നിയോഗം 3 The Fate Of Angels [മാലാഖയുടെ കാമുകൻ] 3771

റോഷന്റെ നിയോഗം തുടരുന്നു. ഡാർക്ക് വേൾഡിൽ ഉൾപ്പെട്ട ഭാഗങ്ങൾ ആയിരുന്നു ഇത്..

പക്ഷെ എഴുതിപൂർത്തിയാക്കാൻ കഴിയില്ല എന്നൊരു തോന്നൽ വന്നപ്പോൾ ആണ് ഇതൊരു വേറെ ഭാഗം ആക്കി എഴുതാം എന്ന് തീരുമാനിച്ചത്.. വൈകി എന്നറിയാം.. കാത്തിരുന്നവർക്ക് ഹൃദയം..

നിയോഗം സീസൺ 2 ഡാർക്ക് വേൾഡ് വായിക്കാത്തവർ ഇത് വായിക്കണമെന്ന് പറയുന്നില്ല.. കാരണം അതിന്റെ ബാക്കി ആണ് ഇത്..

ഈ കഥ ഒരു സയൻസ് ഫിക്ഷൻ/ ഫാന്റസി കാറ്റഗറി ആണ്..

ദയവ് ചെയ്തു അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

നിയോഗം 3 The Fate of Angels

Author: മാലാഖയുടെ കാമുകൻ

**********†**************†**********

 

Cover courtesy: Anas Muhammad

നിയോഗം 3 The Fate of Angels.

ഭൂമിയിൽ നിന്നും ലക്ഷക്കണക്കിന് കോടി പ്രകാശവർഷം അകലെയുള്ള ഒരു യൂണിവേഴ്‌സ്.. അവിടെ മൂന്ന് നക്ഷത്രങ്ങളെ ചുറ്റുന്ന പതിനെട്ടു ഗ്രഹങ്ങളിൽ ഒന്ന്…

പ്ലാനറ്റ് മെയ്‌വൂൺ… കൃതിരിൻ വർഗത്തിന്റെ നാട്..

“നിനക്ക് അറിയാമായിരുന്നു അല്ലെ ഇതൊക്കെ?”

മെയ്‌വൂൺ ക്വീൻ സ്കാർലെറ്റിന്റെ മുൻപിൽ ആയിരുന്നു. സ്കാർലെറ്റ് ഇപ്പോൾ ശാന്തയാണ്..
അധികം സംസാരിക്കാറില്ല.. റോഷൻ പോയതിൽ പിന്നെ അവൾ അങ്ങനെയാണ്.. കൂടുതൽ സമയവും അവൾ ചിറകുകൾ നിലത്തേക്കിട്ടു തല കീഴായി തൂങ്ങികിടക്കുന്നത് കാണാറുണ്ട്..

“എനിക്കെല്ലാം അറിയാം….”

അവൾ മെല്ലെ ചിരിച്ചു.. സന്തോഷത്തിന്റെ ചിരി അല്ലായിരുന്നു അത്.. എന്തൊക്കെയോ ഒളിപ്പിച്ചുവച്ച ഒരുതരം ചിരി.

“നീ അറിഞ്ഞ രഹസ്യം.. അതിപ്പോൾ എനിക്കും അറിയാം…”

ക്വീൻ അവളെ നോക്കി പറഞ്ഞു.. അവിടെ പതിവ് പുഞ്ചിരി തന്നെ..

“പക്ഷെ.. അത് നടക്കില്ല….”

544 Comments

  1. കാമുകൻ

    ദേവിചൈതന്യ നല്ല കഥ അല്ലെ, അത് ഇങ്ങോട്ട് കൊടുന്നൂടെ… ?

  2. Parthasaradhy [ParthuZz]

    എന്തോ അപകടം മണക്കുന്നു…???☠️☠️???

  3. Monday @ 7 pm ആണുട്ടോ അടുത്ത ഭാഗം…

    1. Waiting bro…. ❣️

      With Love ?

