നിയോഗം 3 The Fate Of Angels Part II [മാലാഖയുടെ കാമുകൻ] 4087

Hi there! ?❤️
സത്യത്തിൽ കഥ ഇങ്ങോട്ട് ആക്കിയപ്പോൾ പകുതി ആളുകൾ പോലും വായിക്കാൻ ഉണ്ടാകില്ല എന്നാണ് കരുതിയത്.. പക്ഷെ കാത്തിരുന്നു ആദ്യ ഭാഗം വായിച്ച എല്ലാവർക്കും ഹൃദയം.. ഒത്തിരി സന്തോഷം.. ❤️❤️

റോഷന്റെ യാത്ര തുടരുന്നു.. മെല്ലെ വായിക്കുക.. സ്നേഹത്തോടെ…
“Expect the unexpected “എന്നായിരുന്നല്ലോ നമ്മുടെ കഴിഞ്ഞ ഭാഗത്തെ മെയിൻ ഐറ്റം.. ഇതിൽ “expect the unexpected fantasy” എന്ന് കൂടെ ആക്കിയിട്ടുണ്ട്.. ?

Nb – ദയവായി സയൻസ് ഫിക്ഷൻ/ ഫാന്റസി ഇഷ്ടമുള്ളവർ മാത്രം വായിക്കുക.. ❤️

Cover courtesy: Anas Muhammad

 

നിയോഗം 3 The Fate Of Angels Part II

Author: മാലാഖയുടെ കാമുകൻ

Previous Part 

***************************

Ernakulam City

അനാബെൽ ഒരു റസ്റ്ററന്റിൽ ആയിരുന്നു.. അവൾക്കെതിരെ അവൾ ഇഷ്ടപെടുന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു.. അവൻ അഡ്വക്കേറ്റ് ആണ്… ഡേവിഡ്.

അവൾ കയ്യിലിരുന്ന കാപ്പി ഒന്ന് സിപ് ചെയ്തു അവനെ നോക്കി നാണത്തോടെ ചിരിച്ചു.. അവൻ അവളെ നോക്കി പെട്ടെന്ന് അവന്റെ മുഖഭാവം ഒന്ന് മാറി..

“വാട്ട്?”

“ബേബി.. വാട്ട് ഈസ് ദാറ്റ്? ആ കല്ല്??”

അവൻ അവളുടെ കഴുത്തിലേക്ക് നോക്കി.. അവൾ തല കുനിച്ചു അവളുടെ നെഞ്ചിലേക്ക് ചേർന്നുകിടന്ന മാലയിലെ രത്‌നം നോക്കി..

അത് വല്ലാതെ ജ്വലിക്കുന്നു.. അവൾ പകച്ചു.. അത് നന്നായി ചൂടായിട്ടുണ്ട്..

ഉടനെ അത് വല്ലാതെ ഒന്ന് കത്തിയശേഷം മെല്ലെ മങ്ങിപോയപ്പോൾ അവൻ അവളെ പകപ്പോടെ നോക്കി.. അവളും പകച്ചു ഇരിക്കുകയായിരുന്നു.

“നീ.. ഇതെന്താണ്? നീ വല്ല ആഭിചാരവും ചെയ്യുന്നുണ്ടോ ബെൽ? എനിക്ക് ഇത് അത്ര നോർമൽ ആയി തോന്നുന്നില്ല.. ഇത് ഒരു ഫ്രണ്ട് തന്നു എന്നല്ലേ പറഞ്ഞത്? ആരാണ് ആ ഫ്രണ്ട്? ഇതിന്റെ ഡീറ്റൈൽ മുഴുവൻ പറയാതെ ഞാനിനി നിന്റെയൊപ്പം വരുന്നില്ല..”

517 Comments

  1. ഏട്ടാ എക്സാം ആർന്നു അതാണ് വായിക്കാൻ വൈകിയത്.
    കിടുക്കി ഏട്ടാ ഒരു രക്ഷ ഇല്ലാട്ടോ ❤️❤️❤️❤️ സ്നേഹം

    മാരാർ ❤️

    1. സ്നേഹം മാരാർ കുട്ടി.. ❤️

  2. പച്ചാളം ഭാസി

    No comments only love❤❤❤❤❤❤

    1. അതാണല്ലോ എല്ലാം.. ❤️

  3. ???

