നിയോഗം 3 The Fate Of Angels Part V [മാലാഖയുടെ കാമുകൻ] 2595

പത്ത് ദിവസം കാത്തിരുന്നതിന് സ്നേഹം…

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.. ഒത്തിരി ചോദ്യങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം..

ഈ ഭാഗം മെല്ലെ ശ്രദ്ധിച്ചു വായിക്കണം.. ചില ഭാഗങ്ങൾ ഡാർക്ക് വേൾഡിൽ ഉള്ള ചില ചോദ്യത്തിന് ഉത്തരമായി ഉണ്ട്.. അത് കൊണ്ട് മനസറിഞ്ഞു വായിക്കണം..

സ്കാർലെറ്റ് എന്തുകൊണ്ട് റോഷനെ തിരഞ്ഞെടുത്തു എന്ന ചോദ്യം ഇവിടെ അവസാനിക്കുന്നു… പുതിയ ആളുകളുടെ വരവും അവസാന ഘട്ടങ്ങളിലേക്ക് അടുക്കുന്നതിന്റെ സൂചനയും നിങ്ങൾക്ക് കാണാൻ ആകും…

ഒത്തിരി സ്നേഹത്തോടെ തുടർന്ന് വായിക്കുക… കവർ വോൾപേപ്പർ അതിമനോഹരമായി ചെയ്തു തരുന്ന അനസ് മുഹമ്മദിനോടുള്ള സ്നേഹം കൂടെ അറിയിക്കുന്നു..

നിയോഗം  3. The Fate Of Angels Part V

Author: മാലാഖയുടെ കാമുകൻ

Previous Part

 ******†*******†*******†*******†********†*******

 

 

അതിശക്തം ആയ ഒരു എനർജി വേവ് അടിച്ചപ്പോൾ മീനാക്ഷിയും മെല്ലിറ്റയും കിവെറയും തെറിച്ചു വീണു.. മെല്ലിറ്റ ഓടിപോയി വീണു കിടന്ന മീനാക്ഷിയെ എടുക്കാൻ ശ്രമിച്ചപ്പോൾ ആണ് ഒരു കൈ അവളുടെ കയ്യിൽ പിടിച്ചത്..

തുടർന്ന് വായിക്കുക..

 

മെല്ലിറ്റയുടെ കയ്യിൽ ഒരു കൈവന്നു പിടിച്ചു..നല്ല മുറുക്കത്തിൽ.. അവൾ ഞെട്ടി മുകളിലേക്ക് നോക്കി..

അവിടെ നിന്ന ആളെ കണ്ട് മെല്ലിറ്റ ശരിക്കും ഞെട്ടി വിറച്ചു… അവൾക്ക് എന്ത് ചെയ്യണം എന്നുപോലും അറിയാത്ത ഒരു അവസ്ഥയിലേക്ക് വന്നു…

തല പൊത്തി പിടിച്ചു എഴുന്നേറ്റ് നിന്ന കിവെറയും അവിടെ നിന്നിരുന്ന ആളെ കണ്ടു വിറച്ചു…

അവൾ കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കി.. വിശ്വാസം വരുന്നില്ല..

പക്ഷെ അവൾ വേഗം അവളെ മുട്ടുകുത്തി വണങ്ങി..

482 Comments

  1. ഈ ഭാഗം പൊളിച്ചു ഒരു രക്ഷയുമില്ല
    ഒരു പരുതി വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടായിരുന്നു

    വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌

    സ്നേഹത്തോടെ ❤️❤️❤️❤️

    1. ഒത്തിരി സ്നേഹം കേട്ടോ..
      ❤️?

  2. ❤️❤️❤️aduthonnum avasaanippikkarutheii??

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  4. എന്താ പറയാ….. അദ്യം മുതൽ ഉള്ള ത്രില്ലിംഗ് അവസാനം വരെ നിലനിർത്തി…….. ഓരോ രംഗങ്ങളും മനസ്സിൽ വ്യക്തമായി കാണാൻ സാധിച്ചു…. ക്യൂൻ ഓഫ് ക്യൂൻ… അമ്മയും മകളും വല്ലാത്ത teams തന്നെയാണ്….. Infinity waril thor wakanada yil വന്നിറങ്ങിയ പോലെയാണ് എനിക്ക് മൈലോത്രി വന്നപ്പോൾ തോന്നിയത്……. മെറിൻ അടക്കം എല്ലാവരെയും അവർ നോട്ടമിട്ടുണ്ട് അല്ലേ അതിൽ കൂടുതലും ഏട്ടത്തിയെ ആണല്ലേ …. എന്തായിരിക്കും ആ പെണ്ണ് മെറിനോട് പറഞ്ഞത്….. അതിന് ശേഷം അവള് വല്ലാതെ പെടിച്ചിട്ടുണ്ടല്ലോ……. ആകാംക്ഷ നിലനിർത്തി കൊണ്ട് അവസാനിക്കുന്ന ഓരോ പാർട്ടും… ഇനി പത്ത് ദിവസം കാത്തിരിക്കണം… അവസാന യുദ്ധത്തിലേക്ക് അടുക്കുകയയി……??????????