    2. DoNa ❤MK LoVeR FoR EvEr❤

      Athe avideyenthenkilum sambhavichal kadapuramilakum paranjekkam…. allelum ninakku eppozhum konnukalayanannalo thalparyam…. but thirichukonduvarum ennariyam…waiting for watch that fight for survival….

    3. Vennam ennilla
      Kathirunnu manduthu
      Sunday 7 am akki kude
      Chumma paranjatha nan?????

  4. ഏട്ടത്തിയമ്മ story ഇവിടെ കൊണ്ടുവരുമോ

    1. അത് erotic അല്ലെ ഇവിടെ ഇടാൻ പറ്റില്ല

  5. Nan paranjathale venda ennu

  6. Mk antey kayill reptiles nu pattiya oru photo undu tharam oru vazhi ella…….

    1. അവരുടെ ഫോട്ടോ കയ്യിൽ വച്ചാൽ പണിയാ ട്ടോ.. ?

      1. നോക്കാം ആരാ വരുന്നതെന്ന് എന്നെ കൊണ്ടുപോകാൻ……

  7. ഇനി എത്ര ദിവസം കാത്തിരിക്കണം ബ്രോ…..

    1. ഇന്നും കൂടെ കൂട്ടി 5 ദിവസം……

    2. തിങ്കൾ വൈകീട്ട് 7 മണി

  8. Oru divasam matte sitil nigalude kada vendum vatikan nokkiyappol kanan ella.author list nokki but no result.
    Akke irritated ayi. Pinne ee sitil vannapol ariju nigal etho prblms karanam story edal niruthi and deleted all stories. Akke irritated ayi niyogan part 3 eni varille ennu vicharichit.njan ente manasinod tanne chodichu .just oru story alle athin etrem frustrated akenda karyamundo ennu . Kurchu day sitil Keran mind undayila.pinne new story e sitil post cheytapol samadanamayi.next part varum ennu manasilayi.atrak ee story enne wait cheyipichu

    1. Vere eth siteil ayirunnu story undayirunnath?

    2. സ്നേഹം.. പിന്നെ ഇവിടെ ഒത്തിരി നല്ല സ്റ്റോറികൾ ഉണ്ട്ട്ടോ.. അതൊക്കെ ഒന്ന് പരിഗണിക്കണെ…
      സ്നേഹം.. സന്തോഷം.. ❤️

  9. Hi mk appurathu kaanille Niyogam 3 ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      avide eni varilla evide varukayullu …

  10. Teaser # 1 N3

    “പ്രിൻസസ് ഓഫ് വണ്ടർവേൾഡ്.. ഓർക്കിഡ്.. നിനക്ക് എന്താണ് വേണ്ടത്…ശാന്തയാകു…”

    അവൾ നേരത്തെ സംസാരിച്ച ആളുടെ ശബ്ദം അവിടെ മുഴങ്ങി.. അതോടെ ഓർക്കിഡ് അയാൾക്ക് നേരെ തിരിഞ്ഞു.. കയ്യിൽ നിന്നും മിന്നല്‍പ്പിണറുകൾ മാഞ്ഞു.. അവളുടെ മുഖം ശാന്തമായി..

    “എനിക്ക് വേണ്ടത്.. ആയുധം ആണ്.. വെറും ആയുധം അല്ല.. ഗോഡ് വെപ്പൺ ക്രേത്ത്”

    അയാൾ ഒന്ന് ഞെട്ടി..

    “ക്രേത്ത്? ആർക്ക് വേണ്ടിയാണ്? നിങ്ങൾക്ക് എന്തിനാണ് ആയുധം?”

    “ഇത് ഈ കൃതിരിനു വേണ്ടിയാണ്… മെയ്‌വൂണിലേക്ക് അവനു വെറും കയ്യോടെ പോകാൻ കഴിയില്ല..”

    അയാൾ എന്നെ നോക്കി..

    “പക്ഷെ.. മെയ്‌വൂണിൽ ഇപ്പോൾ ആരും ഉണ്ടാകില്ല… പിന്നെ എന്തിന് അങ്ങോട്ട് പോകണം?”

