നിയോഗം 3 The Fate Of Angels [മാലാഖയുടെ കാമുകൻ] 3771

റോഷന്റെ നിയോഗം തുടരുന്നു. ഡാർക്ക് വേൾഡിൽ ഉൾപ്പെട്ട ഭാഗങ്ങൾ ആയിരുന്നു ഇത്..

പക്ഷെ എഴുതിപൂർത്തിയാക്കാൻ കഴിയില്ല എന്നൊരു തോന്നൽ വന്നപ്പോൾ ആണ് ഇതൊരു വേറെ ഭാഗം ആക്കി എഴുതാം എന്ന് തീരുമാനിച്ചത്.. വൈകി എന്നറിയാം.. കാത്തിരുന്നവർക്ക് ഹൃദയം..

നിയോഗം സീസൺ 2 ഡാർക്ക് വേൾഡ് വായിക്കാത്തവർ ഇത് വായിക്കണമെന്ന് പറയുന്നില്ല.. കാരണം അതിന്റെ ബാക്കി ആണ് ഇത്..

ഈ കഥ ഒരു സയൻസ് ഫിക്ഷൻ/ ഫാന്റസി കാറ്റഗറി ആണ്..

ദയവ് ചെയ്തു അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

നിയോഗം 3 The Fate of Angels

Author: മാലാഖയുടെ കാമുകൻ

**********†**************†**********

 

Cover courtesy: Anas Muhammad

നിയോഗം 3 The Fate of Angels.

ഭൂമിയിൽ നിന്നും ലക്ഷക്കണക്കിന് കോടി പ്രകാശവർഷം അകലെയുള്ള ഒരു യൂണിവേഴ്‌സ്.. അവിടെ മൂന്ന് നക്ഷത്രങ്ങളെ ചുറ്റുന്ന പതിനെട്ടു ഗ്രഹങ്ങളിൽ ഒന്ന്…

പ്ലാനറ്റ് മെയ്‌വൂൺ… കൃതിരിൻ വർഗത്തിന്റെ നാട്..

“നിനക്ക് അറിയാമായിരുന്നു അല്ലെ ഇതൊക്കെ?”

മെയ്‌വൂൺ ക്വീൻ സ്കാർലെറ്റിന്റെ മുൻപിൽ ആയിരുന്നു. സ്കാർലെറ്റ് ഇപ്പോൾ ശാന്തയാണ്..
അധികം സംസാരിക്കാറില്ല.. റോഷൻ പോയതിൽ പിന്നെ അവൾ അങ്ങനെയാണ്.. കൂടുതൽ സമയവും അവൾ ചിറകുകൾ നിലത്തേക്കിട്ടു തല കീഴായി തൂങ്ങികിടക്കുന്നത് കാണാറുണ്ട്..

“എനിക്കെല്ലാം അറിയാം….”

അവൾ മെല്ലെ ചിരിച്ചു.. സന്തോഷത്തിന്റെ ചിരി അല്ലായിരുന്നു അത്.. എന്തൊക്കെയോ ഒളിപ്പിച്ചുവച്ച ഒരുതരം ചിരി.

“നീ അറിഞ്ഞ രഹസ്യം.. അതിപ്പോൾ എനിക്കും അറിയാം…”

ക്വീൻ അവളെ നോക്കി പറഞ്ഞു.. അവിടെ പതിവ് പുഞ്ചിരി തന്നെ..

“പക്ഷെ.. അത് നടക്കില്ല….”

544 Comments

  1. ഏക - ദന്തി

    ഒറിജിനൽ മാമു ( _ലാഖയുടെ കാ_കൻ _ ) ഇങ്ങനെ വിളിക്കാനാണ് സൗകര്യം വായിച്ച് ഹൃദയത്തിൽ കുത്തി ചോരയൊക്കെ റിലീസിന്റെ അന്നേ ചെയ്തതാണ് ..ഒരു 2 പ്രാവശ്യം കൂടി വായിച്ചിട്ട് കമന്റാം എന്ന് കരുതി .. സംഗതി ഇനിയും റിവീൽ ആകാത്ത സ്ഥിതിക്ക് ഒരേ ഒരു ചോദ്യം

