നിയോഗം 3 The Fate Of Angels [മാലാഖയുടെ കാമുകൻ] 3771

റോഷന്റെ നിയോഗം തുടരുന്നു. ഡാർക്ക് വേൾഡിൽ ഉൾപ്പെട്ട ഭാഗങ്ങൾ ആയിരുന്നു ഇത്..

പക്ഷെ എഴുതിപൂർത്തിയാക്കാൻ കഴിയില്ല എന്നൊരു തോന്നൽ വന്നപ്പോൾ ആണ് ഇതൊരു വേറെ ഭാഗം ആക്കി എഴുതാം എന്ന് തീരുമാനിച്ചത്.. വൈകി എന്നറിയാം.. കാത്തിരുന്നവർക്ക് ഹൃദയം..

നിയോഗം സീസൺ 2 ഡാർക്ക് വേൾഡ് വായിക്കാത്തവർ ഇത് വായിക്കണമെന്ന് പറയുന്നില്ല.. കാരണം അതിന്റെ ബാക്കി ആണ് ഇത്..

ഈ കഥ ഒരു സയൻസ് ഫിക്ഷൻ/ ഫാന്റസി കാറ്റഗറി ആണ്..

ദയവ് ചെയ്തു അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

നിയോഗം 3 The Fate of Angels

Author: മാലാഖയുടെ കാമുകൻ

**********†**************†**********

 

Cover courtesy: Anas Muhammad

നിയോഗം 3 The Fate of Angels.

ഭൂമിയിൽ നിന്നും ലക്ഷക്കണക്കിന് കോടി പ്രകാശവർഷം അകലെയുള്ള ഒരു യൂണിവേഴ്‌സ്.. അവിടെ മൂന്ന് നക്ഷത്രങ്ങളെ ചുറ്റുന്ന പതിനെട്ടു ഗ്രഹങ്ങളിൽ ഒന്ന്…

പ്ലാനറ്റ് മെയ്‌വൂൺ… കൃതിരിൻ വർഗത്തിന്റെ നാട്..

“നിനക്ക് അറിയാമായിരുന്നു അല്ലെ ഇതൊക്കെ?”

മെയ്‌വൂൺ ക്വീൻ സ്കാർലെറ്റിന്റെ മുൻപിൽ ആയിരുന്നു. സ്കാർലെറ്റ് ഇപ്പോൾ ശാന്തയാണ്..
അധികം സംസാരിക്കാറില്ല.. റോഷൻ പോയതിൽ പിന്നെ അവൾ അങ്ങനെയാണ്.. കൂടുതൽ സമയവും അവൾ ചിറകുകൾ നിലത്തേക്കിട്ടു തല കീഴായി തൂങ്ങികിടക്കുന്നത് കാണാറുണ്ട്..

“എനിക്കെല്ലാം അറിയാം….”

അവൾ മെല്ലെ ചിരിച്ചു.. സന്തോഷത്തിന്റെ ചിരി അല്ലായിരുന്നു അത്.. എന്തൊക്കെയോ ഒളിപ്പിച്ചുവച്ച ഒരുതരം ചിരി.

“നീ അറിഞ്ഞ രഹസ്യം.. അതിപ്പോൾ എനിക്കും അറിയാം…”

ക്വീൻ അവളെ നോക്കി പറഞ്ഞു.. അവിടെ പതിവ് പുഞ്ചിരി തന്നെ..

“പക്ഷെ.. അത് നടക്കില്ല….”

544 Comments

  1. ഡിയർ Mk….
    KK യിൽ വായിച്ചാണ് നിയോഗം ഇഷ്ടപ്പെട്ടത്….Rather than a story I felt it as an adventure, that can grab on to the mind and make it go round and round….

    KK യിൽ വായിച്ചിരുന്ന കഥ കഥകളിൽ വരുമ്പോൾ ഉള്ള ആഹ് ഒരു സ്വതതന്ത്ര കുറവ്…

    A kind of Chained up feeling…
    വായിക്കാൻ കഴിയുന്നില്ല ബ്രോ….
    But I respect your decision….❤❤❤
    നിയോഗത്തിനപ്പുറം I know you will come up with a bang..