    ഞാൻ അത് കേട്ട് അമ്പരന്ന് അയാളെ നോക്കി..

    “അത് നിങ്ങൾക്ക് എങ്ങനെ അറിയാം?”

    ചോദ്യം എന്റെ ആയിരുന്നു… അയാൾ എന്നെ ഇഷ്ടപെടാത്തതുപോലെ നോക്കി..

    “കുറച്ചു ദിവസങ്ങൾക്ക് മുൻപേ മെയ്‌വൂണിലേക്ക് റെഡ്ഷിപ് പോകുന്നത് എന്റെ ആളുകൾ കണ്ടിട്ടുണ്ട്.. റെഡ്‌ഷിപ് എന്നാൽ മരണം ആണ്.. അവരെ തടുക്കാൻ മേയ്‌വൂൺ ക്വീൻ മതിയാകില്ല..നിലവിൽ അവിടെ ഒരു പുൽനാമ്പു പോലും ബാക്കിയുണ്ടാകില്ല.. പോയി ജീവൻ കളയാതിരിക്കു…”

    അയാൾ നിസ്സാരമട്ടിൽ അത് പറഞ്ഞു..

    അത് കേട്ടപ്പോൾ ഓർക്കിഡ് പതർച്ചയോടെ എന്നെ നോക്കി… എന്റെ കണ്ണ് നിറഞ്ഞു.. നെഞ്ചിൽ വല്ലാത്തൊരു വേദന നിറഞ്ഞു… വിറക്കുന്നു എന്നെ… ഞാൻ ഒരു ആശ്രയത്തിനെന്നവണ്ണം ഓർക്കിഡിനെ നോക്കി… അവൾ നിറഞ്ഞ കണ്ണുകൾ എന്നിൽനിന്നും ഒളിപ്പിച്ചു…

    Coming soon… നിയോഗം 3 The Fate Of Angels Part 2

    1. അങ്ങനെ ടീസർ എത്തി.. വിറപ്പിക്കുവോ മനുഷ്യ നിങൾ.. ആ weaponte പേര് എനിക്ക് ഇഷ്ടായി..
      അടിപൊളി..
      കാത്തിരിക്കാട്ടോ.. ❤️

      1. ആ വെപ്പൺ വല്ലാത്തൊരു വെപ്പണ് ആണ്.. ?

    2. ഡോ ദുഷ്ട്ടാ ഇതാണോ വന്നുവായിക്കാൻ പറഞ്ഞുവിട്ടത്? സമാധാനം കളഞ്ഞല്ലോ ദ്രോഹി ?

      1. ചെമ്പരത്തി

        അല്ലേലും……മനുഷ്യനെ പ്രാന്താക്കാൻ ഇങ്ങേരെ കഴിഞ്ഞിട്ടേ വേറാരും ഉള്ളൂ….. ഇനീപ്പോ പാർട് വരുന്നത് വരെ മൂഡ് പോയി…..ആ ഇന്ദൂസിനിട്ടാ ഒന്ന് കൊടുക്കണ്ടേ……. ചുമ്മാ ഇരുന്ന എന്നെ ടെൻഷൻ അടിപ്പിക്കണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ?????????????

      2. സുഖിച്ചു കിടക്കുവല്ലേ.. ഒരു മാറ്റം വേണ്ടേ ന്നു കരുതി അല്ലെ ചേച്ചി.. ?❤️?

      3. ലൂസിഫർ

        സത്യം…… ഒള്ള സമാധാനം കളഞ്ഞു……

    3. Teaser vaayikkunna paripaadi njaanenne nirthi..

      1. വായിച്ചോ.. നല്ലതാണ്

    4. ?❣️?

    5. അടിപൊളി ആയിട്ടുണ്ട് next പാർട്ടിനുവേണ്ടി കട്ട വെയ്റ്റിങ് ആണ്…. ❤❤❤❤❤❤❤❤ മെയ്‌വൂണിലേക്കുള്ള യാത്ര….
      റോഷന്റെ നിയോഗം w f n p ????

