നിയോഗം 3 The Fate Of Angels Part V [മാലാഖയുടെ കാമുകൻ] 2596

പത്ത് ദിവസം കാത്തിരുന്നതിന് സ്നേഹം…

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.. ഒത്തിരി ചോദ്യങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം..

ഈ ഭാഗം മെല്ലെ ശ്രദ്ധിച്ചു വായിക്കണം.. ചില ഭാഗങ്ങൾ ഡാർക്ക് വേൾഡിൽ ഉള്ള ചില ചോദ്യത്തിന് ഉത്തരമായി ഉണ്ട്.. അത് കൊണ്ട് മനസറിഞ്ഞു വായിക്കണം..

സ്കാർലെറ്റ് എന്തുകൊണ്ട് റോഷനെ തിരഞ്ഞെടുത്തു എന്ന ചോദ്യം ഇവിടെ അവസാനിക്കുന്നു… പുതിയ ആളുകളുടെ വരവും അവസാന ഘട്ടങ്ങളിലേക്ക് അടുക്കുന്നതിന്റെ സൂചനയും നിങ്ങൾക്ക് കാണാൻ ആകും…

ഒത്തിരി സ്നേഹത്തോടെ തുടർന്ന് വായിക്കുക… കവർ വോൾപേപ്പർ അതിമനോഹരമായി ചെയ്തു തരുന്ന അനസ് മുഹമ്മദിനോടുള്ള സ്നേഹം കൂടെ അറിയിക്കുന്നു..

നിയോഗം  3. The Fate Of Angels Part V

Author: മാലാഖയുടെ കാമുകൻ

Previous Part

 ******†*******†*******†*******†********†*******

 

 

അതിശക്തം ആയ ഒരു എനർജി വേവ് അടിച്ചപ്പോൾ മീനാക്ഷിയും മെല്ലിറ്റയും കിവെറയും തെറിച്ചു വീണു.. മെല്ലിറ്റ ഓടിപോയി വീണു കിടന്ന മീനാക്ഷിയെ എടുക്കാൻ ശ്രമിച്ചപ്പോൾ ആണ് ഒരു കൈ അവളുടെ കയ്യിൽ പിടിച്ചത്..

തുടർന്ന് വായിക്കുക..

 

മെല്ലിറ്റയുടെ കയ്യിൽ ഒരു കൈവന്നു പിടിച്ചു..നല്ല മുറുക്കത്തിൽ.. അവൾ ഞെട്ടി മുകളിലേക്ക് നോക്കി..

അവിടെ നിന്ന ആളെ കണ്ട് മെല്ലിറ്റ ശരിക്കും ഞെട്ടി വിറച്ചു… അവൾക്ക് എന്ത് ചെയ്യണം എന്നുപോലും അറിയാത്ത ഒരു അവസ്ഥയിലേക്ക് വന്നു…

തല പൊത്തി പിടിച്ചു എഴുന്നേറ്റ് നിന്ന കിവെറയും അവിടെ നിന്നിരുന്ന ആളെ കണ്ടു വിറച്ചു…

അവൾ കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കി.. വിശ്വാസം വരുന്നില്ല..

പക്ഷെ അവൾ വേഗം അവളെ മുട്ടുകുത്തി വണങ്ങി..

482 Comments

  1. ?enganeyokke oralk ezhuthaan pattuo…. oro scenilem characters vayikkunnavar thanne aayi povunna daiva thoolika kondezhuthiyath…✍️????❤️

    1. അത് നിങ്ങളുടെ മനസിന്റെ പ്രേതെകതയാണ്.. ഞാൻ ജസ്റ്റ് എഴുതുന്നു എന്ന് മാത്രം..
      സ്നേഹം.. ❤️

      1. Ethum ningale parayu✌️

  2. വിരഹ കാമുകൻ???

    ❤❤❤

  3. മച്ചാനെ എന്താ ഇപ്പോ പ്രത്യേകിച്ച് പറയാനുള്ളത് എല്ലാ പ്രാവശ്യത്തെയും പോലെ ഇതും മിന്നിച്ചു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️

    1. ഒത്തിരി സന്തോഷം കേട്ടോ.. ❤️❤️?