    Heartfelt love and wishes…❤❤❤

    1. ഇറ്റ്സ്‌ ഓക്കേ എന്നെ ഞാൻ പറയു.. അവിടെത്തന്നെ ഇടണം എന്ന് വച്ചതാണ്.. പക്ഷെ അറിയാമല്ലോ എന്തുകൊണ്ടാണ് ഇങ്ങോട്ട് വന്നത് എന്ന്.. ഞാൻ കാരണം ആരുടെയും ഉറക്കം പോകണ്ട എന്ന് കരുതി..
      ഒരിക്കലും ഒരു kk വേർഷൻ ഇനിയുണ്ടാകില്ല.. വായിച്ചില്ല എങ്കിലും അഭിപ്രായത്തിനു സ്നേഹം..
      ❤️❤️

  2. ചേട്ടാ എന്തു പറയണം എന്ന് എനിക് അറിയുന്നില്ല. ??? ഒരുപാട് ഒരുപാട് ഇഷ്ടം ആയി.

    1. ഇഷ്ടമായല്ലോ.. അതിൽ കൂടുതൽ എന്തുപറയാൻ ആണ്.. സ്നേഹത്തോടെ.. ❤️

  3. Dracula Prince of Darkness ⭕???

    കാമുക വെടിച്ചില്ലു ഐറ്റം. കുറെ കാത്തിരുന്നാൽ എന്താ അമ്മാധിരി ഐറ്റം കിടു പോളി..,? ഹൃദയം…

    1. ആഹാ സന്തോഷംട്ടോ.. മനസ് നിറഞ്ഞു..
      സ്നേഹം.. ❤️

  4. ❤️❤️???❤️❤️

  5. ?സിംഹരാജൻ

    MK❤?,
    Ippozha story vaychath…ennatheym pole story atrakk pwoli aayttund….varum bhagathinay Katta waiting aanu!!! Athikam tamasippikkaruth! Ningallkk sukham aanennu karuthunnu!!!
    Roshante niyogam anvante jevan vechulla velluvili aanennu ariyam enkilum,,,Avane maranathinu kezhadangan vittu kodukkaruth enne parayanilla!!! Eniyulla bhagam Vere level aanennu ariyam athinay waiting aanu ennal drithiym und…time pole story Idu WAITING!!!!!!
    Love u brother❤?❤?

    1. സിംഹമേ.. കണ്ടതിൽ സന്തോഷം.. അധികം വൈകില്ല.. പത്തു ദിവസം ആണ് കണക്ക്.. അതും ഒത്തിരി തിരക്കുകളുണ്ട്..
      റോഷന്റെ നിയോഗം എഴുതപ്പെട്ടതാണ്.. അതിൽ കൂടെ കടന്നുപോകേണ്ടി വരും..
      സ്നേഹത്തോടെ.. ലവ് യു ടൂ.. ❤️

      1. ?സിംഹരാജൻ

        ❤?❤?

  6. എവിടെ നിർത്തിയോ..,
    അവിടെ നിന്നും തുടങ്ങി.,.,.
    എന്നാലും ഏട്ടത്തിക്ക് സ്പീഡ് ഇത്ര പേടി ആണോ.,.,.പാവം.,.
    പിന്നെ ഏഞ്ചലിക് ബ്യുട്ടി ഇവിടെ വന്നിട്ടുണ്ടോ.,., ഇല്ലന്ന് തോന്നുന്നു.,., അതോണ്ട് ചിലർക്ക് എങ്കിലും ഒരു സംശയം ഉണ്ടാവാൻ ചാൻസുണ്ട്,.,.

    ഇതിൽ ഇഷ്ടപ്പെട്ട സീൻ.,.,.

    ഒന്ന് ആ പെണ്ണിനെ സന്തോഷിപ്പിക്കുന്നത്.,.., പിന്നെ ഡോഡ്ജ് ചവിട്ടി തെറിപ്പിക്കുന്നത്.,., രണ്ടും നൈസ് ആർന്നു.,.,

    പിന്നെ.,.,
    അവോനിയാക്കിനെ കൊന്ന ആൾക്ക്.., പട്ടി ഒക്കെ ഒരു വിഷയം ആണോ.,., അത് എന്തോ ഒരു സുഖം ആയി തോന്നിയില്ല.,.,. അടി കൊണ്ട് ഒന്ന് മേൽ നോവുമ്പോൾ ആണ് കൃതിരൻ പവർ വരുന്നത്.,.,അത് ഒക്കെ.,., മനസ്സ് എപ്പോഴും സെയിമാണല്ലോ.,.,അപ്പൊ പട്ടിയെ കണ്ട് പകക്കേണ്ട ആവശ്യം ഉണ്ടോ.,., ചിലപ്പോൾ എന്റെ കുഴപ്പം ആകും.,.,.

