നിയോഗം 3 The Fate Of Angels Part II [മാലാഖയുടെ കാമുകൻ] 4087

Hi there! ?❤️
സത്യത്തിൽ കഥ ഇങ്ങോട്ട് ആക്കിയപ്പോൾ പകുതി ആളുകൾ പോലും വായിക്കാൻ ഉണ്ടാകില്ല എന്നാണ് കരുതിയത്.. പക്ഷെ കാത്തിരുന്നു ആദ്യ ഭാഗം വായിച്ച എല്ലാവർക്കും ഹൃദയം.. ഒത്തിരി സന്തോഷം.. ❤️❤️

റോഷന്റെ യാത്ര തുടരുന്നു.. മെല്ലെ വായിക്കുക.. സ്നേഹത്തോടെ…
“Expect the unexpected “എന്നായിരുന്നല്ലോ നമ്മുടെ കഴിഞ്ഞ ഭാഗത്തെ മെയിൻ ഐറ്റം.. ഇതിൽ “expect the unexpected fantasy” എന്ന് കൂടെ ആക്കിയിട്ടുണ്ട്.. ?

Nb – ദയവായി സയൻസ് ഫിക്ഷൻ/ ഫാന്റസി ഇഷ്ടമുള്ളവർ മാത്രം വായിക്കുക.. ❤️

Cover courtesy: Anas Muhammad

 

നിയോഗം 3 The Fate Of Angels Part II

Author: മാലാഖയുടെ കാമുകൻ

Previous Part 

***************************

Ernakulam City

അനാബെൽ ഒരു റസ്റ്ററന്റിൽ ആയിരുന്നു.. അവൾക്കെതിരെ അവൾ ഇഷ്ടപെടുന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു.. അവൻ അഡ്വക്കേറ്റ് ആണ്… ഡേവിഡ്.

അവൾ കയ്യിലിരുന്ന കാപ്പി ഒന്ന് സിപ് ചെയ്തു അവനെ നോക്കി നാണത്തോടെ ചിരിച്ചു.. അവൻ അവളെ നോക്കി പെട്ടെന്ന് അവന്റെ മുഖഭാവം ഒന്ന് മാറി..

“വാട്ട്?”

“ബേബി.. വാട്ട് ഈസ് ദാറ്റ്? ആ കല്ല്??”

അവൻ അവളുടെ കഴുത്തിലേക്ക് നോക്കി.. അവൾ തല കുനിച്ചു അവളുടെ നെഞ്ചിലേക്ക് ചേർന്നുകിടന്ന മാലയിലെ രത്‌നം നോക്കി..

അത് വല്ലാതെ ജ്വലിക്കുന്നു.. അവൾ പകച്ചു.. അത് നന്നായി ചൂടായിട്ടുണ്ട്..

ഉടനെ അത് വല്ലാതെ ഒന്ന് കത്തിയശേഷം മെല്ലെ മങ്ങിപോയപ്പോൾ അവൻ അവളെ പകപ്പോടെ നോക്കി.. അവളും പകച്ചു ഇരിക്കുകയായിരുന്നു.

“നീ.. ഇതെന്താണ്? നീ വല്ല ആഭിചാരവും ചെയ്യുന്നുണ്ടോ ബെൽ? എനിക്ക് ഇത് അത്ര നോർമൽ ആയി തോന്നുന്നില്ല.. ഇത് ഒരു ഫ്രണ്ട് തന്നു എന്നല്ലേ പറഞ്ഞത്? ആരാണ് ആ ഫ്രണ്ട്? ഇതിന്റെ ഡീറ്റൈൽ മുഴുവൻ പറയാതെ ഞാനിനി നിന്റെയൊപ്പം വരുന്നില്ല..”

517 Comments

  1. ❤❤❤❤❤??

  2. ഇപ്പോളാണ് നിയോഗം full on full pever ആയത്.

    ഒരു കട്ട harry potter,lord of the rings, narnia with sci fi movie ഫാൻ ആയ എന്നെ ഇപ്പൊ നിയോഗം ഭ്രാന്തമായി ഉത്തേജിപ്പിക്കുന്നു.

