നിയോഗം 3 The Fate Of Angels Part V [മാലാഖയുടെ കാമുകൻ] 2595

പത്ത് ദിവസം കാത്തിരുന്നതിന് സ്നേഹം…

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.. ഒത്തിരി ചോദ്യങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം..

ഈ ഭാഗം മെല്ലെ ശ്രദ്ധിച്ചു വായിക്കണം.. ചില ഭാഗങ്ങൾ ഡാർക്ക് വേൾഡിൽ ഉള്ള ചില ചോദ്യത്തിന് ഉത്തരമായി ഉണ്ട്.. അത് കൊണ്ട് മനസറിഞ്ഞു വായിക്കണം..

സ്കാർലെറ്റ് എന്തുകൊണ്ട് റോഷനെ തിരഞ്ഞെടുത്തു എന്ന ചോദ്യം ഇവിടെ അവസാനിക്കുന്നു… പുതിയ ആളുകളുടെ വരവും അവസാന ഘട്ടങ്ങളിലേക്ക് അടുക്കുന്നതിന്റെ സൂചനയും നിങ്ങൾക്ക് കാണാൻ ആകും…

ഒത്തിരി സ്നേഹത്തോടെ തുടർന്ന് വായിക്കുക… കവർ വോൾപേപ്പർ അതിമനോഹരമായി ചെയ്തു തരുന്ന അനസ് മുഹമ്മദിനോടുള്ള സ്നേഹം കൂടെ അറിയിക്കുന്നു..

നിയോഗം  3. The Fate Of Angels Part V

Author: മാലാഖയുടെ കാമുകൻ

Previous Part

 ******†*******†*******†*******†********†*******

 

 

അതിശക്തം ആയ ഒരു എനർജി വേവ് അടിച്ചപ്പോൾ മീനാക്ഷിയും മെല്ലിറ്റയും കിവെറയും തെറിച്ചു വീണു.. മെല്ലിറ്റ ഓടിപോയി വീണു കിടന്ന മീനാക്ഷിയെ എടുക്കാൻ ശ്രമിച്ചപ്പോൾ ആണ് ഒരു കൈ അവളുടെ കയ്യിൽ പിടിച്ചത്..

തുടർന്ന് വായിക്കുക..

 

മെല്ലിറ്റയുടെ കയ്യിൽ ഒരു കൈവന്നു പിടിച്ചു..നല്ല മുറുക്കത്തിൽ.. അവൾ ഞെട്ടി മുകളിലേക്ക് നോക്കി..

അവിടെ നിന്ന ആളെ കണ്ട് മെല്ലിറ്റ ശരിക്കും ഞെട്ടി വിറച്ചു… അവൾക്ക് എന്ത് ചെയ്യണം എന്നുപോലും അറിയാത്ത ഒരു അവസ്ഥയിലേക്ക് വന്നു…

തല പൊത്തി പിടിച്ചു എഴുന്നേറ്റ് നിന്ന കിവെറയും അവിടെ നിന്നിരുന്ന ആളെ കണ്ടു വിറച്ചു…

അവൾ കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കി.. വിശ്വാസം വരുന്നില്ല..

പക്ഷെ അവൾ വേഗം അവളെ മുട്ടുകുത്തി വണങ്ങി..

482 Comments

  1. എം.കെ അടുത്ത ഭാഗം 11 ന് ആണോ 12 ന് ആണോ.?

    1. 12ന് ആണ്

      1. Okay

  2. ചെകുത്താന്റെ പ്രണയിനിചെകുത്താന്റെ പ്രണയിനി May 7, 2021 at 10:20 pm Edit
    I’m waiting ?. നാളെ എന്റെ birthday ആണ്. ശോ നാളെ story വന്നിരുന്നേൽ birthday ആയിട്ട് വായിക്കരുന്നു. ? ചുമ്മാ ഒരു ആഗ്രഹം ??

    /// കുട്ടി, കഥ ഇടാൻ നിവർത്തി ഇല്ല.. എഴുതി തീർന്നില്ല. പക്ഷെ
    ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ജന്മദിനാശംസകൾ നേരുന്നു.. എല്ലാ വിധ അനുഗ്രഹങ്ങളും. ❤️❤️❤️???