    6. എംകെ ടീസർ അടിപൊളി ആയിട്ടുണ്ട്… എന്തായാലും അടുത്ത പാർട്ട്‌ വരുന്നത് വരെ ഉറക്കവും മനസമാധാനാവും പോയികിട്ടി ?????????
      പിന്നെ മെയ്‌വൂണിനെ നശിപ്പിക്കല്ലേ…. പ്ലീസ് നല്ല മുത്തല്ലേ ??????
      റോഷന്റെ എൻട്രി സൂപ്പർ ആവും എന്ന് വിചാരിക്കുന്നു…,

      1. ഏയ് ഉറക്കം കളയല്ലേ… നോക്കാം.. പക്ഷെ സംഗതി സീൻ ആണ്…

        1. മുത്തേ ???????❤❤❤❤നല്ല കുട്ടിയല്ലേ ????????
          അടുത്ത പാർട്ട്‌ എപ്പോഴാ വരിക…..

    7. appol athinu oru theerumaanam aayi…

    8. Parthasaradhy [ParthuZz]

      മെയ്‌വൂണിൽ ആരും ഇല്ലങ്കിൽ ചേട്ടായിക്കെതിരെ തമ്പുന് കൊട്ടേഷൻ കോടുക്കും ഞാൻ…..??⚒️⚒️⚒️⚒️?⌨️?️?️⚔️⚔️

    9. പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലെയെന്ന് പറ??

    10. ഇനി ആ ആയുധം കൂടെ കിട്ടീട്ട് വേണം ഒരു പൊളി പൊളിക്കാൻ… മെയ്‌വൂണിൽ ആരെയെങ്കിലും ഒക്കെ കാമുകൻ ബാക്കി വെക്കുമായിരിക്കും…I am വെയ്റ്റിംഗ് മച്ചാനെ..♥️♥??

      1. അടുത്ത ഭാഗത്തോടെ ആ സംശയം തീരും.. ?❤️

    11. ???? വല്ലാത്ത അവസ്ഥ ആക്കി നീ അതു എന്തു ആയുധം ആണു തോറിന്റെ പോലെ തെ ആണൊ അതിന്റെ പേര് കൊള്ളാം ഗോഡ് വേപ്പൺ ക്രെത്ത് ?
      nxt എന്ന post ആക്ക ഡേറ്റ് പറയോ plzz

      1. Thorinta pola mass entry nadathanam “””BRING ME REPTILIANS”””

        1. Ragnarok ile pole ori fight bgm um

    12. എല്ലാരേം കൊന്ന സ്ഥിതിക് റോഷനെ കൂടെ അങ്ങട് തട്ടുവരുന്നേൽ powlichene ????

      1. Devil With a Heart

        sparkling Spy മോനേ അത്രക്ക് ബേണോ?

    13. Devil With a Heart

      എടൊ MK അന്തസ്സുണ്ടോടോ അന്തസ്സ്..10ദിവസം ഇപ്പൊ കഴിയും എന്ന് എന്നെ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ച് എങ്ങനെലും ഇരുന്നതാ ടീസർ കൊണ്ടന്ന് തന്ന് കൊളം ആക്കി എനിക്കിപ്പോ അടുത്ത പാർട്ട് വേണം?എനിക്കിപ്പോ അത് വായിക്കണം?

  11. അപ്പൂട്ടൻ ?

    മായിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ വീണ്ടും വന്നു അല്ലേ… ഈ ഭാഗവും ഇഷ്ടപ്പെട്ടു വളരെ മനോഹരമായിരുന്നു…

