നിയോഗം 3 The Fate Of Angels Part II [മാലാഖയുടെ കാമുകൻ] 4087

Hi there! ?❤️
സത്യത്തിൽ കഥ ഇങ്ങോട്ട് ആക്കിയപ്പോൾ പകുതി ആളുകൾ പോലും വായിക്കാൻ ഉണ്ടാകില്ല എന്നാണ് കരുതിയത്.. പക്ഷെ കാത്തിരുന്നു ആദ്യ ഭാഗം വായിച്ച എല്ലാവർക്കും ഹൃദയം.. ഒത്തിരി സന്തോഷം.. ❤️❤️

റോഷന്റെ യാത്ര തുടരുന്നു.. മെല്ലെ വായിക്കുക.. സ്നേഹത്തോടെ…
“Expect the unexpected “എന്നായിരുന്നല്ലോ നമ്മുടെ കഴിഞ്ഞ ഭാഗത്തെ മെയിൻ ഐറ്റം.. ഇതിൽ “expect the unexpected fantasy” എന്ന് കൂടെ ആക്കിയിട്ടുണ്ട്.. ?

Nb – ദയവായി സയൻസ് ഫിക്ഷൻ/ ഫാന്റസി ഇഷ്ടമുള്ളവർ മാത്രം വായിക്കുക.. ❤️

Cover courtesy: Anas Muhammad

 

നിയോഗം 3 The Fate Of Angels Part II

Author: മാലാഖയുടെ കാമുകൻ

Previous Part 

***************************

Ernakulam City

അനാബെൽ ഒരു റസ്റ്ററന്റിൽ ആയിരുന്നു.. അവൾക്കെതിരെ അവൾ ഇഷ്ടപെടുന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു.. അവൻ അഡ്വക്കേറ്റ് ആണ്… ഡേവിഡ്.

അവൾ കയ്യിലിരുന്ന കാപ്പി ഒന്ന് സിപ് ചെയ്തു അവനെ നോക്കി നാണത്തോടെ ചിരിച്ചു.. അവൻ അവളെ നോക്കി പെട്ടെന്ന് അവന്റെ മുഖഭാവം ഒന്ന് മാറി..

“വാട്ട്?”

“ബേബി.. വാട്ട് ഈസ് ദാറ്റ്? ആ കല്ല്??”

അവൻ അവളുടെ കഴുത്തിലേക്ക് നോക്കി.. അവൾ തല കുനിച്ചു അവളുടെ നെഞ്ചിലേക്ക് ചേർന്നുകിടന്ന മാലയിലെ രത്‌നം നോക്കി..

അത് വല്ലാതെ ജ്വലിക്കുന്നു.. അവൾ പകച്ചു.. അത് നന്നായി ചൂടായിട്ടുണ്ട്..

ഉടനെ അത് വല്ലാതെ ഒന്ന് കത്തിയശേഷം മെല്ലെ മങ്ങിപോയപ്പോൾ അവൻ അവളെ പകപ്പോടെ നോക്കി.. അവളും പകച്ചു ഇരിക്കുകയായിരുന്നു.

“നീ.. ഇതെന്താണ്? നീ വല്ല ആഭിചാരവും ചെയ്യുന്നുണ്ടോ ബെൽ? എനിക്ക് ഇത് അത്ര നോർമൽ ആയി തോന്നുന്നില്ല.. ഇത് ഒരു ഫ്രണ്ട് തന്നു എന്നല്ലേ പറഞ്ഞത്? ആരാണ് ആ ഫ്രണ്ട്? ഇതിന്റെ ഡീറ്റൈൽ മുഴുവൻ പറയാതെ ഞാനിനി നിന്റെയൊപ്പം വരുന്നില്ല..”

517 Comments

  1. Super ?????????????????

  2. വിനീത്

    Adipoli മച്ചാനെ ❤❤❤❤❤?????

