നിഴലായ് അരികെ – [ടെയിൽ എൻഡ് ]| Nizhalay Arike – | Author : ചെമ്പരത്തി
[ Previous Part ]
മൂന്ന് മാസങ്ങൾക്കു ശേഷം…….
.
“ദേവാ……… നാളെ മുതൽ ക്രിസ്മസ് ലീവ് അല്ലെ……. നമുക്ക് വീട്ടിൽ പോയാലോ…. എത്ര നാളായി പോയിട്ട്….അന്ന് ഇങ്ങോട്ട് മുങ്ങിയതിൽ പിന്നെ പോയിട്ടില്ലല്ലോ……ഓരോന്നൊക്കെ പറഞ്ഞു ഇത്രയും നാൾ നീട്ടി…. ഇനി മിക്കവാറും എല്ലാവരും കൂടി ഇങ്ങോട്ട് വരും…..”
വയനാട്ടിലെ മരം കോച്ചുന്ന തണുപ്പിൽ, വസ്ത്രങ്ങളുടെ ഭാരമില്ലാതെ,നന്ദന്റെ നഗ്നമായ നെഞ്ചിൽ തന്റെ ഭാരമമർത്തി , അവന്റെ ഷോൾഡറിൽ വിരൽത്തുമ്പ് കൊണ്ട് ചിത്രം വരച്ചുകൊണ്ട്, തങ്ങളെ പൊതിഞ്ഞ കട്ടിയേറിയ ബ്ലാങ്കറ്റിനടിയിൽ കിടക്കുമ്പോൾ ആര്യ പറഞ്ഞു…..
“പോകാം……. നാളെ രാവിലെ പോയി എല്ലാവർക്കും ഉള്ള ഡ്രസ്സ് എടുക്കാം………ന്നിട്ട് വൈകുന്നേരം പോകാം…..”
തന്റെ കൈ വിരലുകൾ അവളുടെ മുടിയിഴകൾക്കുള്ളിലൂടെ ഓടിച്ചു, തലയെത്തിച്ചു അവളുടെ സിന്ദൂരരേഖയിൽ ഒന്ന് ചുണ്ടമർത്തിയിട്ടവൻ മറുപടി കൊടുത്തു…..
“പിന്നെയെ….. ഡ്രസ്സ് എടുക്കുമ്പോൾ….കുഞ്ഞീടെ വീട്ടിലേക്കും കൂടി ഉള്ളത് എടുക്കണോട്ടോ…….. ഇല്ലേ മോശമാണ്….അവർ എല്ലാത്തിനും ഓടി വരുന്നതെല്ലേ….”
തലയുയർത്തി അവന്റെ മുഖത്തേക്കു നോക്കിക്കൊണ്ടവൾ ആവശ്യപ്പെട്ടു…..
“ഞാൻ അതു മറക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ അമ്മൂ…..മ്മ്മ്മ്മ്..????”
ഒത്തരി ഒത്തിരി സ്നേഹം മാത്രം… ഇന്നാണ് കഥ വായിക്കാൻ തുടങ്ങിയത്… ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു… മനസ്സിന് പറഞ്ഞിയിക്കാൻ കഴിയാത്തത്ര സന്തോഷം… മണി 4 കഴിഞ്ഞു… ഇനി ഞാനുറങ്ങട്ടെ… ഒത്തിരി സന്തോഷത്തോടെ… മനസ്സ് നിറഞ്ഞ്…
സ്നേഹം സ്നേഹം സ്നേഹം മാത്രം❤️❤️❤️
???
ഇങ്ങനൊരു എൻഡ് ഉള്ളത് ഞാൻ ഇപ്പോഴാണ് കണ്ടത്.
ഇപ്പോഴാണ് ശെരിക്കും മനസ് നിറഞ്ഞത്❣️?
❤
ഇന്നാണ് ഇത് മുഴുവനായിട്ട് വായിച്ചു തീർത്തത്,
ഇത്രയും നാൾ ഇത് വായിക്കാൻ പറ്റിയില്ലല്ലോ എന്ന നിരാശ മാത്രം…..
മനസ്സുനിറഞ്ഞു…..
Othri eshtam aai nalla katha good writing,an simple story with nice narration,sathyathil oru pachayaya geevitham choondi kaanikan evide thangalk patti, vaayikan orupaad thamasichu athinu iam really srry ??
Othiri ishtaaaayii katha ..
No more words to explain feelings ?♥️
Storiede pdf kittan valla chance indo??
വരും…. സെറ്റ് ആക്കുന്നുണ്ട്…. ??????
Pdf വന്നിട്ടുണ്ട്…. ??
നല്ല നോവൽ ആയിരുന്നു ഇന്നാണ് വായിച്ചതു ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു നല്ല സൗഹൃദം നല്ല പ്രണയം നല്ല എഴുത്തു
ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹം ബിൻസി… ????????????
nalla feel aarunu ❤️❤️❤️
ini namuk robintyum kunjidyum oru story ayaloo???