    ???????

    1. ഹോ… ഇതുപോലെ ഒരു കൊമെന്റ്.. ❤️❤️❤️

  3. ?? last sed akki?

    1. കാമുകൻ

      Mk യെ അറിയില്ലേ….
      മുപ്പർ നമ്മളെ 10ദിവസം sad ആക്കാൻ ഉള്ളത് ക്ലൈമാക്സിലും… പിന്നെ ടെൻഷൻ കൂട്ടാൻ ഉള്ളത് ടീസർ ലും തന്ന് ആ സങ്കടം വായിച്ചു രസിക്കുന്ന ഒരു physco ആണ്…..
      പിന്നെ ആ കിട്ടിയ msg…… അത് എന്റെ മെലിറ്റയുടെ പണിയ…. Just for അ രസം…..
      എന്താ കൃതിര്ന്നസ് സുമ്മാവാ….. ??
      അടുത്ത പാർട്ടിൽ ഇങേർ ഇത് പുഷ്പ്പം പോലെ മാറ്റിയെടുക്കും…..
      അവസാനം റെഡ് ഷിപ്പും ഉണ്ടാവില്ല…. രക്തന ശേഖരവും ഉണ്ടാവില്ല….
      ആടിമയാക്കിയ കുട്ടികൾ ഉണ്ടാവും football കളിക്കുന്നു….
      പിന്നെ മുതിർന്നവർ അവിടെ ഉലാത്തുന്നും ഉണ്ടാവും…..
      അവസാനം ഇത് വായിച്ചു ടെൻഷൻ അടിച്ച നമ്മൾ ശശി….. ?
      എന്തായാലും 8 ആന്തി വരുമല്ലോ… അപ്പൊ കാണാം….
      Iam waiting….
      സസ്നേഹം കാമുകൻ ❣️❣️❣️

      1. Prince of darkness

        സത്യം, ആൾ വല്ലാത്ത ഒരു സൈക്കോ ആണ്, ആളുകളെ എങ്ങിനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാം എന്നാണ് ആൾടെ മെയിൻ ഹോബി,അടുത്ത പാർട്ടിൽ ഇതിലും വലുത് ആയിരിക്കും

      2. ꧁ ⭐ആദി⭐ ꧂

        ??

      3. //അവസാനം ഇത് വായിച്ചു ടെൻഷൻ അടിച്ച നമ്മൾ ശശി….. ?//

        ഇതാ സത്യം

      4. സൈക്കോ ആയല്ലേ ഞാൻ.. ???

  4. Prince of darkness

    MK ലാസ്റ്റ് പറഞ്ഞ friend ന്റെ കഥ ഏതാണ്, ഈ സൈറ്റിൽ ഉള്ളതാണോ

    1. കാമുകൻ

      Dk ആവും…
      അവനും ഇത്തരം കാര്യങ്ങൾ ഓടേണ്ടതാണ്.. ?
      The extreame physco…. The one and only DEMON KING?
      ❣️❣️❣️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അഖിലിന്റെ ആവനാ ചാൻസ് ?

        1. കാമുകൻ

          ആദിത്യഹൃദയം S2….
          അതിൽ എന്തിനാ ഇനി ആയുധം…..
          ബുള്ളറ്റ് ചവച്ചു തുപ്പുന്ന ടീം അന്ന്…. ?
          ഹാ കഥ വേറെ ലെവലിൽ എത്തുമ്പോ ആവിശ്യം വന്നേക്കാം…. ആദം ഒക്കെ വരല്ലേ…. ?
          ❣️❣️❣️

          1. ആഹ്ഹ് എന്താലേ..,,,,
            ഏപ്രിൽ 15ന് ആദം സ്റ്റോറി വരും… ??