    എന്തായാലും ബാക്കി എല്ലാം നൈസ് ആയിരുന്നു.,… അപ്പൊ അഫ്റ്റർ ടെൻ ഡേയ്സ്..,.✌️✌️

    1. തംബു, ഏട്ടത്തിക്ക് നമുക്ക് ഒക്കെയുള്ള ഒരു ഫോബിയ ഉണ്ട്.. നമ്മൾ ഓടിക്കുമ്പോൾ സ്പീഡ് കുഴപ്പമില്ല പക്ഷെ വേറെ ഒരാൾ ഓടിച്ചാൽ കൊണ്ടോയി ഇടിക്കുമോ എന്ന് തോന്നും.. ഞാൻ ബൈക്ക് ഓടിക്കുമ്പോൾ നല്ല സ്പീഡിൽ വിടാറുണ്ട് പക്ഷെ അനിയത്തിയുടെ പുറകിൽ ഇരിക്കുമ്പോൾ അറിയാതെ മെല്ലെ പോടി എന്ന് പറഞ്ഞുപോകും.. ??

      പിന്നെ ശരിയാണ്.. അത് ചിലർ മാത്രമേ ശ്രദ്ധിക്കുന്നുള്ളു.. റോഷൻ ഇപ്പോഴും അവന്റെ ശക്തിയെപ്പറ്റി ബോധവാൻ അല്ല.. അവൻ ഏട്ടത്തി മീനു അർച്ചന മെറിൻ ലിസ എന്നിവരുടെ ഒക്കെ ഒരു പെറ്റ്‌ ആണ്.. അങ്ങനെ ജീവിക്കാനും ആണ് അവന് ഇഷ്ടവും.. അത് മാറുമോ എന്ന് നോക്കാം…
      ആ സീൻ ഇഷ്ടപെട്ടതിൽ സന്തോഷം.. സ്നേഹം..
      ❤️❤️

  7. മാലാഖയെ പ്രണയിച്ചവൻ

    മാലാഖയുടെ കാമുകൻ ❤️

    ഞാൻ ഇൗ കഥ ഒരു കമൻറ് ബോക്സിൽ അരോ സാഹിത്യപരമായി നിയോഗത്തെ വർണിച്ചു അങ്ങനെ ആണ് ഞാൻ ഇത് വായിക്കുന്നത് വായിച്ചു കഴിഞ്ഞപ്പോൾ ഒത്തിരി ഇഷ്ടമായി ?. റോഷൻ, അർച്ചന, മീനു,മെറിൻ,ലിസ,ഏട്ടത്തി,ട്രിനിറ്റി എല്ലാവരെയും ഇഷ്ടമായി.”നിയോഗം” എന്റെ ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??❌.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

    1. നിങൾ ആണോ ബ്രോ രാജവ്യുഹത്തിൽ മാലാഖയുടെ കാമുകൻ എന്ന് ഐഡിയിൽ കമൻറ് ഇട്ടത്.. ഡിപി കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി അത്കൊണ്ട് ചോദിച്ചതാണ്

      അങ്ങനെ അനേൽ അവിടെ ചെന്ന് അത് clear ചെയ്യുക..