    1. ഒത്തിരി സ്നേഹം കേട്ടോ.. ബ്രിങ് മി റെപ്റ്റില്ല്യൻസ് എന്ന് കൂടെ ചേർക്കാരുന്നു അല്ലെ?
      അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ വെല്ലുവിളികൾ വരും.. ഇഷ്ടപെട്ടതിലും അത് മനസ്സിൽ കണ്ടതിലും ഒത്തിരി santhosham..
      സ്നേഹം.. ❤️

  5. അഭി (Abhi)

    Super bro????❤️

  6. കുട്ടേട്ടൻസ് ❤❤

    കിടുക്കി….

  7. കൊള്ളാം, പുതിയ കഥാപാത്രങ്ങൾ ഒരുപാട് ആയല്ലോ, എല്ലാ ഭാഗത്തിലും ഓരോ സസ്പെൻസ് ഇട്ടിട്ട് ആണല്ലോ പോകുന്നത്. മെറിന്റെയും ബാക്കി ഉള്ളവരുടെയും അടുത്തേക്ക് last വന്നത് ആരാ? ഓർക്കിഡ് തന്നെയാണോ? അടുത്ത ഭാഗം വേഗം വരട്ടെ

    1. കഥാപാത്രങ്ങൾ ഇനിയും ഉണ്ടാകും..
      എല്ലാത്തിനും ഉത്തരങ്ങൾ വഴിയേ വരും..
      സ്നേഹത്തോടെ.. ❤️

  8. നിധീഷ്

    ഇംഗ്ലീഷ് സിനിമ മലയാളം ഡബ്ബ് ചെയ്തപോലെ…. അടിപൊളി… ഒരുപാട് ഇഷ്ടായി… ♥♥♥♥♥♥

    1. സ്നേഹം.. സന്തോഷം ❤️

  9. വിനീത്

    Supper bro

  10. എന്താ ഇപ്പോ പറയുക, ഓരോ വാക്കുകളും വായിക്കുമ്പോൾ ആ സംഭവങ്ങൾ ഒക്കെ നേരിൽ എന്ന പോലെ മനസ്സിൽ വന്നു. ഒരു എഴുത്തുകാരൻ തീർത്ത മായാജാലം അത് ശെരിക്കും അറിഞ്ഞു ബ്രോ.
    (Pne കവർ ഫോട്ടോ കൊള്ളാം കേട്ടോ ?)

    ആദ്യം തന്നെ ക്വീൻ ഓഫ് ഓൾ ക്വീൻസ്ന തന്നെ കൊണ്ടുവന്നു ഒരു ഭീകര തുടക്കം?.
    മീനുവിന്റ സ്നേഹം അതാണ് അവളെ അവിടെ എത്തിച്ചത്,”അവന്റ പൂർണ പാതി ഭാഗ്യമാണ് ഇവൾ അവന്റെ, അമൂല്യ രത്നം ആണ് ഇവൾ ” എന്നൊക്കെ പറയുമ്പോൾ കിട്ടിയ ആ ഫീൽ ഹോ ? രോമാഞ്ചം….

    അമോറയെ റോഷൻ ഇതിരിട്ട് അവളെ മുറിവേല്പിച്ചപ്പോൾ അവളുടെ വാല് മുറിച് കളഞ്ഞപ്പോൾ അവൾക്കും മനസിലായി ഇവൻ നിസാരകാരൻ ഇല്ല ശക്തൻ ആണ് എന്ന്. പക്ഷെ അവൾ അവനെ വാൾ വച്ച് കുത്തിയപ്പോൾ കൊറച്ചു നേരമെങ്കിലും ഒന്ന് പേടിച്ചു പക്ഷെ ഹോ മീനുവിന്റെ എൻട്രി
    ??? എന്താ പറയുവാ അവളുടെ ജീവനായ റോഷനെ വേദനിച്ച അവളുടെ ഹൃദയം തന്നെ പറിച്ചെടുത് ജീവൻ
    എടുത്തു?.