    അടുത്ത ഭാഗം ഉടനെ തരൂലേ ……

    Ducati Diavel , triumph speed triple , ducaty monster , chevy camaro , lamborghini reventon , Lamborghini Aventador , Bugatti Chiron , aston martin vanquish ഒക്കെ കൊണ്ടുവരണം ….. പ്ലീസ്

    മാമു മെയ്‌വൂണിനെ കാത്തോളണേ

    1. മാമു കൊള്ളാം.. മോമു എന്നൊരു സാധനം ഉണ്ടായിരുന്നു.. ?
      വണ്ടികൾ പലതും വരുമല്ലോ.. എന്റെ വീക്നെസ് ആണ് വണ്ടികൾ..
      സ്നേഹത്തോടെ.. ❤️?

  2. മ്യാനെ… വായിച്ചു തുടങ്ങിയില്ല… കുറച്ചു തിരക്കുകൾ ഉണ്ട്… എന്തായാലും ഒന്നോ രാംടോ ഭാഗം കൂടി വന്നിട്ട് വായിക്കോള്ളു…

    ബൈ ദി ബൈ അവിടെ വരേണ്ട കഥ ആയിരുന്നു ഇത് ??

    ങ്കിലും വേഗം അയക്ക്.. നെക്സ്റ്റ് മാസം ആദ്യ ആഴ്ച ഓൺലി റീഡിങ്.. അപ്പോലേക്ക് ഒരു പാർട്ട് എങ്കിലും വരുമെന്ന് കരുത്താമല്ലോ

    ഇഷ്ടം ♥️മാൻ

    1. മെല്ലെ വായിച്ചാൽ മതി… അവിടെ ഇനി ഇല്ല.. ?
      വരുമല്ലോ പത്തു ദിവസം കഴിഞ്ഞാൽ വരും.. നിങ്ങടെ കഥ വായിച്ചില്ല… എല്ലാവര്ക്കും നല്ല അഭിപ്രായമാണല്ലോ.. ഉറപ്പായും വായിക്കും….
      ❤️❤️

  3. Koree kalathinn shesham ee sitil kayariyathaann…niyogam three nn keettappo thanne pakachu… Pinne എന്താന്നറീലാ ചിരിൻ വന്നു… ഈടായാലും power aavunnariya സെറ്റ് അപ്പ്‌ ആക്കി.. ?

    1. ഒത്തിരി സന്തോഷം… സ്നേഹം… ❤️

  4. ❤️❤️❤️

  5. രക്ഷാധികാരി ബൈജു

    എന്താ പറയേണ്ടതെന്നറിയില്ല.നിയോഗം രണ്ടാം ഭാഗം മുതൽ പറയുന്നതാണ് എൻ്റെ ഭായ് നിങ്ങടെ ഭാവന വെറുതെ പറയുന്നതല്ല അതുല്യമാണ് ശരിക്കും അതുല്യം?? നമിക്കുന്നു ഞാൻ. പിന്നെ നമ്മുടെ മൂന്നാം ഭാഗത്തിൻ്റെ തുടക്കം അതിഗംഭീരമായി. ആകാംഷയും,സ്നേഹവും, ത്രസിപ്പിക്കുന്ന രംഗങ്ങളും, കുറച്ച് വിഷമവും ഒക്കെ കൂടി ഒരു നല്ല package. പിന്നെ പണ്ടേ ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ്. ഇന്ന് ആ ഊണ് മേശയിൽ ഇരുത്തി ചപ്പാത്തിയും ചിക്കനും ശാലിനിക്ക് വിളമ്പിക്കൊടുത്ത് അവളെ ഊട്ടിയതോടെ ആ ആരാധന ഇരട്ടിയിൽ ഇരട്ടിയായി വർദ്ധിച്ചു ?❤️ ആ ഭാഗമാണ് ഇതിലെനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായ രംഗം✨❤️. ഒരു ഹൃദയ സ്പർശിയായ രംഗം ഒപ്പം ഭായിടെ വർണന ❤️??✨. പിന്നെ നിങ്ങള് കഥ കൊണ്ടുപോകുന്ന രീതി എല്ലാവരെയും അവതരിപ്പിച്ച് ഉൾക്കൊള്ളിച്ചുമൊക്കെ അതും പൊളി അതിനൊരു വല്യ hat’s off. നിങ്ങള് ആളൊരു പുലി തന്നെ ???. അപ്പോ തുടർന്നുള്ള ഭാഗവും അതിഗംഭീരമായി എഴുതാൻ ഭായിക്ക് കഴിയട്ടെ. ഒരുപാട് സ്നേഹം പ്രാർഥനകളും❤️??.

