നിയോഗം 3 The Fate Of Angels Part V [മാലാഖയുടെ കാമുകൻ] 2595

എല്ലാ യൂണിവേഴ്സും വച്ച് നോക്കിയാൽ ഏറ്റവും പ്രായം കുറഞ്ഞ റാണിയാണ് ലൈമെത്രി..

പക്ഷെ അവൾ അതിശക്തയാണ്.. അവളുടെ അമ്മയും ശക്തനായ ഒരു ദേവനും ചേർന്നുണ്ടായവളുടെ കയ്യിൽ മേയ്‌വൂൺ സുരക്ഷിതം ആണെന്ന് എല്ലാവർക്കും അറിയാമായിരുന്നു..

ദിവസങ്ങൾക്ക് ശേഷം സമാധാനം അനുഭവപെട്ടു എങ്കിലും റോഷന്റെ ചിന്തകൾ അവരുടെ മനസിനെ പൊള്ളിക്കുന്നുണ്ടായിരുന്നു.

***

പ്ലാനറ്റ് ഓഫ് അമോറ.

സ്കാർലെറ്റും ഡിസംബറും ഞാനും മാത്രമായി അവിടെ.. അമോറ പോയിരുന്നു എങ്കിലും ഗ്രാവിറ്റിയുടെ വ്യതിയാനം കൂടുതലായിരുന്നു.. വല്ലാത്തൊരു ഗ്രഹം.

ഇവിടെ സംഭവിച്ചത് റെപ്റ്റില്ല്യൻസ് അറിയും മുൻപേ ആ ഗ്രഹത്തിലേക്ക് കടക്കണം എന്നെനിക്ക് അറിയാമായിരുന്നു.. അല്ലെങ്കിൽ അവർ ഇങ്ങോട്ട് വരും..

എന്തോ ഒച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. ഡിസംബർ എന്തോ പറഞ്ഞു സ്കാർലെറ്റിനോട് വാശി പിടിക്കുന്നു..

“എന്താണ്?”

ഞാൻ അവരെ നോക്കി ചോദിച്ചു..

“ഞാനും വരും.. എനിക്ക് നിന്നെയും ഇവളെയും തനിച്ചു വിടാൻ കഴിയില്ല റോഷൻ..”

വാശി കാണിക്കുന്ന കൊച്ചു കുട്ടിയെപ്പോലെ അവൾ ഓടിവന്നു എന്റെ ഒരു കൈപിടിച്ച് അത് പറഞ്ഞപ്പോൾ ഞാൻ അവളെ സ്നേഹത്തോടെ നോക്കി..

മെല്ലെ അവളുടെ നീളൻ വെളുത്ത മുടി ഒതുക്കി വച്ചു..

“ഡിസംബർ.. അവിടെ പോയാൽ നിന്റെ ശക്തി പോകും.. നിന്നെ അവർ പിടിക്കുകയും ചെയ്യും.. ഞാൻ ഒറ്റക്കാണ് പോകേണ്ടത്…”

“ഒറ്റക്കല്ല.. എന്റെ ഒപ്പം.. നിന്നെ ഇതിലേക്ക് കൊണ്ടുപോകേണ്ടത് ഞാൻ ആണ്.. എനിക്ക് മാത്രമേ എന്ത് ചെയ്യണം എന്നറിയു… “

സ്കാർലെറ്റ് വന്നു എന്റെ മറ്റേ കൈ പിടിച്ചു.. എന്നെ കാത്തു സൂക്ഷിക്കാൻ വാശി കാണിക്കുന്ന രണ്ടു സഹോദരിമാർ.. അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു..

482 Comments

  1. രക്ഷാധികാരി ബൈജു

    എംകെ ❤️?.
    കഥയുടെ പ്ലോട്ട് വളരെ ഏറെ വലുതായപ്പോഴും കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത് അവതരിപ്പിക്കുന്ന നിങ്ങളുടെ ശൈലി അപാരം ??. അല്ലാ ഈ പേരുകൾ എവിടെ നിന്നും ഒപ്പിക്കുന്നു എംകെ ? എല്ലാം ഒന്നിനൊന്നു വെത്യസ്ഥം. മീനുവിനു ഇങ്ങനെ ഒരു appearance ഞാൻ സ്വപ്നത്തില് കരുതിയില്ല.നിയോഗം ആദ്യ ഭാഗത്തിൽ റെയിൽവേ പാളത്തിൽ നിന്നും റോഷനെ രക്ഷിച്ചപ്പൊ മീനുവും വിചാരിച്ചു കാണില്ല എംകെ ഇങ്ങനെ അവളെ എടുത്ത് ഉയർത്തുമെന്ന്?. പിന്നെ കൊണ്ടു വന്ന ഓരോ കഥാപാത്രത്തെയും നിങ്ങള് കിടിലമായി present ചെയ്യുന്നതു കാണുമ്പോ അത്ഭുതം തോന്നുന്നുണ്ട്. ഇനിയും അത്ഭുതം കാണാൻ ഉണ്ടെന്നറിയാം. അടുത്ത ഭാഗം നാളെ വായിക്കാന്ന് വെച്ചു. കണ്ണാടി ഓക്കെ വെച്ചു ഇപ്പൊ ഒത്തിരി നേരം ഫോണിൽ നോക്കിയിരിക്കാൻ പറ്റുന്നില്ല. അപ്പോ നാളെ തുടരും ബാക്കി വായന. ഒന്നൂടെ എംകെ യെ വണങ്ങുന്നു✨?. ശുഭ രാത്രി ✨