  3. വിനോദ് കുമാർ ജി ❤

    എംകെ ലോക്ക്ഡൌൺ ആയി കഥ ഇന്ന് പബ്ലിഷ് ചെയ്യുമോ ❤❤❤കാത്തിരിക്കുന്നു ഒത്തിരി സ്‌നേഹത്തോടെ

  4. Dark world aara ollath?

    1. ഇവിടെ ഉണ്ടല്ലോ

      1. ഇന്ദു കൊച്ചെ
        Mk yude പഴയ കഥകൾ കിട്ടാൻ വല്ല വകുപ്പും ഉണ്ടോ
        Kk യിൽ ഉള്ളത് ഞാൻ കുറെ സെർച്ച് ചെയ്ത് നോക്കി അങ്ങനെ ഒരു auther തന്നെ കാണിക്കുന്നില്ല
        Angelic ബ്യൂട്ടി ഒന്നുടെ വായിക്കണമായിരുന്നു

        1. Angelic beauty niyogam കഴിഞ്ഞ് ഇവിടെ ഇടും എന്ന് പറഞ്ഞു. പുതിയ രീതിയിൽ.. kkയിൽ എല്ലാം കഥകളും remove ചെയ്തു.

          1. ബലെ ബേഷ്

  5. അടുത്ത പാർട്ട്‌ എന്ന് വരും എന്ന് പറയാമോ ആരെങ്കിലും ?

    1. 12തിന് ആണെട്ടോ

  6. Bro മുൻപത്തെ കഥയിൽ സീതയെ തേടി എന്ന കഥ കാണാൻ ഇല്ലല്ലോ ഇതിൽ അത് പബ്ലിഷ് ചെയ്യുമോ

  7. പക്ഷെ ട്രിനിറ്റി റോഷൻ തമ്മിലുള്ള ബന്ധം അറിയില്ല.. അറിയുമ്പോൾ എങ്ങനെ %തികരിക്കും എന്നും അറിയില്ല///

    കാലേ വാരി ഭിത്തിയേൽ അടിക്കട്ടേ?

    1. Roshantey പല്ലും നഖവും എങ്കിലും ബാക്കി കിട്ടിയാൽ മതിയായിരുന്നു….

  8. പക്ഷെ ട്രിനിറ്റി റോഷൻ തമ്മിലുള്ള ബന്ധം അറിയില്ല.. അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നും അറിയില്ല///

    കാലേ വാരി ഭിത്തിയേൽ അടിക്കട്ടേ?

    1. നിരീക്ഷകൻ

      ചെത്തും ഞാൻ ‘!!

  9. Niyogam The fate of Angels part 6
    Teaser

    “നീയെന്നെ സഹായിക്കണം…”

    ഞാൻ അവളെ വലിച്ചു പൊക്കി..

    “സഹായിക്കണം? നീ സ്വാർത്ഥൻ ആണ് റോഷൻ.. ഇത്ര നാളും ഞാൻ അവരുടെ കണ്ണിൽ പെടാതെ ജീവിച്ചതാണ്.. ഇപ്പോൾ നോക്ക്.. എനിക്ക് ഇനി രക്ഷയില്ല.. എന്റെ മകൻ ഭാവിയിൽ ഇവിടേം ഭരിക്കും എന്ന് പറഞ്ഞു തന്നതാണ് എന്റെ മുത്തശ്ശി.. എല്ലാം വെറുതെ ആയിരുന്നു.. എല്ലാം വെറുതെ ആയി…”

    അവൾ എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി.. പക്ഷെ ഇല്ല.. സങ്കടം പാടില്ല..

    “പരിഹാരം ഉണ്ടാക്കാം.. എനിക്ക് അവളെ രക്ഷിക്കണം. ഡാർക്ക് എയ്ഞ്ചൽ അവരുടെ കയ്യിൽ പെടാൻ പാടില്ല. അവരെ എങ്ങനെ തകർക്കണം എന്നറിയുന്ന ഏക ജീവൻ ആണ് അവൾ. പ്ലീസ്.. ഒന്ന് സഹായിക്ക് എന്നെ..
    എനിക്ക് എന്റെ ശക്തി ഇല്ലാത്തതുകൊണ്ടാണ്.. അറോറ.. ഞാൻ നിന്നെ സഹായിക്കാം.. “

    അത് കേട്ടപ്പോൾ അവൾ കരച്ചിൽ നിർത്തി എന്നെ നോക്കി.