    സ്നേഹത്തോടെ, RB

    1. ബൈജു… സ്നേഹം മതി… അതാണ് എല്ലാം..
      ഇതൊക്കെ കേൾക്കുമ്പോൾ പേടിയാണ്.. കാരണം അടുത്ത ഭാഗം മികച്ചത് ആക്കണമല്ലോ ആകുമോ എന്ന പേടി…
      വിലയേറിയ വാക്കുകൾക്കു ഒത്തിരി സ്നേഹം…
      വിത്ത് ലവ് ❤️❤️❤️

  6. എംകെ, സാനം വായിച്ചു, പൊളി ആയിട്ടുണ്ട്.. ?

    പിന്നെ മറ്റേ സാനത്തിനു സ്പെഷ്യൽ താങ്ക്സ് ???❤️

    ഈ സീസൺ വളരെ ഡിഫറെൻറ് ആണല്ലോ, ഫുൾ ഭൂമിയിൽ ഇട്ടു തന്നെ കറക്കുവോ, കെടപ്പ് കണ്ടിട്ട് അങ്ങനെയാ തോന്നണേ, സ്റ്റോൺ ബ്ലിങ്ക് ചെയ്യുന്നത് നിന്നപോലെ അയൺ മാന്റെ ആർക് റിയാക്ടര് എൻഡ് ഗെയിമിൽ നിന്ന് പോയ അവസ്ഥ ആയിരുന്നു എന്റെ മനസ്സിൽ പെട്ടെന്ന് വന്നേ, ആ സിനിമ കണ്ടാൽ ഞാൻ സ്കിപ് ചെയ്യാൻ മറക്കാത്ത സീൻ കാരണം കണ്ടാൽ 100% കരയും.. ??

    മീനുവിനും അരച്ചുവിനും ഏട്ടത്തിക്കും ഒന്നും ഒരു മാറ്റോം ഇല്ല, ആകെ ആർച്ചുവിന്റെ നാണം മാറി, അതു ആ സീൻ വായിച്ചപ്പോ മനസിലായി.. ???❤️

    ബാക്കി എല്ലാം എന്നത്തേയും പോലെ തന്നെ, മൂഡ്, ബാക്കി കൂടി വരട്ടെ, കെടപ്പ് കണ്ടിട്ട് വേണം വിശദമായി അഭിപ്രായം പറയാൻ.. ?❤️

    എനിക്ക് വേണ്ടി സെപ്പറേറ്റ് ടൈം സ്പെൻഡ്‌ ചെയ്തതിനു ഹൃദയം തരുന്നു ബ്രോ..?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ.. സന്തോഷം… ?❤️
      ഈ പ്രാവശ്യം ഭൂമിയിൽ ഇട്ടു കറക്കുമോ എന്ന ചോദ്യം അടുത്ത ഭാഗത്തോടെ ക്ലിയർ ആകും എന്ന് കരുതുന്നു.. ?
      നാണം മാറണമല്ലോ.. അല്ലേൽ എങ്ങനെ ശരിയാകും.. അടുത്ത ഭാഗത്തിൽ കാണാം..
      സ്നേഹത്തോടെ.. ❤️❤️

  7. വിരഹ കാമുകൻ???