  2. LOIS IS THE KEY!

    അതുപോലെ, മീനാക്ഷി ഈസ്‌ ദി കീ, അല്ലെ എംകെ, സത്യത്തിൽ മീനാക്ഷിക്ക് ഇത്രക്ക് വല്യ ഒരു റോൾ കൊടുത്തതിൽ എനിക്ക് ഒരുപാട് നന്നിയോണ്ട് ആശാനെ, നിയോഗം ഫസ്റ്റ് മുതൽ ഞാൻ ഒരു മൊതലിനെ പ്രണയിച്ചിട്ടുള്ളു, അതു മീനു ആണ്, അവള് തന്നെ ഇവരുടെ എല്ലാം ലൈഫിന് ഇമ്പോര്ടന്റ്റ്‌ റോൾ പ്ലേ ചെയ്യുന്നു എന്ന് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി, ലാസ്റ്റ് പാർട്ടിന്റെ എൻഡിങ് ഹോ, അതു മൂഡ് ആയിരുന്നു, അതുപോലെ ഈ പാർട്ട്‌ ഫുൾ.. ??

    നിങ്ങക്ക് എവിടെന്ന എംകെ ഇത്രേം പേരുകൾ കിട്ടുന്നെ? ?… ഇഗ്ഗയാത്തിനാ, ലൈമൈത്രി, എന്റെ പൊന്നോ, ഇതൊക്കെ ഓർത്തിരിക്കാൻ കോപ്പി പാസ്ററ് ചെയ്യേണ്ടി വന്നു, ഇടിവെട്ട് പേരൊക്കെ, റോഷനെ സ്റ്റോറി ഫുൾ കാണിക്കുന്ന സീൻ നൈസ് ആയിരുന്നു, ഡീറ്റൈലിംഗ് ഒക്കെ, അതിൽ ഇടക്ക് വെച്ച് എനിക്ക് ഡൌട്ട് വന്നു ഈ ലൈമൈത്രി ഇഗ്ഗയാത്തിനായുടെ മകൾ തന്നെ ആണോ എന്ന്, കാരണം അവളുടെ ജനനം ഒക്കെ പറഞ്ഞ് വന്നപ്പോ പെട്ടെന്നു അവള് ഭൂമിയിൽ പോയി, അങ്ങനെ പറഞ്ഞ് പോയപ്പോ ഇഗ്ഗയാത്തിനായേ പറ്റി ഒന്നും പറഞ്ഞില്ല, പിന്നെ വായിച്ചു വന്നപ്പോ ഉറപ്പായി.. ?

    സത്യത്തിൽ ഈ സീസന്റെ പോക്ക് കണ്ടപ്പോ ഞാൻ കരുതി ഫുൾ ഫയിറ് സീൻസ് ആകും എന്നാ, അതായതു മെയ്‌വൂണിലും ഭൂമിയിലും ഒക്കെ, പക്ഷെ അതിനു പകരം നൈസ് മൊമെന്റ്‌സ്‌ കൊണ്ടുവന്നു, അതായതു റോഷന്റെ മക്കളെ ഇൻവോൾവ് ചെയ്യിച്ചു, ഭൂമിയിൽ മീനാക്ഷിയുടെ വിളയാട്ടം, അതുപോലെ വണ്ടർവേറ്റൽഡ്, എല്ലാം വേറെ ഡയമെന്ഷന് കൊണ്ടുവന്നു കഥയിൽ.. ??

    ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഒരു സംഭവം അതായതു മീനാക്ഷി ആണോ ജൂണിനെ ഇടിച്ചിട്ടത് എന്നുള്ളതിനുള്ള ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല, അങ്ങനെ തന്നെ ആകും എന്ന് കരുതാം കാരണം, മീനാക്ഷി മെയ്‌വൂണിൽ വാങ്ങണമെങ്കിൽ വേറെ വഴി ഇല്ല, അവളെ കണ്ട്രോൾ ചെയ്ത ഫോഴ്സ് അവളെ അവിടെ കൊണ്ടുവന്നിട്ട് ആ മെയ്‌വൂൻ ക്വീൻനിന്റെ ക്രൗൺ എന്തോ യൂസ് ചെയ്ത് അല്ലെ ഇഗ്ഗയാത്തിനായേ വിവരം അറിയിച്ചത്? ഞാൻ വായിച്ചു വന്നപ്പോ മിസ് റീഡ് ചെയ്തു എന്ന് തോന്നുന്നു, അതായതു മീനാക്ഷിയെ മെയ്‌വോണിൽ കൊണ്ടുവന്നത് ഇഗ്ഗയാത്തിനാ ആണെന്ന്, അങ്ങനെ അല്ല എന്ന് എനിക്ക് അവള് ആ ക്രൗൺ എടുത്തു നോക്കുന്ന സീൻ വെച്ച് നോക്കിയപ്പോ മനസിലായി, അതുപോലെ മീനു തന്നത്താനെ അല്ലെ ഭൂമിയിൽ വെച്ച് പോകാൻ സമയമായി എന്ന് പറയുന്നേ, അങ്ങനെ ഒക്കെ നോക്കിയപ്പോ, കത്തി.. ?

    പിന്നെ എനിക്ക് ഒരു ഡൌട്ട് ഒണ്ട്, ഈ റോസ് എന്ന് പറയുന്നവൻ മറ്റേ പ്രിൻസസ് ഓർ ഗാർഡൻ അവൾ ആണോ? മറ്റേ ഒരു തടിയനെ കൊണ്ട് റോഷനെ ഭൂമിയിൽ വെച്ച് മത്സരിപ്പിച്ചവൾ, എന്നിട്ട് ശവപ്പെട്ടിയിൽ ഇടതു ഇടിമിന്നൽ, ആ സീൻ, അവൾ അല്ലെ ഇവൾ, ഒരു ഡൌട്ട്.. ?

    അതുപോലെ സെക്കൻഡ് പാർട്ടിൽ ഞാൻ അനബെൽ ആരാന്നു ചോദിച്ചിരുന്നു, ഞാൻ ആ ക്യാരക്ടർ മറന്നു പോയി, അതൊന്നു പറയാവോ, അന്ന് എന്നോട് പറഞ്ഞില്ല, മറന്നു പോയതാണെന്ന് തോന്നുന്നു.. ?

    വേറെ ഞാൻ എന്ത് പറയാൻ ആണ്, കൊച്ചു കൊച്ചു സീൻസ് വരെ വളരെ ഹാർട്ട്‌ മേൽറ്റിംഗ് ആയിരുന്നു, ലൈമൈത്രി റോഷന്റെ മോളോട് സംസാരിക്കുന്ന പോർഷൻ, സ്കാർലെറ്റും ഡിസംബറും തല്ലുകൂടുന്ന പോർഷൻ, അങ്ങനെ, ഒരുപാട് ഒണ്ടേയിരുന്നു, എല്ലാം പെർഫെക്ട്, സ്പീച്ലെസ്സ് ഇമാജിനേഷൻ മാൻ, വൗ.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ, ഒത്തിരി സന്തോഷം..
      അതെ സംശയങ്ങൾ എല്ലാം ക്ലിയർ ആകും.. അത് വരുന്ന പാർട്ട് വായിക്കുമ്പോൾ അറിയാം..
      അനാബെൽ ആണ് മെറിനെയും ലിസയെയും റാണാ കുടുക്കിയപ്പോൾ സ്‌നൈപ്പർ വച്ച് പെടക്കുന്നത്.. ? ഇപ്പോൾ ഓർമ വന്നോ? അവളെ പറ്റി ഡാർക്ക് വേൾഡിൽ തന്നെ കുറെയധികം പറയുന്നുണ്ട്..

      പ്രിൻസസ് റോസ്, ഫ്ലവർലാൻഡ്. അതെ അത് അവൾ തന്നെയാണ്. തോറിന്റെ അനിയത്തി ആയിട്ട് വരും. ?
      പേരുകൾ അവർക്ക് ഇട്ടു കൊടുത്തത് അവരുടെ മാതാപിതാക്കൾ ആണ്. അവരോടു ചോദിക്കണം.. ??

      ഒത്തിരി സന്തോഷം ട്ടോ.. സ്നേഹം.. ❤️❤️?

  3. 7 kazhijile

  4. എവിടെ ???? ഇന്ന് 12 അല്ലേ

  5. പത്ത് ദിവസം കാത്തിരുന്നു കഥവായിച്ചു കഴിയുമ്പോൾ അത് വലിയൊരു ടെൻഷൻ..
    ദാ… ഇപ്പൊ ടീസർ അത്കഴിഞ്ഞു വീണ്ടും ടെൻഷൻ അടിപ്പിച്ചു. എന്റെ M K നിങ്ങൾ കഥയുടെ കൂടെ കുറച്ചു പ്രെഷറിന്റെ ഗുളിക കൂടി തരേണ്ടി വരും…….