    Pne ആ ക്വീൻ ആ ഇരിപ്പിടത്തിൽ ഇരുന്ന ആ scenes ഒക്കെ കൊള്ളാം.
    (സത്യം പറഞ്ഞാൽ ഞാൻ കരുതിയത് നമ്മുടെ ചെക്കൻ അവിടെ ഇരിക്കും എന്നാണ്…മമ് പോട്ടെ).
    അവൾ അവനെ അവളുടെ ലോകത്തിൽ ഒക്കെ കൊണ്ടുപോയപ്പോൾ ഞാൻ കരുതി വണ്ടർ വേൾഡ് ഇൽ പോയപ്പോഴോ ചെക്കന് ട്രെനിങ് ഒന്നും കിട്ടില്ല എന്നാൽ അവിടെ വച്ച് എങ്കിലും കിട്ടും എന്ന്.എന്തായാലും ചെക്കനു ഒരു അമ്മയെ കൂടി കിട്ടി.

    അവനോട് എല്ലാർക്കും ഉള്ള സ്നേഹവും, അവൻ അവര്ക് ഇത്ര പ്രിയപെട്ടവൻ ആണ് എന്ന് വീണ്ടും മനസിലായി.?
    റോസ് അവനെ കണ്ണാടിക്കുന്ന ആ സീൻ ഒക്കെ നല്ല രസം ഉണ്ടായിരുന്നു…
    പിന്നെ ഡിസംബർ ചെറിയ കുട്ടികളെ പോലെ അവന്റെ ഒപ്പം പോവാൻ വേണ്ടി വാശി പിടിക്കുന്ന അതൊക്കെ നല്ല രസം ഉണ്ടായിരുന്നു.(ആ നുണ കുഴി തെളിഞ്ഞതും അവൻ കവിളിൽ ഉമ്മ കൊടുത്തതും ഒക്കെ കൊള്ളാം).
    പിന്നെ meyvoon ക്വീൻനോട്‌ അവൾ പറയുന്നില്ലേയ് “നിനക്ക് അഭിമാനിക്കാം കാരണം ഇവൻ നിന്റെ മകൻ ആണ് എന്ന് ” അതൊക്കെ ശെരിക്കും സൂപ്പർ ആയിരുന്നു.

    മുമ്പ് സ്കാർലറ്റ് പറഞ്ഞിട്ടുണ്ട് സുന്ദരികളിൽ സുന്ദരികൾ ആയവർ വരെ നിന്നെ പ്രേമിക്കും നിനക്ക് സ്വന്തം ആവും എന്ന്, ഇതുവരെ വല്യ രീതിയിൽ അങ്ങനെ ഒന്നും കണ്ടിരുന്നില്ല പക്ഷെ ഇപ്പോൾ ചെറിയ രീതിയിൽ ഒരു പ്രതിക്ഷ ഒക്കെ വന്നൂട്ട ???
    എന്തായാലും സ്കാർലെറ്റിന്റെ ആ വാക്കുകൾ ഒക്കെ സത്യം ആവട്ടെ എന്ന് വിശ്വസിക്കുന്നു, പ്രതീക്ഷിക്കുന്നു.

    പിന്നെ ആ ഗോഡ് വെപ്പൺ ഇപ്പോൾ റോഷന്റെ ശരീരത്തിൽ തന്നെ ഉള്ള രീതിയിൽ ആയി അത് എന്തായാലും നന്നായി ഇങ്ങനെ ആണെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. പിന്നെ നമ്മുടെ മീനുവിനു വേഗം എല്ലാം ഒക്കെ ആവട്ടെ, പാവം റോഷന് വേണ്ടി കൊറേ കഷ്ടപ്പെടുനിണ്ട് “ഇവൾ ഇവന്റെ ഏറ്റവും വല്യ ഭാഗ്യമാണ് ഇവന്റെ പാതി, ശെരിക്കും ഒരു അമൂല്യ രത്നം❣️” ഇതൊക്കെ ശെരിക്കും സത്യമായ വാക്കുകൾ ആണ്.