    1. അപ്പൂട്ടാ പട്ടാളക്കാരാ.. കണ്ടതിൽ ഒത്തിരി സന്തോഷം.. സ്നേഹം.. ❤️

  12. Mk ന്റെ ഒരു കഥയുണ്ടായ്നല്ലോ
    നായകൻ ഒരു കോളേജിൽ പഠിപ്പിക്കുന്നു ഒപ്പം ഒരു ഷോപ്പും ഉണ്ട്, വയനാടാൻ ലൊക്കേഷൻ.നായിക ആ കോളേജിൽ പഠിപ്പിക്കാൻ വരുന്നു. അവർ തമ്മിൽ ഉടക്കുന്നു. പിന്നെ എന്തോ ഒരു മീറ്റിങ്ങിനു രണ്ടാളും കൂടെ കോഴിക്കോട്ടേക്ക് പോകുന്നു. അവിടെ വെച്ച് നായികക്ക് പീരിയഡ്സ് ആയപ്പോൾ നായകൻ നന്നായി കെയർ ചെയ്യുന്നു. പിന്നെ അവരുടെ കല്യാണം കഴിയുന്നു. എന്തൊക്കെയോ പിണക്കങ്ങൾക്ക് ശേഷം അവർ പരസ്പരം ഉള്ളിലെ ഇഷ്ടം തുറന്നു പറയുന്നു.നായികക്ക് നായകൻ കോളേജിൽ ഫുഡ്‌ കഴിക്കുമ്പോൾ ചോറ് വാരി കൊടുക്കുന്നു സീനൊക്കെ ഇപ്പോഴും ഓർമയുണ്ട്.
    ഈ കഥയുടെ പേരെന്തായിരുന്നു…
    അരുന്ധതിയാണോ…
    ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ടോ..

    1. പിന്നെ pl ൽ ഉള്ള വേനൽ മഴ എന്ന കഥ കൂടെ ഇവിടെ പബ്ലിഷ് ചെയ്യാമോ

      1. വേനൽ മഴ ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്.

    2. അരുന്ധതി അല്ല “വൈദേഹി” ഇവിടെ തന്നെ ഉണ്ട്.

    3. ഉത്തരം ആനന്ദ് തന്നിട്ടുണ്ട്..

  13. Brooo njanu niyogam vaayittilla onnum thonnruthu,,, ithinte theme engane aanu tragedy onnum allallo

    1. Devil With a Heart

      ഇതുവരെ ട്രാജഡി ഒന്നുമല്ല..ധൈര്യം ആയിട്ട് വായിച്ചോളൂ

    2. ഒന്നും തോന്നില്ല.. ഇതിന്റെ കഥ ഏലിയൻ ബേസ്ഡ് ആണ്.. ട്രാജഡി ഇല്ല..

  14. എംകെ???
    ജോലി തിരക്കും അതിനിടയിലൂടെ തുടങ്ങി വെച്ചുപ്പോയ ഒരു കഥ പൂർത്തിയാക്കാനുള്ള ശ്രമവും എല്ലാം കൂടി ആയതുകൊണ്ടാണ് വായന ഇത്ര വൈകിയത്… പിന്നെ പൊതുവെ ഇങ്ങോട്ടുള്ള വരവും കുറവാണ്… പക്ഷെ എംകെ നിയോഗത്തിന്റെ ബാക്കിയുമായി വന്നാൽ പിന്നെ എന്ത് ചെയ്യാനാ….മുൻപ് നിയോഗം ഇങ്ങോട്ട് മാറ്റുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ അതിനെ എതിർത്തവരുടെ കൂട്ടത്തിൽ ഈ ഞാനും ഉണ്ടായിടുന്നു…. ഇപ്പോ സീസൺ 3 ഇവിടെ വന്നപ്പോഴും അപ്പുറത്തായിരുന്നേൽ നന്നായിരുന്നു എന്നും കരുതിയിരുന്നു… പക്ഷെ ഇപ്പോ ഈ പാർട്ട് വായിച്ചു കഴിഞ്ഞതോടെ അങ്ങനൊരു ചിന്തയേ ഇല്ല… യു ക്യാൻ മേക്ക് ദിസ് ബിഗ്ഗർ ആൻഡ് ബെറ്റർ ഹിയർ……
    നിയോഗവും ഡാർക്ക് വേൾഡും സെറ്റ് ചെയ്ത ഒരു സ്റ്റാൻഡേർഡ് ഉണ്ട്, അതിൽ നിന്നും ഫേത്ത് ഓഫ് ഏഞ്ചൽസും ഒട്ടും താഴേക്ക് പോവില്ല എന്നറിയാം… തുടക്കം എന്തായാലും മനോഹരമായിരുന്നു, പതിവ് പോലെ ഒട്ടനവധി സംശയങ്ങളും നെയിൽ ബൈറ്റിംഗ് മോമെന്റ്സും….. കാത്തിരിക്കാൻ വേറെന്ത് വേണം… ലവ് യൂ ബ്രോ?