  3. ?സിംഹരാജൻ

    Mk❤?,
    Sathyam paranjal eee bhagathil roshan oru yudham undakkum ennu kaaruthi athundayilla,athu nannay ennu vaychu kazhinjappoll thonni…wonderlandil poyathum pinnidu darkworldil poyathum god crate(angane ntho Alle?)weapon okke undakkiyathum adipwoli aayrunnu❤.
    Avarude redshipil ninnum vanna information vallatha chathi aayppoyallo MK!!! Eni oru pakshe mayvoonine aakramikkan vanna red ship kritharins attack cheythu vashappeduthi athil ninnum fake infermation koduthath aayrikkam alle?angane aayal mathi aayrunnu?❤
    Adutha bhagathinay katta waiting
    Snehathode ?❤?❤

    1. സിംഹമേ.. അങ്ങനെ പെട്ടെന്ന് യുദ്ധം ഉണ്ടാക്കാൻ കഴിയില്ലല്ലോ… എല്ലാം വഴിയേ അറിയാം… ഇതേ റെപ്റ്റില്ല്യൻസ് ആണ് ഇവരെ കൊന്നു തള്ളിയതും..
      സ്നേഹത്തോടെ.. ❤️

      1. ?സിംഹരാജൻ

        ❤?❤?

  4. will Smith nte after earth le weapon nte pole ulla weapon aanno MK utheshichath അതിൽ വില്ലു൦ spearum illa golden color illa ബാക്കി എല്ലാം same aann ?

    1. ഗ്രീക്ക് മിത്തോളജി ആണ് മെയിൻ.. പിന്നെ ചില സിനിമകൾ.. ഈ സിനിമ ഞാൻ മിസ് ആയിപോയോ എന്നൊരു സംശയം… ? ഒന്ന് കണ്ടു നോക്കണം..
      ബാക്കിയൊക്കെ മൊത്തം കൂട്ടിച്ചേർക്കൽ ആണ്..
      സ്നേഹത്തോടെ.. ❤️?

  5. മാലാഖയെ പ്രണയിച്ചവൻ

    Bro enikkum oru kadha ezhuthan agraham Ind . Pakshe ath egane Ann bro onn paranj tharumo ?

    1. ഗൂഗിൾ ഡോക്സ് ഇൻസ്റ്റാൾ ചെയ്യുക പിന്നെ ഒരു മലയാളം കീബോര്ഡ്.. അതിന് ശേഷം ന്യൂ ഡോക്യൂമെന്റ്‌ എടുത്തു മനസ്സിൽ ഉള്ളത് എഴുതുക…
      ❤️

      1. മാലാഖയെ പ്രണയിച്ചവൻ

        Thank you MK ❤️.ഞാൻ എന്റെ ആദ്യ സ്റ്റോറി സബ്‌മിറ്റ് ചെയ്തിട്ടോണ്ട്. എംകെയെ ടാഗ് ചെയ്തിട്ടോണ്ട് കേട്ടോ. ❤?❌️

  6. ആരുടെ സ്റ്റോറി ആണു അതു ആളുടെ സ്റ്റോറി name എന്താണ് പറഞ്ഞു തരോ

    1. Mk യുടെ friend ന്റെ കഥയിലും weapon undakum enn paranjille കഥയുടെ പേര് അറിയോ

    2. അപ്പുറത്തെ പേജിൽ ആൾ തന്നെ പറഞ്ഞിട്ടുണ്ട്..

  7. മേയ്‌വൂൺ??

    1. 10ദിവസം കാത്തു ഇരിപ്പ് കുറച്ചു കഷ്ടം തന്നെ ?❤❤❤❤

      1. അന്ധകാരത്തിന്റെ രാജകുമാരൻ

        ഇവിടെ ഓരോരുത്തരുടെ കഥവായിക്കാൻ മാസങ്ങൾ കാത്തിരിക്കണം അതെക്കെ വച്ച് നോക്കുബോൾ ഇത് എന്ത്‌ 10 ദിവസമല്ലേ ഉള്ളു ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ ????
        ❤❤??

        1. ഹോ ഒത്തിരി സന്തോഷം.. ❤️❤️ ഇത് കേൾക്കുമ്പോൾ സമാധാനം ആണ്..

      2. ജീവിതം അല്ലെ ബ്രോ ആദ്യം..

      3. Prince of darkness

        കുട്ടിക്ക് ഹർഷാപ്പിയെ അറിയില്ല എന്ന് തോനുന്നു ??

  8. Pwoli man….
    Kidukki….
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next part…

  9. Appo whitum darkum trinityum deltayum okke kollapetto
    ?

    1. ആം.. എതിരാളികൾ ശക്തരാണ് …

      1. DoNa ❤MK LoVeR FoR EvEr❤

        Anganeyenganum nadanal linu thirandival acharil mukki thallum…Scaru mol muthanu…

        1. ആരും ബാക്കി ഉണ്ടാവില്ല.. ?