    2. ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം… പ്രേതെകിച്ചും നമ്മുടെ കുട്ടികളെ ഒക്കെ ഇഷ്ടപെട്ടതിൽ.. ?
      തിരിച്ചും സ്നേഹം..
      ❤️

  8. ഇതു കൊള്ളാലോ ?. കഴിഞ്ഞ രണ്ടു പാർട്ടിനെയും കടത്തിവെട്ടുന്ന ഐറ്റം. Red rabbit കാർ ഓടിച്ച പെണ്ണിന്റെ സ്വഭാവസവിശേഷത ആദ്യം വായിച്ചപ്പോൾ തോന്നിയത് angelic beauty സ്റ്റോറിയിലെ നായികയാണെന്നാണ്. പിന്നെ ഏവ എന്ന പേരിൽ മറ്റൊരാളുണ്ടായതുകൊണ്ട് ആ കൺഫ്യൂഷൻ അധികം ഉണ്ടായില്ല. ഇനി വരും പാർട്ടിൽ റോക്ക് എന്നയാൾക്ക് ഗസ്റ്റ്‌ റോളുണ്ടാവുമോന്നൊരു സംശയം ?.

    സത്യത്തിൽ റോഷനെ വട്ടം കറക്കിയത് ഒരു പരീക്ഷണമല്ലേ. Red rabbit കേസിൽ ആ പെണ്ണ് ഒരുപക്ഷെ അഹങ്കാരിയും പുരുഷവിരോധിയുമായിരിക്കാം. അപ്പോൾ അതിനിട്ടൊരു പണി കൊടുക്കാം എന്നു കരുതി കൊടുത്തൊരു ടാസ്ക്ക് ആയിരിക്കാം. മറ്റൊരു ടാസ്ക്കിന്റെ ഉദ്ദേശം അവന് പെണ്ണിനോടും പണത്തിനോടും ആർത്തിയുണ്ടോന്നറിയാൻ വേണ്ടിയായിരിക്കാം. പിന്നെ ബാക്കിയൊരെണ്ണം ബലം പരീക്ഷിക്കാൻ വേണ്ടിയായിരിക്കാം. എന്നാലും ഇതൊക്കെ പരിശോധിക്കേണ്ട ആവശ്യമെന്തായിരിക്കാം ?

    1. അവർക്ക് റോൾ കൊടുക്കാരുന്നു.. പക്ഷെ മുകളിൽ തമ്പുരാൻ പറഞ്ഞതുപോലെ angelic beauty ഇവിടെ ഇല്ലത്തതുകൊണ്ട് അങ്ങനെ ഒരു കൺഫ്യൂഷൻ വരുമോ എന്നൊരു സംശയം..
      അവനെ കൊണ്ടുപോകാൻ വന്നവർ ആരാണെന്നും എന്തിനാണ് ആ പരീക്ഷണങ്ങൾ എന്നും അടുത്ത ഭാഗത്തിൽ വ്യക്തമാകും.. ചില ആളുകൾക്ക് ക്വാളിറ്റി ചെക്കിങ് എന്നൊരു പരുപാടി ഉണ്ടല്ലോ.. അതായിരിക്കണം.. ആവൊ… ??
      സ്നേഹം നിഖില.. ❤️

  9. Bro antaa apratunnn mariyathh

  10. കിടിലം

  11. നിധീഷ്

    ❤❤❤❤

  12. സുജീഷ് ശിവരാമൻ

    സൂപ്പർ… ഇപ്പോൾ ആണ് തീർന്നത്… ???♥️♥️♥️

  13. മാത്തുകുട്ടി

    കാത്തിരിപ്പ് മോശമാക്കിയില്ല,

    മൂന്നാം പാർട്ടിൽ എം കെ യുടെ സ്വാധീനം കുറഞ്ഞു, കഥ ഉഗ്രരൂപം പ്രാപിക്കുന്നു.
    അഭിനന്ദനങ്ങൾ ഇത്ര മനോഹരമായ ആയ ഒരു കഥ ഞങ്ങൾക്ക് തന്നതിൽ. (KKയിൽ ആയിരുന്നെങ്കിൽ ഇത് ഞങ്ങൾക്ക് പൂർണതോതിൽ അനുഭവിക്കുവാൻ കഴിയുമായിരുന്നു എന്തായാലും ഇനി അതിനു വഴിയില്ലല്ലോ)

    ഇനി 10 ദിവസം കൂടി കഴിയണമല്ലോ എന്നോർക്കുമ്പോൾ സമയം നീങ്ങുന്നില്ല ❤️❤️❤️❤️❤️?

