നിഴലായ് അരികെ -15 [ചെമ്പരത്തി ] 631

         നിഴലായ് അരികെ15

           author :   ചെമ്പരത്തി 

Nizhalaay arike, chembaratthy


മരുന്നുകളുടെ രൂക്ഷമായ ഗന്ധം മൂക്കിലേക്കടിച്ച നന്ദൻ പതിയെ കണ്ണ് തുറന്നു  ഇടതുവശത്തേക്കു ഒന്ന്  നോക്കി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു… എന്നാൽ വേദന കൊണ്ട് പുളഞ്ഞു ആ ശ്രമം വേണ്ടാ എന്ന് വച്ചവൻ പതിയെ തന്റെ ശരീരത്തിലേക്കു നോക്കി….
ഇടതുകയ്യിൽ ഡ്രിപ് ഇട്ടിട്ടുണ്ട്…. വലതുകൈ,മുട്ട് മുതൽ താഴെ വരെ പൊതിഞ്ഞു കെട്ടിയിരിക്കുന്നു…. ഇട്ടിരുന്ന പാന്റിന്റെ വലതു കാൽ കീറിമാറ്റി  കുറെയേറെ ബാന്റെജുകൾ പകരം സ്ഥാനം പിടിച്ചിട്ടുണ്ട്….. എവിടൊക്കെയോ നീറ്റലും വേദനയും അവനറിയുന്നുണ്ടായിരുന്നു….തലയ്ക്കു ചെറിയൊരു ഭാരം അനുഭവപ്പെട്ട നന്ദൻ ഇടതുകൈകൊണ്ട് പതിയെ ഒന്ന് തൊട്ടു നോക്കിയത് ചുറ്റിക്കെട്ടിയ കോട്ടൺതുണിയിൽ ആണ്….

ഏതാനും നിമിഷം ഒന്നും മനസിലാകാതെ ഇരുന്ന നന്ദന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടിയപോൽ ആര്യയുടെ മുഖം തെളിഞ്ഞു….ഒപ്പം തന്നെ ശരീരമാസകലം ഒരു വിറയൽ കടന്നു പോയി…. കഠിനമായ തണുപ്പിലെന്നോണം ദേഹം കിടുകിടുത്തു…..നിരങ്ങി നീങ്ങുന്ന ബൈക്കും, വളവു വീശി കയറി വരുന്ന KSRTC യും, തെറിച്ചു ബസിനടിയിലേക്ക് വീണ ആര്യയുടെ ചിത്രവും വിറയലിന് കൂട്ടായെത്തി….

“അമ്മൂ….”
ഒരു ചെറു ശബ്ദം തൊണ്ടയിൽ നിന്നും നിലവിളി പോലെ പുറത്തു ചാടി…

എന്തോ ശബ്ദം കേട്ട ഡ്യൂട്ടിനഴ്സ് വന്നു നോക്കുമ്പോൾ കാണുന്നത്, ഇടതുകൈയിൽ കുത്തിയ ഡ്രിപ്പിന്റെ നീഡിൽ, പൊതിഞ്ഞു കെട്ടിയ വലതു കൈകൊണ്ട് ഊരിയെടുക്കാൻ ശ്രമിക്കുന്ന നന്ദനെ ആണ്….

“ഹേയ്….. സർ എന്താ ഈ കാണിക്കുന്നത്….????
അവിടെ കിടക്കൂ……”

“അവൾ…. അമ്മു…… അല്ല ആര്യ…..എവിടെ….?”

“സർന്റെ കൂടെ ഉണ്ടായിരുന്ന ആ പെൺകുട്ടി അല്ലെ…? അവർ അപ്പുറത്തുണ്ട്…. അവർക്കു കുഴപ്പം ഒന്നുമില്ല…. കുറച്ചു മുറിവുകളെ ഉള്ളൂ….”

92 Comments

  1. നിധീഷ്

    1. ചെമ്പരത്തി

      ??❤❤??