    പിന്നെ ഓർക്കിഡ് അവരെ ഒക്കെ കൊണ്ടുപോവാൻ പോവുന്നത് വണ്ടർവേരിൽഡിൽ ആണ് എന്ന് തോനുന്നു, ആണോ? ആ എന്തായാലും അവർ ഒക്കെ സേഫ് അയാൾ മതിയായിരുന്നു. പിന്നെ ആ മോൺസ്റ്റർ ബൈക്കിൽ വരുന്ന ആ പെൺ ആരാണ് എന്ന് ഒരു ഗസ്സ് പോലും കിട്ടുന്നില്ലാലോ, ആരാവും അത്?…. മമ്

    പിന്നെ നമ്മുടെ സ്കാർലറ്റ്ന്റെ കാര്യം,
    അവൾക് മാത്രം അറിയാവുന്ന ആ രഹസ്യം റിപ്റ്റിൽയാൻസ്‌ന തകർക്കാൻ കഴിയുന്ന ആ വഴി അത് പറയാൻ വേണ്ടി വരുമ്പോൾ തന്നെ അപകടം ഉണ്ടായല്ലോ, പാവം അവൾക് ഒന്നും പറ്റരുതേ (ഞങ്ങള്ക്ക് ആ ചിറകിൽ കിടത്തി ഉള്ള പ്രേമം ഒക്കെ കാണേണ്ടത് ആണ് ?). പിന്നെ റോഷനെ ആ പിടിച്ചു ഉയർത്തുന്ന കൈ അത് അവനെ ചേർത്ത് പിടിക്കുന്ന ഒരു കൈ തന്നെ ആവട്ടെ എന്ന് വിശ്വസിക്കുന്നു?……

    എങ്ങനാ നോക്കിയാലും ഈ ഭാഗങ്ങൾ ഒക്കെ നേരിൽ എന്നാ പോലെ കാണാൻ കഴിഞ്ഞു.
    ഇനി പത്തു ദിവസം കത്തിക്കണം അല്ലെ മമ് കാത്തിരികാം അത്ര ഇഷ്ടപ്പെട്ടു പോയില്ലേ
    ???. അപ്പോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല നിർത്തുന്നു ?.

    Waiting 4 Next Part?
    With Love ?

    1. പിന്നെ ഒരു കൂടി ചോദിക്കാൻ ഉണ്ടായിരുന്നു ?
      അല്ല ബ്രോ ലൈമൈത്രിക് എന്തെങ്കിലും സ്കോപ്പ് ഉണ്ടോ റോഷന്റെ ജീവിതത്തിൽ ?അങ്ങനെ ഒക്കെ അയാൾ കൊള്ളാം ആയിരുന്നു. (സ്കാർലറ്റ് മുമ്പ് പറഞ്ഞ വാക്കുകൾ ഇങ്ങനെ എങ്കിൽ ഒന്ന് set ആവട്ടെ കേട്ടിട്ട് അവൾ നല്ല സുന്ദരി ആണ് എന്ന് തോനുന്നു,റോഷൻ???)
      ഡിസംബറും സ്കാർലെറ്റും കൊച്ചുകുട്ടികളെപ്പോലെ റോഷന്റെ കയ്യിൽ പിടിച്ച് വാശിപിടിച്ചതും ഒക്കെ നല്ല രസം ആയിരുന്നു സ്കാർലെറ്റിനെപ്പോലെ ഡിസംബറിനും റോഷനോട് പ്രണയമാണോ.?

      സത്യം ആണ് ഇങ്ങള് കൊറച്ചു ചോദ്യങ്ങൾക് ഉത്തരം തന്നു കൂടാതെ കൊറച്ചു ചോദ്യങ്ങളും തന്നു ?

      ഓക്കേ waiting for next part
      With Love ?

      1. കള്ളാ എന്റെ കമന്റ്‌ മോഷ്ടിച്ചൂല്ലേ “ഡിസംബറും സ്കാർലെറ്റും കൊച്ചുകുട്ടികളെപ്പോലെ റോഷന്റെ കയ്യിൽ പിടിച്ച് വാശിപിടിച്ചതും ഒക്കെ നല്ല രസം ആയിരുന്നു സ്കാർലെറ്റിനെപ്പോലെ ഡിസംബറിനും റോഷനോട് പ്രണയമാണോ.?” ???

      2. നോക്കാം.. തല്ക്കാലം അവൾ കുട്ടികളുടെ ഒപ്പം കളിക്കട്ടെ ?

        1. മതി അത് കേട്ടാൽ മതി….

