ഉമ്മ : എന്താ അനക്കിന്നു ആകെ ഒരു വിഷമം ? ഇയ്യ് പറയാൻ പറ്റുന്നതാണെങ്കിൽ പറ . ഞമ്മളൊന്ന് നോക്കട്ടെ
ഞാൻ ഉമ്മയോട് ഇന്നത്തെ കാര്യങ്ങൾ പറഞ്ഞു .അപ്പോൾ ഉമ്മ എന്നോട് പറഞ്ഞത്
ഉമ്മ : സംഭവം ഓളെ ഭാഗത്തും അന്റെ ഭാഗത്തും തെറ്റുണ്ട് . പക്ഷെ ഇയ്യ് ഓളോട് അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു
ഞാൻ : അത് ഉമ്മ അപ്പോൾ അവൾ അങ്ങനെ പറഞ്ഞപ്പോൾ സംഭവിച്ചു പോയതാ
ഉമ്മ : ഇനി ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.ചിലപ്പോൾ വല്യ വീട്ടിലെ കുട്ടിയല്ലേ അതോണ്ടാവും .ഇയ്യ അതങ്ങട്ടു മനസിന്നു വിട്ടേക്ക് . ഇയ്യ് ഓളോട് നാളെ രാവിലെ തന്നെ ഒന്ന് സോറി പറഞ്ഞേക്കു.
ഞാൻ : ഞാനെന്തിനാ സോറി പറയുന്നേ ? ഞാൻ സോറി പറഞ്ഞിട്ടും അവളല്ലേ വീണ്ടും തുടങ്ങിയത്
❤️❤️❤️ kahdakku oru kuzhappavum illa oru 3,4 part lekku ethumbo bro thanne oru track leku ethikolum dairymaayi ezhuthu ❤️❤️
Superb. Wtg 4 nxt part…
♥♥♥♥♥