  4. ❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️

  5. ഏട്ടാ…. എന്ത് പണിയ കാണിച്ചേ സ്കാർലെറ്റിനെ എന്തിനാ കൊന്നത്….റോഷൻ എന്താണ് ചെയ്യണ്ടത് എന്ന് സ്കാർലെറ്റിനു അല്ലെ അറിയൂ…. അതുപോലെ an offer that you can’t refuse…. എന്ന ഡയലോഗ് അത് വെറുതെ പറഞ്ഞത് ആയിരുന്നോ……

    Any way ഈ part സൂപ്പർ ആയിരുന്നു….

    ഇനി അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പാണ് സഹിക്കാൻ കഴിയാത്തത്….

    (ഭാര്യ വായിച്ചു…. ഇത്രയും പെട്ടന്ന് കംപ്ലീറ്റ് ചെയ്യും എന്ന് വിചാരിച്ചില്ല )

    സ്നേഹത്തോടെ

    VIRUS…?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. ആ കൊലച്ചിരി ഒന്ന് നിർത്തുവോ pyscho…..

        1. ചെമ്പരത്തി

          അങ്ങേരു പറ്റിച്ചതാ…… കുറച്ചു കഴിയുമ്പോൾ വല്ല ഗുഹക്കുള്ളിൽ നിന്നോ, തകർന്ന സ്പേസ് ഷിപ്പിനുള്ളിൽ നിന്നോ,അങ്ങനെ എവിടുന്നെങ്കിലും പൊക്കിക്കൊണ്ട് വരും….. എല്ലാത്തിനെയും……. പിന്നെ ക്വീനിനെ റിപ്റ്റില്യൻസ് കൊല്ലും…. റോഷൻ മെയ്‌വൂനിലെ കിങ് ആകും മീനൂനെ അങ്ങോട്ട് ഇടയ്ക്കിടയ്ക്ക് ഹണിമൂണിന് കൊണ്ടുപോകും, അപ്പൊ ട്രിനിറ്റിക്ക് അസൂയ വരും….അത് കണ്ട് റോഷൻ സൈക്കോ ചിരി ചിരിക്കും….. അതേപോലെ തന്നെ റിപ്റ്റില്യൻസിന്റെ കിംഗിനെ കൊന്നു അവിടുത്തെ എല്ലാവരെയും സ്വാതന്ത്രമാക്കും….. കിങ്ങിന്റെ മകൾക്ക് റോഷനെ ഇഷ്ടമാകും…. പക്ഷെ അവളെ അവിടുത്തെ അടുത്ത ക്വീൻ ആക്കിയിട്ട് റോഷൻ തിരിച്ചു പോരും…. എന്നിട്ട് പിള്ളേർക്ക് ഫുട്ബാൾ വീർപ്പിച്ചു കൊടുത്തിട്ട് അവരുമായി ബോൾ കളിക്കും….. നോക്കിക്കോ ?????❤❤❤❤??

          1. അങ്ങനെ ആയ മതിയാരുന്നു… ബൈ ത്തെ ബൈ ഓർക്കിഡ് ന് ഒരു ഹീറോയുടെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നു എങ്കിൽ ഞാൻ ഫ്രീ ആണ്…

          2. ചെമ്പരത്തി

            ബേണ്ട ബേണ്ട….. വൈറസിനെ റിപ്റ്റില്യൻസിന്റെ അടുത്തേക്കയക്കും……ഓർക്കിടിന്റെ കൂടെ വല്ല ചെമ്പരത്തി ഒക്കെ മതി….?????പിന്നെ ഒരു കാര്യം വിട്ടുപോയി അവസാനം റോഷനും ഡാർക്കും കൂടി ഒരു………….. അതോടെ ട്രിനിറ്റീം മീനും കൂടി റോഷനെ പിടിച്ചു ✂️✂️✂️✂️??

          3. അശോടാ…. അത് വേണോ ചെമ്പരത്തി … ഞാൻ അലസ്റ്റൈർ ആയിട്ട് പൊക്കോളാം അപ്പൊ ok അല്ലെ മാച്ച് ആയിരിക്കും

          4. ഞാൻ ഫ്രീയാണ്….???

          5. വളരെ മികച്ച ഒരു “ഇത് ” .. ?

      2. Enike ariyam Dark Angel mrichittilla athu polle qeen .ethu roshanate barya marichu ennu paranjathu polle ane in session 2

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇനി അവൾ ജീവനോടെ വരോ…..???

          1. ചെമ്പരത്തി

            ഡേയ് …… കരിനാക്ക് വളച്ചു പറയാതെടെ……???

