നിലാമഴ 1
Author : SREENANDU s LOTUS
പത്തനാപുരം എന്ന ഗ്രാമം അവിടുത്തെ ശ്രീനന്ദനം എന്ന തറവാട്ടിൽ കോടിശ്വരിയായ രാജമല്ലികയുടെയും രാജഗോപാൽ ന്റെയും രണ്ടുമക്കൾ തറവാട്ടിൽ തലമുറകൾ വിറ്റാൽ തീരാത്ത സ്വത്തു ക്കൾ ഇതാണ് കിരൺ രാജമല്ലികയുടെ മൂത്ത മകൻ ഇതാണ് ഇളയവൻ കാർത്തിക് കോളേജിൽ പഠിക്കുന്നു കോളേജിൽ പോയി വഴക്കുണ്ടാക്കലാണ് ഇവന്റെ പ്രതേക ജോലി
പക്ഷെ ഇവന്റെ ഏട്ടൻ കിരൺ ഇവനെ ആരെയും ഉപദ്രവിക്കാൻ വിടില്ല.
അത് കൊണ്ട് കാർത്തിക്കിന് ചേട്ടനോട് അമ്മയേക്കാൾ ഇഷ്ടം ആയിരുന്നു കാർത്തിക് ചോദിച്ചാൽ തന്റെ ജീവൻ വരെ കൊടുക്കുന്ന ഏട്ടൻ കിരൺ അതെ നാട്ടിൽ മുറുകേശൻ എന്ന ഒരാളുണ്ടായിരുന്നു അയാളുടെ ഭാര്യ മരിച്ചു പോയത് കൊണ്ട് മുറുകെശൻ സ്റ്റിരം മദ്യപിക്കുമായിരുന്നു അയാളുടെ രണ്ട് മക്കളായ അഞ്ജനയും സഞ്ചനയും അച്ഛൻ മദ്യപിക്കുന്നത് കൊണ്ട് ഇളയച്ഛന്റെ വീട്ടിലായിരുന്നു നിന്നത്
പക്ഷെ ഇളയച്ഛന്റെ ഭാര്യ സുഭദ്രക്ക് അഞ്ജനെയും സഞ്ജനെയും ഇഷ്ടം ആയിരുന്നില്ല പതിയെ പതിയെ അന്ജനയും സഞ്ചന യെയും സുഭദ്ര ഇറക്കിവിട്ടു. സുഭദ്ര ഇറക്കി വിട്ടതോടെ അവർ പെരുവഴിയിലായി
അഞ്ജന തീരുമാനിച്ചു തൻജോലിഎടുത്ത് സഞ്ചനയെ പഠിപ്പിക്കുമെന്ന്
എന്നിട്ട് അഞ്ജന കുട്ടിപ്രായത്തിലെ രാജമല്ലികയുടെ വീട്ടിൽ ജോലിക് പോയി അഞ്ജന തനിക്ക് കിട്ടുന്ന ശമ്പളം കൊണ്ട് സഞ്ചനയെ പഠിപ്പിച്ചു കോളേജിൽ എത്തി എന്നിട്ട് സഞ്ജന കാർത്തിക്കിനെ പ്രണയിച്ചു പക്ഷെ സഞ്ചന അറിഞ്ഞിരുന്നില്ല തന്റെ ചേച്ചി ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടിയായിരുന്നു എന്ന് കോളേജ് വിട്ട് വീട്ടിൽ സഞ്ചന വന്നു എന്നിട്ട് സഞ്ചന ആലോചിച്ചു താനൊരാളെ സ്നേഹിക്കുന്നുണ്ട് എന്ന് ചേച്ചി യോട് പറഞ്ഞലോ എന്ന്. ജോലി കഴിഞ്ഞു അഞ്ജന വീട്ടിൽ എത്തി സഞ്ചന ഓടി ചെന്ന് തന്റെ ചേച്ചി യെ നോക്കി അഞ്ജന ചോദിച്ചു എന്താ മോളെ സഞ്ചന പറഞ്ഞു ഒന്നുമില്ല ചേച്ചി മോളെ നീ ചേച്ചി യോട് കള്ളം പറയരുത് അത് പിന്നെ ചേച്ചി എനിക്ക് ഒരാളെ ഇഷ്ടമാണ് ഇത് കേട്ട അഞ്ജന പറഞ്ഞു എന്താ മോളെ പറഞ്ഞത് നിന്നിൽ ചേച്ചി കണ്ട സ്വപ്നങ്ങൾ ഇത് നടക്കില്ല നീ ആ പ്രണയം നിർത്തിക്കോണം ഓടിച്ചെന്നു സഞ്ചന മുറിയിൽ വാതൽ അടച്ചു ആത്മഹത്യാ ചെയ്യാൻ തുനിഞ്ഞു അഞ്ജന വാതൽ പോളിച്ചു
തുങ്ങിചവാൻ തുനിഞ്ഞസഞ്ചനയെ വലിച്ചു താഴെ യിട്ടു എന്നിട്ട് പറഞ്ഞു ചവനാണെങ്കിൽ പണ്ടേ ചവമായിരുന്നു
സഞ്ചന പറഞ്ഞു എനിക്ക് അവനെ മറക്കാൻ ആവില്ല ചേച്ചി തുടരും
Fast & Furious
ശ്രീനന്ദു..
