ഇന്ന് തന്നെ എറണാകുളം ഫോർട്ട്കൊച്ചി ബീച്ചിൽ വന്നാൽ മതി ഒരു എവെനിംഗ് 4മണിക്ക്
ഒക്കെ…….
ഫോൺ കട്ട് ചെയ്ത് ആരൂവിന് ഒരു ഉമ്മയും കൊടുത്ത് മദറിനോട് യാത്രയും പറഞ്ഞ് അവൻ എറണാകുളത്തേക്ക് യാത്രയായി
ഫോർട്ട്കൊച്ചി ബീച്ച് സമയം 4.00pm
ആദി തിരമാലകൾ നോക്കി നിൽക്കുവായിരുന്നു അവന്റെ തോളിൽ ഒരു കരസ്പർശം വന്നപ്പോൾ തന്നെ അവൻ മനസിലായി അതെ അവൾ വന്നു ആരോഹി ശങ്കർദാസ്..
മ്മ് എന്തിനാ കാണാൻ പറ്റുമോ എന്ന് ചോദിച്ചേ
നമ്മുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനിച്ചോ….?
ഹാ അതെ അത് പറയാൻ കൂടെയാണ് വരാൻ പറഞ്ഞത് എനിക് സമ്മതമാണ്.
എന്ത് മനസിലായില്ല..?ഒന്ന് വ്യക്തമാക്കി പറയു മിസ്റ്റർ ആദിത്യൻ…അവളുടെ സംസാരത്തിൽ ഒരു പുച്ഛം കളർന്നിരുന്നു..
ഓ പരിഹസിക്കുവാണല്ലേ….!!അതെ അങ്ങനെ എങ്കിൽ അങ്ങനെ തന്നെ കരുതിക്കോളൂ എന്റെ ആവശ്യം നിങ്ങളോട് പറഞ്ഞപ്പോൾ നിങ്ങൾ എന്തായിരുന്നു വിവാഹം ഒരു കുട്ടിക്കളി അല്ല ക്യാഷിന്റെ അഹകാരത്തിൽ എന്തും വിലക്കേടുകാം എന്ന് കരുതേണ്ട എന്നൊക്കെ വലിയ ഡയലോഗ്കൾ ആയിരുന്നല്ലോ എന്നിട്ട് ഇപ്പോൾ എന്ത് പറ്റി വീരശൂര ആദിത്യന്റെ ക്യാറക്ടർ എന്നെപോലെ ചീപ് ആയി പോയോ…
ശരിയാണ് പറഞ്ഞത്..നിന്നെപ്പോലെ അല്ല ഞാൻ എനിക് വിവാഹത്തെ കുറിച്ചും അതിന്റെ പവിത്രതയെ കുറിച്ചും നല്ല കയ്ചപ്പാടുകൾ ഉണ്ട്…പക്ഷെ ഇപ്പോൾ
ഇപ്പോൾ എന്തു പറ്റി ആ കയ്ചപ്പാടുകൾ ഒക്കെ മാറി മറിഞ്ഞോ….!!ഇല്ല ഒരിക്കലും ഇല്ല പക്ഷെ ഇപ്പോൾ എനിക് ഒരു വിവാഹം കായിച്ചേ പറ്റു
നീ പറഞ്ഞത് പോലെ ഒരു വർഷത്തേക്ക് ഈ നാടകത്തിന് എനിക് സമ്മതമാണ്….
“ഓ ഇയാൾ വല്യ ത്യാഗി ഒന്നും ആകേണ്ട ആരുടേം അവുതാര്യവും എനിക് വേണ്ട എത്രയാ തന്റെ വില അത് പറ എത്രയാന്ന് വെച്ചാൽ ഞാൻ സെറ്റിൽ ചെയ്തേക്കാം…
“മ്മ് അവൻ അവളെ നോക്കി പൂച്ച ചിരി ചിരിച്ചു.. എന്റെ വില അത് തനിക് താങ്ങാതില്ല അത് വിട്…എനിക് ഒരു ഡിമാൻന്റ് ഉണ്ട്…
മ്മ്…എന്താ പറഞ്ഞോളൂ…..! എനിക് ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യണം..ദമ്പത്തികൾ ആയവർക്കെ അത് സാധ്യമാകു സൊ…ഇതാണ് എന്റെ ആവിശ്യം..എന്തേ ഒക്കെ ആണോ..
ഇത്രേം ഉള്ളോ ഇതിനായിരുന്നോ ഈ കടലിന്റെ അവിടെയും നോക്കി ഇത്രേം ഡയലോഗ് അടിച്ചത്…ഒക്കെ..ഈ ഡീലിനു എനിക് സമ്മതം പിന്നെ കല്യാണത്തിന് മുന്നേ ഒരു വർഷം കൊണ്ട് ഡിവോഴ്സ് തന്നെക്കാമെന്നും ഒരു നഷ്ടപരിഹാരവും തരാൻ സാധിക്കില്ല എന്നും ഉള്ള ഒരു എഗ്രിമെന്റ് ഒപ്പിട്ട് തന്നേക്കണം…ഒക്കെ അല്ലെ…
ഒക്കെ..ശുവർ….
എന്നാൽ കയ്യ്കൊടുത്തു പിരിയാം…!!എന്താ ആദി കയ്കൊടുത്തു പിരിയമെന്നോ കയ്കൊടുത്തു തുടങ്ങാം എന്ന് പറ…ഇത് മുടിവെല്ല ഇത് താൻ ആരംഭം ?
ഇവരുടെ കഥ ഇവിടെ വെച്ച് തുടങ്ങുകയാണ് കഥ തുടക്കം എല്ലാവർക്കും ഇഷ്ടമായെക്കിൽ പറയണേ ♥️♥️പോരായ്മകൾ പറഞ്ഞാൽ അതും പരിഗണിക്കാം…
അടിപൊളി…!
സൂപ്പർ
OK. Waiting…
നല്ല തുടക്കം. ?
❤❤❤❤❤
Waiting
Superb♥️ baaki poratte
സൂപ്പർ