  6. Mk ninghalude pazhaya kurach stories ee sitel ilallo mattethil kittunumilla athukude onn upload chayanam plss….

  7. താങ്കൾ ഒരു കാര്യം മനസ്സിലാക്കണം അവിടത്തെ പ്രശ്നം അത് അവിടെ എന്തിനാ വെറുതെ ഇങ്ങേരെയും കൂടി അതിലോട്ട്‌ ഇടുന്നെ അവർ ഈ കഥയിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല പിന്നെ എന്ത് പ്രഹസനം ആണ് ഇവിടെ.ഇപ്പൊ ഈ comment കണ്ടിട്ട് അവർ ഇവിടെ വരില്ല എന്ന് എന്ത് ഉറപ്പ് വെറുതെ പ്രശ്നം ഉണ്ടാക്കാൻ വേണ്ടി

  8. Dd paranjath sheriyaanu

    Mk etta pls

    1. Pattumenkil adminu mail cheyth athonn poottikkan nokku
      Illenkil siteine badhikkum

  9. Mk innale uplod cheyyenda day. Ithunvare vannilalo??

    1. നാളെ 07:00 PM ന് ആണ് വരുന്നത്

  10. ലോകിയെ ഒന്നു ഇഷ്ടപ്പെട്ടു വന്നപ്പോളേക്കും താനോസ് വന്ന് അയാളെ കഴുത്ത ഞെരിച്ചു കൊന്നു. ഇപ്പോ സ്കാർലെറ്ററ്റ് നെ ഒന്നു ഇഷ്ടപ്പെട്ടു തുടങ്ങിയേ ഉള്ളു, കൊല്ലാതിരിക്കാൻ പറ്റുമോ..?

    1. കാലം സാക്ഷി

      ലോക്കി ഒരു ടൈംലൈനിൽ മാത്രമേ മരിച്ചോളൂ ബ്രോ, ഇപ്പോൾ ഡിസ്‌നി പ്ലസ് സീരീസ് ഉണ്ടല്ലോ Loki, ജൂണിൽ വരും

      1. അത് അറിയാം’ ഇവിടെ ഇനി സകാർലെറ്റ് എന്നൊരു സീരീസ് ഉണ്ടാകില്ലല്ലോ…. എം കെ …’ ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ?

    2. അവളെ രക്ഷികുമായിരിക്കും അല്ലേ?ആൻഡ് also മെറിൻ

    3. Merine kollunath aru
      Options
      Meenu
      Raivan
      Hela
      WA
      Princess

  11. ഭീഷ്മ വർദ്ധൻ

    Merin aaa bike odikkunna penpillerde koodayund, ithu vera aro ann
    Merinta roopathil vanna oru outlander

    1. ഭീഷ്മ വർദ്ധൻ

      Thazha reply koduthatha abathathil ingottu vannathanu

  12. നാളെ വൈകുന്നേരം 7 മണി.. ❤️

    1. Im waiting ❤️❤️

    2. കാത്തിരിക്കുന്നു

    3. Waiting♥️♥️

    4. Aiwa eid പതിപ്പ് തന്നെ ആയിക്കോട്ടെ… ??

  13. എന്റെ ബലമായ സംശയം അത് മെറിൻ ആയിരിക്കാൻ വഴി ഇല്ല……. അല്ലേൽ പെട്ടന്ന് തന്നെ ആള് തിരിച്ചു വരില്ലാരുന്നു… ഇവരാടെ കൂടെ ഉള്ളത് വേറെ ആരോ ആണെന്നെ… അങ്ങനെ ആയ മതിയാരുന്നു dhevye….?

      1. ഇങ്ങള് അയിന് പകരം വേറെ ആരെലേം കേറ്റ് മനുഷ്യ

    1. ഭീഷ്മ വർദ്ധൻ

      Merin aaa bike odikkunna penpillerde koodayund, ithu vera aro ann
      Merinta roopathil vanna oru outlander

      1. കാലം സാക്ഷി

        ഏയ്‌ അങ്ങനെ ആണെങ്കിൽ ഓർക്കിഡ് അവളെ തിരിച്ചറിയില്ലേ?