തുടക്കം നല്ലത്..
കഥ എഴുതുന്ന രീതിയിൽ ഒന്ന് എഴുതാൻ ശ്രമിക്കണേ.. സംഭാഷണം വരുമ്പോൾ ഇൻവേർട്ടേഡ് കോമ ഇടുക.. കൂടെ വരി അവസാനിക്കുമ്പോൾ ഫുൾ സ്റ്റോപ് ഇടാൻ ശ്രമിക്കുക.. തുടരും എന്നത് ഇറക്കി എഴുതാൻ ശ്രമിക്കുക.. പാരഗ്രാഫ് ആയി തിരിച്ചു എഴുതാൻ ശ്രമിക്കുക..
ഇതൊക്കെ ശ്രദ്ധിച്ചാൽ വായിക്കാൻ ഒരു സുഖം കിട്ടും..
പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക .
സ്നേഹത്തോടെ❤️
Aa
ചേച്ചി ഞാൻ ആദ്യമായി ട്ടാണ് ഒരു കഥ എഴുതി അത് കഥകൾ ഡോട്ട് കോമിൽ പബ്ലിഷ് ചെയ്യുന്നത് എന്റെ ആദ്യത്തെ കഥയാണിത് ചില തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കണം സെക്കൻഡ് എപ്പിസോഡ് കുറച്ചുകൂടെ നല്ലതാക്കാൻ ശ്രമിക്കാം
ഞാൻ എഴുതിയ മറ്റൊരു സ്റ്റോറി കഥകൾ ഡോട്ട് കോമിൽ പബ്ലിഷ് ചെയ്തിട്ടുണ്ട് പേര് നീലഗിരി
അപ്പോ ഇത് രണ്ടാമത്തെ കഥ അല്ലെ? ?
No
?????
ബ്രോ, ഒരറ്റമിലാതെ എഴുതി പോകരുത് ഫുൾ സ്റ്റോപ്പ് ഒക്കെ ഇടണേ. പിന്നെ തിരക്ക് പിടിച്ചു എഴുതിയതുപോലെ തോന്നി കഥ പറച്ചിലിന് ഒരു സാവധാനമൊക്കെ വേണ്ടേ.
കഥ തുടരുക ?
ഈൗ story you tube serial ആക്കുന്നുണ്ട് LOTUS TV യിൽ
തുടക്കത്തിലേ ഇന്ട്രോ ഓക്കേ.
എഴുതിയത് ഒരാവർത്തി സ്വയം വായിച്ച് നോക്കി വിലയിരുത്തുക.
ഓരോ വാചകവും അവസാനിക്കുന്നിടത്ത് full stop ഇടണം.
കഥപറച്ചിൽ എന്ന് പറയുമെങ്കിലും, രണ്ട് പേർ തമ്മിലുള്ള സംഭാഷണം, അങ്ങനെതന്നെ ചേർക്കുന്നതായിരിക്കും ഹൃദ്യം.
തിരക്കും ധൃതിയും ഒഴിവാക്കുക.
Daivame enthaanith….???