    Mk മെറിൻനെ കൂടി കല്യാണം കഴിക്കുമോ pls എന്റെ ഒരു ആഗ്രഹം ആണ് അവർ മൂന്നു പേരും കൂടി ഒരുമിച്ച് ജീവിക്കട്ടെ ❤❤❤

    1. അത് നല്ല ഒരു അഭിപ്രായം ആണ്…
      ❣️മെറിൻ❣️നല്ല ഒരു കുട്ടിയാണ് ❤️
      റോഷനെ അവൾക് ജീവനും ആണ്. അർച്ചനെയും മീനുവും ആണേൽ അവളുടെ സ്വന്തം അനിയത്തിമാറായാണ് കാണുന്നത്.
      മ്മ് നോകാം ?
      (മീനു പറഞ്ഞ പോലെ കട്ടിൽന്റെ ഉറപ്പ് കൊറച്ചു നന്നായി കൂട്ടേണ്ടി വരും…. ??)

      Pne തൽകാലം മെയ്‌വൂൺ ഇന്റ പ്രശ്നവും അവന്റെ എതിരാളികളെയും എല്ലാം തീർത്തു ഉഷാർ ആയി തിരിച്ചു വരട്ടെ…..
      അതിനു ശേഷം നോകാം ?
      ❣️MK❣️ മാജിക്‌ തുടങ്ങിനെ ഉള്ളു?
      Lets see ❤️

      With Love?

      1. അവന്റെ ശവം എടുത്തേ അടങ്ങു അല്ലെ.. ??

        1. ഏയ്‌ അവൻ ഇനി കൊറച്ചു കൂടി ശക്തൻ ആവുല്ലേ,അപ്പോ pne ഒരു കൈ നോകാം ….. ????

          മ്മ് എന്തായാലും അങ്ങനെ അയാൾ കൊള്ളാരിക്കും അവർ എല്ലാരും ഒരുമിച്ച് wow ???

          നോകാം ❤️
          With Love?

    2. റാംജി റാവു

      Mk എല്ലാവരും അങ്ങനെ അല്ല ട്ടോ പണി തരുന്നവൻ മരു ഉണ്ട് ചങ്ങ് പരിച്ച് തരുന്നവൻ വരും ഉണ്ട് ഉണ്ടോ
      നിങൾ എത് വേർഷൻ എഴുതിയാലും ഞങ്ങൾ ഉണ്ടാവും കൂടെ.പിന്നെ kk യിലെ ningale പറഞ്ഞവനെ prakatha nimsham illa?

      1. അതാണ്.. ആളുകൾ പലവിധം അല്ലെ.. ?

    3. ഞാൻ മെറിന്റെ ഒപ്പം ആണ് ജീവിക്കുന്നത്.. ലിവിങ് റ്റുഗെതർ ആണ്.. ?? 35 ആയിട്ട് കെട്ടാം… ??

  8. ? മൊഞ്ചത്തിയുടെ ഖൽബി ?

    കഥ 4 ആം പാർട്ട് ഉണ്ടാവില്ല എന്ന് കണ്ട്.
    അതുകൊണ്ട് എങ്ങാനും ഈ പാർട്ടിൽ ആരെയെങ്കിലും കൊല്ലാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ, മോനെ നീ ചുമ്മാ നാടു വിടില്ല… നിന്നെ ഞമ്മള് വേറെ വല്ല ബ്രീഡിനെ വിട്ടു തല്ലിക്കും..
    സെഡ് ആക്കല്ലെ എംകെ…

    1. ഏയ് ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഞാൻ അങ്ങനെ ഒരാളെ കൊല്ലുമൊ…
      ?

  9. ഏട്ടാ അടിപൊളി എന്ന് തന്നെ പറയാം എന്ന് അല്ല അങ്ങനെയെ പറയൻ സാധിക്കുവൊള്ളൂ
    തിരക്ക് ആയിരുന്നു അതാണ് വായിക്കാൻ വൈകിയത്
    ഉമ്മ ??❤️

    മാരാർ ❤️??

    1. വൈകിയാലും വായിച്ചാലോ.. അതിൽ ആണ് കാര്യം…
      സ്നേഹം.. ❤️?

  10. super story.
    2nd part il teerumonu pedichatharunnu.
    Athil next part ennu kandappol aanu samadhanam aayathu.

    innu ithu kandappol undaya santhosham. wow.

    Super.
    ithokke eyuthunna bro ye sammathikkanam.

    1. സന്തോഷംട്ടോ.. പകുതി വച്ച് പോകില്ല…
      സ്നേഹത്തോടെ.. ❤️

  11. തുമ്പി ?

