നിയോഗം 3 The Fate Of Angels [മാലാഖയുടെ കാമുകൻ] 3771

റോഷന്റെ നിയോഗം തുടരുന്നു. ഡാർക്ക് വേൾഡിൽ ഉൾപ്പെട്ട ഭാഗങ്ങൾ ആയിരുന്നു ഇത്..

പക്ഷെ എഴുതിപൂർത്തിയാക്കാൻ കഴിയില്ല എന്നൊരു തോന്നൽ വന്നപ്പോൾ ആണ് ഇതൊരു വേറെ ഭാഗം ആക്കി എഴുതാം എന്ന് തീരുമാനിച്ചത്.. വൈകി എന്നറിയാം.. കാത്തിരുന്നവർക്ക് ഹൃദയം..

നിയോഗം സീസൺ 2 ഡാർക്ക് വേൾഡ് വായിക്കാത്തവർ ഇത് വായിക്കണമെന്ന് പറയുന്നില്ല.. കാരണം അതിന്റെ ബാക്കി ആണ് ഇത്..

ഈ കഥ ഒരു സയൻസ് ഫിക്ഷൻ/ ഫാന്റസി കാറ്റഗറി ആണ്..

ദയവ് ചെയ്തു അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

നിയോഗം 3 The Fate of Angels

Author: മാലാഖയുടെ കാമുകൻ

**********†**************†**********

 

Cover courtesy: Anas Muhammad

നിയോഗം 3 The Fate of Angels.

ഭൂമിയിൽ നിന്നും ലക്ഷക്കണക്കിന് കോടി പ്രകാശവർഷം അകലെയുള്ള ഒരു യൂണിവേഴ്‌സ്.. അവിടെ മൂന്ന് നക്ഷത്രങ്ങളെ ചുറ്റുന്ന പതിനെട്ടു ഗ്രഹങ്ങളിൽ ഒന്ന്…

പ്ലാനറ്റ് മെയ്‌വൂൺ… കൃതിരിൻ വർഗത്തിന്റെ നാട്..

“നിനക്ക് അറിയാമായിരുന്നു അല്ലെ ഇതൊക്കെ?”

മെയ്‌വൂൺ ക്വീൻ സ്കാർലെറ്റിന്റെ മുൻപിൽ ആയിരുന്നു. സ്കാർലെറ്റ് ഇപ്പോൾ ശാന്തയാണ്..
അധികം സംസാരിക്കാറില്ല.. റോഷൻ പോയതിൽ പിന്നെ അവൾ അങ്ങനെയാണ്.. കൂടുതൽ സമയവും അവൾ ചിറകുകൾ നിലത്തേക്കിട്ടു തല കീഴായി തൂങ്ങികിടക്കുന്നത് കാണാറുണ്ട്..

“എനിക്കെല്ലാം അറിയാം….”

അവൾ മെല്ലെ ചിരിച്ചു.. സന്തോഷത്തിന്റെ ചിരി അല്ലായിരുന്നു അത്.. എന്തൊക്കെയോ ഒളിപ്പിച്ചുവച്ച ഒരുതരം ചിരി.

“നീ അറിഞ്ഞ രഹസ്യം.. അതിപ്പോൾ എനിക്കും അറിയാം…”

ക്വീൻ അവളെ നോക്കി പറഞ്ഞു.. അവിടെ പതിവ് പുഞ്ചിരി തന്നെ..

“പക്ഷെ.. അത് നടക്കില്ല….”

544 Comments

  1. Mk bro തുടക്കം ഗംഭീരം ആയിട്ടുണ്ട് മെയ്വൂൺനും കൃതിരിനും എന്തു സംഭവിച്ചു
    റോഷന് ഫൈറ്റ് മാത്രം അല്ലാണ്ട് എക്സ്ട്രാ പവർ കൊടുത്തൂടെ മറ്റുള്ളവരെ പോലെ

    1. ഇഷ്ടമായതിൽ സന്തോഷം..
      റോഷൻ പാവം അല്ലെ.. ?
      സ്നേഹംട്ടോ ❤️

      1. ♥ അതെ പാവം ആണു എതിരെ ഉള്ളവർ ശക്തരാവുമ്പോൾ നമ്മളും ശക്തർ ആവണ്ടേ ആ ആളുകളോട് പിടിച്ചു നിൽക്കണ്ടെ അതാ എക്സ്ട്രാ പവർ കൊടുത്തൂടെ ആ പെണ്ണിന്റെ പവർ കണ്ടില്ലേ അതു കണ്ടു റോഷൻ പേടിച്ചു പോയി

      2. എവ യുടെ കല്യാണം കഴിഞ്ഞത് അല്ലെ റോക്ക് നെറ്റ് pinne ഇതിൽ എന്തെ ടാസ്ക് ആണു എന്നു പറഞ്ഞത്

  2. അഗ്നിദേവ്

    അടിപൊളിയായിട്ടുണ്ട് മോനെ കാമുക കാത്തിരിക്കുക ആയിരുന്നു നിയോഗത്തിന് വേണ്ടി.????????????❤️❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം… ❤️?