    “നിനക്ക് എന്നല്ല ആർക്കും എന്നെ രക്ഷിക്കാൻ ആകില്ല. എന്റെ കഴുത്തിൽ ഇട്ടത് എന്നെ ട്രാക്ക് ചെയ്യാനുള്ള ഉപകരണം ആണ്.. എനിക്ക് അതഴിക്കാൻ കഴിയില്ല.. അയാൾ എന്നെ ഇന്ന് പിച്ചിചീന്തും.. ഒരു പെണ്ണ് കാത്തു വെച്ചത് എല്ലാം.. എല്ലാം ആ ജീവി കൊണ്ടുപോകും… നീ കാരണം.. എല്ലാം നീ കാരണം….!”

    അവൾ വീണ്ടും അതും പറഞ്ഞു പൊട്ടിക്കരഞ്ഞു.. എനിക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു..

    “ഞാൻ പോകുന്നു.. ആ തടാകം എവിടെ ആണെന്ന് എങ്കിലും ഒന്ന് പറ.. “

    അവൾ ഒന്നും മിണ്ടാതെ നിലത്തിരുന്നു… ഞാൻ പുറത്തേക്ക് ഇറങ്ങി.. എങ്ങോട്ട് പോകും.. എനിക്ക് ആകെ നിരാശ തോന്നി.. ചുറ്റും കൊടും കാട്

    “ഹെക്ക്!!!! ഐ നീഡ് പവർ….!!!!”

    ഞാൻ അലറിക്കൊണ്ട് ഒരു മരത്തിന് ആഞ്ഞു ഇടിച്ചു…

    “ആഹ് അമ്മേ….!!!”

    വേദന എടുത്തു ഞാൻ കരഞ്ഞുപോയി…കൈ മുറിഞ്ഞു ചോര വരുന്നു.. ഞാൻ വല്ലാതെ വിയർത്തു.. വേദനിച്ചു..

    എന്റെ ശക്തിയെല്ലാം പോയി ഞാൻ ഒരു സാധാരണ മനുഷ്യൻ ആയിരിക്കുന്നു എന്ന ബോധ്യം.. ആ തിരിച്ചറിവ് എന്നെ ഞെട്ടിക്കുന്നത് ആയിരുന്നു.

    “ഞാൻ.. ഞാൻ എന്ത് ചെയ്യും….?”

    നിലത്തേക്ക് മുട്ടുകുത്തി ഇരുന്നപ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണ്നീർ താഴേക്ക് പതിച്ചു..

    Coming soon… expect the unexpected fantasy ??

    1. ❤️❤️❤️

      1. അവസാനം അവന്റെ എല്ലാം ശക്തികളും പോയോ ???….
        ഇത് വേണ്ടായിരുന്നു ?

        Anyways waiting.
        ?

        1. ????????????? [???????_????????]

          പോണം എല്ലാരും മരിച്ച് മണ്ണടിഞ്ഞു ഒരു പുല്ലുപോലും കിളിർക്കാത്ത വരണ്ട മരുഭൂമി പോലെയാകണം..??????????

          1. ഏക - ദന്തി

            കരി നാക്ക് വളച്ചൊന്നും പറയല്ലേ ഡാ കള്ള KSBE

          2. ??????????????_??? [«???????_????????»]©

            ??

    2. അവൻ്റ്ശക്തി എങ്ങോട്ട് പോയി.?

      1. ????????????? [???????_????????]

        കാക്ക കോണ്ടോയി????

      2. Jewel വലിച്ച് എടുത്ത്

    3. പടച്ചോനെ… എല്ലാം പോയാ ?…

      1. ????????????? [???????_????????]

        പോകും എല്ലാം പോകും ?

      2. അടുത്ത ഭാഗം ഡേറ്റ് എന്നാണെന്നു പറയാമോ…11 നാണോ

    4. ????????????? [???????_????????]

      പിച്ചി ചീന്തണം..????

    5. ithrakk vendaarnnu

    6. Spider man 2 ഇൽ മൂപ്പർക്ക് പവർ പോകുന്ന പോലെ റോഷനും പോയി..ഇനി അവനെ കാലെവരി നിലത്തടിക്കാം….

    7. ??avidey poyii nigale yanthina epol ethu ettathu……hooo manasamadanam poyiii….