  14. ലൂസിഫർ

    ഇതുവരെ വന്നില്ലല്ലോ ?????? ഇനി മറന്നു പോയോ 7:30 pm കഴിഞ്ഞല്ലോ

    1. കാമുകൻ

      ആ രാമായണം വായിച്ചു നല്ല ഫ്രഷ് ചോദ്യവും മായി വന്നിട്ടുണ്ട്…..
      ആരും ഇല്ലേ ഇവിടെ.. എനിക്ക് ഇതൊന്ന് പറഞ്ഞു ചിരിക്കാൻ… ?
      ❣️

    2. വിജയ് ദാസ്

      10ന് എന്തായാലും അല്ലല്ലോ…10 ദിവസം കഴിഞ്ഞ് എന്നല്ലേ, അതായത് 12ന് 7.00

    3. Bro ividethe comments onn odich nokit ee chodhyam chodhik . Ang ing aayi പറഞ്ഞിട്ടുണ്ട് 12തിന് ആണെന്ന്. Marakuvonum ഇല്ല സമയത്തിന് varumtto

      1. ലൂസിഫർ

        ഈ dp എങ്ങനെ ഇടുക.. ഞാൻ കുറെ നോക്കി…. ഞാൻ എനിക്കായി ഒരെണ്ണം ഉണ്ടാക്കി പക്ഷെ മെയിലിൽ മാറ്റി എല്ലാം റെഡി ആയി പക്ഷെ ഇവിടെ ആകുന്നില്ല.. ഒന്ന് ഹെല്പ് ചെയ്യാമോ

        1. Word press Google ചെയ്ത് ഇവിടെ ഉപയോഗിക്കുന്ന mail id വെച്ച് account create ചെയ്യുക അവിടെ പിക് കൊടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയി ഇവിടെയും വരും

      2. ലൂസിഫർ

        Thanks for u r valuable help…..

      3. ലൂസിഫർ

        Night shift കഴിഞ്ഞു വരുമ്പോൾ നിയോഗം വന്നോ എന്ന് നോക്കും കമന്റ് ഒന്നും ചിലപ്പോൾ നോക്കാൻ സമയം കിട്ടില്ല… യൂറോപ്പിലെ തണുപ്പത്തു ഷിഫ്റ്റ്‌ കഴിഞ്ഞു എങ്ങനെ എങ്കിലും ഒന്നുറങ്ങിയാൽ മതി… ഈ കഥയോടുള്ള ഇഷ്ട്ടം കൊണ്ട് നോക്കിയപ്പോൾ കണ്ടില്ല. അത് കൊണ്ട് ഇട്ടതാണ് കൂട്ടുകാരി.. Off ഉള്ളപ്പോൾ ആണ് കമന്റ്സ് ഒക്കെ വായിക്കു….ആകപ്പാടെ അൽപ്പം മനസുഗം കിട്ടുന്നത് ഇതുപോലുള്ള കഥകൾ വായിക്കുമ്പോൾ ആണ്… അതിന്റെ ആ ഒരു സുഖം ആ കഥ നോക്കി ഇരുന്നു വായിക്കുന്നവനെല്ലേ അറിയൂ…..

        1. അത് ശരിയാണ് ഞാനും അങ്ങനെ തന്നെ… 12തന് 7 മണിക്ക് കൃത്യമായും വരും❤️

  15. maashe kanakk areelenkil njan paranj theraam

    1 kainjal pinne 10 nu idanam

    ath kainjal 20 angane aan 10 dosam .

    allaande 1 kainja 11 ath kainjal 22 angane alla ttto

    1. Chetta Katha Vann path divasam kazhinj ennan.
      Appo 11th day

      1. Vanna divasam kuttilla

    2. കാമുകൻ

      വായിച്ചത് മനസിലാവുന്നില്ലേൽ ഞാനും പറഞ്ഞു തരാം മാഷേ….. ?

      //അപ്പൊ പത്ത് ദിവസം കഴിഞ്ഞു കാണാം//

      പത്ത് ദിവസം കഴിഞ്ഞ് എന്ന് പറയുമ്പോൾ 11 ആം ദിവസമാവാം 12 ആവാം….?
      അങേർ അത്കൊണ്ട് ഉദ്ദേശിച്ചത് കഥ ഇട്ട പിറ്റേന്ന് തൊട്ട് 10 ദിവസം… അതായത് 11 ആം ദിവസം വൈകീട്ട് 7 pm…. വന്നിട്ട് ഉണ്ടാവും…..വന്നിട്ടില്ലെൻകിൽ തക്കതായ കാരണവും ഉണ്ടാകും…

      അപ്പൊ എന്താ നമ്മൾ പറഞ്ഞു വന്നത്….. ആ……. ഇങ്ങൾ ഒന്ന് സബൂർ ആവിം പുള്ളേ…. എംകെ തരും….. അല്ലെൻകി ഇമ്മക്ക് മുപ്പരുടെ കൊന്നക്ക് പിടിച്ചിട്ടായാലും വേടിക്കാന്നെ….. ?

      കാമുകൻ ❣️

      1. സുട്ടിടുവെൻ ?

