നിഴലായ് അരികെ – 20 – ക്ലൈമാക്സ് | Nizhalay Arike – 20 | Author : ചെമ്പരത്തി
[ Previous Part ]
സ്നേഹം നിറഞ്ഞ വായനക്കാരോട്………
നിഴലായ് അരികെ എന്ന ഈ കഥ എന്റെ ആദ്യ ശ്രമം ആണ്……അതിനെ നെഞ്ചേറ്റിയ പ്രിയവായനക്കാരോടും , അതേ പോലെ തന്നെ പല സന്നിഗ്ദ്ധഘട്ടങ്ങളിലും എന്നെ സഹായിച്ച തമ്പുരാൻ, പ്രവാസി, ജ്വാല, വൈറസ്, etc……. തുടങ്ങിയവരോടെല്ലാം (എല്ലാ കവർ പിക് കൾക്കും കടപ്പാട് തമ്പുരാനോട് ആണ് )
ന്റെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കട്ടെ…..
തുടർന്നു വായിക്കുക…. അഭിപ്രായങ്ങൾ പറയുക….
തന്റെ മുന്നിൽ അലറിക്കുതിച്ചോഴുകുന്ന വെള്ളം പോലെ നന്ദന്റെ പ്രജ്ഞയിലേക്കിരച്ചു കയറിയ ഇരുട്ടിന് പിടി കൊടുക്കാതവൻ അവൾക്കു പുറകെ വെള്ളത്തിലേക്കു കുതിച്ചു….
എന്നാൽ നിലത്തു നിന്ന് അവന്റെ കാൽ പറിയുന്നതിനു മുന്നേ തന്നെ ഓടിയെത്തിയ ഗാർഡുമാരിൽ ഒരാൾ അവന്റെ വയറിനു കുറുകെ ചുറ്റിപിടിച്ചു പുറകോട്ട് വലിച്ചു….
“അമ്മൂ…..”
എന്നൊരു നിലവിളിയോടെ അയാളുടെ കൈയ്യിൽ നിന്നും കുതറിമാറാൻ നന്ദൻ ശ്രമിച്ചുവെങ്കിലും തകർന്ന മനസ്സിന് ശരീരത്തെ നിയന്ത്രണത്തിൽ ആക്കാൻ കഴിയാതിരുന്നതിനാൽ ആകണം,ആ പിടിവിടുവിക്കാൻ അവനു കഴിഞ്ഞില്ല….
അതേ സമയം പുറകെ ഓടിയെത്തിയ ഗാർഡുമാരിൽ മറ്റൊരാൾ തെന്നിത്തെറിച്ച, ചെങ്കുത്തായ പാറക്കെട്ടുകളുടെ വിളുമ്പിലേക്ക് വേഗത്തിൽ വളരെ ശ്രദ്ധയോടെ നീങ്ങി……
Very Nice story… well presented congratulations
Best regards
Gopal
ഒരായിരം സ്നേഹം ഗോപാൽ…..??????❤❤?
❤️
?????❤❤??
Chembu bro as always class
Thanks ? for the wonderful story
താങ്ക്യൂ മാൻ….?????❤❤❤❤???
കഴിഞ്ഞ part അവസാനം ഒന്ന് sed ആക്കിയെങ്കിലും ഈ part ൽ അത് തിരുത്തി ??
നല്ല ഫീൽ ആയിരുന്നു വായിക്കാൻ പക്ഷെ കഥ മുഴുവനായില്ലായെന്നൊരു തോന്നുന്നു ഒരു part കൂടി എഴുതാൻ പറ്റുമോ അവർ നാട്ടിലേക്കു പോകുന്നതും റോബിന്റെ കല്ലിയാണവും ഇവർക്കു ഒരു കുഞ്ഞും അങ്ങനെ ഒരു part കൂടി എഴുതുമോ ചെമ്പരത്തി നീ
Please ഇതൊരു അഭേക്ഷ യാണ് ???????????????
സ്നേഹം മാത്രം ????❤️❤️❤️
❤️❤️❤️❤️❤️❤️?????❤️❤️❤️
❤❤❤❤❤??????
???❤️❤️
മുത്തു….. ഇതിനൊരു ടെയിൽ ഏൻഡ് തീർച്ചയായും ഉണ്ടാകും….. തിരിച്ചുമൊരായിരം സ്നേഹത്തോടെ ??????❤❤❤❤???
Theerth kalanhalle…. ? oru rakshem ellatha first halfaanu….bike accidentinu shesham katta sadum …. pinne thiricharivu vannappo veendum accident onnu pedich …. ennalum jeevippichallo ammune?❤ robine onnu wayanattil ethikaayrnnu…. veronnum ella valichu neettaanhath nannayullu…. kayyodinhu kidakkumpozhum ulla prema rangangal kandappazhe thonni entho oru awkwardness…. ath ethavasanippikkananenn manasilaayillayrnnu…. avaru snehich jeevikkatte ellarum snehich jeevikkatte…. all the best…. nxt varavu eppazhum pratheekshikunnu….❤✌
ഒരായിരം സ്നേഹം *B*AJ*….. വീണ്ടും വരും തീർച്ച….?????????❤❤❤❤❤????