    1. ഇങ്ങളെ പുലിവാൽ കല്ലൃണ൦ എപ്പോ വരു൦ പഴയ?
      പിന്നെ ഈ അടുത്ത് ഒരു കഥയുടെ ബാക്കി ഭാഗം
      പുലിവാൽ കല്ലൃണ൦ നി൪ത്തരുത് ഇക്കാാാാ?

    2. Hi marakyaaare

    3. ഹൈദർ.. കണ്ടതിൽ സന്തോഷം.. അവിടെ തന്നെ ഇടണം എന്ന് വിചാരിച്ചിരുന്നതാണ്.. പക്ഷെ എന്ത് ചെയ്യാൻ ആണ്.. അമ്മാതിരി ആളുകൾ ആണ് അവിടെ ഉള്ളത്.. പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. ?

      ഇവിടെ ഇടുമ്പോൾ വായനക്കാർ കുറയും എന്ന് വിചാരിച്ചിരുന്നു പക്ഷെ അതുണ്ടായില്ല.. അതിൽ സന്തോഷം.. വന്നു വായിച്ചതിലും രണ്ടു വാക്ക് എഴുതിയതിലും മനസ് നിറഞ്ഞ സ്നേഹം..
      അടുത്ത ഭാഗത്തിൽ കാണാം.. ❤️❤️❤️

  15. പ്രണയിനി, an angelic beauty, ദേവീചൈതന്യ, സീതയെ തേടി, അരുന്ധതി
    ഈ കഥകൾ കൂടെ പബ്ലിഷ് ചെയ്യാൻ ബ്രോ.

    1. English rose മുകൃ൦ ബിലെയാം?

    2. ചെയ്യാം.. ഇത് കഴിഞ്ഞിട്ട് ❤️

  16. ശിവപാ൪വതി ഫുൾ പാർട്ട് upload cheyyo ?????

    1. അത് ഇവിടെ ഫുൾ ഉണ്ടല്ലോ.. ഒരുമിച്ച് ആണ് ഇട്ടെകുന്നത്

      1. ആണോ അറിയില്ലായിരുന്നു
        Thanks for the information chachi
        Athyam vere site il parts aayirunnu

  17. മൃത്യു

    Bro എന്നക്ക് ഇവിടെ ഇടും ഒരു അപ്ഡേറ്റ് തരുമോ കട്ട വെയ്റ്റിംഗ് ആണ് mk?

  18. രുദ്രദേവ്

    Mk bro,

    അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ♥️♥️♥️…
    1&2 pdf കിട്ടുമോ?

    1. സ്നേഹംട്ടോ..പpdf ഇടാനുള്ള ഓപ്ഷൻ ഇല്ല സൈറ്റിൽ..
      ❤️

  19. സൂര്യൻ

    മെയ്വൂണ് വരെ പോയാലോ.
    നിയോഗ൦ 4 :- “Angels troubled in Earth” പറ്റുവോന്ന് നോക്കിയേ.?

    1. സൂര്യൻ

      നിയോഗ൦ 5 :-“creation of a new Mayoon, ” Backup?. Point ഉണ്ടടോ..

    2. ആരും ഇല്ലാത്ത മെയ്‌വൂണിൽ പോയിട്ട് എന്തിനാ ഫുട്ബോൾ കളിക്കാനോ.. ?