        1. കാമുകൻ

          അങ്ങിനെ പറയരുത്… അപ്പൊ ഞാൻ എന്ത് ചെയ്യും…..-ദശമൂലം ദാമു

          1. Ni enthelum chey?

  16. കാമുകൻ

    പടച്ചോൻ… നന്ദി…..
    ഇന്നാണ് ടീസർ വായിക്കാൻ തോന്നിയത്…..
    അത്കൊണ്ട് രണ്ട് ദിവസം ടെൻഷൻ അടിച്ചാൽ മതിയല്ലോ….
    ഇങ്ങള് ആദ്യം റോഷന്റെ ശക്തി എടുത്തു… അത് ഞാൻ ഷെമിച്ചു….
    കാരണം എന്തെകിലും ഒക്കെ കുത്തി കലക്കി കൊടുത്താൽ അത് വന്നോളും.. So no സീൻ….
    But മെറിൻ…. അവളെ തൊട്ടാൽ ഞാൻ ചോദിക്കും….വേറെ ഒന്നും അല്ല… അന്ന് റോഷന്റെ panigale എടുത്ത് മെറിൻ പോയിട്ട് ആ monster ബൈക്കിൽ ഉള്ളവർ വളഞ്ഞിട്ട് അവളോട് എന്തോ പറഞ്ഞു…. അത് എന്താണ് എന്ന് ഇന്ന് പറയാൻ പറ്റുമോ….
    ഈ ????

    അടുത്ത പാർട്ടിൻ വേണ്ടി കട്ട waiting ആണ് എന്ന് പറയണ്ടല്ലോ….

    കാമുകൻ ❣️

    1. മെറിൻ ഇനിയെങ്ങനെ പറയാനാണ് ?

  17. ????????
    വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ?
    ????????

    1. വിജയ് ദാസ്

      മിന്നുന്നതെല്ലാം പൊന്നന്നല്ലോ സര്‍…?

    2. ഓട്ടോ വിളിച്ചും വരും ?

  18. ലോക്ക് ഡൌൺ ഒക്കെ ആയത് കൊണ്ട് അടുത്ത പാർട്ട്‌ കുറച്ചു നേരത്തെ തന്നൂടെ…?

  19. സമയം എപ്പോഴാ എന്ന് അറിയാമോ

  20. Inn ano nala aano varunnath

    1. 12th aan

  21. ??????????????_??? [«???????_????????»]©

    മാലാഖയുടെ കാമുകൻMay 8, 2021 at 2:03 pm
    അച്ചായത്തി ആയതുകൊണ്ട് മെറിന്റെ 16ന്റെ അന്ന് ബീഫ് ഉലർത്തിയത് വേണോ അതോ മട്ടൻ വെച്ചാൽ മതിയോ എന്നൊരു കൺഫ്യൂഷൻ.

    കപ്പബിരിയാണി മതി..????????
    അല്ലെ കുഴിമന്തി മതിയോ..??

    1. കപ്പബിരിയാണി മതി അല്ലെ ?

  22. അപ്പു

    സീതയെതേടി എന്നൊരു കഥ യിലെ അതിവിടേം അവിടേം കാണുന്നില്ല ഒന്ന് ഇവിടെ പോസ്റ്റ് ചെയുവോ

    1. ??????????????_??? [«???????_????????»]©

      നിയോഗം കഴിഞ്ഞു പോസ്റ്റു വെന്നാ പറഞ്ഞത്..

  23. മാലാഖയുടെ കാമുകൻMay 8, 2021 at 2:03 pm
    അച്ചായത്തി ആയതുകൊണ്ട് മെറിന്റെ 16ന്റെ അന്ന് ബീഫ് ഉലർത്തിയത് വേണോ അതോ മട്ടൻ വെച്ചാൽ മതിയോ എന്നൊരു കൺഫ്യൂഷൻ.

    എം.കെ എന്ത് മനുഷ്യനാടോ താൻ 16 ന്റെ അന്ന് ക്രാക്കിന്റെ ഇറച്ചി ആയാലോ… ???

      1. Sad ആക്കല്ലേ മോനൂസേ മെറിൻ മ്മടെ മുത്തല്ലേ… ♥♥♥

  24. നിയോഗം 3 The Fate Of Angels part 6. Teaser 2

    “ഈ വണ്ടി ഞാൻ ആരും കാണാത്തവിധം മഞ്ഞിൽ മൂടി വെച്ചോളാം.. പോയാലോ? പേടിയുണ്ടോ?”

    ജൂൺ ചിരിയോടെ ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

    പെട്ടെന്ന് ജൂണിന്റെ ചിരി മാഞ്ഞു.. അവൾ ചുറ്റും നോക്കി… മുഖത്ത് പകപ്പ് നിറഞ്ഞു..

    എന്തോ ബൈക്കുകളുടെ ശബ്ദം… മെറിൻ ചുറ്റും നോക്കി.. ലിസ ജൂണിനെ നോക്കി..

