നിറം [വിമർശകൻ] 56

തൊലിയുടെ നിറത്തിന്റെയും തടിയുടെ ഏറ്റക്കുറച്ചിലും ചൂണ്ടി കാണിക്കുന്ന നിങ്ങൾ തകർക്കുന്നത് ഒരു വ്യക്തിയുടെ നിശ്ചയദാർഷ്ട്ട്യത്തേയോ അല്ലെങ്കിൽ അവരുടെ മനസിനെയോ മാത്രമല്ല അവരുടെ മാതാ പിതാക്കളുടെ ഹൃദത്തേയും അവരുടെ കുട്ടികളിലെ കഴിവിലേക്കുള്ള ശ്രദ്ധ കേന്ദ്രതേയുമാണ്.

 

നിങ്ങളുടെ ചൂണ്ടി കാണികളിൽ ഒരു കുഞ്ഞിന് വെയിലത്ത് ഓടിക്കളിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു തുടർന്ന് ചെറു പ്രായത്തിൽ തെന്നെ വിറ്റാമിന് ഡി യുടെ കുറവ് അവരിൽ കാണ പെടുന്നു, അവരുടെ പ്രതിരോധ ശേഷിയെ അവ വെല്ലു വെല്ലുവിളിക്കുന്നു. ഭാവിയിലെ ഒരു അത്ലെറ്റിനെയോ അല്ലെങ്കിൽ ഒരു സാമൂഹിക പ്രവർത്തകനെയോ, പത്ര പ്രവർത്തകനെയോ അതുമല്ലെങ്കിൽ ഒരു പോരാളിയെയോ ആണ് നിങ്ങളുടെ ഒരു വാക്കിൽ നിങ്ങൾ ഇല്ലാണ്ടാകുന്നത്.

 

പുതു തലമുറ വളരട്ടെ വെയിലും മഴയും മഞ്ഞും ഏറ്റു തളിർത്തു വളരട്ടെ മണ്ണിലേക്ക് അവരുടെ വേരുകൾ ആഴ്ന്നിറങ്ങട്ടെ… കറുപ്പ് നല്ലതാണ് മറ്റുനിറങ്ങളെ പോലെ അതും വെറും ഒരു നിറം..

10 Comments

  1. ഇത്തരത്തിൽ കളിയാക്കലുകൾ ഒരാളുടെ മനസ്സിനെ വല്ലാണ്ട് ബാധിക്കും… നന്നായി നിങ്ങൾ എഴുതി…

  2. മണവാളൻ

    വിമർശകൻ, കഥ അടിപൊളി ആയിട്ടുണ്ട്.?

    //എന്നെ അംഗീകരിച്ചവർ എന്റെ വ്യക്തിത്വവും കഴിവും കണ്ടു കൊണ്ട് തന്നെ ആണ്… സൗന്ദര്യം ഓരോരുത്തരുടെ കണ്ണിലാണ്, പക്ഷേ കണ്ണുടക്കേണ്ടത് തൊലിയിലല്ലാ അവന്റെ/ അവളുടെ കോണ്ഫിടെൻസിൽ നിന്നും പറന്നുയരുന്ന ഫിനിക്സ് പക്ഷിയിലേക്കാണ്.//
    ??

  3. നല്ല story bro.

  4. നീതു ചന്ദ്രൻ

    നല്ല കഥ. അതും സ്ത്രീയുടെ വ്യൂ പോയിന്റ് നിന്ന് പറഞ്ഞതും ഒരുപാട് നന്നായി ❤

  5. body Shaming, അത് എല്ലാ കാലത്തും ഉണ്ടാകും , അതിന് ഇരയാകുന്നവർ സ്വയം തിരിച്ചറിഞ്ഞ് അത് അവഗണിക്കുന്നതുവരെയേ അത് അവരേ ബാധിക്കുകയുള്ളു.
    കറുത്ത്, മെലിഞ്ഞ്, പല്ല് പൊങ്ങി, കഴുത്ത് നീണ്ട കുട്ടിക്കാലത്ത് കിട്ടിയ പേരായിരുന്നു കുടക്കമ്പി, Courtesy നമ്മുടെ സ്വന്തം ഇന്ദ്രൻസ് ചേട്ടൻ. ആദ്യമൊക്കെ ഭയങ്കര വിഷമവും നാണക്കേടുമായിരുന്നെങ്കിലും പിന്നെ അത് അവഗണിക്കാനും സ്വന്തമായി പഠിച്ച് മുന്നേറാൻ ഊർജ്ജമുണ്ടായതും ഒരു ഭാഗ്യമായി കരുതുന്നു.

    ഇന്ന് ആ പേര് വല്ലപ്പോഴും വിളിക്കുന്നത് ആ സ്ക്കൂൾക്കാലത്തെ സ്നേഹസതീർത്ഥ്യർ മാത്രം, അത് ആ പഴയ സ്ക്കൂൾക്കാലത്തേക്ക് കൂട്ടി കൊണ്ടുപോകും , ഓർമ്മയിൽ സന്തോഷം മാത്രമുള്ള ആ കാലത്തേക്ക്

  6. nice.
    good

  7. ❤️❤️❤️njanum karuthathanu.ippozhu chila thendikal ennae kaliyakkarund.poda pullae Enna mattil anu njanokkae kanunnae .but girls anganalla.avarkku mattullavar avare sreddikkanam ennagarhichu Oro koprayagal kanikkum. Entae oru velukkan vendi meliker thechittu ethra divasama veedinu veliyil iragan pattandirunnae.athokkae kanumpo chiri varum.

  8. Ꮆяɘץ`?§₱гє?

    Good one…
    Loved jt

  9. ❤❤❤??????

Comments are closed.