ്പോൾ തന്നെ അവളുടെ മുഖം വലിഞ്ഞു മുറുകി ദേവികയ്ക് നേരെ കയ്യുയർത്തി…നിർത്തു ദേവു ഒരു അങ്കിൾ അയാൾ എന്റെ ഒരു കാര്യത്തിലും ഇടപെടില്ല അതിനു ഞാൻ സമ്മതിക്കുകയും ഇല്ല..എന്റെ അമ്മ മാത്രം ഇതിനു സമ്മതിച്ചാൽ മതി…അമ്മ സമ്മതിക്കും എനിക് അറിയാം അത് മതി..
“അതും പറഞ്ഞു ദേഷ്യം പിടിച്ചവൾ ഇറങ്ങിപോയി ഒരുവേള അങ്കിളിനെ കുറിച് അവളോട് ഇപ്പോൾ സംസാരിക്കണ്ട എന്ന് തോന്നി പോയി ദേവികയ്ക്…
“മംഗലത്ത് വീട്
കാണാൻ പുതുമയുള്ള ഒരു വലിയ കെട്ടിടത്തിന്റെ അകത്തേക്കു ആരോഹി തന്റെ ജീപ്പ് കോംപസ്സിൽ വന്നിറങ്ങി നേരെ വീടിന്റെ അകത്തേത്തേക് കയറി..
Very interesting story. Waiting for next part.
Waiting..
ഈ ഭാഗവും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️