നിയോഗം 3 The Fate Of Angels Part V [മാലാഖയുടെ കാമുകൻ] 2596

പത്ത് ദിവസം കാത്തിരുന്നതിന് സ്നേഹം…

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.. ഒത്തിരി ചോദ്യങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം..

ഈ ഭാഗം മെല്ലെ ശ്രദ്ധിച്ചു വായിക്കണം.. ചില ഭാഗങ്ങൾ ഡാർക്ക് വേൾഡിൽ ഉള്ള ചില ചോദ്യത്തിന് ഉത്തരമായി ഉണ്ട്.. അത് കൊണ്ട് മനസറിഞ്ഞു വായിക്കണം..

സ്കാർലെറ്റ് എന്തുകൊണ്ട് റോഷനെ തിരഞ്ഞെടുത്തു എന്ന ചോദ്യം ഇവിടെ അവസാനിക്കുന്നു… പുതിയ ആളുകളുടെ വരവും അവസാന ഘട്ടങ്ങളിലേക്ക് അടുക്കുന്നതിന്റെ സൂചനയും നിങ്ങൾക്ക് കാണാൻ ആകും…

ഒത്തിരി സ്നേഹത്തോടെ തുടർന്ന് വായിക്കുക… കവർ വോൾപേപ്പർ അതിമനോഹരമായി ചെയ്തു തരുന്ന അനസ് മുഹമ്മദിനോടുള്ള സ്നേഹം കൂടെ അറിയിക്കുന്നു..

നിയോഗം  3. The Fate Of Angels Part V

Author: മാലാഖയുടെ കാമുകൻ

Previous Part

 ******†*******†*******†*******†********†*******

 

 

അതിശക്തം ആയ ഒരു എനർജി വേവ് അടിച്ചപ്പോൾ മീനാക്ഷിയും മെല്ലിറ്റയും കിവെറയും തെറിച്ചു വീണു.. മെല്ലിറ്റ ഓടിപോയി വീണു കിടന്ന മീനാക്ഷിയെ എടുക്കാൻ ശ്രമിച്ചപ്പോൾ ആണ് ഒരു കൈ അവളുടെ കയ്യിൽ പിടിച്ചത്..

തുടർന്ന് വായിക്കുക..

 

മെല്ലിറ്റയുടെ കയ്യിൽ ഒരു കൈവന്നു പിടിച്ചു..നല്ല മുറുക്കത്തിൽ.. അവൾ ഞെട്ടി മുകളിലേക്ക് നോക്കി..

അവിടെ നിന്ന ആളെ കണ്ട് മെല്ലിറ്റ ശരിക്കും ഞെട്ടി വിറച്ചു… അവൾക്ക് എന്ത് ചെയ്യണം എന്നുപോലും അറിയാത്ത ഒരു അവസ്ഥയിലേക്ക് വന്നു…

തല പൊത്തി പിടിച്ചു എഴുന്നേറ്റ് നിന്ന കിവെറയും അവിടെ നിന്നിരുന്ന ആളെ കണ്ടു വിറച്ചു…

അവൾ കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കി.. വിശ്വാസം വരുന്നില്ല..

പക്ഷെ അവൾ വേഗം അവളെ മുട്ടുകുത്തി വണങ്ങി..

482 Comments

  1. Oru marvel movie kaanunna feeel. ???❤️???

  2. ഈ പാർട്ടും പൊളി ♥️♥️♥️

  3. Bro ene ethra episode koodea undakum??
    Pettannu theerkkan orikkalum parayilla
    .. but oru curiosity…

  4. Bro ingalu aalu Kollam….ingak ithu oru mega novel ayi ezhuthikoode pagaya….

    1. ഇതൊരു പുസ്തക രൂപം ആക്കണമെന്നുണ്ട്.. ചുമ്മാ വെക്കലോ വീട്ടിൽ.