    2. നീരാളി.. അഭിപ്രായം വായിച്ചു രോമാഞ്ചം വന്നു.. ഇന്ദുവിനോട് പറഞ്ഞെ ഉള്ളു ഇത്ര വലിയ കമന്റ് ഇടുന്നത് നീ മാത്രമേ ഉള്ളു എന്ന്.. അത് തിരുത്തി ketto..
      അന്യായ കമന്റ് ആയിപോയി..
      റോഷൻ അവിടെ ഇരിക്കില്ല.. ക്വീൻ ഉള്ളപ്പോൾ നമ്മുടെ ചെക്കൻ ഇരിക്കാൻ പാടില്ലല്ലോ.. ?
      പിന്നെ ബാക്കിയെല്ലാം എടുത്തു പറഞ്ഞതിൽ ഒത്തിരി ഇഷ്ട്ടം കേട്ടോ.. അതാണ് എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനം.. ❤️❤️
      ശരിയാണ് മീനു എന്നും റോഷന്റെ പുറകിൽ ഉണ്ട്..
      ട്രെയിനിന്റെ മുൻപിൽ നിന്ന് വലിച്ചെടുത്തത് മുതൽ നിയന്ത്രണം വിട്ട സ്കാർലെറ്റിന്റെ മുൻപിൽ നിന്നും ഇപ്പോൾ അമോറയുടെ മുൻപിൽ നിന്നുവരെ രക്ഷിക്കാൻ അവൾ ഉണ്ടായിരുന്നു.. യെസ് ഷി ഈസ് എ ജം..

      ബാക്കി okke നേരിൽ.. ഡിസംബർ റോഷനെ എങ്ങനെ ആണ് കാണുന്നത് എന്ന് ഉടനെ അറിയും…
      ഒത്തിരി സ്നേഹത്തോടെ.. സന്തോഷത്തോടെ.. ❤️❤️❤️

      1. ?????
        ഓക്കേ ബ്രോ കാത്തിരികാം…..

      2. ചെക്കനെ കൊറച്ചു സുന്ദരികൾ കൂടെ പ്രേമിക്കട്ടെ എന്നാലലെ ഈ റിപ്റ്റിൽയാൻസ്‌ന ഒക്കെ തകർത്തു വരുമ്പോ ഒരു സുഖം ഉള്ളു…..
        അല്ലെ ??

        മറ്റേ ആ ലൈമൈത്രിയെ പരിഗണിക്കാം എന്ന് തോനുന്നു…..
        ബ്രോ പറഞ്ഞ പോലെ തൽകാലം അവൾ കുട്ടികളുടെ കൂടെ കളിക്കട്ടെ….
        മെല്ലെ നോക്കിയാൽ മതി…. ?

        With Love?

    3. നിരീക്ഷകൻ

      അത് റപ്റ്റില്യൻസ് കിംഗിൻ്റെ മകളാവാനാണ് സാദ്ധ്യത
      ഡിയർ കമുകാ
      രണ്ടാമത് വായിച്ചപ്പോഴാണ് കഥ അതിൻ്റെ രസച്ചരടിൽ തലയിൽ കയറിയത്. സൂപ്പർ

      1. ആ അങ്ങനെ ഒരു ഇതു ഉണ്ടല്ലേ…
        മമ് നോകാം നമ്മുക്ക് MK അല്ലെ ആൾ ഒന്നും പറയാൻ പറ്റൂല ??

        1. എല്ലാവരും കൂടി റോഷൻ ഏ ഒരു കൃഷ്ണൻ ആക്കാനുള്ള ഉള്ള പുറപ്പാടിൽ ആണോ…

          1. നിലവിൽ ഭൂമിയിൽ 3.
            അന്യഗ്രഹത്തിൽ 1.

            enii…

            വരാനുള്ള ചാൻസ്….

            അന്യഗ്രഹത്തിൽ നിന്നും നാലു.

            mothatilln 8 hooo…..

          2. കിട്ടാത്ത മുന്തിരി പുളിക്കും ?

          3. ചെക്കന്റെ ടൈം❤️?❤️

  11. Apolll may 11 kanammm

  12. അമ്മൂട്ടി❣️

    ❣️❣️❣️❣️❣️

  13. നല്ലവനായ ഉണ്ണി

    എന്റെ എംകെ,
    ഒരു രക്ഷയും ഇല്ല.. കിടുക്കി.. ഇനി ഉള്ളത് climax ano?

    1. ഒത്തിരി സ്നേഹം.. ക്ലൈമാക്സ് ആയിട്ടില്ല.. ❤️

  14. സൂപ്പർ…. ശെരിക്കും ഒരു ഇംഗ്ലീഷ് സിനിമ കണ്ട ഫീൽ….
    താങ്ക്സ് ???