    8. ആ പ്ലാനെറ്റിൽ എത്തിയപ്പോൾ മില്ല പറഞ്ഞതുപോലെ അവന്റെ ശക്തി ആ ഗ്രഹം വലിച്ചെടുത്തതാണോ ഇനി ഒരു സാധാരണ മനുഷ്യനെപ്പോലെ മാത്രമേ അവന് പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂല്ലേ ഡാർക്ക് ഏയ്‌ഞ്ചലിന് എന്തുപറ്റി അവളെ ആരാണ് ആരാണ് പിടിച്ചുകൊണ്ടുപോയത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    9. അവൻറെ പല്ലും നഖവും എങ്കിലും തിരിച്ചു കിട്ടുമോ…..

      1. ഇതു ഇപ്പോഴത്തെ സ്‌പൈഡർമാൻ സ്റ്റൈലിലാണ് പോക്കെന്നാണ് തോന്നുന്നത്. സൂപ്പർ പവറൊക്കെ ഉണ്ടാകും. പക്ഷെ അതൊന്നും ഇല്ലാതെയാവും അവസാനം വില്ലാനുമായി പൊരുതുക. അങ്ങനെയാണെങ്കിൽ പൊളിക്കും

    10. റോഷൻ ശക്തി മനകരുത് ആണ് അത് അവന് വേണ്ടുവോളം ഉണ്ട്

    11. നല്ല വാർത്തമാനങ്ങൾ ഒന്നും ട്രൈലെർ ആയി ഇടരുതുട്ടോ…?‍♂️?‍♂️?‍♂️

    12. Adipoli❤❤
      Thoyryam poyi kitti..
      Ini katta waiting.. 5days.?

    13. അങ്ങനെ റോഷന്റെ കാര്യത്തിലും തീരുമാനായി അല്ലെ….. ?????

    14. ചെകുത്താന്റെ പ്രണയിനി

      I’m waiting ?. നാളെ എന്റെ birthday ആണ്. ശോ നാളെ story വന്നിരുന്നേൽ birthday ആയിട്ട് വായിക്കരുന്നു. ? ചുമ്മാ ഒരു ആഗ്രഹം ??

    15. Adipolii
      സമാധാനം പോയി കിട്ടി

    16. എന്റെ പവർ മതിയോ. വെറുതെ തരൂല മാസവാടക തന്നാൽ മതി.

  10. ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്. നല്ല ത്രില്ലിംഗ് ആയിരുന്നു ഇതുവരെ. മുഴുവൻ കഴിഞ്ഞിട്ട് കമന്റ്‌ ഇടാമെന്ന് കരുതി.

    ചില ഭാഗങ്ങൾ അങ്ങ് ദഹിക്കുന്നില്ല. നായകന് ഒരുപാട് നായികമാരും തോന്നിയ പോലെയുള്ള ജീവിതവും. എന്തൊരു സംതൃപ്തിയോടെ കഴിയുന്ന ഭാര്യമാർ. ഈ സമയം നായികക്കാണ് പല നായകന്മാരും ഭർത്താക്കന്മാരും എങ്കിൽ ഈ കയ്യടിക്കുന്ന പലർക്കും അംഗീകരിക്കാൻ കഴിയില്ല. മീനാക്ഷിക്ക് തന്നെ റോഷന്റെ അതെ രീതിയിൽ പോളിഗമി കൊടുത്തുനോക്കിയാൽ മനസ്സിലാകും.

    ആ ഒരു കാര്യം അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിലും മറ്റുള്ള രീതിയിൽ കഥ ഒന്നിനൊന്നു മെച്ചം. എഴുതുന്ന രീതി മനസ്സിൽ കാണാൻ പറ്റുന്ന രീതിയിലാണ്. മറ്റുള്ള ലോകങ്ങളെക്കുറിച്ചുള്ളതും അല്ലാത്തതുമായ താങ്കളുടെ ഫാന്റസി ഇമേജിനേഷൻ വാക്കുകൾക്കതീതം. പിന്നെ വേണ്ട ഭാഗത്തെല്ലാം നല്ല രീതിയിൽ ത്രിൽ അടിപ്പിച്ചു…

    അഭിപ്രായം പറഞ്ഞതാണ്. അതിൽ തെറ്റില്ലെന്ന് കരുതുന്നു.ഒരുപാട് പ്രാവശ്യം ആലോചിച്ചു. ഇതു വെറും അഭിപ്രായമായി കരുതുക. താങ്കളുടെ എഴുത്തിനെ ഇതു ബാധിക്കില്ലെന്ന പ്രത്യാശയോടെ…♥️

