നിലോഫർ
Author :night rider
Hola amigos, എല്ലാവർക്കും സുഖമല്ലേ ? ഒരു നീണ്ട ബ്രേക്കിന് ശേഷം ഞാൻ വീണ്ടും ഒരു കൊച്ചു കഥയുമായി വന്നിരിക്കുകയാണ് . ഒരു നീണ്ട ഗ്യാപ്പിനു ശേഷമാണ് എഴുതുന്നത് കൊണ്ട് അതിന്റെ പോരായിമകൾ ഇതിൽ കാണുവാൻ പറ്റും . അത് കൊണ്ട് ഈ സ്റ്റോറി ഒരു പരീക്ഷണം മാത്രം . ആയതിനാൽ നിങ്ങളോടു എനിക്ക് പറയാനുള്ളത് നിങ്ങള്ക്ക് ഇഷ്ടാമാണെങ്കിൽ മാത്രം വായിക്കുക . other wise , you should read other author ‘s stories.ഇതിലെ പേരുകളും കഥാപാത്രങ്ങളും തികച്ചും സാങ്കല്പിക്കാമാത്രം .
മുംബൈയിലെ ഈ ചെറിയൊരു പട്ടണത്തിലൂടെ അവളെ തേടി ഞാൻ നടക്കുകയാണ് പെട്ടന്നാണ് എന്റെ തോളിൽ ഒരു കൈ വന്നു പതിച്ചത്.
ഹായ് , ഞാൻ നുഐം . മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ആണ് താമസം . എന്റെ ഫാദർ ഗൾഫിലാണ് . ഉമ്മ ഗ്രഹഭരണവും . ഞാനിപ്പോൾ പ്ലസ് ടു കഴിഞ്ഞു എൻട്രൻസ് എല്ലാം എഴുതി ഒരു പ്രമുഖ സ്ഥാപനത്തിൽ civil എഞ്ചിനീറിംഗിന് ചേരുകയ്യാണ് . നാളെയാണ് എന്റെ ക്ലാസ് തുടങ്ങുന്നത് . അപ്പോൾ ഏതൊരു തുടക്കക്കാരനെയും പോലെ നാളെത്തേക്കുള്ള ഒരു പ്രീപെറേഷനിൽ ആണ് ഞാൻ .
പുലർച്ചെ അഞ്ചു മാണിയുടെ ബാങ്ക് കൊടുത്തപ്പോൾ ഞാൻ എഴുനേറ്റു ഒന്ന് ഫ്രഷ് ആയി സുബഹ് നമസ്കാരം നിർവഹിച്ചു . ശേഷം ഞാൻ എന്റെ ദീന ചര്യയിൽ ഞാൻ എപ്പോഴും തുടങ്ങുന്ന ജോഗിങ് ചെയ്യുവാൻ ആരംഭിച്ചു. ഒരു മണിക്കൂറിലധികം നീണ്ടു നിന്ന വർക്ഔട്ടിന് ശേഷം ഞാൻ ഫ്രഷ് ആയതിനു ശേഷം ഒരു ഡെനിം ബ്ലൂ ജീൻസ് പാന്റും അതുപോലെ നേവി ബ്ലൂ ഷർട്ടും ധരിച്ചു കോളേജിലേക്ക് പോകുവാൻ റെഡി ആയി . ഡ്രസ്സ് എല്ലാം ധരിച്ചു ബാഗ് എല്ലാം റെഡി ആക്കി താഴെ വന്നപ്പോൾ നല്ല ആവി പറക്കുന്ന പുട്ടും കടലയുടെയും സ്മെല് വന്നു.പിന്നെയൊന്നും നോക്കിയിലാ നല്ല അടിപൊളി ബ്രേക്ക് ഫാസ്റ്റ് തന്നെ ശാപ്പിട്ടു രാവിലെ . ശേഷം എന്റെ പടക്കുതിര ആയ പൽസറിനെ ഒന്ന് ഓൺ ചെയ്തു ഉമ്മയോട് യാത്രയും പറഞ്ഞു കോളേജിലേക്ക് എന്റെ ആദ്യ ദിവസത്തിലേക്ക് ഞാൻ പുറപ്പെട്ടു.
❤❤❤❤❤
Nalle starting ayittunde ishttapettu❤️
Next part vegam ayikotte
Nannayittund. Wtg 4 nxt part…
തുടക്കം കൊള്ളാം ❤️ പക്ഷെ ഈ തുടക്കവും ഇതിന്റെ ബാക്കി വരുന്ന കാര്യങ്ങളും ഒരുപാട് കഥകളിൽ വന്നിട്ടുണ്ട് ഒരു സ്റ്റാർട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ എഴുതിയെന്നൊള്ളുവെങ്കിൽ കുഴപ്പമില്ല, ബാക്കി ബാക്കി കഥയുടെ view കുറച്ചു വ്യത്യസ്തമായി ചെയ്യാൻ നോക്കിയാൽ നന്നായിരിക്കും
Waiting for next part ❤️❤️