    1. ഒത്തിരി സന്തോഷം ട്ടോ ?❤️

  15. Ente mk…oru rakshayum illaa…
    Adipoli aayitund…
    Enik orupaad ishtaayi ee baagam…
    Awesome ❤❤❤

    1. ഷാന.. ❤️❤️ ഒത്തിരി സ്നേഹം…. ?

  16. കിടലോസ്‌കി ഏട്ടാ എന്താ ഇപ്പാ പറയാ മാരകം ഒരു രക്ഷ ഇല്ല.

    ഒന്നും പറയാൻ പറ്റുന്നില്ല❤️❤️❤️❤️

    മാരാർ ❤️❤️❤️

    1. കമന്റ് ഇടാതിരിക്കാനുള്ള ഓരോരോ അടവെ ??
      സ്നേഹം ട്ടോ ❤️❤️

      1. കണ്ടു പിടിച്ചു കള്ളൻ ????

        പക്ഷെ വേറെ ഏത് കഥക്കും കമന്റ്‌ ഇട്ടില്ലേലും ഏട്ടന്റെ കഥ ഇടും ❤️❤️❤️❤️❤️???

  17. ?സിംഹരാജൻ

    Mk❤?,
    Ennatheyum pole nalloru bhagam tannathil thanks, adutha 10 day wait cheyyanamallo ennoru vishamam matramollu…!!! Ennalum athiloru sukham und…roshante niyogam adukkum torum theekkali aayrikkumallo!!! Pinne reptillians adimakall aakkiyirikkunna manushyare roshan rekshikkum ennu vijarikkunnu…adutha bhagathinay katta waiting…..
    Safe aanennu karuthunu…!!!
    ❤?❤?

    1. സിംഹമേ സേഫ് ആണ്.. ❤️ അവിടെ അല്ലെ?
      അതെ അവസാന ഘട്ടം അടുക്കുമ്പോൾ തീക്കളി തന്നെയാണ്..
      ആരാണ് ആ കൈ പിടിച്ചത് എന്ന് ഉറപ്പായും കാണാം..
      സ്നേഹത്തോടെ ❤️

      1. ?സിംഹരാജൻ

        Safe aanu❤?,,,,

  18. ഏക - ദന്തി

    മെയ് one ഇന് തന്നെ മെയ്‌വൂണിലെയും അമോറയിലെയും അതിരടി സംഘടന രംഗങ്ങളിലൂടെ കൊണ്ടുപോയി തകർപ്പൻ വായനാനുഭവം സമ്മാനിച്ച എം കെ ക്ക് നന്ദി

    വാഴ് … വാഴ വിട്

    ഏക – ദന്തി
    one die hard thala fan

    1. ഒറ്റയാൻ.. ഒത്തിരി സ്നേഹം.. ഏപ്രിൽ ഒന്ന് തൊഴിലാളി ദിനം അല്ലെ അപ്പൊ മോശം ആവാൻ പാടില്ലല്ലോ.. ?

      സ്നേഹം ട്ടോ.. തല അജിത് ഫാൻ ആണോ..
      ❤️

  19. Super marvellous excellent

  20. ഏക - ദന്തി

    it was a fantastic reading experience buddy. You crafted every scenes very brilliantly and described the ferocious action scenes very aptly .. thank you for this awesome reading experience .

    see you after 10 days of restlessness my friend .. happy typing.

    BTW :- you did answer couple of questions but give couple more questions .

    1. ഒറ്റയാൻ വീണ്ടും…
      നിറഞ്ഞ സന്തോഷം… ❤️❤️ ഉത്തരങ്ങൾ തന്നു ചോദ്യങ്ങൾ വേറെ ഉണ്ടാക്കി എടുക്കുന്നത് ഒരു രസമല്ലേ.. ☺️? അതാണ്..
      പക്ഷെ നിയോഗം കഴിയുമ്പോൾ ചോദ്യങ്ങൾ onnum ബാക്കിയുണ്ടാകില്ല.. എല്ലാം ക്ലിയർ ആക്കിയേ പോകു..
      With plenty of Love, ❤️

  21. തൃലോക്

    അണ്ണാ ???

  22. 100th comment

    1. അടിപൊളി

  23. അടിപൊളി mk ഒരു ഇംഗ്ലീഷ് സിനിമ കണ്ട ഫെൽ ഉണ്ടായിരുന്നു

    1. ഒത്തിരി സ്നേഹം ❤️

Comments are closed.