എന്റെ ചെമ്പരത്തി …… അവസാനത്തെ ഭാഗത്തിൽ ഒന്ന് പേടിപ്പിച്ചുട്ടൊ? അമ്മൂനെ എങ്ങാൻ കൊന്ന് ഇതൊരു സാഡ് സ്റ്റോറി ആക്കിയിരുന്നെങ്കിൽ സത്യായിട്ടും നിങ്ങളെ ഞാൻ തേടി പിടിച്ച് തല്ലിക്കൊന്നേനേം?? അമ്മും ദേവനും അത്രത്തോളം മനസ്റ്റ് കീഴ്പ്പെടുത്തിയിരുന്നു. അവർ ഒന്നാവുന്ന്തോ തോന്ന്ർത്ത് കുറെ കാത്തിരുന്നു, ഒരു പക്ഷേ ഈ ക വായിക്കാൻ തുടങ്ങിയ അന്നു മുതൽ …. ഒരുപാടൊരുപാടിഷ്ട്ടായി ഈ കഥ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????? അമ്മൂനെ പോലെ സ്നേഹിക്കുന്ന ഒരാള എന്നക്ക് കിട്ടിയി രുന്നെങ്കിൽ ലോന്ന് കൊറേ ആശിച്ചു.? ആ എന്താവുംന്ന് അറീല ??
എന്നാലും ചെമ്പരത്തി …. നിങ്ങൾ ആള് പൊളിയാണ് ട്ടോ .
ഇനി എന്നാ വെര അടുത്ത കഥയായിട്ട് …. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നുണ്ടാവുമേ…..
സ്നേഹം മാത്രം ??
Romance lover
//അമ്മൂനെ എങ്ങാൻ കൊന്ന് ഇതൊരു സാഡ് സ്റ്റോറി ആക്കിയിരുന്നെങ്കിൽ സത്യായിട്ടും നിങ്ങളെ ഞാൻ തേടി പിടിച്ച് തല്ലിക്കൊന്നേനേം..//
അതു പേടിച്ചിട്ടാണ് ഞാൻ നന്നായതു ???
ഈ കഥക്ക് വേണ്ടി ഒരാൾ കാത്തിരുന്നു എന്ന് പറയുന്നതിൽ കൂടുതൽ ഒരു അംഗീകാരം എനിക്ക് കിട്ടാനില്ല…..
അമ്മൂനെ പോലെ തന്നെ ഭ്രാന്തമായി സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കിട്ടട്ടെ എന്ന് ഹൃദയം നിറഞ്ഞു ആശംസിക്കുന്നു….
ഇതിനൊരു ടെയിൽ ഏൻഡ് കൂടി ഉണ്ട്….. അത് കഴിഞ്ഞു ‘കാപ്പി പൂത്ത വഴിയേ ‘യും ആയി തിരിച്ചു വരും…
??
ഹൃദയം നിറഞ്ഞു മനസ്സും
ഒത്തിരി സ്നേഹം മാത്രം
മറ്റൊരു കഥയും ആയി വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു….
തിരിച്ചുമൊരായിരം സ്നേഹം അച്ചു…… ഇതിനൊരു ടെയിൽ എൻഡിനു ശേഷം അടുത്ത കഥയുമായി വരും…..????????❤❤❤❤❤❤???
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
താങ്ക്യൂ ഡ്രാക്കു ?????❤❤❤❤????
ഒന്നും പറയാൻ ഇല്ല ബ്രോ അത്രയ്ക്ക് മനോഹരം ending വളരെ ഇഷ്ടപ്പെട്ടു . ഇതിൻ്റെ മുമ്പത്തെ ഭാഗം വായിച്ചപ്പോ ചെറുതായിട്ട് ഒന്ന് പേടിച്ചു . Ending ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല. ഇതേ പോലെ ഇനിയും കഥകൾ എഴുതണം eppozhum സപ്പോർട്ട് ഉണ്ടാവും……
ഹൃദയം നിറഞ്ഞ സ്നേഹം ആരോൺ…… ഇനിയും ഒരു സ്റ്റോറിയുമായി വരും….. കൂടെ ഉണ്ടാകുക…… വീണ്ടുമൊരായിരം സ്നേഹത്തോടെ ???????❤❤??
വളരെ ഇഷ്ടപെട്ട സ്റ്റോറി ആണിത് പാർട്ട് 17 വരെ ഞാൻ ഒറ്റയിരിപ്പിന് വായിച്ചതാണ് ❤️. നന്ദനെയും അമ്മുനെയും ഒത്തിരി ഇഷ്ടായി. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു ?.
സ്റ്റോറി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം….. സ്നേഹപൂർവ്വം ???❤❤❤????????
ചെയ്ത്തായിപ്പോയി ചെമ്പൂ ??.
ആര്യെടെ ശവടക്ക് കാണാൻ വന്നതായിരുന്നു ഞാൻ ??.