      1. സൂര്യൻ

        റോഷൻ വാങ്ങിചലോ. നമ്മുക്ക് പോസ്റ്റ്, വല ഇവയ്ക്ക് പോരേ.
        മെയ്‌വൂണ്ക്കാര് എന്തേലും വഴി ഒപ്പിച്ചിട്ടുണ്ടാക്കു൦ തല്ക്കാല രക്ഷക്ക്. White Angel invisible ആക്കാലോ അപ്പോ എന്തേലു൦ മിറാക്കൾ സ൦ഭവിക്കാ൦

        1. എന്നിട്ട് നമ്മുക്ക് ഇവിടെന്ന് മെസ്സിയെയും റൊണാൾഡോയെയും കളിക്കാൻ ഇറക്കാം.

          1. സൂര്യൻ

            അവരുടെ ചിലവ് ആര് വഹിക്കു൦

          2. World ബാങ്കിൽ അക്കൗണ്ട് ഉള്ള റോഷന്റെ അടുത്ത് പൈസ ഇല്ലെന്നോ?

      2. സൂര്യൻ

        ഇവിടുന്ന് ആളുകൾ പോകേണ്ടി വരുവോ. റോഷനു ഒറ്റക്ക് പറ്റിയിലേ ആളിനേ വിടാ൦.?

        1. സൂര്യൻ

          എന്നാ നമ്മളേ കൂടെ കോണ്ടുപോക്കൂടേ

  20. Parayavan vakkukal illa athra manoharam

  21. Ente ponne manassu niranju

  22. ഇങ്ങള് പോളിയാണ് കട്ട വൈറ്റിംഗ്

  23. വിനീത്

    റോഷൻ പ്വോളി ആയതു കൊണ്ട് മെയ്‌വൂൺ ഒക്കെ ചെറുക്കൻ തിരിച്ചു പിടിക്കും അല്ലെ മുത്തേ അടുത്ത പാർട്ട്‌ എന്നാ ഇടുന്നെ വേഗമാകട്ടെ കട്ട വൈറ്റ്റിംഗ് ?????

    1. എന്താകും എന്ന് നോക്കാം… ❤️
      29നു വരും..
      സ്നേഹം.. ❤️

  24. Ellam ok teser edaruth aduthapart inte pressure allele und 10 days waiting
    Athinte edell teser vannal?
    Ennalum Nan vanno ennu edakku nokuvem cheum
    Nalla oru marunnu parayamo ee asukathinu?

    1. ടീസർ ഇല്ലാതെ എന്ത് നിയോഗം.. ഓപ്ഷൻ ഉണ്ട്..
      കൊല്ലുന്നത് വേണോ, ദ്രോഹിക്കുന്നത് വേണോ അതോ സ്നേഹിക്കുന്നത് വേണോ ന്നു പറഞ്ഞാൽ മതി.. ?

      1. Kollunath mathi

      2. ?സിംഹരാജൻ

        Konnu kolavilicheck bakki namukk nokkam

      3. കാമുകൻ

        MK

        മീനുട്ടിയെ കൊല്ലുന്നത് മതി അതാവുമ്പോൾ comment box ഒന്ന് ഇളകി മറിയും…. ?
        അല്ലെൻകിൽ പിന്നെ മേരിനെയും ലിസയെയും sniper ഷോട്ടിന്റെ മുന്നിൽ നിർത്തുന്നത്…, അർച്ചനക്ക് ആക്‌സിഡന്റ് പറ്റുന്നത്…, ഏട്ടത്തിയെ തട്ടിക്കൊണ്ടു പോകുന്നത്…, റോഷൻ അടികൊണ്ട് എഴുനേൽക്കാൻ പറ്റാതെ കിടക്കുന്നത്…
        മെയ്വുണിലെ കുട്ടികളെ ബന്ധിക്കുന്നത്….
        ട്രിനിറ്റിക് വെടി കോളുന്നത്….
        Delta തളരുന്നത്…
        കുവേറ ചോര തുപ്പുന്നത്….
        മെല്ലിറ്റ ഓടിക്കുന്ന space ship തകർന്നു വീഴുന്നത്….
        ക്വീൻ ൻ നേരെ ക്വീൻ കാണാതെ വരുന്ന ആയുധം…