  3. Mk …
    Adipoli aayitund … introduction of season 3 is just awesome …. ❤
    Aa game okke enik orupaad ishtaayi ??..
    Enipol next part ariyaan vendi 10 days wait cheynamello enn aloikumbol thanne sangadam … anyway eagerly waiting for next chapter …

    1. ഷാന.. ഒത്തിരി സന്തോഷം… ഇഷ്ടമായതിൽ സ്നേഹം.. പത്തു ദിവസം വേഗം അങ്ങ് പോകുംന്നെ.. ❤️❤️

  4. നന്നായിട്ടുണ്ട് ❤❤❤❤❤❤❤❤

    ?

  5. അടുത്ത പാർട് വരാൻ എത്ര ദിവസം പിടിക്കും…?

  6. The extreme third chapter of a magnificent story….????

    Waiting for the next part man….!

    Kind regards,

    1. ലയർകുട്ടാ… സന്തോഷം.. സ്നേഹം ഉണ്ട്ട്ടോ ❤️❤️

  7. ???…

    വൈകാതെ അറിയിക്കാം ?.

    1. ???…

      സൂപ്പർബ് ബ്രോ.

      കാത്തിരുന്നത് വെറുതെ ആയില്ല.

      ഇത്രയും നല്ലൊരു ഭാഗം. എന്നത്തേയും പോലെ you’re the best #നിയോഗം

      ഹൈ ലെവൽ ഉള്ള വിശദികരണം ?.

      Fantasy, mystery, action, adventure

      എല്ലാം കലക്കിയ പോലെ.

      All the best 4 the story..

      Waiting 4 nxt part ?.

    2. ഒത്തിരി സന്തോഷം… ഇതിൽ എല്ലാം ഉണ്ട്.. ❤️
      സ്നേഹത്തോടെ..

  8. DoNa ❤MK LoVeR FoR EvEr❤

    Dear linukutta….

    Nallathirichuvaravanallo muthe…. game interesting ayi varuvayirunnu kollam…valare manoharamayittundu…waiting to know what happened to them… and always waiting for next action

    With lots of love
    DONA

    1. Dona.. ഒത്തിരി സന്തോഷം. സ്നേഹം..
      എല്ലാം വെളിവാകും… ഉടനെ തന്നെ..
      സ്നേഹത്തോടെ… ❤️❤️

  9. ആദ്യമേ സസ്പെൻസ് ❤

    1. അതാണല്ലോ വേണ്ടത്.. ❤️

  10. Awww mk chettaa.. ♥️ tension adippikkan veendum vannallo.. Ente muthu settan..♥️ poli ttaaa excitement vere levelil aan ipo.. Adutha partnu aayit waiting.. ♥️
    With love
    Mk Lover

    1. അല്പം സസ്പെൻസ് ഇല്ലാതെ എന്ത് നിയോഗം.. അല്ലെ?
      സ്നേഹംട്ടോ.. ❤️❤️❤️

      1. Halla pinne… ♥️

  11. കൊച്ചിക്കാരൻ

    ഇതിപ്പോ എന്താ പറയുക.. ഏറെയേറെ കാത്തിരുന്ന ഒരു കഥ ? ഒരു പാർട്ട്ആ തുടങ്ങിയാൽ.. ആസ്വാധകരെ ഒരിക്കലും ഒത്തിരി കാത്തിരുന്നു മുഷിപ്പിക്കാത്ത ഒരു എഴുത്തുകാരൻ..
    ഒത്തിരി ഇഷ്ടപെട്ട ഒരു സ്റ്റോറി ആണിത്.. ഒത്തിരി ഇഷ്ടപ്പെടുന്ന അവതരണ രീതിയും.. ഇനി ഈയൊരു 10 ദിവസം കാത്തിരുന്നാലും അത് വെറുതെയാവില്ല എന്നൊരു ഉറപ്പുണ്ട്.. ?

    1. മനസ് നിറച്ചുട്ടോ… ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ ❤️

  12. വായിച്ചില്ല..വായിക്കും..എന്ന് എന്നു ചോദിക്കരുത് ??

    1. മികച്ച തുടക്കം MK ബ്രോ അടുത്ത ഭാഗത്തിനായി കട്ട Waiting ???

    2. അത് ചോദിക്കില്ല… ??