    നാല് ഡുക്കാട്ടി മോൺസ്റ്റർ ബൈക്കുകൾ മിന്നൽപോലെയാണ് നാല് വശത്തു നിന്നും കാടുകൾക്കിടയിൽ കൂടെ വെളിച്ചം വിതറിക്കൊണ്ട് മുൻപോട്ട് ചാടി വന്നത്… ഹുങ്കാര ശബ്ദത്തോടെ.. അതിലൊക്കെ കറുത്ത വേഷം ധരിച്ച പെണ്ണുങ്ങൾ ആയിരുന്നു.

    ജൂൺ ചുറ്റും നോക്കി.. അവൾക്ക് പ്രതികരിക്കാൻ ആയില്ല..

    പെട്ടെന്ന് ബൈക്കുകളുടെ എഞ്ചിൻ നിന്നു.. അതിന്റെ ടയറുകളിൽ കൂർത്ത സ്റ്റീൽ മുള്ളുകൾ ഉണ്ടായിരുന്നു.. അത് ഫോർഡ് എൻഡേവറിന്റെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങി.

    “ജൂൺ.. ഇതെന്താണ്?”

    മെറിൻ അത് അലറുന്നതുപോലെ ചോദിച്ചതും മുൻപിലെ ബൈക്കിൽ നിന്നും ഒരാൾ ഇറങ്ങി വേഗത്തിൽ ഓടി ഒരു വലിയ പാറകല്ലിന്റെ മുകളിൽ കയറി എടുത്തു ചാടി..

    അവൾ ചാടിയത് ഫോർഡ് എൻഡവർ നിർത്തിയിരുന്നതിന് മുൻപിലേക്ക് ആണ്.. മെറിൻ മുന്നിൽ ലിസ അപ്പുറത്തും ആയിരുന്നു..

    എടുത്തു ചാടി മെറിന്റെ മുൻപിൽ നിന്നവൾ ഒരു സെക്കന്റിന്റെ നൂറിൽ ഒരു സമയത്തിൽ ആണ് പുറകിൽ നിന്നും ഒരു വാൾ വലിച്ചെടുത്തു മെറിന്റെ നെഞ്ചിലേക്ക് ആ വാൾ കുത്തി മുഴുവനായും ഇറക്കിയത്..

    “ചേച്ചീ…!!!!”

    അർച്ചനയുടെ നിലവിളി ആ കാട്ടിൽ മുഴുവൻ മുഴങ്ങി…

    വേദനയിൽ കുതിർന്ന കരച്ചിലോടെ മെറിൻ മുട്ടുകുത്തി നിലത്തേക്ക് ഇരുന്നപ്പോൾ അവൾ വേറെയൊരു കത്തി എടുത്തു മെറിന്റെ തൊണ്ടക്കുഴിയിൽ കൂടെ കുത്തി കയറ്റി…

    അത് അവൾ വലിച്ചു ഊരിയപ്പോൾ ചോര വീണു ഫോർഡ് എൻഡേവറിന്റെ ഒരു ഹെഡ്ലൈറ്റ് മങ്ങിപോയി… മെറിന്റെ വെളുത്ത ചുരിദാർ ടോപ് നിമിഷനേരം കൊണ്ടാണ് ചുടുചോരയുടെ നിറം ആയത്..

    കണ്ണിന് മുൻപിൽ നടന്നത് കണ്ടു ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ ശിലപോലെ നിൽക്കുകയായിരുന്നു ബാക്കിയുള്ളവർ.

    Expect the unexpected!

    Coming this 12th @ 7 pm…

    1. ദുഷ്ട എൻ്റെ മെറിൻ.. എന്ത് ക്രൂരത ആണ്.. വേണ്ടായിരുന്നു?

      1. നിങ്ങള്ക് ഈ ദുഷ്ടന്മാരെ കൊല്ലുന്ന ടീസർ ഇട്ടൂടെ

    2. പോരാ പോരാ എല്ലാരേം കൊല്ല് പവർ വരട്ടെ ??⚡⚡⚡

    3. ❤️❤️❤️

      1. എന്താണ് ബ്രോ ഇത്,
        കഴിഞ്ഞ ടീസർ വായിച്ചപ്പോഴേ മൂഡ് പോയതാ, അപ്പോഴേക്കും ദാ അടുത്ത് വന്നിരിക്കുന്നു ?
        ആ മെറിൻ പാവം, റോഷൻ തിരിച്ചു വന്നാൽ പിള്ളേരെ പിടിച്ചു കെട്ടികാം എന്നൊക്കെ വിചാരിച്ചതാ ?
        എല്ലാം തൊലച്ചല്ലോ ?
        ഇതു വേണ്ടായിരുന്നു ?

