നിയോഗം 3 The Fate Of Angels Part V [മാലാഖയുടെ കാമുകൻ] 2595

പത്ത് ദിവസം കാത്തിരുന്നതിന് സ്നേഹം…

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.. ഒത്തിരി ചോദ്യങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം..

ഈ ഭാഗം മെല്ലെ ശ്രദ്ധിച്ചു വായിക്കണം.. ചില ഭാഗങ്ങൾ ഡാർക്ക് വേൾഡിൽ ഉള്ള ചില ചോദ്യത്തിന് ഉത്തരമായി ഉണ്ട്.. അത് കൊണ്ട് മനസറിഞ്ഞു വായിക്കണം..

സ്കാർലെറ്റ് എന്തുകൊണ്ട് റോഷനെ തിരഞ്ഞെടുത്തു എന്ന ചോദ്യം ഇവിടെ അവസാനിക്കുന്നു… പുതിയ ആളുകളുടെ വരവും അവസാന ഘട്ടങ്ങളിലേക്ക് അടുക്കുന്നതിന്റെ സൂചനയും നിങ്ങൾക്ക് കാണാൻ ആകും…

ഒത്തിരി സ്നേഹത്തോടെ തുടർന്ന് വായിക്കുക… കവർ വോൾപേപ്പർ അതിമനോഹരമായി ചെയ്തു തരുന്ന അനസ് മുഹമ്മദിനോടുള്ള സ്നേഹം കൂടെ അറിയിക്കുന്നു..

നിയോഗം  3. The Fate Of Angels Part V

Author: മാലാഖയുടെ കാമുകൻ

Previous Part

 ******†*******†*******†*******†********†*******

 

 

അതിശക്തം ആയ ഒരു എനർജി വേവ് അടിച്ചപ്പോൾ മീനാക്ഷിയും മെല്ലിറ്റയും കിവെറയും തെറിച്ചു വീണു.. മെല്ലിറ്റ ഓടിപോയി വീണു കിടന്ന മീനാക്ഷിയെ എടുക്കാൻ ശ്രമിച്ചപ്പോൾ ആണ് ഒരു കൈ അവളുടെ കയ്യിൽ പിടിച്ചത്..

തുടർന്ന് വായിക്കുക..

 

മെല്ലിറ്റയുടെ കയ്യിൽ ഒരു കൈവന്നു പിടിച്ചു..നല്ല മുറുക്കത്തിൽ.. അവൾ ഞെട്ടി മുകളിലേക്ക് നോക്കി..

അവിടെ നിന്ന ആളെ കണ്ട് മെല്ലിറ്റ ശരിക്കും ഞെട്ടി വിറച്ചു… അവൾക്ക് എന്ത് ചെയ്യണം എന്നുപോലും അറിയാത്ത ഒരു അവസ്ഥയിലേക്ക് വന്നു…

തല പൊത്തി പിടിച്ചു എഴുന്നേറ്റ് നിന്ന കിവെറയും അവിടെ നിന്നിരുന്ന ആളെ കണ്ടു വിറച്ചു…

അവൾ കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കി.. വിശ്വാസം വരുന്നില്ല..

പക്ഷെ അവൾ വേഗം അവളെ മുട്ടുകുത്തി വണങ്ങി..

482 Comments

  1. ????????????? [???????_????????]

    എന്തോ എവിടെയോ ചില തകരാറുകൾ..???

    1. തകരാറുകൾ ഉണ്ടെന്നു എഴുതിയ എനിക്ക് തോന്നിയില്ല.. എന്താ അങ്ങനെ?

      1. ????????????? [???????_????????]

        തകരാറ് എനിക്കാ..???

  2. കൊള്ളാം നന്നായിട്ടുണ്ട് ഈ part കാത്തിരുന്നത് വെറുതെ ആയില്ല ആരാണ് ആ കൈ കൊടുത്ത ആള് അപ്പോൾ ക്രെത്തു ini ആഗ്രഹിക്കുമ്പോൾ മാത്രം വരുള്ളൂ അല്ലെ ആ കുട്ടി പറഞ്ഞത് ഒരു പാട് ഇഷ്ട്ടം ആയി എന്നാൽ സങ്കടം ആയി പപ്പ യെ കാണണം എന്നു പറയുന്നത് സ്കാർലറ്റ് എന്ത് പറ്റി മരിക്കില്ല അവൾ ആരാണ് ആ ബൈക്കിൽ വന്നത് എന്തിനാ മെയിൻ വീഴാൻ പൊയത് ബൈക്കിൽ നിന്നും എന്താണ് പറഞ്ഞത് അതു കേട്ട് മെറിന് പേടിച്ചു ക്രെത്തു എടുത്ത ആളെ കാണിച്ചു spr എൻട്രി ആയിരുന്നു ആൾക്ക് ആളുടെ അമ്മയ്ക്കും nxt part കാത്തിരിക്കുന്നു

    1. എല്ലാത്തിനും ഉത്തരം ഉണ്ട്..
      സ്നേഹം ട്ടോ ❤️

  3. വളരേ ഇഷ്ടമായി ഒരു സുപ്പർ ഹിറോ സിനിമ കണ്ടപ്പോലേ

    1. ഒത്തിരി സ്നേഹം ട്ടോ ❤️

  4. Mridul k Appukkuttan

    ?????
    സൂപ്പർ

  5. ❤️❤️❤️❤️❤️❤️❤️❤️

  6. പലരുടെയും മുഖം ആണ് ജീവിക്കാൻ വേണ്ടിയുള്ള ശക്തി.