    1. ചില ഭാഗങ്ങൾ അങ്ങ് ദഹിക്കുന്നില്ല. നായകന് ഒരുപാട് നായികമാരും തോന്നിയ പോലെയുള്ള ജീവിതവും
      // റോഷൻ എന്നാണ് അവന് വേണ്ടി ജീവിച്ചിട്ടുള്ളത് എന്നൊന്ന് ആലോചിച്ചു നോക്കാമോ? അവനുമായി ബന്ധമുള്ള സ്ത്രീകൾ ഒക്കെയും അവന്റെ ജീവൻ തന്നെ രക്ഷിച്ചവർ ആണ്.
      എല്ലാം ഒരു നിയോഗം..

      അഭിപ്രായം ഒരിക്കലും എഴുത്തിനെ ബാധിക്കില്ല.. ആയിരം പേര് വന്നു പറഞ്ഞാലും ഈ കഥ ഞാൻ ഒരു മാറ്റവും വരുത്താതെ എഴുതി പൂർത്തിയാക്കി ഇവിടെ ഇട്ടിരിക്കും..
      സ്നേഹത്തോടെ.. ❤️

      1. ❤️❤️❤️❤️❤️

      2. Pever❤❤

      3. Ithann njngallk vendath❣️❣️❣️power varatte

  11. Haaa കട്ട വെയിറ്റ് ഫോർ നെക്സ്റ്റ് പാർട്ട്‌ ?

  12. ഒരു doubt അതെ ആ ഗ്രഹത്തിന് ഉള്ളതെല്ലാം റോഷൻ റെ മക്കൾ അല്ലേ അപ്പൊ അവര് എങ്ങനെ തമ്മിൽ കല്യാണം കഴിക്കും….???

    1. ശങ്കൂസ്

      കഥ incestilekk വഴി മാറുന്നു പ്രതിഷേധിക്കു

    2. ഇവിടെ ഭൂമിയിൽ മാത്രമേ അങ്ങനത്തെ പരിപാടി ഒക്കെ ഉള്ളൂ.
      അവിടെ ഒക്കെ ആർക്ക് ആരെ വേണമെങ്കിലും കെട്ടാം..

    3. ഇപ്പൊളും ചില വിഭാഗങ്ങള്‍ വംശ ശുദ്ധി പോകരുത് എന്ന് പറഞ്ഞ്‌ ഇന്റര്‍ Family മാര്യേജ് നടത്തുന്നുണ്ട്‌ പിന്നെ ചിലര്‍ പറയും ആദ്യം 1 പുരുഷനെയും ഒരു സ്ത്രീയെയും സൃഷ്ടിച്ചു എന്ന് അവരുടെ തലമുറ എങ്ങനെ വളര്‍ന്നു

      1. Avdey kuzhapamillagill ayiikuttey…aniku oru kuzhapomilla……

      2. ടിബറ്റിൽ ഇങ്ങനെ ഒരു വിഭാഗം ഉണ്ട്….

    4. സീക്രെട് ആണ്.. മേയ്‌വൂണിലെ രഹസ്യങ്ങൾ പുറത്തു വിടാൻ പാടില്ല ?

    5. ????????????? [???????_????????]

      ??

    6. All indians are my brothers and sisters..
      Nnitt njml indiann allle kettne?

  13. Hai mk njan kk IL story vayikkivan thodangiyappol muthal ningalude fan annu njan ningalude oru story kk IL vaichu story name devichaithanya as story ethil post cheaiyammo please

    1. E story complete ആക്കിയതിനു ശേഷം വരും stay tuned

  14. കാമുകാ……

    ഈ ഭാഗവും വായിച്ചു.അഭിപ്രായം അറിയിക്കാനാണ് വൈകിയത്.എന്നത്തേയും പോലെ നല്ല ത്രില്ലിംഗ് ആയ അധ്യായം.

