നിഴലായ് അരികെ -3 [ചെമ്പരത്തി] 340

“അമ്മൂ….. ഞാൻ….. ഞാൻ…… എപ്പോഴെങ്കിലും അവരോട് സ്റ്റുഡന്റസ്നോട്‌ അല്ലാത്ത പോലെ പെരുമാറിയിട്ടുണ്ടോ…….. ഞാൻ അവരെ എന്റെ അനിയത്തിമാരെ പോലെ അല്ലെ കണ്ടിരുന്നെ……. എന്നിട്ടും അവർ എന്നോട്…….. എന്തിനിങ്ങനെ…… “

“നന്ദാ…..” ആര്യ നന്ദന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ചു….

“ഞാൻ നിന്നോട് പറഞ്ഞില്ലേ…. മനുഷ്യ മനസ് അങ്ങിനെ ആണ്…. നീ അതിന്റെ പേരിൽ ടെൻഷൻ ആകാതെ… നമ്മൾ അറിയാതെ നമ്മളെ പ്രണയിക്കുന്നവരും, അവർ അറിയാതെ നമ്മൾ പ്രണയിക്കുന്നവരും ഉണ്ടാകാം…. അത് നമ്മുടെ  തെറ്റല്ല……. അതിനെയെല്ലാം അതിന്റെതായ  ഗൗരവത്തിൽ എടുത്താൽ പോരെ??? “

അൽപ്പനേരം ഒന്നും മിണ്ടാതിരുന്ന  നന്ദൻ പതിയെ തല ഉയർത്തി….എന്തോ തീരുമാനിച്ചുറച്ചതുപോലെ പറഞ്ഞു….

” ശരിയാ അമ്മൂ നീ പറഞ്ഞത്…… ഞാൻ അവളെ വേദനിപ്പിക്കാൻ പാടില്ലായിരുന്നു….. സാരമില്ല  അതിന്റെ പരിഹാരവും ഞാൻ തന്നെ കണ്ടോളാം…….. “”

(തുടരും…………….)

8 Comments

  1. ❤️❤️❤️❤️❤️

  2. സഹോദരാ/സഹോദരി…

    കഥയുടെ alignment മാറ്റു… വായിക്കാൻ ഒരു സുഖം കിട്ടുന്നില്ല…

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?

    2. 5 part already submitted…അത് കഴിഞ്ഞു എല്ലാം ശരിയാക്കാം എന്നാണ് പറഞ്ഞത്

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ??

Comments are closed.