    Ellarum preyana pole kkyil vayikan arnnu ishtam, but its your concern. Issues nthann arilla, Incase ntelm cHance ndel athil idan pattuon nokkanee…

    Nalla oru kadha, orupadishtayi.. Preyenda karyangalokke ellarm prenju. Inippam enna preyana ?.

    1. തുമ്പി.. ഇനി അവിടെ ഉണ്ടാകില്ല.. സോറി ഫോർ ദാറ്റ്..
      ഇഷ്ടപെട്ടാൽ അത് മതിയല്ലോ.. ❤️? ഒരുപാട് സ്നേഹം

  12. ഇങ്ങൾ ആ ചെറുക്കനെ ഇനിയെങ്കിലും ഒന്നു മനസമാധാനമായിട്ട് ജീവിക്കാൻസമ്മതിക്ക്?

    1. അത് കൊടുക്കാൻ പാടില്ല എന്ന് ഡെൽറ്റയും ഞാനും തന്മിൽ ഉടമ്പടി ഉണ്ട്.. ?

  13. ചെകുത്താന്റെ പ്രണയിനി

    ഇങ്ങനെയൊക്കെ എഴുതാൻ എങ്ങനെ സാധിക്കുന്നു ചേട്ടായി. ക്ലാസ്സ്‌ നു പോകുന്നോണ്ട് ഇന്നലെ രാത്രിയാ വായിച്ചേ. ഒരു രക്ഷയില്ല. ഈ കഥ idea എങ്ങനാ കിട്ടിയേ ??

    1. പ്രണയിനി.. ഒക്കെ ഓരോരോ ചിന്തകൾ അല്ലെ.. ഈ തീം മനസ്സിൽ കിടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.. എഴുതി വിടുന്നത് ഇഷ്ടപ്പെട്ടു വായിക്കുന്ന നിങ്ങൾ ഓരോരുത്തർക്ക് അല്ലെ ഏറ്റവും പ്രാധാന്യം..
      സ്നേഹംട്ടോ.. ❤️

  14. കൊള്ളാം, റോഷൻ മെയ്‌വൂൺ ഗ്രഹത്തിന്റെ രക്ഷകൻ ആകുമോ? അതോ ആ ഗ്രഹത്തോടൊപ്പം നായകനും ഇല്ലാതാകുമോ? വേഗം വരട്ടെ

    1. നോക്കാം.. എല്ലാം ഒരു നിയോഗം ആണ്.. സ്നേഹം ❤️

  15. Mk, back with a storm???? but missed some elements because of this site, (compared to KK)

    1. ആഹാ കുറെ നാളായല്ലോ കണ്ടിട്ട്… ❤️ സ്നേഹംട്ടോ

  16. എന്റെ മോനെ പൊളി….??

    ഈ ഭാഗം എനിക്ക് ഇഷ്ടപ്പെടാന്‍ ഉള്ള വലിയൊരു കാരണം റോഷനെ അവതരിപ്പിച്ച രീതിയാണ്… ഹാഫ് ബ്ലഡ്‌ കൃതിരിന്‍ ആണെന്നിരിക്കിലും അടിസ്ഥാനപരമായി അവന്‍ മനുഷ്യന്‍ ആണ് എന്ന കാര്യം മറയ്ക്കാതെ അവതരിപ്പിക്കപ്പെട്ട റോഷന്‍… ഐ ലവ്ഡ്‌ ദാറ്റ്‌…??

    പിന്നെ നമ്മടെ രാശകുമാരീടെ കിസ്സ്‌… മ്മ്മ മം…??
    അതുപോലെ മീനൂട്ടീടെ കുസൃതികളും… അവള് നമ്മടെ മുത്തുമണിയാന്ന്…??
    എല്ലാരേം ഇഷ്ടായി…??

    ഫേവറിറ്റ് ഏതാണെന്ന് വച്ചാല്‍ ഒബീവിയസ്ലി ആ ചപ്പാത്തീം ചിക്കനും തന്നെ… മനസ് നിറഞ്ഞുപോയി… ഇതാണ് mk മാജിക്‌ എന്നാണെനിയ്ക്കു തോന്നിയിട്ടുള്ളത്… അല്ലാതെ വേറൊന്നും അല്ല….??????

