നിലോഫർ 2 [night rider] 68


 

അന്ന് രാത്രിയും അത്താഴം പേരിനു കുറച്ചു കഴിച്ചു ഞാൻ എന്റെ റൂമിലേക്ക് തന്നെ ചെന്നു . പിന്നെ ഇന്ന് നടന്ന സംഭവങ്ങൾ ഡയറിയിൽ എഴുതി .കുറച്ചു കഴിഞ്ഞപ്പോൾ കിടക്കയിൽ കിടന്നു ഇന്നത്തെ സംഭവങ്ങൾ ഓരോന്നും ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉപ്പയുടെ വീഡിയോ  കാൾ വന്നത് .ഞാൻ ഉപ്പയോട്  സംസാരിക്കുന്ന സമയത്താണ് .ഉപ്പ എന്റെ വാടിയ മുഖം ശ്രദ്ധിച്ചു .പെട്ടന്ന് ഉപ്പ ചോദിച്ചു 

 

ഉപ്പ : നുഐമേ . നീ എന്താ ആകെ വിഷമിച്ചിരിക്കുന്ന പോലെ ? എന്തെങ്കിലും പ്രശ്നമുണ്ടോ?

 

ഞാൻ ഉപ്പയോട്‌ ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം ചുരുക്കി പറഞ്ഞു .

 

ഉപ്പ : ഇതിനുള്ള സൊല്യൂഷൻ ഒരാൾക്ക് മാത്രമേ കഴിയു . അയാളിപ്പോൾ നിന്റെ അടുത്തേക്ക് വരും .

 

പിന്നെ കുറച്ചു നേരം കൂടി ഞങ്ങൾ സംസാരിച്ചു ഉപ്പ കാൾ കട്ട് ചെയ്തു .

 

കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ എന്റെ റൂമിലേക്ക് വന്നു എന്നിട്ടു എന്നോട് ചോദിക്കുവാൻ ആരംഭിച്ചു 

3 Comments

  1. ❤️❤️❤️ kahdakku oru kuzhappavum illa oru 3,4 part lekku ethumbo bro thanne oru track leku ethikolum dairymaayi ezhuthu ❤️❤️

  2. Superb. Wtg 4 nxt part…

  3. ♥♥♥♥♥

Comments are closed.