          2. കാമുകൻ

            ആ ഇബടെ ഉണ്ടായിരുന്നോ….
            Akhil ബ്രോ ആയുധ പണിയിലാണ് എന്ന് കേട്ടു….
            എന്തായാലും 15 വരുമല്ലോ….
            എല്ലാം നേരിൽ വായിച്ചു അറിയാം…
            ബ്രോ ഈ വിഷ്ണു എങ്ങിനയാ കളം മാറിയത് എന്നത് അടുത്ത പാർട്ടിൽ ഇണ്ടാ… ?
            ❣️❣️❣️

          3. കാമുകൻ

            വിഷ്ണു എങ്ങനെ അങ്ങനെ ആയി എന്ന് ഈ സീസണിൽ തന്നെ മനസിലാവും…,,,

            കുറച്ച് ഒന്ന് ക്ഷമിക്ക് ?

      2. Prince of darkness

        Dk ചുറ്റികയുടെ ആളാണ്, അങ്ങേരാവില്ല. അഖിലിന്റെ കഥയിൽ ഇതുവരെ അങ്ങിനെ ഒരു സാധനം കണ്ടിട്ടില്ല, പിന്നെ ഉള്ളത് ഹർഷാപ്പി ആണു, അങ്ങേര് പിന്നെ മഴു ആണെന്ന് മുന്നേ പറഞ്ഞിരിക്കുന്നു

        1. കാമുകൻ

          വെറും മഴു അല്ല….
          എന്തോ ദിവ്യയോ ദിവ്യമോ….
          അങ്ങിനെ എന്തോ ഇരു തല പരശു…… അങേർ പിന്നെ ശിവനെ വിട്ട് കളി ഇല്ലാത്തത് കൊണ്ട്… ഇമ്മാതിരി item ഒന്നും മുപ്പർ ഇറക്കില്ല…
          ഹർഷൻ ബ്രോ എല്ലാം ശിവമായം… ബ്രങ്കു…. അതാ അങേർടെ ശൈലി…. ❣️❣️❣️

          1. Prince of darkness

            എന്നാലും mk പറഞ്ഞ കഥ ആരുടേയാണാവോ ??, ഇനി വായിക്കാത്ത വല്ല കഥയും ആണെങ്കിലോ,

          2. പ്രിൻസ്..,,,

            ഇനി അത് ആലോചിച്ച് തല പുകക്കണ്ട എന്റെ തന്നെയാണ്…

            കൂടുതൽ പറഞ്ഞാൽ സസ്പെൻസ് പൊളിയും…,,, അങ്ങനെ ഒരു weapon വരും എന്ന് മാത്രം അറിഞ്ഞാൽ മതി..,,,

            ബാക്കിയെല്ലാം കഥയിലൂടെ വായിച്ചറിയാം.. ✌️✌️

        2. കാമുകൻ

          ഇന്ത്രൻ വാൾ അന്ന് തോന്നുന്നു…
          റായ്ഹാൻ ട്രിഡന്റ് (സെമിക്ക് സേട്ടാ ഇടക്ക് പേര് വായയിൽ വരില്ല… അത്കൊണ്ടാ )…
          ഇനി വില്ലന്റെ കയ്യിൽ എങ്ങാനം ഉണ്ടെൻകിൽ ആയി….
          But dk അല്ല എന്ന് dk പറഞ്ഞു…
          Akhil ബ്രോ പോസിറ്റീവ് reply തന്നു…. അപ്പൊ ആദിത്യഹൃദയത്തിൽ പ്രതീക്ഷിക്കാം…. ??
          ❣️❣️❣️

    2. ചവുട്ടി കാണിച്ചാൽ മതിയോ…. ?

  5. ❤️?❤️?❤️?❤️??❤️?❤️?❤️?❤️

  6. പഴയ സന്യാസി

    ❤❤❤

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിച്ചാലോ……????

    ലേ മനസ്സാക്ഷി: ടാ പന്ന &#&#&#&#&&
    തെണ്ടിത്തരം കാണിക്കരുത്…..??

    ഞാൻ :ഓഹ്…. വായിക്കുന്നില്ല…..
    ???
    കള്ള കാമുക….. ഒന്നും തോന്നല്ലേ…..???