  4. അഗ്നിദേവ്

    ദിവസങ്ങൾ എണ്ണി കാത്തിരുന്നത് വെറുതെ ആയില്ല.MK യുടെ മാജിക് വീണ്ടും കണ്ടു ഈ പർടിൽ. മനസിൽ ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾക്ക് ഒരു clarification കിട്ടി ഇപ്പോൾ. 10 ദിവസം എന്നത് ഇപ്പൊ 10 യുഗം ആയി തോന്നുന്നു.കാത്തിരിക്കുന്നു കൂട്ടുകാരാ വരും ഭാഗങ്ങൾക്ക് വേണ്ടി.?????????????????????????????????????????

    1. ഒത്തിരി സന്തോഷം.. ഇനി ഓരോരോ ഉത്തരങ്ങൾ ആയി പുറത്തുവരും…
      ഒത്തിരി സ്നേഹത്തോടെ.. ❤️❤️?

  5. സംഗീത്

    ഫീലും ത്രില്ലും ആക്ഷനും കൊണ്ട് കോർത്തിണക്കിയ അതി മനോഹരമായ അദ്ധ്യായം… പ്രിയ എംകെ ജീവിതത്തിൽ സ്വപ്നതുല്യമായ അതിമനോഹരങ്ങളായ ഏതാനും നിമിഷങ്ങൾ സമ്മാനിച്ചതിന് ഒരുപാട് സ്നേഹം…❤️❤️❤️

    1. തിരിച്ചും പെരുത്ത് സ്നേഹം… സന്തോഷം.. ❤️❤️?

  6. ❤️❤️❤️❤️?❤️❤️❤️❤️?❤️❤️❤️?

  7. അപരിചിതൻ

    പ്രിയപ്പെട്ട MK..??

    എല്ലാ പ്രാവശ്യത്തേയും പോലെ ഈ ഭാഗവും, മനോഹരമായി..പണ്ട് മുതലേ ഉണ്ടായിരുന്ന ഒരുപാട്‌ ചോദ്യങ്ങള്‍ക്ക് clarifications ഈ പാര്‍ട്ട് നല്‍കി…ഒപ്പം കുറെ പുതിയ ചോദ്യങ്ങളും..

    റോഷൻ തന്റെ നിയോഗത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് മനസ്സിലായി…പുതിയ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…??

    സ്നേഹം മാത്രം ❤❤

    1. ഒത്തിരി സന്തോഷം ട്ടോ.. ഉത്തരങ്ങൾ എല്ലാത്തിനും ഉണ്ടാകും.. നിയോഗം വൈൻഡ് അപ് ചെയ്യുമ്പോൾ ഒരു സംശയവും ബാക്കി വെക്കില്ല..
      ഒത്തിരി സ്നേഹം ട്ടോ ❤️

  8. Super bro ???

  9. ee bhagavum valare nannayirunnu.
    waiting for next part.

  10. പറയുവാൻ വാക്കുകൾ ഇല്ല ❤❤❤❤❤

  11. ലുയിസ്

    ??????

  12. അടുത്തത് എന്ത് എന്ന് ഓരോ പേജ് കഴിയുമ്പോളും അറിയാനുള്ള ആഗ്രഹം കൂടുന്നു what A writter..????
    സർവോപരി ഓരോ fight സീൻസും.❤❤❤❤
    Still weitting next part

    1. ഒത്തിരി സ്നേഹം കേട്ടോ… പറയാൻ വാക്കുകൾ ഇല്ല..
      ❤️?

  13. മാന്ത്രികനായ കഥാകൃത്ത്…MK

    കൊള്ളാം പിടിച്ചിരുതികളഞ്ഞു, ഓരോ വരികളും..

    വെയ്റ്റിംഗ്

    1. പെരുത്ത് സ്നേഹം ❤️❤️?

  14. Ini eppozhan adutha part perunnalin aano

  15. സൂര്യൻ

    4 ഉണ്ടാകും എന്ന് വിചാരിക്കുന്നു. Scope ഉണ്ട് ?

    1. പത്തിനുള്ള സ്കോപ്പും ഉണ്ട് പക്ഷെ ഇനി വയ്യ ?