          2. വരണം……

    2. ബ്രോ.. അതെ സ്കാർലെറ്റിന് മാത്രമേ അറിയൂ എന്താണ് ആ രഹസ്യം എന്ന്.. അതുകൊണ്ടു തന്നെ ഇനി എന്ത് എന്ന ചോദ്യം ബാക്കി.
      എല്ലാവരെയും ഞാൻ കൊല്ലും.. ?????

      സ്നേഹംട്ടോ.. ❤️❤️

      1. എല്ലാരേം കൊന്ന കഥ മുൻപോട്ട് പോകണ്ടേ ???

        1. റോഷനെ ബാക്കി വെക്കാം.. ?

          1. എല്ലാരും മരിച്ചു കഴിഞ്ഞു റോഷനെ മാത്രം ബാക്കി വെച്ചിട്ട് എന്തിനാ…. ☹️☹️☹️

            ബൈ ദി ബൈ….. എന്നെ ഓർക്കിഡിന്റെ പെയർ ആക്കുവോ ???

          2. മിന്നൽ അടിച്ചു മരിക്കും.. ??

          3. അതൊക്കെ ഞാൻ adjust ചെയ്യാം….. പെയർ ആക്കുവോ ???

  6. ☆☬ ദേവദൂതൻ ☬☆

    പ്രിയപ്പെട്ട മാലായുടെ കാമുകാ, താങ്കളുടെ വളരെ വലിയൊരു ആരാധകൻ ആണ് ഞാൻ. താങ്കളുടെ ഓരോ കഥകളും ഒന്നിലതികം തവണ വായിച്ചൊരാൾ ആണ് ഞാൻ. ഇവിടെ അല്ല kk യിൽ. താങ്കൾ അവിടെ നിന്ന് പോയതിന് തക്കതായ കാരണം ഉണ്ട് എന്ന് കരുതുന്നു. അതിലേക്ക് ഒന്നും ഞാൻ കടക്കുന്നില്ല അത് നിങ്ങളുടെ ഇഷ്ടമാണ് അവിടെ തിരിച്ച് വരണോ വേണ്ടയോ എന്നത്. നിങ്ങൾ എനി ഒരിക്കലും അവിടേക് വരില്ല എന്നും അറിയാം കാരണം നിങ്ങൾ ഒരു വാക്ക് പറഞ്ഞാൽ അത് പാലിക്കുന്ന ആൾ ആണ്. ഞാൻ ഈ പറയാൻ പോകുന്നത് എനിക്ക് വേണ്ടി മാത്രം അല്ല എന്നെ പോലെ നിങ്ങളുടെ കഥകളെ ഒരു പാട് സ്നേഹിക്കുന നിങ്ങളുടെ മറ്റ് ആരാധകർക്കും കൂടി വേണ്ടിയാണ്. ദയവു ചെയ്ത് നിങ്ങൾ kk യിൽ നിന്ന് Remove ചെയ്ത കഥകൾ അതേ പോലെ തന്നെ uncensored version ആയിട്ട് തന്നെ മറ്റ് ഏതെങ്കിലും Platform ലോ മറ്റോ Publish ചെയ്യാമോ. കാരാണം ആ ഒരു കാര്യം കൂടി വരുമ്പോൾ ആണ് താങ്കളുടെ കഥകൾക്ക് ഒരു പൂർണത കിട്ടുന്നത്. പ്രത്യേകിച്ച് നിയോഗം. ഇനി താങ്കൾ KK യിലേക്ക് വരില്ലെങ്കിലും ഇതു വരെയുള്ള കഥകളെങ്കിലും അവിടെ നിന്ന് കളയാതിരിക്കാമായിരുന്നു. ഇത് എന്റെ അഭിപ്രായം ആണ് പറഞ്ഞത് തെറ്റായി പോയെങ്കിൽ ക്ഷമിക്കണം. താങ്കളുടെ ഓരോ കഥകളും വീണ്ടും വീണ്ടും വായിക്കാനുള്ള കൊതി കൊണ്ട് പറഞ്ഞതാണ്. KK യിൽ എനി പറ്റില്ലെങ്കിൽ വേറെ എവിടെയെങ്കിലും ശ്രമിച്ചുടെ please. പെട്ടെന്ന് തന്നെ വേണമെന്നില്ല. താങ്കളുടെ ജോലിയും തിരക്കുകളും ഒക്കെ കഴിഞ്ഞ് സമയം കിട്ടുമ്പോൾ മതി. ശ്രമിക്കാം എന്ന് ഒരു വാക്ക് മതി അത് എനി എത്ര കാലമെടുത്താലും ഞങ്ങൾ fans അതിന് വേണ്ടി കാത്തിരുന്നോളാം. താങ്കളുടെ കഥകൾക്ക് അത്രക്ക് addicted ആയി പോയി. അത്രക്കും ജീവൻ ഉള്ള കഥകളാണ് താങ്കളുടേത്. Please ഇതിന് ഒരു reply തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന് സ്നേഹത്തോടെ
    ദേവദൂതൻ❤️