  10. ഇങ്ങൾ ശരിക്കും ഒരു സംഭവം തന്നെയാണ്. എന്താ ഇപ്പൊ പറയാ കഥാവിവരണം എന്നൊക്കെ പറഞ്ഞാൽ ഇതാണ് അസാമാന്യ കഴിവാണ്. ശരിക്കും നമ്മൾ സ്റ്റോറിഡെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആയിരുന്നു വായന തീരുന്ന വരെ. റോഷന് മെയ്വൂണിനെ എങ്ങനെ രക്ഷിക്കും എന്ന് അറിയാൻ വേണ്ടി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം ആരാധകൻ ❤️

    1. ചുമ്മാ മനസ്സിൽ ഉള്ളത് എഴുതി വിടുന്നെ എന്നെ ഉള്ളു ട്ടോ… അതിഷ്ടപ്പെടുന്ന നിങ്ങൾ ഒക്കെ അല്ലെ എല്ലാം…
      ഒത്തിരി സന്തോഷം.. സ്നേഹം.. ❤️

  11. ഗംഭീരം പറയാൻ വാക്കുകൾ ഇല്ല അത്രക്കും ത്രിൽ ആയിരുന്നു ഈ part എനിക്കു തന്നതു പോരാത്തതിന് മെയ്‌വൂൺ അവിടെ ആരും ഇല്ല എന്നതും അത്രക് ശക്തരായഅവരെ എങ്ങനെ കൊല്ലാൻ കഴിയും അതു സാധിക്കുമോ dark വൈറ്റ് നെയും പൊരാതത്തിന് മുതിർന്ന കൃത്രീരിനുകളെയും ക്വീൻ നെയും
    എനിക്കു കൊറേ സംശയങ്ങൾ ഉണ്ട് അതു N2 വായിച്ചപ്പോൾ ഉള്ളത് ആണു
    1. വൈറ്റ് നെയും ഡാർകിനെയും എങ്ങനെ ആണു mr x നും ആ പെണ്ണിനും അറിയുന്നത് പോരാത്തതിന് അവർ 666 ടീം ന്റെ ആളുകളും ആണു അവർ
    2. റോഷൻ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ട്രിനിറ്റിനി അവനു ശാരിരികം ആയി ബന്ധപ്പെട്ടതും അവനും മേറിനും മക്കയാൻ രത്നം കിട്ടിയവർ ആണു എന്നു അവർ എങ്ങനെ അറിഞ്ഞു
    3. Dark കൊന്ന 3 പേര് അവരുടെ ഫ്രണ്ട്സ് ഇല്ലേ ലിസ ക്വസ്റ്റിൻ ചോധിക്കുന്നവർ അവർ ഇതിൽ ഉണ്ടോ അവരുടെ കൂട്ടത്തിൽ ഉള്ള ഋഷി അവനെ ഇതിൽ പറയോ
    4. ക്രെത്ത് ആദ്യം ഒരു പെണ്ണ് എടുത്തു എന്നു പറഞ്ഞില്ലേ ആ പെണ്ണിനെ ആണൊ last കാണിച്ചത് അപ്പോൾ അവൾക് ആ ആയുധം ഉപയോഗിച്ച് കൂടേ അവരുടെ നേരെ അതോ ആ പെണ്ണിന്റെ കൈയിൽ ആ ആയുധം ഇല്ലേ ആ പെണ്അല്ലെ ആ ഗ്രഹത്തിലെ ക്വീൻ ജൂൺ ന്റെ സഹോദരി പറഞ്ഞത്
    5. ഇതിൽ ബെൽ വന്നതിനു ശേഷം ചോദിക്കില്ലേ റോഷൻ നെ കുറിച്ച് അപ്പോൾ തല കുനിക്കിലെ pinne അവിടെ നിന്നും അല്ലല്ലോ തുടങ്ങു്ന്നത് കാണിക്കുന്നത് vere ആണല്ലോ കാണിക്കുന്നത് മെറിനെയും ലിസ യെയും അതു എന്താണ്
    6. ആ ശബ്ദം അവോനി ആക്കിന്റെ ആണൊ അതോ ആ ആളുടെ ഷിപ്പിന്റെ ശബ്ദം ആണൊ
    7. ഇവരെ സഹായിക്കാൻ ഉള്ളത് ജൂൺ ആണൊ അപ്പോൾ റോസ് അല്ലെ
    ഇതിനു ഉള്ള ഉത്തരങ്ങൾ N3 യിൽ ഉണ്ടാവോ
    ജൂൺ അടക്കം പേടിച്ചു പോയി മീനുനെ കണ്ടു

