നിയോഗം 3 The Fate Of Angels [മാലാഖയുടെ കാമുകൻ] 3771

റോഷന്റെ നിയോഗം തുടരുന്നു. ഡാർക്ക് വേൾഡിൽ ഉൾപ്പെട്ട ഭാഗങ്ങൾ ആയിരുന്നു ഇത്..

പക്ഷെ എഴുതിപൂർത്തിയാക്കാൻ കഴിയില്ല എന്നൊരു തോന്നൽ വന്നപ്പോൾ ആണ് ഇതൊരു വേറെ ഭാഗം ആക്കി എഴുതാം എന്ന് തീരുമാനിച്ചത്.. വൈകി എന്നറിയാം.. കാത്തിരുന്നവർക്ക് ഹൃദയം..

നിയോഗം സീസൺ 2 ഡാർക്ക് വേൾഡ് വായിക്കാത്തവർ ഇത് വായിക്കണമെന്ന് പറയുന്നില്ല.. കാരണം അതിന്റെ ബാക്കി ആണ് ഇത്..

ഈ കഥ ഒരു സയൻസ് ഫിക്ഷൻ/ ഫാന്റസി കാറ്റഗറി ആണ്..

ദയവ് ചെയ്തു അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

നിയോഗം 3 The Fate of Angels

Author: മാലാഖയുടെ കാമുകൻ

**********†**************†**********

 

Cover courtesy: Anas Muhammad

നിയോഗം 3 The Fate of Angels.

ഭൂമിയിൽ നിന്നും ലക്ഷക്കണക്കിന് കോടി പ്രകാശവർഷം അകലെയുള്ള ഒരു യൂണിവേഴ്‌സ്.. അവിടെ മൂന്ന് നക്ഷത്രങ്ങളെ ചുറ്റുന്ന പതിനെട്ടു ഗ്രഹങ്ങളിൽ ഒന്ന്…

പ്ലാനറ്റ് മെയ്‌വൂൺ… കൃതിരിൻ വർഗത്തിന്റെ നാട്..

“നിനക്ക് അറിയാമായിരുന്നു അല്ലെ ഇതൊക്കെ?”

മെയ്‌വൂൺ ക്വീൻ സ്കാർലെറ്റിന്റെ മുൻപിൽ ആയിരുന്നു. സ്കാർലെറ്റ് ഇപ്പോൾ ശാന്തയാണ്..
അധികം സംസാരിക്കാറില്ല.. റോഷൻ പോയതിൽ പിന്നെ അവൾ അങ്ങനെയാണ്.. കൂടുതൽ സമയവും അവൾ ചിറകുകൾ നിലത്തേക്കിട്ടു തല കീഴായി തൂങ്ങികിടക്കുന്നത് കാണാറുണ്ട്..

“എനിക്കെല്ലാം അറിയാം….”

അവൾ മെല്ലെ ചിരിച്ചു.. സന്തോഷത്തിന്റെ ചിരി അല്ലായിരുന്നു അത്.. എന്തൊക്കെയോ ഒളിപ്പിച്ചുവച്ച ഒരുതരം ചിരി.

“നീ അറിഞ്ഞ രഹസ്യം.. അതിപ്പോൾ എനിക്കും അറിയാം…”

ക്വീൻ അവളെ നോക്കി പറഞ്ഞു.. അവിടെ പതിവ് പുഞ്ചിരി തന്നെ..

“പക്ഷെ.. അത് നടക്കില്ല….”

544 Comments

  1. Mk എന്ന അലവലാതി… ?

    വായിച്ചു (2 വായിച്ചു ) u knw what i meant..,,,,

    വിശദമായ അഭിപ്രായം ഞാൻ നാളെ ഇവിടെ തരാം ഒരു 2 3 വരി പാർസലും അയക്കാം…

    ????

    1. ആരാടാ എൻ്റെ ഏട്ടനെ അലവലാതി എന്ന് വിളിക്കുന്നത്?..

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ചേച്ചിയാണ് no1 അലവലാതി ?

        1. Dk പറഞ്ഞതിൽ തെറ്റില്ല ?

    2. പാർസൽ അയച്ചോളു.. കള്ളു കുടിയൻ ചെന്നായ് ?