    കാത്തിരിയ്ക്കുന്നു…!!

    1. അനസ്.. സന്തോഷം..
      അതെ ശക്തൻ ആണെങ്കിലും ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ആണെങ്കിലും റോഷൻ ഇന്നും ഒരു സാധാ ചെറുപ്പക്കാരൻ ആണ്.. അവന്റെ നിയോഗത്തിന്റെ ഒപ്പം പോകാതെ അവനു രക്ഷയില്ല..
      രാജകുമാരിയുടെ റോയൽ കിസ് ഇഷ്ടമായി അല്ലെ.. ? അഹ്‌ കൊള്ളാം…
      ചപ്പാത്തിയും ചിക്കനും എന്റെ വീക്നെസ് കൂടെയാണ്.. ?
      സ്നേഹത്തോടെ.. ❤️❤️

  17. എം. കെ,
    സീസൺ 3വന്നത് വായിക്കാൻ താമസിച്ചു പോയി, തിരക്കുകൾക്കിടയിലെ സമയക്രമം ശരിയായി കിട്ടുന്നില്ല.
    വളരെ ഗംഭീരമായി തുടങ്ങി പഴയ ഭാഗങ്ങളിൽ നിന്നും യാതൊരു കൺഫ്യൂഷൻ വായനക്കാർക്ക് കൊടുക്കാതെ തന്നെ തുടങ്ങി,
    എം. കെ. യുടെ കഥകളുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാൽ വിവിധയിനം കാറുകളും, സൂപ്പർ ബൈക്കുകളും ഉപരിവർഗങ്ങളുടെ ജീവിതനിലവാരങ്ങൾ അതേ പടി വരച്ചു കാട്ടും അതൊക്കെ വായിക്കാൻ ഒരു രസമാണ്.
    റോഷൻ തന്റെ പുതിയ നിയോഗം ആരംഭിക്കുകയാണ് നിഗൂഢതകളുടെ ചുരുളഴിയുന്നത് കാണാൻ എല്ലാവരെയും ഞാനും ആകാംക്ഷയിൽ ആണ്…
    ആശംസകൾ…

    1. ജ്വാല.. ഒത്തിരി സന്തോഷം ഇവിടെ കണ്ടതിൽ.. ഓട്ടോമൊബൈൽ ഒരു പ്രാന്തായതുകൊണ്ടും പലവിധ വണ്ടികൾ കൈകാര്യം ചെയ്യുന്നതും ഒക്കെ കൊണ്ടാണ് കഥകളിൽ അത് ചേർക്കുന്നത്.. അത് ഇഷ്ടമായതിൽ ഒത്തിരി സന്തോഷം ഉണ്ട്ട്ടോ..
      റോഷന്റെ നിയോഗത്തിന്റെ കാഴ്ചക്കാരിയായി ഉണ്ടാകുമെന്നു വിശ്വസിക്കുന്നു..
      സ്നേഹത്തോടെ.. ❤️

  18. N3 yum heavy…oru hollywood fiction film pole thonunnu…? Thanks bro .. for this story…ningal annyayaman mk..kodoora annyayam?? waiting for the next part…pettannu theerkkaruth n3 ?? avasanikkaruthe ennund…oru 5,6 series enkilm erakkanam…ningal e story vech oru series erakkanam bhai ?? pwolikkum

    1. നാഥാ.. ഞാൻ വെറും ഒരു സാധാ രീതിയിൽ എഴുതിപ്പോകുന്നത് ആണ്.. ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ പ്രേതെകതയാണ്.. അതിനാണ് മാർക്ക്..
      ഇത് എത്ര ഭാഗം ഉണ്ടാകും എന്നറിയില്ല.. എന്നാലും മാക്സിമം ഡീറ്റൈൽ ആയി എഴുതാൻ നോക്കാം..
      സ്നേഹത്തോടെ.. ❤️