    1. ഡെവിൾ…
      1&2 – ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. റോഷനെ പോലെ അവരുമായി ബന്ധമുള്ള പലരും ഉണ്ട്…
      3- ഇല്ല അതൊരു അനേഷണത്തിന്റെ ഭാഗം മാത്രം..
      4- അതൊന്നു കൂടെ വായിച്ചു നൊക്കു.. അവനു മുൻപേ ആര് എടുത്തു എന്നതാണ് ഓർക്കിഡ് പറഞ്ഞു കൊടുത്തത്.. അത്രക്ക് പ്രെഷ്യസ് ആണ് ഇത്..
      5- അത് ഊഹിച്ചുകൂടെ? റോഷൻ പോയി എന്ന് പറയാനുള്ള വിഷമം കൊണ്ടാണ് അവർ തല കുനിച്ചത്..
      6&7 ഉത്തരങ്ങൾ വരും.. എല്ലാത്തിനും ഉത്തരങ്ങൾ ഉണ്ട്…
      ഇത്രക്കും സംശയങ്ങൾ ചോദിച്ചതിൽ സന്തോഷം.. സ്നേഹം… ❤️

      1. ♥♥♥♥ pinne ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിലെ മെറിൻ അതു അവൾ ഉപയോഗിക്കുന്നില്ല ല്ലോ അതു എന്താണ് plz reply

        1. സമയമാകുമ്പോൾ ചിലപ്പോൾ എടുക്കുമായിരിക്കും.. മാഗ് 44 അതിശക്തമായ ഒരു ഹാൻഡ് ഗൺ ആണ്…

          1. M1 ilum merrinu oru mag 44 koduthille

          2. അതു ലിസ യുടെ കയ്യിലും ഇല്ലേ ഏട്ടത്തിയെ രക്ഷിച്ചപ്പോൾ റെവൻ റോഷന് എറിഞ്ഞു കൊടുക്കുന്നത് അതു റോഷൻ ലിസക്ക് അല്ലെ കൊടുത്തത്

  12. ബ്രോ
    ഈ ഭാഗം നന്നായിട്ടുണ്ട് ?

    മീനു വിന് അവസരങ്ങൾ കിട്ടിയിട്ടും എന്തിനാണ് ജൂണിനെ കൊണ്ട് വന്നത്

    പിന്നെ ഇനിയും മീനുവിന് അവസരങ്ങൾ കിട്ടുമെന്നറിയാമെന്നുള്ളത് കൊണ്ട് അതിനെ പറ്റി കൂടുതൽ പറയുന്നില്ല

    സ്വാർണ അഴികളുള്ള സെല്ലിൽ സ്കാർലെറ്റ് അല്ലെ ഉണ്ടായിരുന്നത്
    അപ്പോൾ എങ്ങനെയാണു അവിടെ വിക്ടോറിയ വന്നത്

    ഇങ്ങനെ എല്ലാപേരെയും സസ്പെൻസിൽ നിർത്തുമ്പോൾ കുറച്ചു കൂടെ വിശ്വാസന്യമായ രീതിയിൽ എഴുതാമായിരുന്നു ?

    സ്നേഹത്തോടെ ❤️❤❤

    1. ബ്രോ..
      അതിന്റെ ഉത്തരം ജൂൺ തന്നെ പറയും…
      പിന്നെ വിക്ടോറിയ കിടന്ന സെല്ലും സ്വർണ അഴികൾ തന്നെയാണ്.. സ്കാർലെറ് കിടന്നതിലും അതെ.. രണ്ടുപേരും രണ്ടു സ്ഥലത് ആണെന്ന് മാത്രം..
      എങ്ങനെ വിശ്വസിക്കാം എന്ന് ചോദിച്ചാൽ ഇതേ ആളുകൾ ആണ് സകല യൂണിവേഴ്‌സിലെയും ശക്തർ ആയ എയ്‌ഞ്ചൽസിനെ എളുപ്പത്തിൽ കൊന്നു തള്ളിയത്… അത് ആലോചിച്ചാൽ മതി.. ??

      സ്നേഹം ട്ടോ… ❤️

      1. 1 എയ്‌ഞ്ചൽസിനെ കൊന്നത് ക്രാക്ക് അല്ലെ
        റെപ്റ്റൽസ് മാത്രമല്ലല്ലോ
        പിന്നെ എങ്ങനെ വിശ്വസിക്കും

        2 സ്കാർലെറ്റിനു മാത്രമല്ലെ റെപ്റ്റൽസിനെ ഇല്ലാതാക്കാൻ റോഷനെ സഹായിക്കാൻ കഴിയു ?