  2. നീണ്ട രണ്ടര മാസത്തിൻ്റെ കാത്തിരിപ്പിന് വിരാമം കുറിച്ച് നിയോഗം ഇതാ എത്തി..
    ശരിക്കും ഒരു സിനിമക്ക് പോലും ഞാൻ ഇങ്ങനെ കാത്തിരുന്നിട്ടില്ല.. അലെങ്കിൽ ഇവിടെ എത് തുടർക്കഥ വന്നാലും വരുമ്പോ വരട്ടെ എന്ന് വിചാരിക്കുന്ന ആൾ ആണ് ഞാൻ.. പക്ഷേ ഇത്.. എന്താ പറയാ.. അത്രേം മോഹിച്ച കഥ..

    ആൻഡ് യു നോ വാട്ട്.. പ്രണയ കഥകൾ മാത്രം വായ്ച്ചു കൊണ്ട് ഇരുന്ന ഞാൻ.. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഇതിൻ്റെ അദ്യ ഭാഗം കാണുന്നത്.. ബട്ട് എനിക്ക് കൂടുതൽ ഇഷ്ടമായത് സെക്കൻ്റ് സീസൺ ആയിരുന്നു.. കാരണം അതിൽ പുതിയ പുതിയ കാര്യങ്ങൽ നിങൾ കൊണ്ടുവന്നു.. ആരും ഇത് വരെ ചിന്തിക്കാത്ത കാര്യങ്ങൽ.. പ്രിത്യെഗിച്ചും ആ സൈറ്റിലെ ഒരു ട്രെൻഡ് സേറ്റർ തന്നെ ആയിരുന്നു എൻ്റെ ഏട്ടൻ.. അത് ഞാൻ കുറച്ച് അഹങ്കാരത്തോടെ പറയട്ടെ..” എൻ്റെ ഏട്ടൻ”..❤️

    ആൻഡ് ഈ ഫേറ്റ് ഓഫ് ഏഞ്ചൽസിനെ കുറിച്ച് ഹൊ വാക്കുകൾ ഇല്ല..
    ആ തുടക്കം തന്നെ.. ഭൂമിയിൽ നിന്നും ലക്ഷ കണക്കിൽന് പ്രകാശ വർഷം… ആ വരി.. അത് വായ്ച്ചപ്പോൾ ഉണ്ടല്ലോ.. ഈ ചില ഹോളിവുഡ് sci-fi മോവീസിൽ പേര് എഴുതി കാണികുമ്പോൽ ബാക്ഗ്രൗണ്ടിൽ സോളാർ സിസ്റ്റം കാണിക്കിലെ.. സ്പേസ് അതാണ് ഓർമ വന്നത്.. പടം തുടങ്ങുന്ന പോലെ ഫീൽ ആയിരുന്നു.. ആ വിഷ്വൽ അത് എൻ്റെ മനസ്സിൽ വന്നൂ..

    അത്പോലെ ഡാർക് ആൻഡ് ക്വീൻ സംഭാഷണം.. എല്ലാം അറിഞ്ഞുകഴിഞ്ഞിട്ടും.. അവരുടെ പ്ലാനറ്റ്നേ രക്ഷിക്കാൻ അവന് മാത്രേ പറ്റൂ എന്ന അറിഞ്ഞിട്ടും അതിൽ നിന്നും വരുന്ന ഭവിഷത്ത് ഓർത്ത് അവരുടെ കുട്ടിക്ക് അവർ കാരണം എന്തെങ്കിലും സംഭവിക്കുമോ എന്ന് ഓർത്ത് വേണ്ട എന്ന് വെക്കുന്ന ആ അമ്മയുടെ മനസ്.. really ടചഡ്..

    പക്ഷേ ഡാർക് അവള് അലറി കരയുന്നത് അത് എന്തോ സഹിക്കാൻ പറ്റുന്നില്ല…

    അതുപോലെ തന്നെ ഭൂമിയിൽ റോഷൻ.. ട്രിനിറ്റി ഇന്ന് വരും അവൻ്റെ കുട്ടികളെയും അവൻ്റെ അമ്മയെയും ആ ഗ്രഹത്തിലുള്ളവരെയും കാണാൻ അവൻ എത്ര മാത്രം കൊതിക്കുന്നു എന്നും അവർക്ക് വേണ്ടി മെടികുന്ന സാധനങ്ങൾ.. ആ കൊച്ച് കൊച്ച് ടിടൈലിങ്.. അവൻ്റെ മുകത്തിലെ സന്തോഷം വരെ മനസിൽ കണ്ടു ഞാൻ..

    അത്പോലെ നേരം വൈകിയും അവളെ കാണാതെ ആയപ്പോൾ അവനിൽ ഉണ്ടാവുന്ന സങ്കടം, പേടി.. ഓൾ തോസ് ഇമോഷൻസ്.. ഒക്കെ മനസിൽ കണ്ടൂ കൊണ്ട് തന്നെ വയ്ച്ചു..