  19. റാംജി റാവു

    MK ആദ്യം തന്നെ തങ്ങളോട് ഒരുപാട് നന്ദി പറയുന്നു ഞങ്ങൾക് N-3 തന്നതിന്??,
    N1 നെയും n2 വിനെയും വെച്ച് നോക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ ത്രില്ലിലേകും സസ്പെൻസു കളിലേക്കും പോവുന്നു❤️
    Achilies പറഞ്ഞത് പോലെ ഒരു വല്ലാത്ത constrain ഉണ്ട് kk യുടെ ആ ഒരു vibe കിട്ടാത്തത് കൊണ്ട് ആവും? മുന്നേ പറഞ്ഞതാണ് എന്നാലും ചോദിക്കുക യാണ് വല്ല G-drivo,telgrm അങ്ങനെ എവിടേലും പറ്റുവനേൽ നോൺ cut vertion ഒന്ന് ഇടെനെ, ഗ്രീക്ക് ദേവതകളുടെ വർണനയും എല്ലാം നഷ്ടമായ പോലെ ഒരു തോന്നൽ.mk യുടെ മാസ്റ്റർ പീസ് ആയ സൂപ്പർ bike?️ ഉം car?️ um എല്ലാം ഈ ഭാഗത്തിലൂ കാണാൻ പറ്റി.ഒരു ഫിക്ഷൻ ഫീലിം കാണുന്ന പോലെ വായിക്കാനും കഴിഞ്ഞു,എല്ലാ കഥകളി ലെയും പോലെ സ്ത്രീ യെ എത്രെ തോളം റസ്പെക്റ്റ് ചെയ്യേണം& എത്രത്തോളം കെയർ ചെയ്യണം എന്നുള്ള താങ്കളുടെ ഒരു മെസ്സേജ് ഇതിലും കാണാൻ പറ്റി ❣️ അത് കണ്ണ് നനയിപികൂകയും ചെയ്തു. ട്രിനിറ്റി കും മെയ്വവൂണിനും എന്ത് പറ്റി എന്നറിയാനുള്ള കാത്തിരിപ്പു തുടരുന്നു.
    മറ്റൊരു കാരിയം ഇന്നിക് തോന്നി പലപ്പോഴും തങ്ങളുടെ കഥകളിൽ പുരുഷ സൗഹദ characters ൻ്റെ detailed descriptionവളരെ കുറവായേ കാണാറുള്ളൂ, ഒരു പക്ഷെ കഥയും കഥാപാത്രവും അവിശ്യു പെടതത് കൊണ്ടാവാം?.

    1. റാംജി… ഒത്തിരി സന്തോഷം.. നന്ദി വേണ്ട.. സ്നേഹം മതി.. ❤️❤️
      വേറെ ഒരു വേർഷൻ എഴുതുന്നില്ല.. ഇത് തന്നെയാണ് മാസ്റ്റർ ഫയൽ.. അതിനാൽ ആ പറഞ്ഞ കാര്യം നടക്കില്ല എന്ന് വിഷമത്തോടെ അറിയിക്കുന്നു… ക്ഷമിക്കണം..
      എനിക്ക് പുരുഷ സൗഹൃദം കുറവാണ്.. എന്നും അവർ എനിക്ക് പണി തന്നിട്ടേ ഉള്ളു.. ? എന്നാലും കുറച്ചുപേർ ഉണ്ട്ട്ടോ..
      സ്നേഹത്തോടെ.. ❤️

      1. എനിക്ക് പുരുഷ സൗഹൃദം കുറവാണ്..

        ***

        മ്മ് മ്മ്മ….??

        1. സംഗീത്

          ദൈവമേ മെയ്വൂണിനെയും അതിലേ എല്ലാ നിവാസികളേയും കാത്തുകൊളേണെ.

          എല്ലാവരെയും ചുണ്ടും കണ്ടുമുട്ടാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. റ്റ്രിനിറ്റിയേയും പിള്ളേരെയും മിസ് ചെയ്തു ട്ടോ. Hope they are safe

          പിന്നെ ആ ചിക്കെൻ കരിക്കുറ് എന്തൊരു taste ആയിരുന്നു?!. പറ്റുമെങ്കിൽ അതിൻ്റെ Recipe ഒന്ന് ചെയ്യാമോ. ഈ വർഷത്തെ ഈസ്റ്റർ സ്പെഷ്യൽ റോഷൻ ഫ്രൈഡ് ചക്കൻ…ആഹാ വായിൽ കൂടെ കപ്പൽ ഓടിക്കാം.