  2. ഇഷ്ടമായി ?????❤❤❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
    ഇതുപോലെ വൈകിക്കരുത്
    എന്ന്
    സ്വന്ധം
    വായനക്കാരൻ

    1. ചെമ്പരത്തി

      ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം….. വൈകിക്കരുതെന്നു ആഗ്രഹം ഉണ്ട്… പക്ഷെ ഇപ്പൊ കുറച്ചധികം തിരക്കിൽ ആണ്….. എങ്കിലും പരമാവധി ഒരാഴ്ചക്കുള്ളിൽ തരാൻ ശ്രമിക്കുന്നുണ്ട്….???❤❤????

  3. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ????❤❤❤????

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    vayikkatto niyogam vayikkuva

    1. ചെമ്പരത്തി

      ???

  5. കുട്ടപ്പൻ

    ഇനിയും വായിച്ച് തുടങ്ങീട്ടില്ല. ഉടനെ വായിക്കാട്ടോ ❤

  6. ?❤❤♥️?
    Waiting for next part bro… ?

    1. ചെമ്പരത്തി

      താങ്ക്യൂ…… ഒത്തിരി താമസിക്കാതെ തരാം…. എന്ന് പ്രതീക്ഷിക്കുന്നു….??❤❤❤❤❤❤???

  7. അപരിചിതൻ

    ചെമ്പൂസ്..??

    ഒത്തിരി ഒത്തിരി സന്തോഷം..ല്ലോളം താമയ്ച്ചാലും വന്നൂല്ലോ..സന്തോഷം.

    ദേവനും, മ്മടെ അമ്മൂസും ഇതെല്ലാം പരസ്പരം തിരിച്ചറിഞ്ഞ് തീ പോലെ പ്രണയിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു..അമ്മൂസിന്റെ പ്രണയം സ്ഫടികം പോലെ നിര്‍മ്മലവും, തെളിഞ്ഞതുമാണ്..പുറമെ എന്തൊക്കെ പറ്റിപ്പിടിച്ചിരുന്നാലും, ഉള്ളില്‍ തെളിഞ്ഞു കത്തി നില്‍ക്കുന്ന പ്രണയം..ആരുമറിയാതെ കൊണ്ട് നടന്ന അവളുടെ സന്തോഷവും, സങ്കടവും, വേദനയും, ആശ്വാസവും എല്ലാമായ പ്രണയം..അത് കിട്ടുന്നവൻ ഭാഗ്യവാനാണ്..കോടി പുണ്യം ചെയ്തവൻ..??

    ഒരിക്കല്‍ അമ്മൂസ് ഫ്ലവർ വേസ് ഇടത്തേ കൈക്കൊണ്ടു പൊട്ടിച്ചു എന്ന് കണ്ടപ്പോള്‍ തോന്നിയിരുന്നു, ഇങ്ങനെ ആയിരിക്കും ദേവന് കൈയ്യക്ഷരം മനസ്സിലാകാത്ത രീതിയില്‍ കത്തുകൾ എഴുതിയിരിക്കുക എന്നത്..ഇനിയെങ്കിലും അമ്മൂസിന് അവള്‍ ആഗ്രഹിച്ച ദേവേട്ടനെയും, അവന്റെ പ്രണയവും ലഭിക്കട്ടെ..??

    സ്നേഹം മാത്രം ❤♥

    1. ചെമ്പരത്തി

      അപരിചിതൻ…….. ഒരായിരം നന്ദി ഈ സ്നേഹത്തിനും വായനക്കും, മറുപടിക്കും…..ഒന്ന് രണ്ട് ഭാഗങ്ങൾക്കുള്ളിൽ എല്ലാം ക്ലിയർ ആകും ?????❤❤❤❤❤????

  8. ഇഷ്ടായി.
    പിന്നേം പിന്നേം ട്വിസ്റ്റോട് ട്വിസ്റ്റ്!

    1. ചെമ്പരത്തി

      താങ്ക്യൂ….??????❤❤❤❤?????

    1. ചെമ്പരത്തി

      ?❤❤❤❤❤❤????????

  9. Nannayittunnd..?
    Adutha part pettann varum enn pradheekshikkunnu..?

    1. ചെമ്പരത്തി

      ????❤❤❤❤❤??10-15 ഡേയ്‌സ് ആണ് പ്രതീക്ഷിക്കുന്നത്….