      1. സൂര്യൻ

        എഴുതടോ.എഴുത്തി കഴിഞ്ഞ വലിയ പാ൪ട്ട് ആക്കി ഇട്ടാമതി. പിന്നെ ഇത് എല്ലാം ചേർത്ത് ബുക്ക് ആയി പബ്ലിഷ് ചേയ്യലോ. വരുന്ന തലമുറക്ക് മലയാളം വായിച്ചു പഠിക്കാൻ interest ആക്കു൦.

  16. Hooo…oru Hollywood movie kandapoley kurachu neramn njan ee salagal imagine cheythu erunu poyiii……fulll തീ… തീ……..enii pathu divasam…… kathirikanamm……..

    Oru page marrikumbolum romanjam hooo……..enii athaguvo …avooo……. Scarlett kariyamm thirumanam ayooo….??…..aniku pedii akunu…..eyall avaley kollummoo…. aaragilum okkey marikumm annuu ariyam…….

    Waiting…. waiting……….??????????????

    1. ആഹാ രോമാഞ്ചം കമെന്റ്.. സ്കാർലെറ്റ് തീരുമാനം ആയോ എന്ന് ഉടനെ അറിയാം.. റോഷൻ അവളെ കാക്കും എന്ന് പറഞ്ഞു റോഷനെ ഇപ്പോൾ വേറെ ആരോ രക്ഷിക്കേണ്ട അവസ്ഥ ആണ്.. ?
      നോക്കാലോ..
      സ്നേഹം ട്ടോ ❤️?

  17. ???super ???

  18. ഈ ഭാഗം നിങ്ങൾ കിടു ആക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്ക് അങ്ങോട്ട് നിരീച്ചില്ല.. കഴിഞ്ഞ കമൻ്റിൽ ഈ ഭാഗം bang ആവട്ടെ എന്ന് പറഞ്ഞിരുന്നു.. അത്പോലെ തന്നെ ആയി.. അതിനും മുകളിൽ തന്നെ .

    തുടങ്ങിയപ്പോ തൊട്ട് വരാൻ തുടങ്ങിയ രോമാഞ്ചം അവസാനിച്ചത് തുടരും എന്ന് വായ്ചപ്പോൾ ആണ്.. എന്നിട്ടും കുറച്ച് നേരത്തേക്ക് ഈ മനുഷ്യൻ്റെ ചിന്തകൾ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് ആലോചിച്ച് പോയി.. ശരിക്കും ഒരു മൂവി കാണുന്ന ഫീൽ ആണ്. അതിലെ ഓരോ കഥാപാത്രങ്ങളുടെ ഭാവം എന്താണെന്ന് വരെ നമ്മുടെ മനസ്സിൽ ഓടി എത്തും.. അത് ഏട്ടൻ്റെ ഒരു പ്രതേകത ആണ്. ഒട്ടും ലാഗ് അടിപിക്കാതെ വായനക്കാർക്ക് എന്താണോ ആവിശ്യം അത് അങ്ങോട്ട് തരും അതിൽ നിങ്ങളെ കഴിഞ്ഞ് ഉള്ളൂ വേറെ ആരും.. മുൾമുനയിൽ നിർത്തി കളയും..

    ഇനി കഥയിലോട്ട് വരുമ്പോൾ..
    മീനാക്ഷി വിളിച്ചത് ചില്ലറ ആൾ ഒന്നും ആവില്ല എന്ന് എൻ്റെ മനസ് പറയുന്നുണ്ടായിരുന്നു.. ക്രെത്ത് എടുത്തവൽ ആണെന്ന് കരുതി.. ആൾമൈറ്റി ക്വീൻ ഓഫ് ഓൾ ക്വീൻ.. എൻ്റെ പൊന്നെ.. അത്പോലെ ലൈമൈത്രി.. ശരിക്കും എനിക്ക് അഥീന ദേവതയെ ആണ് ഓർമ വന്നത്.. ആ റെഡ്ഷിപ് ഒക്കെ കത്തി കരിഞ്ഞ് പോകുന്ന സീൻ uff..