  7. Am waiting ?❤❤❤

  8. ?”BAHUBALI”?

    Ella episode intem. Climax il vayikkunnnavare pedippichillangil samadhanam varilla alle

    Wonderful story eagerly waiting for the next part

    1. ഒത്തിരി സന്തോഷം ട്ടോ.. ❤️

  9. The Ancient One

    Superb.

    1. നല്ല ഐഡി..
      സ്നേഹം ❤️

  10. Ithuenganum marvel kandal puthiya series thanna erangum

    1. അത്രക്ക് വേണോ.. ??❤️

  11. ചെകുത്താന്റെ പ്രണയിനി

    ആ തല സമ്മതിച്ചു. എങ്ങനെ സാധിക്കുന്നു. സമ്മതിച്ചു. ആരാധന എന്നല്ല അതുക്കും മേലെ. ചേട്ടായി പൊളിയാട്ടോ ❤

    1. ഈയ്യോ ?❤️❤️?
      പെരുത്ത് സ്നേഹം

  12. Adipoli aarunnu
    Ellam nerit kaanuna pole undarunnu
    Ennalum ingana tension adippich nirthandaarunnu?

    1. ഒത്തിരി സന്തോഷം..
      അല്പം ടെൻഷൻ ഇല്ലാതെ എന്ത് നിയോഗം.. ?
      ❤️

  13. വിജയ് ദാസ്

    വിക്ടോറിയയുടെ പിന്നാലെ സ്കാര്‍ലെറ്റുമായുള്ള റോഷന്‍റെ ഏറ്റുമുട്ടലില്‍ ഇടപെടാന്‍ വന്ന, രത്നമൊക്കെ അടിച്ചോണ്ടുപോവാന്‍ ശ്രമിച്ച് ഒടുവില്‍ അടി വാങ്ങി പോയ ടീം അല്ലേ മൈക്രതിരിന്‍/മെയ്ക്രതിരിന്‍?

    1. അതെ.. ഡാർക്ക് വേൾഡിൽ ഉള്ളവർ ആണത്..

  14. ഹായ് ബ്രോ എന്താ പറയുക ഒരു എനർജി ഉള്ള സിനിമ കാണുമ്പോലെ ആണ് ഈ കഥ വായിച്ചു തീർത്തത്

    1. ഒത്തിരി സ്നേഹം ട്ടോ.. ❤️

  15. എന്താ വേറൊരു ഫീൽ… കഥ വായിക്കുക അല്ല കാണുക ആയിരുന്നു… ഒരു രക്ഷയില്ലാത്ത എഴുത്താട്ടോ

    1. ഒത്തിരി സ്നേഹം ട്ടോ.. ❤️?പറയാൻ വാക്കുകൾ ഇല്ല

  16. The cover photo it’s AMAZING
    Hats off some who made that one
    ❤️❤️❤️

    1. അനസ് മുഹമ്മദ് ആണ്.. ഇവിടെ ആളുടെ കഥകൾ കൂടെ ഉണ്ട് ട്ടോ

  17. എന്താ വേറൊരു ഫീൽ… കഥ വായിക്കുക അല്ല കാണുക ആയിരുന്നു

  18. Thank you bro

  19. ഇബ്നു

    ഇപ്പൊ വായിച്ചു കഴിഞ്ഞു
    ഇനി നോമ്പ് തുറന്നിട്ട് ബാക്കി

  20. നർദാൻ

    ഇനി മെയ് 12ന് ആണോ ?

    ??????????

    ??????????

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    ??????????

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    ??????????

    1. അതെ.. സ്നേഹം ട്ടോ ❤️❤️

  21. പഴയ സന്യാസി

    Physco ballatha jathi physco. Ningalk engane pattunnu aashane ithu pole tension adipikan. Ejjathi partum vallatha physco yum

    1. സൈക്കോ ആക്കിയോ എന്നെ ??❤️❤️

  22. വായിച്ചു കഴിഞ്ഞ് അഭിപ്രായം പറഞ്ഞ ആദ്യ ആളായി.അടിപൊളി mk.waiting for next part

  23. Entammo ejjathi kidu maranamass!!????

Comments are closed.