    ഇവിടെ കൂടുതലും ഉത്തരങ്ങളാണ്.അതിന് ഇടയിൽ മുൻ അധ്യായങ്ങളിൽ കണ്ട സസ്പെൻസ് എലമെന്റ്സിന് കുറവ് സംഭവിച്ചിരിക്കുന്നു.വായനക്കാരുടെ ചിന്തക്ക് കഥയെ വിടുന്ന കാമുകന്റെ ശൈലിയില് എന്തോ ഒരു മങ്ങൽ തോന്നി.കാരണം ഉത്തരങ്ങൾ ഒരുപാടുണ്ട് ഇതിൽ,ചോദ്യങ്ങൾ കുറവും.ഉത്തരങ്ങൾ വേണ്ട എന്നല്ല, പക്ഷെ അത് സ്പീഡിൽ ആയിപ്പോയി എന്നതാണ് ഞാൻ കണ്ട പ്രശ്നം.(അഭിപ്രായം വ്യക്തിപരം )

    കഥ ത്രില്ലിംഗ് ആയിരുന്നു.റാണിമാരുടെ റാണി വരുന്നതും ഗോഡ് വെപ്പൺ ആദ്യം കിട്ടിയ ആള് വരുന്നതും ഒക്കെ നന്നായിരുന്നു.

    ട്രിനിട്ടി ഇപ്പോൾ ശരിക്കും കുശുമ്പിയായി കേട്ടൊ.അത് പലപ്പോഴായി കാണുന്നുണ്ട്. കൂടാതെ റോഷനോട് പലർക്കും തോന്നുന്ന ഇഷ്ട്ടം,മീനു,അർച്ചന, മെറിൻ, ലിസ, ഇവരെ ഒഴിച്ചു മറ്റാരെങ്കിലും അവനെ നോക്കുന്നത് അനുവദിക്കാൻ കഴിയുന്നില്ല ട്രിനിറ്റിക്ക്. കൂടാതെ റോഷന് കിട്ടിയ ഗോഡ് വെപ്പൺ അത് ട്രിനിറ്റിയുടെ മകൾ അവന്റെ അനുവാദത്തോടെ സ്വന്തമാക്കും

    ഭൂമിയിൽ അവന്റെ പെണ്ണുങ്ങൾ അപകടത്തിൽ ആണ്.ചിലർ കൊണ്ടാലേ പഠിക്കൂ,അതാണ് മെറിൻ ഓർക്കിടിനെ അവഗണിച്ചത്.പക്ഷെ മെറിനും സംഘവും തിരികെവരുന്നു.സ്വാഭാവികമായും കാത്തു നിൽക്കുന്നത് ഓർക്കിട് ആകും, പക്ഷെ ഒരു ട്വിസ്റ്റ്‌ അവിടെ പ്രതീക്ഷിക്കുന്നു. കാരണം മെറിൻ ഡ്യുകാട്ടിയും കൊണ്ട് പോകുന്നതിൽ ഞാൻ വിചാരിച്ചത് തെറ്റി.എഴുത്തുകാരന്റെ ബുദ്ധിയാണത്.

    ഒരു സംശയം = മെയ്വൂണിൽ പ്രെഗ്നന്റ് ആവാത്ത രണ്ടാമത്തെ ലേഡി ആരാണ്. ഒന്ന് ക്വീൻ ആണ്.വിക്ടോറിയ മരിച്ചു എന്നായിരുന്നു റോഷനോട് ട്രിനിറ്റി ഇതെ കുറച്ചു പറയുമ്പോൾ ഉള്ള സ്ഥിതി. എങ്കിൽ അതാരാണ്.

    ഇനിയുള്ളത് ആകാംഷയാണ് ഡിസംബറിന് കൊടുത്ത വാക്ക് റോഷൻ പാലിക്കുമോ എന്നാണ് അറിയേണ്ടത്.

    മീനു…… അവളിലെ എനർജി. അത് സ്റ്റേബിൾ ആവാത്ത ഇടത്തോളം അവളുടെ ജീവൻ അപകടത്തിലുമാണ്.

    ഒരു ഫണ്ണി ഇമാജിനേഷൻ= മീനു കൃതറിൻ കുഞ്ഞുങ്ങളെ കണ്ടാൽ എങ്ങനെയിരിക്കും.
    അപ്പൊ തന്നെ പിള്ളേർ പപ്പാ എന്ന് വിളിച്ചു ഓടി വരികയും വേണം.