        ഇതൊന്നും പറ്റില്ലെൻകിൽ മെയ്വുണിനെ reptaliens ആക്രമിക്കുമ്പോൾ തലകിഴായി കിടക്കുന്ന സ്കാർലറ്റ് (DA) എഴുനേൽക്കാൻ ശ്രെമിക്കുന്നു….
        പക്ഷെ കാൽ കുടുങ്ങി ഇറങ്ങാൻ പറ്റരുത്… ആ സമയത്ത് reptaliens അവളെ വളയട്ടെ… ഇത്‌ കണ്ട് ഒന്നും ചെയ്യാൻ പറ്റാതെ നോക്കി നിൽക്കുന്ന ഡിസംബർ (WA)….

        ഇങ്ങിനെ വല്ല ടീസർ TRY ചെയ്യാം….
        വെറൈറ്റി അല്ലെ…. ?????

        എന്തായാലും ഇങ്ങള് പൊളിക്ക് മുത്തെ….
        സസ്നേഹം കാമുകൻ ❣️❣️❣️

        1. സൂര്യൻ

          ഈ കഥ ഇനി എഴുതണ്ടാന്ന് ആണോ കാമു. ?

          1. കാമുകൻ

            ???
            Anghine onnum illa pulle

        2. വളരെ മികച്ച ഒരു “ഇത്” ??

  25. Dear MK

    വല്ലാത്ത ചെയ്തതായി പോയ്യി…കിടു മുത്തേ…

    വല്ലാത്ത ഒരു ഫീൽ ..മേവൂൻ ഗ്രഹത്തിൽ വേറെ ആളുകൾ വന്നിട്ടുണ്ടെങ്കിൽ അവിടെ എല്ലാവർക്കും അപകടം സംഭവിച്ചിട് ഉണ്ടാകിലെ…

    മേവൂനിലെ ആളുകളേ അവർ അടിമകൾ ആക്കി കാണുമോ..

    ട്രിനിറ്റി ,രേവൻ ,സ്കർലെറ് ഇവർക്കൊക്കെ വല്ലതും സംഭവിച്ചു കാണുമോ…

    Mk മൊത്തത്തിൽ മുള്ളിൽമേൽ നില്കുനെ ഫീൽ ആണ്…

    റോഷന് ഒറ്റക്കു ഇനി എന്തു ചെയ്യാനാണ്….

    ആരാണ് ആ പുതിയ charector മാനിന്റെ മുകളിൽ വന്നത്…പോരാത്തത്തിനു ഒരു പ്രിൻസ്സ് കൂടെ

    സത്യത്തിൽ ഇതു KK യിൽ വരേണ്ടത് അയയിരുന്നു.എന്നാൽ പൗളിച്ചേനെ..മിസ് u in KK

    അടുത്ത ഭാഗം 10 ദിവസം കൊണ്ട് കിട്ടും എന്ന പ്രതീക്ഷയിൽ..കാത്തിരിക്കുന്നു.

    വിത്❤️?❤️
    കണ്ണൻ

    1. കണ്ണാ.. അതാണ് മെയ്‌വൂൺ നിലവിൽ ഇല്ല.. സൊ റോഷൻ എന്ത് ചെയ്യും.. ഇത്ര ശക്തർ ആയ ആളുകൾ ഉള്ളപ്പോൾ എന്തിന് റോഷൻ… എന്താണ് അവന്റെ നിയോഗം…
      എല്ലാത്തിനും ഉത്തരം ഉണ്ട്..
      ഒത്തിരി സ്നേഹത്തോടെ… ?❤️❤️

      1. Nxt എന്ന ഉണ്ടാവാ

          1. K ഇപ്പോൾ ആണു കാണുന്നത് ??? ടൈം എപ്പോൾ ആണു എന്നു പറയോ

      2. What do you mean Meivoon is non-existing? Dont scare us that much. This is terrible MK!!

Comments are closed.