    പിന്നെ അവൻ പോയി ആ കുന്നിൻ ചെരുവിൽ നിക്കുന്ന ഭാഗം.. അവിടെ ചെന്ന് അവരുടെ ഒകെ പേര് അലറി വിളിച്ച് കരയുന്നത്.. മിസ്സ് യു എന്ന് പറയുന്നത്.. എന്താ പറയാ.. അവൻ്റെ സ്വന്തം ആളുകൾക്ക് എന്ത് പറ്റി എന്ന് അറിയാതെ.. ആരോട് ചോദിക്കും എന്ന് ആലോചിച്ച് നോക്കുമ്പോ പെട്ടെന്ൻ ആ വീട്ടിലോട്ടു പോകാൻ തോന്നുന്നത്.. ഹൊ അതൊക്കെ ശരിക്കും superb ആയിരുന്നു…

    ആൻഡ് തെൻ സ്റ്റാർട്ട്‌സ് ത ഗെയിം… ഊഫ് ഗോഡ്… അടിപൊളി ആയിരുന്നു പിന്നീട് അങ്ങോട്ടേക്കുള്ള ഭാഗങ്ങൾ.. ഒരു ഹോളിവുഡ് ഫിലിം തന്നെ.. അതിൽ കുറഞ്ഞത് ഒന്നും തന്നെ എൻ്റെ മനസ്സിൽ വന്നില്ല..

    റെഡ് രാബിറ്റ് അതിൻ്റെ പുറകിൽ പോകുന്ന സീൻ.. അമ്മേ.. ഏട്ടത്തി പേടിച്ച് പോകുന്നത്.. അത്പോലെ ആ പെണ്ണിൻ്റെ അഹങ്കരംതിന് പണി കിട്ടുന്നത്.. അവൻ ആ കാർ ചവിട്ടുന്നത്.. superb ആയിരുന്നു..

    ആൻഡ് എനിക്ക് ഏറ്റവും touched ആയിട്ട് തോന്നിയ ഭാഗം.. കണ്ണ് നിറഞ്ഞ് പോയ ഭാഗം.. അത് ഞാൻ വീണ്ടും രണ്ട് മൂന്ന് പ്രാവിശ്യം അപ്പോ തന്നെ വായ്ചു .. yelow പപ്പിയുടെ പുറകിൽ പോയത്.. ഹൊ അവൻ അവളെ സന്തോഷിപ്പിച രീതി.. ഒരുപ്പാട് ഇഷ്ടായി ഏതൊരു പെണ്ണും അത് തന്നെ ആണ് ആഗ്രഹിക്കുന്നതും..wow.. അവസാനം അവൾക്ക് അവളുടെ വിശ്വസ്തതക്കുള്ള സമ്മാനവും കിട്ടില്ലോ..

    പിന്നെ അങ്ങോട്ട് മേളം ആയിരുന്നില്ലേ..? ഹൊ .. ആ കാറിൻ്റെ പുറകിൽ ചേസ് ചെയ്യുന്നതും.. അവള് അവനെ പ്രകോപിച്ച് അയാളുമായി ഫൈറ്റ് ചെയിപ്പികുന്നതും… ഫൈറ്റിൽ ആദ്യം കുറച്ച് അടി കിട്ടി എങ്കിലും.. അവനിൽ വന്ന മാറ്റം ആ പ്രന്ത് പിടിച്ച പോലെ.. loved it.. അവസാനം അയാളെ തുണി അലകുന്ന പോലെ ഇട്ട് അലക്കിയത്..
    പക്ഷേ അവള് അയാളെ ആ കുഴിയിൽ ഇട്ട് എന്താ ചെയ്തത്.. കൊന്നു.. അല്ലേ..!
    റോഷന് വരെ പേടിച്ച് പോയി.. അവള് സാധാരണ കാരി അല്ല എന്ന് മനസിലായി.. എന്തായാലും ബ്രീഡിൻ്റെ പേര് കൊള്ളാം റുഡില്ല ബ്രീഡ്.. പേര് ഇടാൻ പിന്നെ നിങൾ പണ്ടെ മിണ്ടുക്കൻ ആണല്ലോ?..