ഹൃദയം നിറഞ്ഞ സ്നേഹം മാൻ…..
ഞാൻ ആ പറഞ്ഞ കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടില്ല….. ഇനിയും അതിനൊരു തുടർ സീരീസ് വന്നാൽ ബോർ ആകും…. അതുകൊണ്ട് അത് വേണ്ട എന്നാണ് എന്റെ തീരുമാനം….. പരിഭവിക്കരുത്…… സ്നേഹത്തോടെ?????
eyy njn verudhe thamasakyu paranjadhalle….. story eniki nalla ishtayi. writing stylum. nalla flow ind.
adutha story full aayi vaayikaato.
vere onnum kondalla chiloru ezhuth pakuthi ku oke vach nirthanond oru pedi. avaryum kutam parayan patilaalo. avarade personal issues illadh kond aayirikum. kathirikunna nammalyum kutam parayan patilla. adhukond eppo full aavunno appo njn vayichirikum.
With love ❤️❤️❤️
eyy njn veruthe paranjadhalle ?. Story eniki nalla ishtayi. Writing stylum valare ishtamayi. Nalla flow ind.
Adutha story full ayi vayikam to. veronnum kondallal chiloru stories pakuthiku vach nirthi povunna kanumbo oru pedi.
avaryum kutam parayan patilaalo. avarade personal issues karanam avam. Wait chydhirikunna nammalyum kutam parayan patilaalo. Sambavam endhoke paranjalum namuku adhoru missing varuvalle.
next story ennu full ayo annu vayikam to. Ningade ezhuth vayikan oru rasam oke ind.
With love ❤️❤️❤️
oru polathe 2 ennam ivde idanam ennu oru udhesavum illarunnu. but ennale itu kazhinj loading kazhinjapo reply ivde indayilla. njn apo vijarichu valla bug avum nu. adhu kondanu again itadhu
വേറെ പ്രണയ കഥയുടെ പേര് പറയാമോ ♥️♥️♥️♥️♥️♥️♥️♥️
സ്വയംവരം
Mk സ്റ്റോറീസ്
മണിവത്തൂരിലെ സ്നേഹരാഗങ്ങൾ
ബാക്കി ചാറ്റ് റൂമിൽ ഒന്ന് ചോയ്ച്ചാൽ മതി ലിസ്റ്റ് വരും ??????
ഒത്തിരി ഇഷ്ട്ടായി ❤❤❤❤❤❤❤
Super story ?????
സ്നേഹം മാൻ… ???❤❤??
Dutykidayil anu vayich kazhinjath.njan kaappip0oothatha enna kathayude bagamayitanu vayichathu. But, you are amazing bro. Vallandangu ishtapettu poyi avare. Athinu karanam ningal mathram anu. ??❤
മനസ്സ് നിറഞ്ഞ സ്നേഹം കണ്ണാപ്പി….. ❤❤?????❤❤??
വർക്ക് ചെയ്തു മടുത്തപ്പോ ചുമ്മാ സൈറ്റിൽ ഒന്ന് കേറി നോക്കിതാ. അപ്പോള കാപ്പി പൂത്ത വഴിയേ കണ്ടേ അങ്ങനെ അത് വായിച്ചു തീർന്നപ്പോൾ ചെമ്പരത്തിടെ മറ്റൊരു കഥ കൂടി കണ്ടു. ചുമ്മാ ഒന്ന് നോക്കാൻ തുടങ്ങിത ഒറ്റയിരിപ്പിൽ മുഴുവൻ തീർത്തു.
ഞൻ അങ്ങനെ കമന്റ് ഇടാറുള്ളതല്ല, എങ്കിലും ഈ കഥ വളരെ ഇഷ്ടപ്പെട്ടു രണ്ടു വാക്ക് പറയാതെ പോവുന്നത് ശെരിയല്ലന്ന് തോന്നി.
കഥ ഒരുപാട് ഇഷ്ടമായി ചെമ്പരത്തി.
ഇനിയും ഇതുപോലെ ഒരുപാട് നല്ല കഥകൾ താങ്കളിൽ നിന്ന് പ്രതീഷിക്കുന്നു. ??✌?
ഹൃദയം നിറഞ്ഞ സ്നേഹം മാൻ…. ❤❤❤❤❤???????
ചെമ്പരത്തി പോലെ മനോഹരം ആയിരുന്നു ഈ കഥ പണ്ട് വായിച്ചിട്ടുണ്ട് വീണ്ടും വായിക്കാൻ സാധിച്ചതിൽ സന്തോഷം….
???????
ഒരായിരം സ്നേഹം ഏവൂരാൻ….??????????❤❤❤❤❤❤❤❤??????
ഇതിനു മുൻപ് എവിടുന്നാണ് വായിച്ചത് ???????????