    അതുപോലെ അമോറ.. റോഷന് അവളുടെ വാൽ കൊണ്ട് വെട്ടിയപ്പോൾ ഞാൻ കരുതി അവള് മരികും എന്ന്. പക്ഷേ അവള് ഒരു ആണിൻ്റെ കൈ കൊണ്ട് മരണം ഇല്ല എന്ന് പറഞ്ഞപ്പോൾ.. വീണ്ടും ട്വിസ്റ്റ് ആയി.. അതിലെ ഡയലോഗ് “കീഴടങ്ങുന്നവൻ അല്ല ഈ ഞാൻ” എന്ന് പറയുന്നത്.. എല്ലാം nashtapedum എന്ന് അറിഞ്ഞിട്ടും ആ ഒരു ആത്മവിശ്വാസം..

    മീനുവിൻെറ കൈ കൊണ്ട്.. അയ്യോ ഒന്നൊന്നര കൊല്ലൽ ആയിരുന്നു.. കൈ കടത്തി ഹൃദ്യം പറിച്ചെടുകുന്നത്.. അത്പോലെ almighty ക്വീൻ വരുന്നത്.. ജീവികളെ ചാരമാകുന്നത്.. പിന്നെ എടുത്ത് പറയേണ്ടത് . അവള് ആ സിംഹാസനത്തിൽ ഇരിക്കുന്ന ഭാഗം ആ വിവരണം.. സുപ്പർബ് ആയിരുന്നു .

    എല്ലാത്തിനും ഉള്ള ഉത്തരം അവള് അവന് പറഞ്ഞ് കൊടുത്തു..

    ഇനി ഭൂമിയിൽ ഡുക്കാട്ടി മോൺസ്റെറിൽ വന്ന് പെണ്ണ്കൊടി ആരെന്ന് ചൊല്ലാൻ ഞാൻ പറഞ്ഞത് അല്ലേ.. അവിടെ ഒരു ഒന്നൊന്നര സസ്പെൻസ് ഇട്ട് അല്ലേ.. പേടിച്ച് വിറച്ച മുഖം ആയി മെറിൻ.. അപ്പോ സംഗതി ചില്ലറ അല്ല.. എന്തോ ദുരുദ്ദേശം ഉണ്ട്. ശിൽപയെ ആണ് നോട്ടം ഇട്ടിരിക്കുന്നത് എന്ന് പറയുന്നു.. റോഷൻ്റെ ഏറ്റവും ഇഷ്ടപെട്ട ആൾ.. എന്തവുമോ എന്തോ.. എന്തായാലും അവർ wonder worldile പോയി സുരക്ഷിതം ആയി ഇരിക്കും എന്ന പ്രതീക്ഷിക്കുന്നു .

    ഇനി അവസാനത്തെ ട്വിസ്റ്റ് അവള് അവനോട് വഴി പറയാൻ പോയപോഴേക്കും സ്പേസ് ഷിപ് പൊട്ടി തെറുപിച്ച് അല്ലേ ദുഷ്ട.. കിംഗ്സ് ജുവൽ ആ സ്റ്റോൺ കണ്ടുപിടിക്കാൻ ഇനി പറ്റുമോ.. സ്കാർലെറ്റിന് ഒന്നും സംഭവിക്കരുത് .. അവള് ഇല്ലെങ്കിൽ പിന്നെ മുൻപോട്ട് പോകാൻ പറ്റില്ല എന്നാണ് വിശ്വാസം. സോ വന്ന് ഉയർത്തിയ കൈ നല്ല ആളുകളുടെത് ആവണെ എന്ന് കരുതുന്നു.. അവളെ കൊല്ലില്ല എന്ന വിശ്വാസത്തോടെ..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    With lots of love ?
    കമൻറ് ഇഷ്ടപ്പെട്ടോ എന്നൊന്നും അറിഞ്ഞുട.. പക്ഷേ ഈ ഭാഗം നിക്ക് ഒരുപാട് ഇഷ്ടായി. ഇട് വാസ് ലിറ്റ് ?. ബ്രമിപിച്ച് കളഞ്ഞു.