      1. Dracula Prince ? of darkness

        First copy enikku venam

  5. Devil With a Heart

    imagination level ??❤️…ആൻഡ് what a writer u are brother❤️

    1. ഒക്കെ ഓരോരോ ചിന്തകൾ അല്ലെ.. ❤️❤️? പെരുത്ത് സ്നേഹം

  6. Bro… Orupad kaalm aayi ingade katha vayicht
    Niyogam 3 full vayikkan ind..btb site idthopal aan erangiyath thanne manasilaayth..athin oru sorry…
    Confusion aan eth aadyam vaayikanam enn..
    Devasuran ithuvre theerthu..
    Ini ith vayikkamenn vicharich.
    Appo vayichitt baaki

    With love ❤️
    Sivan

    1. Polichu bro polichu….
      Ingade imagination level…onnum parayanille..
      Ee perokke evdnn sangadipikkunnu..ellam nalla kidukachi names
      Appo ippalthe oru avastha vech nokkuanel niyogam 1 roshan meenune kandath verthe alla le…pinne fights ellam poli and especially that weapon.Pinne aa merin serikk entho kand pedichalle…athondavum paavam ellarodum pettan thanne sthalam kaali aakan paranjathalle…
      Pinne aa scarletum roshanum oppam chernappo illa fight sequnce okke kidilan aan
      Ella episodinem kurich ezhuthanam enn ind.Pakshe entha ezhthandath enn kitunilla..
      Excellent piece of work…Hats off to you Brother ??

      With love ❤️
      Sivan

    2. othiri സന്തോഷംട്ടോ.. പേരുകൾ ആലോചിച്ചു ഉണ്ടാക്കും.. ചില ബുക്കുകളിൽ നിന്നും എടുക്കും..
      പിന്നെ റോഷന്റെ നിയോഗം എന്നതിൽ മറ്റു പലരുടെയും നിയോഗം കൂടെ ഉൾപ്പെടുന്നുണ്ട്..
      എല്ലാത്തിനും ഒത്തിരി സ്നേഹം.. സന്തോഷം..
      ❤️❤️

  7. കിടുക്കാച്ചി..????

  8. ലുയിസ്

    2പാർട്ട്‌ മുമ്പ് ജൂണിന്റെ കഴുത്തിൽ ആരോ പിടിച്ചില്ലേ
    അതിന് ശേഷം അവളെ കാണാനില്ലല്ലോ ?
    കൊന്നോ ന്റെ കുട്ടിയെ?

    1. അവളെ കഴുത്ത് ഞെരിച്ചു കൊന്നു

  9. ഡിയർ എംകെ ❤❤❤?????
    സ്നേഹം ????❤❤
    അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ്
    അടുത്ത പാർട്ട്‌ 12ന് ആയിരിക്കും അല്ലെ

    1. അതെലോ..
      തിരിച്ചും ഒരുപാട് സ്നേഹം.. ❤️?

  10. I’m a big fan of your stories
    Naming is too good
    Time kittumbo oru love story ezhtho…
    With love Ladu

    1. ഒത്തിരി സ്നേഹം ട്ടോ.. ഇത് തീർന്നിട്ട് ശ്രമിക്കാം കേട്ടോ..
      ❤️❤️

  11. Dear MK…
    നോമ്പ് ഓക്കേ തുറന്ന് പള്ളിയില്‍ പോയി വരുമ്പോൾ ഒരു സമയം ആകും…

    പിന്നെ എന്റെ മനുഷ്യാ ഇങ്ങള്ക്ക് എവിടെ നിന്നും കിട്ടുന്നു ഇത് പോലെ ഉള്ള പേരുകൾ… ?

    ഒരു പാട് ചോദ്യങ്ങളുടെ ഉത്തരം കിട്ടിയപ്പോ കുറെ പുതിയ ചോദ്യങ്ങള്‍ ബാക്കി ആയി…

    പിന്നെ merin നു കാഴ്ചകള്‍ കാണിച്ചു കൊടുക്കക ആണല്ലോ അല്ലേ… ?

    DK യും Roshan നും വഴി പിരിഞ്ഞാല്‍ ആണ്‌ കാര്യങ്ങൾ നടക്കുക.. Roshan അവന്റെ ശെരിക്കും ഉള്ള ശക്തി യും ബുദ്ധിയും പുറത്ത്‌ എടുക്കാന്‍ പോവുന്നത് ഉള്ളൂ…

    ഇനി ഒരു കളി കാണാം നമ്മുക്ക്…

    പിന്നെ teaser 5th day ക്ക് മതി ട്ടോ… എന്നാലേ next part വരുന്നത് വരെ ഉള്ള സമയം adjust ചെയ്യാൻ പറ്റൂ…

    വേറെ ഒന്നും കൂടി 13 നു ആയിരിക്കും പെരുന്നാള്‍… അപ്പോ എങ്ങനെ schedule..