Kurach munne follow up cheythirunna story ayirunnu 6 part ne shesham continue cheyya pattiyilla inn onnich bakki muzhuvan vazhich theerthu.. adhayame samshayam undayirunnu karyan ayirunnu letter karyan .. ammu badhane snehikkunnund pala varikalilum manassilayathum ane avatude ith cheraline vendial ane kathirunnath any way it’s a feel good story man… Ennum varikal kind mayachalam theerkkan sadikkatte enne nerunnu with faithfully your fan boy ezrabin ????
ഹൃദയം നിറഞ്ഞ സ്നേഹം എസ്രാബിൻ…… ????????❤
Ithinte first part kittunnillallo kittan entha cheyyuka
❤️?
സ്നേഹം മാൻ ❤❤❤❤❤??????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാം കൂടി ഒറ്റ ഇിപ്പിൽ വായിച്ചു തീർത്തു
എല്ലാരും മനസ്സിൽ കുടിയേറി
കഥ മനോഹരം
ഹൃദയം നിറഞ്ഞ സ്നേഹം പോത്തൻ ???????????❤❤❤❤❤❤❤❤❤❤❤❤❤❤????
എല്ലാം കൂടി ഇന്ന് ഒറ്റയിരിപ്പുൽ വായിച്ചു തീർത്തു… മനോഹരമായിട്ടുണ്ട്….നന്ദനും ആര്യയും ഹൃദയത്തിൽ കുടിയേറി….
ഹൃദയം നിറഞ്ഞ സ്നേഹംരാജി……??????????????❤???????❤❤❤
ഹായ് സൂപ്പർ കഥ….!?????? ഇന്നാണ് മുഴുവനും വായിച്ച് തീർന്നത്. ആദ്യം ഒരു “നിറം” vibe ഫീൽ ചെയ്തിരുന്നു. കഥ ഒത്തിരി ഇഷ്ടായി..!?❣️
ഒത്തിരി സ്നേഹം….!❤️❤️❤️❤️❤️
?????? ?????….. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…… ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤???
??????????
സ്നേഹം ❤❤❤❤????
30 ആം തിയതി വന്നിട്ട് ഇപ്പോളാ കണ്ടത്.. രാത്രി വായിച്ചിട്ട് അഭിപ്രായം പറയാവേ..
❤❤?????
ഇപ്പോയാ ഇത് ഫുള്ളയത് ????????????????????????????????
സ്നേഹം ???❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അങ്ങനെ അതിനു ഒരു പൂർണത കണ്ടു..
ഇഷ്ട്ടമ്മയി ഒരുപാട്..
കൂടുതൽ ഒന്നും തന്നെ പറയാൻ ഇല്ല ???
സ്നേഹം മല്ലു……❤❤❤❤????????????
Ithinte pdf veruvoo
വരും…. പക്ഷെ കുറച്ചു ലേറ്റ് ആകും ??
കഥ ഇപ്പോൾ പൂർണമായിരുന്നു,,.,.. നന്ദന്റെയും ആര്യയുടെയും പ്രണയം……
കൂടെ റോബിന്റെയും കർത്തികയുടെയും കൂടെ പറഞ്ഞപ്പോൾ പൂർത്തിയായി…….
ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ… ഇനിയും ഇതുപോലെ. നല്ലൊരു കഥക്കായി കാത്തിരിക്കുന്നു…
സ്നേഹത്തോടെ സിദ്ധു❤❤❤
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം സിദ്ധു….. ഇനിയും മറ്റൊരു കഥയുമായി വരും… ചെറിയൊരു ബ്രേക്ക് വേണം ?????????❤❤❤❤❤❤❤❤❤❤❤❤????
ഇപ്പോഴാണ് കഥ പൂർണം ആയതു.. ?❤️
കടി തരുന്ന ഭാര്യ അതിന്റെ ഫീൽ എനിക്ക് അറിയില്ല, പക്ഷെ കടി തരുന്ന ഒരു കൂട്ടുകാരൻ അത് നമക്ക് എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകും, എനിക്ക് ഇപ്പോഴും ഒണ്ട്, സ്കൂളിൽ ഒരുത്തൻ ആയിരുന്നു, ഇപ്പൊ കോളേജിൽ വേറെ ഒരുത്തൻ അത് ഏറ്റെടുത്തു..?
എന്തായാലും ബ്രോ, ഒരുപാട് ഇഷ്ടപ്പെട്ടു, അടുത്ത കഥക്കായി കാത്തിരിക്കുന്നു.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുൽ….കടി തരുന്ന ഭാര്യ, അതിന്റെ ഫീൽ എനിക്ക് നന്നായിട്ട് അറിയാം ??????
അതേപോലെ തന്നെ ആണ് ചില സൗഹൃദങ്ങളും ഉണ്ടായിരുന്നത്…. അതൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു ???
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…. സ്നേഹത്തോടെ ????????❤❤❤❤❤?????❤