        എന്നാലും ഒരു സംശയം ഇവർ തന്നെ അല്ലെ ആന്ന് ഇവളെ കണ്ടത് അങ്ങനെ ആണേൽ അന്ന് എന്തിനു ഇവളെ വെറുതെ വിട്ടു?
        മമ് പോട്ടെ ഇങ്ങള് ഇഷ്ടം പോലെ ചെയ്യ്, ഇനി എന്തു പറയാനാ, നമ്മളെ മെറിൻ…..

        ?

    4. തീർന്ന്… എന്റെ മെറിനെ കൊന്ന്… അങ്ങനെ മെറിനെ ഒഴിവാക്കിയിട്ട് ഇവിടെ ആരും സുഖിക്കാന്ന് വിചാരിക്കണ്ട ???

    5. നിങ്ങൾ വിചാരിക്കും മെറിൻ ചാകും എന്ന് ? ബട്ട്‌ ചാകില്ല ?. ചിലപ്പോൾ ഇ കമ്മെന്റ് ഇട്ടതുകൊണ്ട് മെറിനെ കൊല്ലും ? അവസാനം അത് ഒറിജിനൽ മെറിൻ അല്ലെന്നു തെളിയിക്കും ? al psycho കാമുകൻ ?

      1. അത് അങ്ങനൊരു സൈക്കോ

    6. വല്ലാത്ത ഒരു ടീസർ ആയിപ്പോയി എം.കെ ???

    7. ??????????????…..,@#₹₹₹₹#&&@₹₹₹@#&#&#&#–₹₹_#__##_#&#&#&-#-#&#&#_₹₹@__#_#_#&##&&#&#*****&#&-₹-₹+#++#+₹+₹–₹&₹:&₹&#&#__@_#&#-##-#+₹+₹++₹-₹&₹-#-#+#++₹₹-&₹&₹&₹-#+#+#-&@__@₹₹@&#-#-#-&#_#_#&#&:*:*;*!₹₹??#+22&#&#&-#+#-##&#&&#&#-+#-#&#&#-#-₹₹-₹&#&&##–#

      Puripichooo…….orumathiri matteduthey parupadi ayipoyii nigalethinu ethhu ettuu…..?????antey merin……

      1. Dooo .. മനുഷ്യ അവൾക്ക് വല്ലോം പറ്റിയ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും…….

        നിങ്ങൾ ഇല്ല പനിനീർ പൂവ് പോലെ വല്ലോം ആക്കാൻ ഉദ്ദേശമെങ്കിൽ…. പിന്നെത്തെ കാര്യം പിന്നെ…. ആണ്…….

    8. അച്ചായത്തി ആയതുകൊണ്ട് മെറിന്റെ 16ന്റെ അന്ന് ബീഫ് ഉലർത്തിയത് വേണോ അതോ മട്ടൻ വെച്ചാൽ മതിയോ എന്നൊരു കൺഫ്യൂഷൻ.

      1. റെപ്റ്റേൾസിനെ പൊരിച്ചു കൊടുക്ക് ?

      2. 16 allaloo. 41 alliyoo…. Yannalum antey merin…..

        1. വിജയ് ദാസ്

          .

    9. അടുത്ത ഭാഗം മൊത്തം ദുരന്തം ആണെന്ന് തോന്നുന്നല്ലോ

    10. Eda mahapaabi 10th n thaadaaa….10 divasam nn paran 12 divasamakalleee….nalla kadhakal onnum vernum illa veeree

    11. മാരാർ

      അത് വേണ്ടായിരുന്നു ഏട്ടാ???

    12. ??????????????_??? [«???????_????????»]©

      ചെ..ചെ..മെറിനെ ക്രൂരമായി പീഡിപ്പിച്ചു ഇഞ്ചിഞ്ചായി കോല്ലണം….???

    13. മാത്തുകുട്ടി

      Dear MK
      മെറിനെ കൊന്നാൽ നിന്നെ കൊറോണ കൊണ്ടുപോകും , ഞങ്ങൾ വായനക്കാരുടെ ശാപം ഏറ്റുവാങ്ങണ്ടെങ്കിൽ മെറിനെ ഞങ്ങൾക്ക് തിരിച്ചു തരിക?????????????????????????????????????????????????????????

      1. Tterrified comment ???

    14. Dear mk താനൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ലെടോ ???

    15. Dhushtta ente merin ayooooo

    16. വിജയ് ദാസ്

      മെറിന്‍റെ കാര്യത്തില്‍ ഇനി അവള് മരിച്ചാല്‍ തന്നെ “സ്പിരിറ്റ് വേള്‍ഡി”ല്‍ പോയി പൊടിപെടുത്തി അവളെ റോഷന്‍ കൊണ്ടുവരും എന്ന് എനിക്ക് ഉറപ്പുണ്ട്…അതുകൊണ്ട് പേടിയില്ല…?????????

    17. എന്റെ merin… ??

    18. വിരഹ കാമുകൻ???

      Mk???

Comments are closed.