    എന്തായാലും ഇഷ്ടം… ❤️❤️❤️❤️

    1. അത് പോലെ Victoria അവൾ യാത്ര പറയുന്ന സീന്‍… ഹോ…
      എന്തായിരിക്കും അവളുടെ മനസ്സിൽ…
      ആ കുറ്റബോധം അതായിരിക്കും അവൾ കരഞ്ഞത്…

    2. നോമ്പ് കാലം അല്ലെ ❤️

      പേരുകൾ ഒക്കെ ആലോചിച്ചും ചിലതു ചില ബുക്കുകളിലെയും ഒക്കെയാണ്..
      ഡാർക്ക് ഇല്ലെങ്കിൽ റോഷൻ എന്താകും എന്ന് നോക്കാം..
      എല്ലാത്തിനും ഉത്തരമുണ്ട് കേട്ടോ..
      സ്നേഹം ❤️

  12. ബി എം ലവർ

    The_WolverineThe_WolverineMay 2, 2021 at 3:31 pm
    _____(♥)(♥)(♥) (♥)(♥)(♥)
    __(♥)██████(♥)(♥)██████(♥)
    __(♥)████████(♥)████████(♥)
    ___(♥)██████████████████(♥)
    ____(♥)████████████████(♥)
    _______(♥)████████████(♥)
    _________(♥)████████(♥)
    ____________(♥)████(♥)
    _____________(♥)██(♥)
    ________________(♥)

  13. mk…mk….ഇഷ്ടപ്പെട്ടു എടുക്കുന്നു…………..

  14. ?അടിപൊളി ❤?❤?❤?????

  15. വിബിൻ

    ഗോഡ് ഓഫ് വെപ്പണ്‌ അത് നേടാൻ ഉള്ള യോഗ്യത ഏതെങ്കിലും 2 യൂണിവേഴ്സിൽ നിന്നുള്ള ശക്തികൾ ഉള്ള ആൾ ആയിരിക്കണം, പിന്നെ വണ്ടർലാന്റ്ലെ ആരെങ്കിലും പറഞ്ഞാൽ മാത്രമേ അത് ഉണ്ടാക്കാൻ കഴിയു. അപ്പോൾ മേയവൂണിലെ കുട്ടികൾക്ക് വെപ്പണ് നേടാൻ ഉള്ള യോഗ്യത ഉള്ളവർ ആണ്. അതാണ് അവരെ ഉന്നം വച്ച് വീണ്ടും റേപ്റ്റില്ല്യൻസ് വീണ്ടും വന്നത്.

    1. ????❤❤❤️??❤️❤????
      പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടമായി
      ?❤️??????❤❤️????❤️?

    2. ആയിരിക്കാം.. അവരെ കൊണ്ട് അവർക്ക് ആവശ്യങ്ങൾ ഉണ്ട്..
      സ്നേഹം ട്ടോ ❤️

  16. ഹെലോ….ഡിയർ MK ❤❤❤

    എല്ലാം കൊണ്ടും മുൾമുനയിൽ നിർത്തിയ പാർട്ട്.
    വീണിടത്തു നിന്ന് ഉയർന്നു വരുന്ന റോഷൻ പലപ്പോഴും മുന്നത്തെക്കാൾ ശക്തൻ ആയിരിക്കും, മുൻപ് തെളിയിച്ചത് ഇവിടെ വീണ്ടും ഊട്ടിയുറപ്പിക്കുന്നു.
    ഇഗ്ഗിയാത്തിന ലൈമെത്രി ഇവരുടെ രണ്ടു പേരുടെയും എൻട്രി സൂപർ ആയിരുന്നു.
    പാസ്റ് സ്റ്റോറിയും റേപ്റ്റില്ല്യൻസിന്റെ അധിനിവേശ കഥകളും ബിലോവ് വെൾഡും ദി വെൾഡ് അബോവ് ഉം എല്ലാം…

    ലൈമെത്രിക്ക് ഒരു ജീവിതം കൊടുക്കാമായിരുന്നു ബട്ട് വശീകരണത്തിലെ അഞ്ജലികുട്ടിക്ക് വാക്കു കൊടുത്തുപോയി…????
    അതുകൊണ്ട് ഞാൻ ഒഴിഞ്ഞു തരുന്നു…

    മീനൂട്ടിയെ കൊച്ചു തുണീം ഉടുപ്പിച്ചു അധികം അങ്ങ് നടത്തണ്ടാട്ടോ, ചെല്ലുന്ന പ്ലാനറ്റിലെല്ലാം പെണ്ണുങ്ങൾ മാത്രം ആയതു ഭാഗ്യം അല്ലേൽ റോഷന്റെ വിധം മാറിയേനെ.
    മീനൂന് ആഹ് രത്നത്തിന്റെ എനർജി കണ്ട്രോൾ ചെയ്യാൻ ആരെലേം കൊണ്ടൊന്നു പഠിപ്പിച്ചു കൊടുക്ക്. പാവം…
    അപ്പോൾ കഥ എൻഡ്‌ഗെയിം ലേക്ക് കടന്ന സ്ഥിതിക്ക്
    All the best my dear friend….