    സ്നേഹപൂർവ്വം
    ആൽബി

    1. ആൽബി.. ശരിയാണ് ഞാനും ചിന്തിച്ചു ഇത്രക്ക് ഉത്തരങ്ങൾ ഒരുമിച്ചു കൊടുക്കണമോ എന്ന്.. പക്ഷെ റോഷൻ പോകുന്നത് സംശയങ്ങൾ ഒന്നും ബാക്കി വെച്ചിട്ട് ആകരുത് എന്ന് തോന്നി.. പുതിയ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ എതിരിടുന്നവരെ അറിയണം എന്ന് കൂടെ തോന്നി.. അതാണ്..

      ഇനി. മെയ്‌വൂണിൽ പറഞ്ഞ രണ്ടു സ്ത്രീകൾ.. അതിൽ റോഷൻ കാണാത്ത അറിയാത്ത ഒരാൾ കൂടെ ഉണ്ട്.. അത് റോഷൻ ഉറപ്പായും അറിയും..
      മെറിൻ. അവൾക്ക് ചിലത് കാണേണ്ടി വന്നു…
      പിന്നെ മീനു കുട്ടികളെ കാണുന്നത്.. അവൾക്ക് അറിയാം മെയ്‌വൂണിൽ റോഷന്റെ കുട്ടികൾ ആണെന്ന്.. പക്ഷെ ട്രിനിറ്റി റോഷൻ തമ്മിലുള്ള ബന്ധം അറിയില്ല.. അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നും അറിയില്ല..
      വലിയ അഭിപ്രായത്തിന് സ്നേഹം.. സ്നേഹത്തോടെ ❤️

  15. എം.കെ അടുത്ത ഭാഗം 11th Tuesday അല്ലേ.?

  16. ഡിയർ എംകെ ഒരു ടീസർ ഇടുമോ ??

    1. രണ്ടു ദിവസം കൂടെ കഴിഞ്ഞു ഇടാം.. ❤️

      1. മൃത്യു

        ചതിക്കല്ലേ bro ?
        കഥയിലെ നല്ല സീനുകളിലെ ഒന്നാകും bro ഇടുന്നത് അതുവായിച്ചാൽ പിന്നേ കഥവായിക്കുമ്പോൾ എന്തോ ഒന്ന് മുൻകൂട്ടി അറിഞ്ഞപോലെ തോന്നും. ടീസർ വായിച്ചാൽ പല ഐഡിയകൾ മനസ്സിൽ തോന്നും അടുത്തതെന്താവും കഥയിൽ ഉണ്ടാകാന്ന് ടീസർ ഇട്ടാൽ ഞാൻ വായിക്കും ഉറപ്പാണ് അതിനാലാണ് ഞാൻ പറഞ്ഞത്
        Bro ഇതു എന്റെ മാത്രം അഭിപ്രായമാണ്
        ഒന്നും അറിയാതെ കഥവായിച്ചു അന്തവും കുന്തവും പോയിരിക്കണം അതാണ് മച്ചാന്റെ കഥവായിക്കുമ്പോൾ എന്റെ മനസ്സുആഗ്രഹിക്കാറ് അതിനാൽ ഞാൻ ടീസർ വായികിലില്ല sorry bro
        അപ്പോൾ 11ന്തി 7pm നു കാണാം
        All the best bro
        Keep going ?

  17. Porus (Njan SK)

    OMG…..angane hero villane avante madayil chennu kollaan pokukayaan….fight okke polikkanam power varatte…niyogathile kadhaaptragalude name nokki vakkaam bhaaviyil makkalkku peeridaam…..

    1. മക്കൾക്ക് ഇടാൻ പറ്റിയ പേര് കൊള്ളാം.. ? ലൈമേത്രി ഇവിടെ വാ എന്നൊക്കെ വിളിക്കേണ്ടി വരും..
      സ്നേഹം ട്ടോ ❤️❤️

  18. ജിത്ത്

    പിടിച്ചിരുത്തുന്ന എഴുത്ത്; പ്രപഞ്ചത്തിൽ എവിടെയുമില്ലാത്ത ഭാവന…. ഹെൻ്റെ പൊന്നോ സാഷ്ടാംഗം നമിച്ചു…

    1. ഏയ് അങ്ങനെ ഒന്നും പറയല്ലേ.. എല്ലാം ഒരു ഒഴുക്ക് അല്ലെ.
      സ്നേഹം.. ❤️❤️?