    1. എന്തായാലും കമെന്‍റ് എനിക്കു ഇഷ്ടപ്പെട്ടു ട്ടോ ?

      1. തനിക്ക് ഇഷ്ടപ്പെടാൻ ആണോ കമന്റ് ഇട്ടത്?

        1. Anganeyonnum parayaathedo?
          Njnoru paavamaanenne

    2. ഇന്ദു.. അഭിപ്രായം ഒത്തിരി ഇഷ്ടമായി.. ഇപ്പോൾ ഇത്ര വലിപ്പത്തിൽ അഭിപ്രായം കുറിക്കുന്നത് നീ മാത്രമേ ഉള്ളു.. അതിൽ ഒത്തിരി സന്തോഷം ഉണ്ട്.. എന്നും ഒരുപോലെ ഉള്ളവരോട് എനിക്ക് ഒത്തിരി ബഹുമാനം ഉണ്ട്.. ❤️

      ഇനി കഥയിലേക്ക്.. പ്രതീക്ഷിക്കാത്ത കാര്യം സംഭവിച്ചു.. സ്കാർലെറ്റ് അറിഞ്ഞ വഴി അല്ലെങ്കിൽ രഹസ്യം അത് പറയാൻ കഴിഞ്ഞില്ല..
      ഇനി ആണ് റോഷൻ റോഷൻ ആകേണ്ടത്.. എന്നാലും ഒരു സഹായം വരും എന്ന് അവനും വിശ്വസിക്കുന്നു..
      ബാക്കി ഒക്കെ നേരിൽ..
      ഇത്രയും വലിയ കമന്റ് തന്നതിൽ ഒത്തിരി സ്നേഹം..
      plenty of love ❤️❤️

      1. വലിയ അഭിപ്രായം നിങ്ങള്ക് വേണ്ടി ആവുമ്പോൾ വല്ലാത്ത സന്തോഷം ആണ്. അത് എന്നും ഉണ്ടാവും നിങൾ കഥ ഇടുന്ന കാലം അത്രേം.❤️

  19. Kurachu utharangal kitti
    Iniyum kittan kedakunnu
    Ivide thudangunnu adutha partinayulla kathirippe

    1. ഉത്തരങ്ങൾ ഒക്കെ വഴിയേ വരും…

  20. ചെമ്പരത്തി

    എല്ലാ പ്രാവശ്യത്തെയും പോലെ തന്നെ ആകാംഷയുടെ ഒരു മുൾമുന അവസാനിപ്പിച്ചു അടുത്തെത്തിൽ കൊണ്ട് നിർത്തി….. ഇനിയും പത്തു ദിവസം കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ വിഷമം ഉണ്ട്… എന്നാലും വെയിറ്റ് ചെയ്യുന്നത് അത്യധികം നല്ലൊരു പാർട്ടിനു വേണ്ടിയാണല്ലോ എന്നോർത്തു സമാധാനിക്കും……. സ്നേഹപൂർവ്വം ചെമ്പരത്തി ??????????❤❤❤❤❤❤❤❤❤??????????

    1. ചെമ്പരത്തി.. സ്നേഹം..
      പത്തു ദിവസം തികയുന്നില്ല എന്നൊരു വിഷമം ആണ് എനിക്ക് ഉള്ളത്.. ?
      ഒത്തിരി സ്നേഹം ട്ടോ ❤️❤️

  21. ചേട്ടോ ഒന്നും പറയാൻ കിട്ടുന്നില്ല. എന്നാലും എന്തെകിലും പറയാതെ പോയാൽ മോശം അല്ലെ ഒരുപാട് ഇഷ്ട്ടം ആയി പ്രേതേകിച് ഇതിലെ കഥാപാത്രങൾ എന്റെ പൊന്നോ ???

    1. പറയാതെ പോയാൽ എനിക്ക് വിഷമം ആവൂലെ..
      സ്നേഹം ട്ടോ ❤️

  22. ഒറ്റ വാക്കിൽ സൂപ്പർബ് ???. അപ്പൊ ഇനി പത്ത് ദിവസം കഴിഞ്ഞ്

    1. സ്നേഹം പെരുത്ത് സ്നേഹം.. ❤️❤️

Comments are closed.