    സ്നേഹപൂർവ്വം…❤❤❤

    1. സന്തോഷം ട്ടോ..
      എൻട്രിസ് ഇഷ്ടപെട്ടതിന് സ്പെഷ്യൽ സ്നേഹം.. ലൈമേത്രിക്ക് ജീവിതം കൊടുക്കാൻ റോഷനോട് പറയാം.. മീനു ബാക്കി വെക്കുമോ എന്തോ avo.. ?

      അതെ പെണ്ണുങ്ങൾ ആയതുകൊണ്ട് കുഴപ്പമില്ല.. അല്ലേൽ പെണ്ണിന് കണ്ണ് കിട്ടിയേനെ.. ക്വീൻ ഓഫ് ഓൾ ക്വീൻസ് അവളെ എന്തിനാണ് കൊണ്ടുപോയത് എന്ന് അറിയാം..
      സ്നേഹത്തോടെ ❤️

      1. വിജയ് ദാസ്

        അല്ല അത് ഞാനും ആലോചിക്കുവാരുന്നു….നിയോഗം യൂണിവേര്‍സില്‍ ആണ്‍ നായകന്മാര്‍ ആരും ഇല്ലേ? പെണ്ണുങ്ങള്‍ മാത്രേ ഉള്ളോ? നല്ലവരൊക്കെ പെണ്ണുങ്ങള്‍, വില്ലമ്മാര്‍ ഒക്കെ ആണുങ്ങള്‍, അതിനിടയിലേക്ക് റോഷന്‍, അങ്ങനെയാണോ ലൈന്‍? ഹാരി പോട്ടറിലെ ഹാരിയുടെ ഹൌസ് പോലെ

  17. അടിപൊളി ♥️♥️♥️♥️♥️♥️♥️

  18. മൃത്യു

    സൂപ്പറായിട്ടുണ്ട് bro ഈ പാർട്ടും അപ്രതീക്ഷിതമായി കുറേ കാര്യങ്ങൾ കണ്ടു കിടിലൻ ട്വിസ്റ്റ്‌ എന്തായാലും ഇഷ്ട്ടപെട്ടു
    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
    All the best MK

    1. ഒത്തിരി സന്തോഷം ട്ടോ..
      സ്നേഹം ❤️

  19. _____(♥)(♥)(♥) (♥)(♥)(♥)
    __(♥)██████(♥)(♥)██████(♥)
    __(♥)████████(♥)████████(♥)
    ___(♥)██████████████████(♥)
    ____(♥)████████████████(♥)
    _______(♥)████████████(♥)
    _________(♥)████████(♥)
    ____________(♥)████(♥)
    _____________(♥)██(♥)
    ________________(♥)

    1. ഇത്ര വലിയ ഹാർട് ഇതുവരെ കിട്ടിയിട്ടില്ല… ❤️❤️

      1. ഞങ്ങൾക്ക് ഇതൊക്കെയല്ലേ ചെയ്യാൻ പറ്റുള്ളൂ എം.കെ ♥♥♥

  20. Uff ???
    നിങ്ങളുടെ എഴുത്ത് ???

  21. രാവണാസുരൻ(rahul)

    ആശാനെ ഈ ഭാഗവും പൊളിച്ചു പക്ഷെ എന്റെ DA യെ ഇങ്ങള് റോഷന് കൊടുക്കാൻ പോകുവാണോ എന്ന് എനിക്ക് doubt ഉണ്ട്.

    ചതി കാണിക്കരുത് മനുസ്യാ ഞാൻ പ്യാവം അല്ലേ ??

    1. രാവണാസുരൻ(rahul)

      ഇങ്ങള് ഈ ഇടയ്ക്ക് വല്ലതും infinity war കണ്ടോ ??
      പക്ഷെ scene കൊള്ളാമായിരുന്നു suitable situation.