  10. ?❤️?❤️?❤️?❤️?❤️?❤️?
    ❤️?❤️?❤️?❤️?❤️?❤️?❤️
    ?❤️?❤️?❤️?❤️?❤️?❤️?
    ❤️?❤️?❤️?❤️?❤️?❤️?❤️

    1. ചെമ്പരത്തി

      ❤❤❤❤??????????

  11. വായിച്ചിട്ട് ഇല്ല വായിക്കാം

    1. ചെമ്പരത്തി

      സമയം കിട്ടുമ്പോൾ വായിക്കണം… അഭിപ്രായം പറയണം….????❤❤?

  12. ❤️❤️?

    1. ചെമ്പരത്തി

      ❤❤❤❤??????

  13. അടിപൊളി??
    Next part അധികം വൈക്കരുതേ…..

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല….?????❤❤❤❤???

    1. ചെമ്പരത്തി

      ?❤❤❤❤❤❤????????

  14. വിശാഖ്

    കൊള്ളാം നന്നായി ഈ ഭാഗവും… പാവം നന്ദൻ ഇനി എന്താകുമോ എന്തോ

    1. ചെമ്പരത്തി

      താങ്ക്യൂ…… നമുക്ക് നോക്കാംന്നെ….????❤❤❤❤❤???

  15. ഏക - ദന്തി

    വായിച്ചങ്ങിരുന്നുപോയി… തീർന്നതറിഞ്ഞില്ല എന്നു പറയാം. ബ്യുട്ടിഫുള്ളി ക്രഫ്റ്റഡ്. മനോഹരം. ഇനിയും തുടരൂ.

    1. ചെമ്പരത്തി

      ഒരായിരം നന്ദി ഒറ്റക്കൊമ്പാ…….????❤❤❤❤❤❤❤????

    1. ചെമ്പരത്തി

      ❤❤❤❤❤???????

  16. ചെമ്പരത്തി,
    ഈ ഭാഗവും നന്നായി, കഥയുടെ മർമ്മ ഭാഗത്തേയ്ക്ക് കടന്നു,
    പെട്ടന്ന് തീർന്നു പോയ പ്രതീതി. തുടർഭാഗം അധികം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ചെമ്പരത്തി

      നന്ദി ജ്വാല…..കുറച്ചായി വെയിറ്റ് ചെയ്യിക്കുന്നു… അത് കൊണ്ടാണ് ഇത്രയും ആയപ്പോൾ പോസ്റ്റ്‌ ചെയ്തത്…. കഥയുടെ ടെണിങ് പോയിന്റിലേക്ക് എത്തി അതിനാൽ തന്നെ അത്യാവശ്യാം ടെൻഷൻ ഉണ്ട് ????എങ്കിലും വൈകാതെ തരാൻ ശ്രമിക്കും

  17. ♨♨ അർജുനൻ പിള്ള ♨♨

    ???. വായിച്ചു തുടങ്ങി ഇല്ല ?

    1. Njanun thirunittu വയികം

      1. ചെമ്പരത്തി

        ചിക്കാ……???❤❤?

    2. ചെമ്പരത്തി

      പിള്ളേച്ചാ………????

  18. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

    1. ചെമ്പരത്തി

      ❤❤❤❤❤❤?????????

  19. Adipoli super ?????

    1. ചെമ്പരത്തി

      താങ്ക്യൂ…????❤❤❤❤❤?????

  20. Paavam ammoos
    Ivanu maryayk vandi
    odicha porarnno….
    Apo avaru vegam onnavum ennu prateekshikkunnu

    Onnakkane chembaratthy please…
    Apo entha parayya
    Oru quintal sneham
    Waiting for next part with love
    ???? Babybo_y

    1. ചെമ്പരത്തി

      ഒരായിരം സ്നേഹം തിരിച്ചും ബ്രോ…….?????❤❤❤??

    1. ചെമ്പരത്തി

      ?????

    1. Poyiii…

    2. ചെമ്പരത്തി

      ❤❤❤❤❤????

Comments are closed.