  13. അതിശയിപ്പിക്കാൻ എന്റെ ചെക്കൻ കഴിഞ്ഞേയുള്ളു. ?? ഈ ഭാഗം കൂടുതൽ ഫാന്റസി ഉണ്ടാകുമെന്ന് പറഞ്ഞപ്പോഴേ ഊഹിച്ചിരുന്നു മികച്ചതായിരിക്കുമെന്ന്. കൂടുതൽ എഴുതാൻപറ്റുന്നില്ലെടാ കുട്ടാ, അഭിപ്രായം നേരിൽ പറയാം.
    With tons of love. Your own sister, Bernette
    ❣️❣️❣️

    1. ചേച്ചി കരളേ… ബെഡ് റസ്റ്റ് എന്നും പറഞ്ഞു ഇവിടെ കിടന്നു കറങ്ങണ്ട.. ? ബാക്കി നേരിൽ… ലവ് യു… ???

  14. ❤️❤️❤️❤️❤️❤️???

  15. Mk ningale pole ningal mathram ? vayichal ath kazhinhaalum effect vittu povilla…. bhoomiyil onnu randu divasam kazhinhathil vallatha tension und bro….”meywoon” 10divasam waiting katta waiting….✌️✌️✌️✌️

    1. ഒത്തിരി സ്നേഹംട്ടോ.. മെയ്‌വൂണിൽ ആകുമ്പോ ദിവസം വേഗം പോകുമല്ലോ.. ?
      സ്നേഹംട്ടോ.. ❤️❤️

  16. Vallathoru ending ayallo…

    W8ing 4 nxt prt

  17. കഥയിലെ ഈ ഭാഗവും മനോഹരമായിട്ടോ???
    Waiting for next part

    1. ഒത്തിരി സന്തോഷംട്ടോ.. ❤️

  18. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. അടിപൊളി ബ്രോ… എത്ര മനോഹരമായാണ് നിങ്ങൾ കഥ പറയുന്നത് ?.. ഒരു രക്ഷയുമില്ല.. Waiting for next part ♥️?

    1. ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.. ❤️?

  20. Anthoer Epic Episode from MK. ??? സ്നേഹം മാത്രം. എന്നാലും എനിക്ക് മനസ്സിൽ തോന്നിയ സംശയം പങ്കുവെച്ചുകൊള്ളട്ടെ…

    ഇത്രയൊക്കെ സംഭവിച്ചിട്ടും ചില സന്ദർഭങ്ങളിൽ റോഷൻ ആ പഴയ റോഷൻ ആകുന്നുണ്ട്… ഒരുപാട് ശക്തിയും ട്രെയിനിങ്ങും ഒക്കെയുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ റോഷൻ ശെരിക്കും പതറുന്നുണ്ട്,ഉദാഹരണം മൃഗങ്ങൾ ആക്രമിക്കാൻ വരുന്ന സമയങ്ങളിൽ… ഈ സന്ദർഭങ്ങളിൽ റോഷൻ ഒരു നിമിഷം ഒരു സാധാരണകാരനായ് മാറുന്നുണ്ടോ എന്നൊരു സംശയം. ഭാവിയിൽ റോഷന്റെ ക്യാരക്ടർ ഇതിനെ പിന്തള്ളി മാനസികമായി കൂടുതൽ മുന്നേറുന്ന സന്ദർഭങ്ങൾ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. ആശംസകൾ MK

    1. നെഗറ്റീവായ് പറഞ്ഞതല്ല, മനസ്സിൽ തോന്നിയൊരു സംശയം മാത്രം.

    2. റോഷൻ ഒരു സാധാരണ ചെക്കൻ ആയിരുന്നു.. ദേഷ്യം വരുന്ന സമയങ്ങളിൽ ആണ് അവൻ ശക്തൻ ആകുന്നത്.. അല്ലാത്തപ്പോൾ അവൻ ഏടത്തിയുടെ, മീനുവിന്റെ, അർച്ചനയുടെ, മെറിന്റെ കൊച്ചു വാവ ആണ്.. ??
      സ്നേഹം ❤️❤️

      1. ദേഷ്യം വരുമ്പോൾ ശക്തനാകുന്ന…

        ആ കിട്ടി ?, Hulk.

  21. സിദ്ധാർഥ്

    ഹായ്‌,
    ഞാൻ കഥ വായിക്കാറില്ല വരികളിലൂടെ കാണാറേ ഉള്ളു.
    എന്താണ് പറയേണ്ടതെന്നു അറിയില്ല
    “Awesome”

    1. തിരിച്ചും.. ഹൃദയം.. മനസ് നിറഞ്ഞു.. ❤️

  22. സൂര്യൻ

    10 divasam adikam alla?. Klooarunu ketto. Niyogam 4um kanuvo

    1. ഇല്ല ഇതിൽ നിർത്തും.. അല്ലെങ്കിൽ എന്നെ തല്ലി ഓടിക്കും.. ?

      1. സൂര്യൻ

        Point ഉണ്ടോ എഴുതടോ.. നല്ല feel und.. Suerly it’s awesome

  23. മൃത്യു

    സൂപ്പറായിട്ടുണ്ട് bro കാത്തിരിക്കുന്നു

  24. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤❤??❤??
    ???♥???

    വെയ്റ്റിംഗ്

Comments are closed.