        1. ആ ക്രാക്ക് എന്ന ജീവിയെ ഞാൻ ഈ കാണിച്ചിട്ടുണ്ട്.. ശ്രദ്ധിച്ചിരുന്നോ? ?

          അവൾക് മാത്രമേ അറിയൂ.. അവൾ ഇല്ലെങ്കിൽ റോഷൻ അത് കണ്ടുപിടിക്കേണ്ടി വരും…

  13. അടിപൊളി..വെയ്റ്റിംഗ്

  14. ലുയിസ്

    Super???

  15. Suspence sahikkan vaiyyya vegam tharamo

    1. പത്തു ദിവസം കഴിഞ്ഞു വേഗം തരാലൊ.. ❤️

  16. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  17. Super bro❤❤❤❤അടുത്ത ഭാഗത്തിന് കട്ട വെയിറ്റിങ്

    1. ഒത്തിരി സ്നേഹം.. ❤️

  18. രുദ്രദേവ്

    Mk ബ്രോ,

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് ♥️.മെയ് വൂണിലെ മുതിർന്നവരെ കൊന്നത് ഫേക്ക് ന്യൂസ്‌ ആയാൽ മതിയായിരുന്നു… അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ?

    1. ഒത്തിരി സ്നേഹം.. നോക്കാമല്ലോ.. അവർക്ക് എന്താണ് പറ്റിയത് എന്ന്…
      സ്നേഹം.. ❤️

  19. Kk യിൽ ഈ കഥയുടെ പേരെന്താ

    1. ഇതിനുമുമ്പുള്ള രണ്ടു സീസൺ ആണ് ഉദ്ദേശിച്ചത്

      1. Avde illa remove aki

  20. ലിനു ?❤️ ചേച്ചിയുടെ സ്ഥാനമാണെങ്കിലും ഈ ഭാവനയുടെ ആരാധികയായിമാറിയത്തിൽ ഒരത്ഭുധവുമില്ല. പൂർണമായ അഭിപ്രായം നേരിൽ എന്നിരുന്നാലും രണ്ടു ചോദ്യങ്ങൾ മനസ്സിൽ നിൽക്കുന്നു.
    1 – വിക്ടോറിയയെ ഇട്ടിരുന്ന സെൽ ആര് തകർത്തു?
    2- അതുംകൂടെ കൂട്ടിവായിക്കുമ്പോൾ ഷിപ്പിൽ നിന്നും കൊടുത്ത സന്ദേശം ശരിയാകുമോ? മറ്റുള്ളവർ പറഞ്ഞതനുസരിച്ചു റെഡ്‌ഷിപ് മരണമായിരിക്കാം അല്ലെ?
    ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നു.
    With Love and unlimited love, your berny ???

    1. പെണ്ണെ… ❤️ ആ ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ട്.. മെയ്‌വൂണിൽ എന്ത് നടന്നു എന്ന് ഉറപ്പായും പറയും.. അവൻ അവിടെ എത്തി.. എല്ലാം കണ്ടറിയാം ഇനി…
      സ്നേഹം പൊന്നു ചേച്ചി… ??? ലാബ് യു

  21. അന്ധകാരത്തിന്റെ രാജകുമാരൻ

    പൊളി ❤❤❤????
    ❤????

  22. സൂപ്പർ

  23. No wonder of this wonder …. always wonder ❤️✌️

    1. പെരുത്ത സ്നേഹം.. ❤️

  24. Nee varum. Entne kaalkkeezhil..
    Oru likum chodhich.. appolkanam…
    THENDEEE….

    1. അതൊരു സർകാസ്റ്റിക് അഭിപ്രായമാണ് ഇന്ദു.

      1. ചെമ്പരത്തി

        പാവം ഇന്ദൂസ് ?????

        1. ചെമ്പരത്തി

          സാരല്ല്യ…. ഏട്ടൻ തെണ്ടീനോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതല്ലേ ക്ഷമിച്ചു കള ????

      2. Oh ano.
        Sarcasm aayi തോന്നിയില്ല അത്കൊണ്ട് അങ്ങനെ reply കൊടുത്തത്. ശരി ചേച്ചി പറഞ്ഞത് അല്ലേ I’m taking it back

    2. Ragendu chechi on fire ?

      Pakshe scene maarippoyo ennodu doubt

  25. Mk magic ❤️❤️❤️❤️❤️❤️

Comments are closed.