    1. ഇനി ആ സൈറ്റിലേക്ക് ഉണ്ടാകില്ല.. പിന്നെ അവിടെ ഉള്ള കഥകളുടെ മെയിൻ ഫയൽ എഡിറ്റ് ചെയ്താണ് ഇവിടെ ഇട്ടത്.. ബാക്കിയൊക്കെ കളയുകയും ചെയ്തു.. നിയോഗം കൂടെ കഴിഞ്ഞാൽ എഴുതുന്ന കാര്യം അല്പം പുറകോട്ട് വെക്കും.. കാരണം തിരിച്ചു പോയാൽ അവിടെ വേറെ ഒരു ലൈഫ് ആണ്.. പിന്നെ ഒപ്പം ഉള്ള ആൾ അത് സമ്മതിക്കുകയും ഇല്ല.. ഇടക്ക് ഒക്കെ ഓരോ കഥകളും ആയി വരാൻ ശ്രമിക്കാം എന്നല്ലാതെ കൂടുതൽ ഒന്നും പറയാൻ ആകില്ല..
      നിരാശപെടുത്തിയതിൽ ക്ഷമിക്കണം.. ❤️

  7. plzzz scarlet ina kollaruthu

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻMarch 30, 2021 at 8:34 pm
    ഇനി വായിച്ചോ.. നിന്റെ ഡാർക്ക് ഇനി ഇല്ല.. ??

    //////

    സത്യം ?????

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        etta ningal enthoru manushyanadoo …
        phyco dk kadha bayikkan bendi scarletine konno .. ☹☹☹??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹി…. ഹ് ഹ് ഹ് ഹ ഹ ഹ ??

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            podooo hamukke … ?????

          2. നിനക്ക് സമാധാനം ആയോടാ പാവത്തിനെ കൊന്നപ്പോൾ….

        2. മാലാഖയുടെ കാമുകൻ ബ്രോ ഈ ഭാഗവും വളരെ ഏറെ നല്ലതായിരുന്നു അടുത്ത ഭാഗത്തിൽ നല്ല ഒരു twist ഞാൻ പ്രതീക്ഷിക്കുന്നു അവസാന ഭാഗം വായിച്ചപ്പോൾ എനിക്ക് അങ്ങനെ തോന്നി സ്നേഹത്തോടെ The_Wolverine ♥♥♥

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് കേട്ടാ മതി…..??

        അപ്പൊ അപരിചിതൻ വായിച്ചു കഴിഞ്ഞാൽ ഉടൻ തുടങ്ങും ???

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          ?? thirumbi varum … ? scarlet

        2. നിനക്ക് മതിയല്ലോ……

    1. ഞാൻ മിണ്ടത്തില് ഡാർവിനെ മാത്രമല്ലല്ലോ ബാക്കിയുള്ളവരെ കൊന്നില്ല ദുഷ്ടാ…….

    2. അവൻറെ ഒരു സന്തോഷം…..????? ബ്ലഡി ഗ്രാമവാസിസ്……

    3. Mk എന്തെങ്കിലും വഴി ഉണ്ടെങ്കിൽ ഫിസിക്സിനെ പോലെ ഒന്നു uyarthuazhunelpiku…….

        1. Sorry phoenix…athanu udeshichathu….???

      1. ശവമടക്ക് നന്നായി നടത്താം.. ?

  9. ചെകുത്താന്റെ പ്രണയിനി

    Adutha partinayi waiting ❤

  10. കഥയിൽ ചോദ്യമില്ല എന്നാണല്ലോ അതുകൊണ്ട് ഒന്നും ചോദിക്കുന്നില്ല… ബാക്കി വരട്ടെ… കട്ട വെയ്റ്റിംഗ്…

    1. കഥയിൽ ചോദ്യം ഇല്ല എന്നുള്ള കാര്യമൊക്കെ ഉത്തരം മുട്ടുമ്പോൾ പറയുന്നതല്ലേ.. ഇതിൽ ചോദിക്കേണ്ടത് ചോദിക്കുക.. ഉത്തരങ്ങൾ ഉണ്ട്..