  19. വായിച്ചു അഭിപ്രായം പറയാൻ വൈകിയതിൽ ക്ഷമിക്കണം. എന്താ പറയേണ്ടതെന്നറിയില്ല. ഇതുവരെ sci-fi ടൈപ്പ് ആയ സ്റ്റോറി പെട്ടന്ന് തന്നെ ഫാന്റസി ടൈപ്പിലേക്ക് മാറിയത് വിശ്വസിക്കാനാവുന്നില്ല. അസാദ്യമായ ഇമേജിനേഷൻ ലെവൽ ?. അടുത്ത ഭാഗം തൊട്ട് കഥ kgf ലെവൽ ആകുമോന്നൊരു സംശയം

    1. നിഖില.. ക്ഷമ വേണ്ട.. വായന ആണ് എല്ലാം..
      ഫാന്റസി ലെവൽ മനസ്സിൽ ആദ്യമേ കണ്ടിരുന്നു.. നോക്കാലോ എവിടെ എത്തുമെന്ന്.. ?
      സ്നേഹംട്ടോ ❤️

  20. bro seethaye thedi koodi ivide upload cheyy

    1. ചെയ്യാം.. ഇത് കഴിഞ്ഞിട്ട്

  21. Hello MK bro, njan first time aanu comment idunne, MK yude old stories okke kittaan nthanu vazhi?? Like ദേവിചൈതന്യ okke? Orupad ishtapetta story aanu

    1. കുറച്ചു സ്റ്റോറീസ് ഇവിടെത്തന്നെ ഉണ്ട്.. പേരിൽ ക്ലിക്ക് ചെയ്താൽ കാണാം…
      ❤️

  22. ?മൊഞ്ചത്തിയുടെ ഖൽബി?

    അപ്പോ വില്ലന്മാരുടെ തലവൻ്റെ എൻട്രി അടുത്ത്..
    മിന്നിച്ചേക്കണെ, എംകെ.
    ഒരു ഒന്നൊന്നര താനോസ് പോലെ ആയിക്കോട്ടെ.
    അല്ലല്ല.. അതുക്കും മേലെ പോയിക്കോട്ടെ…
    പിന്നേ!!! മ്മളെ ലിനുവിൻ്റെ സീൻ ഇപ്പഴും കുറവാണ്..
    ഇന്ദുവിൻ്റെ വഹ കുറച്ച് കോമാളിത്തരം ഒക്കെ പ്രതീക്ഷിച്ചു.. സാരമില്ല.. എല്ലാം വിധിവയ്പര്യീധം..
    ഛെ!! ഞാൻ എന്താ ഇങ്ങനെ..

    അപ്പം ഇനി 8 ദിവസം കഴിഞ്ഞ് കാണാം..

    1. നോക്കാം അവിടെ പോയിട്ട് താനോസ് ആകുമോ അതോ എന്താകുമോ എന്ന്..
      ലിനുവും ഇന്ദുവും മണ്ടത്തരങ്ങൾ കാണിച്ചു മുന്നേറുന്നുണ്ട്.. ???

      അപ്പൊ കാണാംട്ടോ.. സ്നേഹം ❤️?

  23. ❤️Hi… Mk
    Vere level kadhakal.
    Ighale oro kadhakalum yethra thavana vayichenn ariyaanbadilla athrak usharaan ❤️❤️❤️

    1. ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ❤️
      ഒത്തിരി സന്തോഷം ഉണ്ട്ട്ടോ..
      സ്നേഹം ❤️

      1. MK bro ദേവിചൈതന്യ upload cheyumo please???

  24. ചെകുത്താന്റെ പ്രണയിനി

    10days കഴിഞ്ഞേ upload ചെയ്യുള്ളു എന്നറിയാം എന്നാലും ക്ഷമ ഇല്ലാത്തോണ്ടാണെന്ന് തോന്നുന്നു എന്നും വന്നു നോക്കും ❤❤.

    1. അതെ ഞാനും ?

      1. ചെകുത്താന്റെ പ്രണയിനി

        ?

    2. എഴുതണ്ടേ കൊച്ചെ.. ? ടൈം വേണം ❤️

      1. ചെകുത്താന്റെ പ്രണയിനി

        ?❤ ഇടയ്ക്ക് വന്നു നോക്കുമ്പോ ഒരു രസം.

      2. MK bro ദേവിചൈതന്യ story engane kitum? Orupad ishtamulla story aanu….

  25. ആരാ മനസ്സിലായില്ല - Nj

    വാവൂ…… വായിച്ചിട്ട് പറയാം.

Comments are closed.