    1. Parthasaradhy [ParthuZz]

      ഡിങ്കുസ് ഉഡായിപ്പാ…..നൈസിന് വായിച്ചിട്ട്..ഇമ്മാതിരി comment ഇടും ….
      ഉഡായിപ്പൻ DK?????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഇല്ലെടോ…..

        വായിച്ചിട്ടില്ല….??

        പെൻഡിങ്ങിൽ വച്ചേക്കുവാ….

    2. ഇനി വായിച്ചോ.. നിന്റെ ഡാർക്ക് ഇനി ഇല്ല.. ??

  8. എം കെ……

    ആദ്യ ഭാഗം വൈകിയാണ് വായിച്ചത്.രണ്ടാം ഭാഗവും ചേർന്നുള്ള വായനക്ക് ശേഷം അഭിപ്രായം.

  9. Kadha super❤️
    But iniyum 10 days?

  10. ആ ചിത്രത്തിൽ കാണുന്നതാണോ ഏട്ടാ റോഷൻ ?

    1. Parthasaradhy [ParthuZz]

      അത് mk ആണ്..?????????

      1. Ath njan ente foto thanne koduthathaa.. Vere onnumalla..!

        1. Parthasaradhy [ParthuZz]

          മിന്നൽ അനസ് ഇക്ക..⚡⚡⚡

      2. എന്റെ കയ്യിൽ തീ ഇല്ല.. ?

  11. ചെമ്പരത്തി

    പോയി പോയി…. ഇന്നും പറ്റിച്ചു…..????????

    1. Parthasaradhy [ParthuZz]

      എനിക്ക് ക്ലാസ്സ് ഉള്ളപ്പഴെ ഇടാവു…..??

    2. ചെമ്പരത്തി

      ഏട്ടൻ തെണ്ടീ…….. Lov u ?????????❤❤❤❤?????

      പത്തു ദിവസങ്ങൾ….. അതൊരു പതിറ്റാണ്ട് പോലെ തോന്നിക്കും തീർച്ച……. ആകാംഷയുടെ മുൾമുനയിൽ കൊണ്ട് നിർത്തി….ഓരോ ഭാഗവും അതിമനോഹരമായൊരു കവിത പോലെ എഴുതിതീർത്തു….. വർണിക്കാൻ വാക്കുകൾക്കാകില്ല…. എന്നെങ്കിലും എവിടെ വച്ചെങ്കിലും കാണാൻ കഴിഞ്ഞാൽ ആ കൈകൾക്കൊരു ഉമ്മ തരും ഞാൻ…… തീർച്ച…?????????

      1. ലവ് യു ടൂ.. ഇത് മൊത്തം വായിച്ചു കഴിഞ്ഞു കൈ തല്ലി ഒടികാത്തിരുന്നാൽ മതി.. ???
        ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️❤️

  12. 11 th comment….. onninu pakaran randu onnu

  13. Prince of darkness

    ❤❤??

    1. ഇതു മൊത്തം എത്ര ഭാഗം ഉണ്ട്…?

  14. ❤️❤️❤️

    1. എംകെ ഇതു മൊത്തം എത്ര ഭാഗം ഉണ്ട്…?

      ഈ സീസനോടെ അവസാനിക്കുമോ…?

  15. First

    1. കാമുകൻ

      Better luck next time?❣️

  16. ?? ഫസ്റ്റ് ??

    1. കാമുകൻ

      Sry

      1. കാമുകൻ

        അത് ഞാൻ എടുത്തു

  17. കാമുകൻ

    First❣️

    1. First ഞാൻ adichaane.. പിന്നെ വേണ്ട എന്ന വച്ചിട്ടാണ്,?

      1. കാമുകൻ

        എന്നാ ചേച്ചി എടുത്തോ….. But അടുത്ത bowl ചേച്ചി കാണില്ല…. ?
        അയ്യോ ഡയലോഗ് maari?

      1. Appozhum first adikan varunna pappan avde

Comments are closed.