    1. മാത്തുക്കുട്ടി.. ഒത്തിരി സന്തോഷം… അതെ അവിടെ ഇനി ഇല്ല.. എന്നാലും ഇവിടെ വന്നു വായിക്കുന്ന നിങ്ങൾ എല്ലാവരോടും സ്നേഹം അറിയിക്കുന്നു..
      ഒത്തിരി സ്നേഹം.. ❤️

  14. Welcome back MK & Roshan… ????

  15. As usual mk magic…❤️❤️

  16. കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് റോഷൻ വീണ്ടും വന്നു.
    ഇനി ഞങ്ങളെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ ആയിരിക്കും പ്ലാൻ ?

    എന്തൊക്കെ ചെയ്താലും ഞങളുടെ കാമുകൻ ഇത് sad ആക്കില്ല എന്നൊരു ഉറപ്പ് ഉണ്ട്.
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?

    ആമി

    1. ആമി… കുറച്ചായല്ലോ കണ്ടിട്ട്… എന്തായാലും സന്തോഷം.. നിരാശ വരില്ല എന്ന് ഞാനും വിശ്വസിക്കുന്നുണ്ട്ട്ടോ.. എന്താകും ന്നു കാണാം..
      സസ്പെൻസ് നിനക്ക്‌ വല്യ ഇഷ്ടമല്ലേ? ഇഷ്ടല്ല? ?
      സ്നേഹംട്ടോ.. ❤️

  17. അടിപൊളി..വെയ്റ്റിംഗ്..

  18. Aaraanappaa aa cover ithra adipoli aayittu cheythe..!?

    1. നിൻ്റെ പേര് അവിടെ മതങ്ങ് അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്

      1. അത്രേം ചെറുതാണോ നിങ്ങടെ നാട്ടിലെ മത്തങ്ങാ, നല്ല വളത്തിന്റെ കുറവുണ്ടെ ..! ???

        1. ഇയാള് പോയെ?. അതിൻ്റെ edak വലുപ്പം അന്വേഷിക്കുന്നു

  19. Amazing part

    Waiting

    ????

  20. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️??

  21. വളരെ നന്നായിട്ടുണ്ട് MK❣️
    കാട്ടിരുന്നതിന് ഒരു ഗുണം എന്തായാലും ഉണ്ടായി…. ?
    അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു ?
    With Love?

    1. നീരാളി.. ഒത്തിരി സ്നേഹം…
      സന്തോഷം.. ❤️

  22. ഇത് വന്നോ…??

    ഞാൻ വായിക്കാം ട്ടോ…?

  23. ബ്രോ

    കാത്തിരുന്നതിനു, അതിന് അർഹമായ ഒരു പാർട്ട്‌ തന്നെയാണ് ബ്രോ സമ്മാനിച്ചത് ?

    ഈ ഭാഗത്തെ കുറിച്ച് എല്ലാപേരും നല്ല അഭിപ്രായങ്ങൾ ഇട്ടിട്ടുണ്ട് അതിൽ കൂടുതൽ ഒന്നും പറയാനില്ല

    എന്നാലും എനിക്ക് തോന്നിയ ഒരു കാര്യം പറയാം, ഇത് നെഗറ്റീവായി എടുക്കരുത്

    എങ്ങനെയാണോ kk യിൽ
    “നിയോഗം 2 ഡാർക്ക്‌ വേൾഡ്”
    അവസാനിപ്പിച്ചത് അത്പോലെ തന്നെയല്ലേ “നിയോഗം 3 The fate of angels”
    ഫസ്റ്റ് പാർട്ടും അവസാനിപ്പിച്ചിരിക്കുന്നത്

    സ്നേഹത്തോടെ ❤❤️❤️

    1. അതെ.. അത് ഇതിന്റെ ട്രൈലെർ ആയിരുന്നു… അത് ആണ് ഇതിന്റെ അവസാനവും..
      ഇഷ്ടപെട്ടതിൽ ഒത്തിരി സ്നേഹംട്ടോ.. ❤️❤️❤️
      എന്ത് പറഞ്ഞാലും നെഗറ്റീവ് ആയി ഇടുക്കില്ലാട്ടോ. കുഴപ്പങ്ങൾ തീർച്ചയായും പറയണം.. ❤️

  24. ??????????????????

    Niyogam ivide vannu thudangumbol vaayikkan oru vallatha aaveshakkooduthal und.
    love u m k.?❤️?

Comments are closed.