      പക്ഷെ എന്റെ DA ???.

      1. ഇഷ്ടപെട്ട സിനിമയാണ്. ബ്ലൂ റെയ് ഉണ്ട് കയ്യിൽ ?

    2. രാവണാസുരൻ(rahul)

      ആള് മാറിപ്പോയി ?WA ആണ് ഉദ്ദേശിച്ചത്

    3. കണ്ടില്ല പേര് വരെ മാറി പോണു ??

  22. പതിവുപോലെ തന്നെ ഈ അധ്യായവും നന്നായിട്ടുണ്ട് എം.കെ. പുതിയ കഥാപാത്രങ്ങൾ ഒക്കെ ഈ കഥയ്ക്ക് എന്തുകൊണ്ടും അത്യന്താപേക്ഷികമാണ്. അമോറയുമായുള്ള റോഷന്റെ ഫൈറ്റ് സീനുകൾ ഒക്കെ നന്നായിരുന്നു. റോഷൻ അമോറയെ കൊല്ലും എന്നാണ് കരുതിയിരുന്നത് പക്ഷെ അവിടെയും ഒരു ട്വിസ്റ്റ് കൊണ്ടുവന്നത് വളരെയേറെ Excitement ഉണ്ടാക്കി. മീനു നിസ്സാരമായി അമോറയെ കൊന്നല്ലോ അപ്പോൾ റോഷനെക്കാൾ ശക്തയാണോ മീനു.? എന്തായാലും റോഷന്റെ ജീവന്റെ നല്ല പാതി തന്നെയാണ് മീനു സംശയം ഇല്ല. കൂടാതെ ഡിസംബറും സ്കാർലെറ്റും കൊച്ചുകുട്ടികളെപ്പോലെ റോഷന്റെ കയ്യിൽ പിടിച്ച് വാശിപിടിച്ചതും ഒക്കെ നല്ല രസം ആയിരുന്നു സ്കാർലെറ്റിനെപ്പോലെ ഡിസംബറിനും റോഷനോട് പ്രണയമാണോ.? മെറിനോട് സംസാരിച്ച ഡുക്കാട്ടി മോൺസ്റ്ററിൽ വന്നത് ആരാണ്.? കൊറേ സംശയങ്ങൾ ഇനിയും ഉണ്ട് എല്ലാം അടുത്ത ഭാഗങ്ങൾ കൊണ്ട് മനസ്സിലാകും എന്ന പ്രതീക്ഷിയോടെ 10 ദിവസം കഴിയാനായി കാത്തിരിക്കുന്നു… ♥♥♥

    1. കൃതിരിൻ ശക്തി ആണ് റോഷന്റെ ഉള്ളിൽ എങ്കിൽ മീനുവിന്റെ ഉള്ളിലെ എനർജി മൂന്ന് ഗ്രഹങ്ങളിലെ രത്‌നങ്ങളുടെ ശക്തിയാണ്.. സൊ യെസ്.. നിലവിൽ അവൾ തന്നെ ആണ് ശക്ത..
      ഡിസംബർ അവനെ എങ്ങനെയാണ് കാണുന്നത് എന്ന് വ്യക്തമാക്കും.. ബൈക്കിൽ വന്നത് ആരാണെന്നും എല്ലാത്തിലും ഉത്തരങ്ങൾ വരും പാർട്ടിൽ ഉണ്ടാകും.
      ഒത്തിരി സ്നേഹത്തോടെ.. ❤️

      1. സ്നേഹം ബ്രോ ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നു ♥♥♥

  23. ഇനി അടുത്ത പത്തുദിവസം കാത്തിരിക്കണമല്ലോ ന്ന് ആലോചിക്കുമ്പോഴാണ്.. ഹൗ… പിന്നെ എഴുതിയാലല്ലേ വായിക്കാൻ പറ്റുള്ളൂ ല്ലേ ??..

    നല്ല interesting ആയി പോകുന്നു… ♥️..അടിപൊളി???… I’m thrilled?.. ഇനി എത്ര പാർട്ട്‌ ണ്ടാകും ബ്രോ…

    1. പിന്നെ.. പത്തു ദിവസം വേഗം അങ്ങ് പോകുമല്ലോ..
      എഴുതൽ ഒരു വലിയ പണിയാണ്..
      ❤️❤️?

  24. Uyyente monne full conclusion ????poli
    Waiting

Comments are closed.