      1. Ath pever aayi

    2. MK ബ്രോ ഈ കഥയ്ക്ക് ഒരു Happy Ending പ്രതീക്ഷിക്കാമോ മാത്രമല്ല മെറിനെ കൂടെ റോഷന്റെ ഭാര്യ ആക്കിയാൽ പൊളിച്ചേനെ ♥♥♥

  11. onnum parayanilla adipoli

  12. *വിനോദ്കുമാർ G*❤

    വീണ്ടും വീണ്ടും എംകെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤എംകെ

    1. സ്നേഹം.. സ്നേഹം.. ❤️

  13. Dracula Prince of Darkness ⭕???

    As usual. ???⚡⚡❤️???? waiting കാമുക…..❤️

  14. നിധീഷ്

    ❤❤❤❤❤❤❤

  15. 1st part muthal evdeya kittuka?

    1. ഇവിടെ തന്നെ ഉണ്ട്. ആളുടെ പേരിൽ click ചെയ്താൽ മതി എല്ലാം കഥകളും കാണാം.

  16. White ne kollaruth…avale enikkuveenam…mk enikku tharanam ellagil njan engu edukkum….

    1. അവളെ പിച്ചി ചീന്തി കൊന്നു.. ?

      1. Mk നിങ്ങൾ ഡികെ പോലെ ആകുക യാണോ….???

      2. ho…..nashippichu……

      3. Parthasaradhy [ParthuZz]

        ഇതാ ഞാ പറഞ്ഞെ സേട്ടൻ ക്രൂരനാണ്….??
        പ്യാവം വൈറ്റ്….?????

        1. ഒരാളെ കൊന്നു എങ്കിൽ കുഴപ്പം ഇല്ല ഒരു ഗ്രഹത്തിൽ ഉള്ള എല്ലാവരെയും കൊന്നു പറയുമ്പോൾ.

  17. Super waiting for the next part

  18. എല്ലാവർക്കും റിപ്ലൈ തരാം ട്ടോ.. അല്പം തിരക്കുകളിൽ ആയി പോയി… ❤️

    1. Dark world ഉള്ള റോഷനെ കാണിക്കോ N3 യിൽ

      1. ഏയ് അതിന്റെ ആവശ്യം ഇല്ല…

  19. plsssss publish niyogam 1 & 2 pdf

    1. pdf ഉണ്ടാകാൻ ചാൻസ് ഇല്ല..

  20. Parthasaradhy[ParthuZz]

    ??????????ക്രൂരൻ……

    1. ഏയ് ഞാൻ പാവമല്ലേ.. ?

  21. സാധാരണ നിയോഗം വന്നാൽ ഞാൻ ഒന്നിലധികം തവണ വായിക്കുന്നതായിരുന്നു… But എന്തോ ഇതെനിക്ക് വായിക്കാൻ തോന്നുന്നില്ല… Last ഒരു page ശെരിക്കും സങ്കടം വന്നുപോയി… ? sed ആക്കി കളഞ്ഞു നിങ്ങളെന്നെ….?

    1. sed ആകും എന്നറിയാം.. എന്നാലും കഥ മുൻപോട്ട് പോണല്ലോ… ❤️??

      1. ന്നാലും മോശയി പോയി ?

  22. Dear mk, പതിവ് പോലെ തന്നെ,fantasy at peak,suspence at peak, ആവേശവും.പിന്നെ ഓരോ ഭാഗം idumbolum athaayirikumallo താങ്കളുടെ ബെസ്റ്റ്.ഇനിയും എന്തൊക്കെ maayajalangalaanu താങ്കൾ ഞങ്ങൾക്കായി കാത്തു vachirikkunnathenn ഒരു പിടിമില്ല. As always waiting.

    ആർക്കും ഒന്നും pattiyittundaavillennu തന്നെ വിശ്വസിക്കുന്നു ആഗ്രഹിക്കുന്നു .
    സ്നേഹം ??

    1. ഒത്തിരി സ്നേഹം കണ്ണാ.. പറയാൻ വാക്കുകൾ ഇല്ല.. നോക്കാം എന്താകും എന്ന്..
      സ്നേഹത്തോടെ.. ?❤️

  23. Dear MK
    As usual superb writing and feel like watching a English movie..
    Thank u so much for ur efforts..
    Eagerly waiting for the next part..
    God bless u dear
    With Love
    Ann……

    1. Thanks a ton miss Ann.. that really made my day! With love ❤️

Comments are closed.