അങ്ങനെ വല്ലോം ആയിരുന്നെ നിങ്ങടെ ശവടക്ക് ഞാൻ നടത്തിയേനെ…
ഒത്തിരിയിഷ്ടായി ഈ പാർട്ട്…. ആര്യടെ കുറുമ്പൊക്കെ നല്ലപോലെ എക്സ്പ്രസ്സ് ആയത് ഈ പാർട്ടിൽ ആണെന്ന് തോന്നണു. അതൊക്കെ എൻജോയ് ചെയ്താ വായ്ച്ചേ.
മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാർന്നു അപ്പോഴൊക്കെ.
റോബിന്റെയും കാർത്തികയുടെയും കാര്യം മിസ്സ് ആയിപ്പോയി. അതൂടെ അറിയണമായിരുന്നു. പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ആണല്ലോ രണ്ടാളും. ഇനി റോബിന്റെയും കർത്തൂന്റെയും കഥയുമായിട്ട് വാ ??
സ്നേഹം ❤?
കുട്ടപ്പാ….. അതു മനസ്സിൽ ആയതു കൊണ്ടാണ് ശവമടക്ക് വേണ്ടാ എന്ന് വച്ചതു……
ഇതിനൊരു ടെയിൽ ഏൻഡ് ഉണ്ടാകും….
ഒരായിരം സ്നേഹത്തോടെ ???????❤❤❤❤
Nice Story bro ❤️
Super bro ❤❤❤
സ്നേഹം റോമിയോ ???❤❤?????
Valare ishtappettoru story. Nalloru happy ending aanu. Oru part koodi allenkil season 2 vannirunnel nannayirunnu….❤
Loved this story a lots….???
അശ്വിൻ…… കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം….. സീസൺ 2 ഉണ്ടാകില്ല എങ്കിലും ഒരു ടെയിൽ ഏൻഡ് വരും താമസിയാതെ…. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ????????❤❤
❤❤❤
വളരെ നന്നായിട്ടുണ്ട് ❤️❤️
താങ്ക്യൂ വിഷ്ണു……??????
❤️❤️❤️❤️❤️
???????????
❤️❤️❤️❤️❤️
?????❤❤❤❤?????
❤️❤️❤️❤️❤️
???❤❤❤❤❤❤???
Chembu super…adutha oru adipoli kadhayumayi veendum varuka
???
സ്നേഹം ❤❤?????
Happy ending brother??
സ്നേഹം കർമ…..???????❤❤❤❤????
ഇഷ്ടപെട്ടു ഒരുപാട് ഇഷ്ടപെട്ടെ
ഒരായിരം സ്നേഹം രുദ്ര…..????❤❤❤????
Amazing writing keep it up അടുത്ത കഥ എഴുതാൻ ശ്രമിക്കണം?????
താങ്ക്യൂ…..???അടുത്ത കഥയുമായി വരും….. ചെറിയ ഒരു ബ്രേക്ക് ന് ശേഷം….???????
ഇഷ്ടപ്പെട്ടു ….. ഒരു പാട് ഇഷ്ടപ്പെട്ടു
കാർത്തുന്റെയും റോബിനെയും ഒന്നിപ്പിക്കാനായിട്ട് ഒരു പാർട്ട് കൂടെ തന്ന് കൂടെ
Yes… എനിക്കും ഒരു പൂതി…
But ഇല്ലെങ്കിലും i am OK…
സെയിം ഡൌട്ട്
ടെയിൽ ഏൻടുമായി വരും….. താമസിയാതെ….. സ്നേഹപൂർവ്വം ??????❤❤❤?
കഴിഞ്ഞ പാർട്ടിന്റെ ഏൻഡ് കണ്ടപ്പോ.. മൊത്തത്തിലങ്ങു പൊളിഞ്ഞു കയറിയത…
എന്തായാലും അതും ഇതുടെ ഒരുമിച്ചു വായിച്ചത് നന്നായി ഇല്ലേ, ചെമ്പു മാമന്റെ ചെവിയടിച്ചു പോയേനെ… കഥയെ കുറിച്ച് പറയുക ആണേൽ…എന്നാ ഫീൽ ആരുന്നു ഓരോ വരിയും ആസ്വദിക്കാൻ പറ്റി…. മലമുകളിൽ നിന്നും പതിക്കുന്ന ജാലകണങ്ങൾ ഒഴിയിറങ്ങും പോലെ ഒഴുക്കായിരുന്നു കഥക്ക്….
ഇഷ്ടപെട്ട കഥകളിൽ ഒരു തൂവൽ കൂടെ…
അടുത്ത രചനക്കായി കാത്തിരിക്കുന്നു…
??????
അപ്പൊ നീ ഒരുമിച്ചു വായിച്ചത് നന്നായി…. ഇല്ലേ ഞാൻ മിക്കവാറും ചെവിയിൽ പഞ്ഞി വക്കേണ്ടി വന്നേനെ ല്ലേ…??????
ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…..
വൈകാതെ ‘കാപ്പി പൂത്ത വഴിയേ’ യുമായി തിരിച്ചു വരും…..