          ???

          ഒരുപാട് സ്നേഹത്തോടെ

          സംഗീത്

      2. റാംജി റാവു

        മനുഷ്യ നിങൾ എന്നും adhishyipichitte ഉള്ളൂ ആരാധന അണ് മോനെ നിന്നോട് നീ eyuthuthunna ഓരോ വക്കുകളോടും ❤️❤️❤️❤️?❤️❤️❤️❤️❤️

        1. റാംജി റാവു

          പിന്നെ താങ്കൾ പറഞ്ഞ വേർഷൻ ആഗ്രഹിക്കാൻ അല്ലേ പറ്റൂ?
          തങ്ങളെ ntheeril കണ്ടൂ aa കയ്യിൽ ഒന്ന് മൂത്തണം എന്നുണ്ട് love you ❤️
          what we deserve you give that.

        2. സ്നേഹം മതി സ്നേഹം… ❤️❤️

  20. വിനീത്

    സവാരി ഗിരി ഗിരി പൊളിച്ചു മുത്തേ സൂപ്പർ

  21. നല്ല തുടക്കം ?

  22. ♥♥♥♥♥♥♥♥എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ♥♥♥♥♥♥♥♥♥♥♥ സൂപ്പർ സൂപ്പർ

    1. സ്നേഹം.. സ്നേഹം.. ❤️

  23. ❤️

  24. ♥️??
    Vera onnum parayan illa♥️♥️♥️

      1. അടുത്ത പാർട്ട്‌ വേഗം വരുമോ……
        കട്ട വെയ്റ്റിംഗ് ആണ് ❤???????

        1. പത്തു ദിവസം കണക്കാക്കി…

    1. DoNa ❤MK LoVeR FoR EvEr❤

      Linu 20 days ille so monday muthal… nammude pazhaya kadhakal repost cheyyum ennu paranjirunnu….eagerly waiting for that man miss somany stories man …please do it.

      1. 10 ഡേയ്സ് ആണ് കേട്ടോ.. അതിൽ ഒക്കെ എഡിറ്റിംഹ് ഉണ്ടല്ലോ.. ഇതിന്റെ ഇടക്ക് ഇട്ടാൽ ആ ഫ്‌ലോ അങ്ങ് പോകും..

        1. DoNa ❤MK LoVeR FoR EvEr❤

          Editing venda angane thanne mittal Mathilo… please……????????Flow annum pokilla Ithu MK stories anu Linuvinu aleyathra parijayamillanu thonanu…. thani Ravanana…pakshe Ramante cheythikalum… veendum ormipikkunathalla kure alavalathikal karanam njangalude kureyere kadhakal remove cheythille….????

          1. Kaaryamilla moluse.. Niyogam next part ne kurichaanu editing okke und ennu paranjath..

          2. @ഡോണ
            പഴേ storiesil രണ്ട് മൂന്ന് എണ്ണം കുറച്ച് മാറ്റി എഴുതാൻ ഉദ്ദേശിക്കുന്നുണ്ട് അത് കൊണ്ടാണ് നിയോഗം കഴിഞ്ഞേ ഉണ്ടവുള്ളു എന്ന് പറഞ്ഞത്.. ഞാനും ഇങ്ങനെ ഒരു ഒപ്ഷനെ കുറച് എംകെയോട് പറഞു.. അപ്പോ എൻ്റെ എടുത്ത് പറഞ്ഞത് ഇങ്ങനെ ആണ്. നിയോഗം കഴിഞ്ഞാൽ എല്ലാം ഇവിടെ ഇടുമെന്ന പറഞ്ഞിട്ടുണ്ട്..

  25. ശങ്കൂസ്

    ഹൈ ഒറിജിനൽ fake കാമു… തിരക്ക് ഒഴിഞ്ഞു വായിക്കാം കേട്ടോ.. സ്നേഹം ❤️

    1. കുന്നംകുളം ഒറിജിനൽ ആണോ? ?
      മെല്ലെ വായിച്ചാൽ മതി.. ❤️

Comments are closed.