    ഇതൊക്കെ വച്ച് അവൻ കാട്ടിൽ പോയി.. എൻ്റെ അമ്മോ.. മൈൻഡ് ബ്ലോവിങ്.. ആ വെളുത്ത മാൻ.. അത് പോലെ അതിൻ്റെ പുറത്ത് വന്ന നീല മുടിയുള്ള പെണ്ണ്.. ആൻഡ് അറ്റ്ലാസ്റ്റ്.. ആ വെളുത്ത സിംഹം.. അതിൽ വന്ന് പെണ്കുട്ടി.. ഹൊ മാൻ.. അവള് അവനെയും കൊണ്ട് മെയവൂണിനെ രക്ഷിക്കാൻ കൊണ്ടുപോകുന്നത്..അതും അവർ ശത്രു ആണോ മിത്രം ആണോ എന്ന് പോലും അറിയാതെ.. ആൻഡ് ശോഭയിൽ അവൻ്റെ അർച്ചനയും മീനുവും ആ രത്നതിനോട് ചോദിക്കുന്നത്.. അത്പോലെ അതിൻ്റെ ഒക്കെ പ്രകാശം മങ്ങുന്നത്.. പൂവ് കരിഞ്ഞ് പോകുന്നത്..

    വാട്ട് ആൻ എണ്ടിങ്.. ശരിക്കും ഒരു സിനിമ കണ്ട് ഇറങ്ങിയത് പോലെ.. അതും ഒരു ഹോളിവുഡ് ലെവൽ ഫിലിം.. ടൂ ഗുഡ്..ടൂ ഗുഡ്…വാക്കുകൾ കിട്ടുന്നില്ലട്ടോ സത്യം പറഞാൽ..മനസ് നിറഞ്ഞു.

    ഒരുപാട് ഇഷ്ടമായി ഏട്ടാ.. ഇടക്ക് അവരൊക്കെ “സൺ ഓഫ് കൃതിരൻ”, “ഹാഫ് ബ്ലാഡഡ് കൃതിരൻ” എന്നൊക്കെ പറയുമ്പോ ഉണ്ടല്ലോ.. ദേവി.. അങ്ങോട്ട് രോമങ്ങൾ പൊങ്ങി പോകും.. അടി തൊട്ട് മുടി വരെ ഉള്ളത്..

    പിന്നെ എടുത്ത് പറയേണ്ടത്.. എല്ലാവരും പറഞ്ഞു kkyil ഉള്ളത് പോലെ വരില്ല.. ആ ഫീൽ ഇവിടെ കിട്ടില്ല എന്ന്.. പക്ഷേ I was damn sure.. ഇവിടെ അത് പറയുന്ന ഒരോർത്തരോടും ഞാൻ പറഞ്ഞു.. എംകെ ആ ഫീൽ ഒട്ടും കുറയാതെ തന്നെ എഴുതും എന്ന്.. അല്ലെങ്കിൽ അതിനും മികച്ചതായി തന്നെ എഴുതും എന്ന്.. cause I know you.. and I had 100 percent faith in you…. അതാണ് എംകെ മാജിക്❤️

    പിന്നെ സെക്കൻ്റ് പാർട്ടിൾ എന്താ ഞങ്ങൾക്ക് വേണ്ടി ഒരിക്കി വേചെകുന്നത്… അത് അറിയാൻ ആയി ആകാംഷയോടെ കാത്തിരിക്കാണ്..
    ഡോണ്ട് സ്ട്രെസ്സ് ശരീരം നന്നായി നോക്ക്.. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഒന്നും ഉണ്ടാവാതെ ഇരിക്കട്ടെ.. ദൈവത്തിനോട് പ്രാർത്ഥിക്കുന്നു…❤️

    വല്ലാതെ നീണ്ടു അല്ലേ.. ??.. മനസിൽ ഉള്ളത് മൊത്തം കൊട്ടി.. എന്തൊക്കെയോ എഴുതാൻ വിട്ടുപോയിട്ടുണ്ട്.. സാരമില്ല അടുത്ത് പാർട്ട് വരുമ്പോ ശരിയാക്കാം?

    എഴുത്തിന് lots of hugs and kisses and hearts?❤️❤️❤️
    ഒരുപാട് ഒരുപാട് സ്നേഹത്തോടെ..❤️❤️ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി?
    ലവ് യൂ ഏട്ടാ..❤️

    1. ഇത്ര ബാല്യ അഭിപ്രായത്തിന് മറുപടി തരാനുള്ള ബാല്യം നിക്ക് ഇല്യ കുട്ട്യേ.. (വേദിക സ്റ്റൈൽ ആണ്.. ?)
      എന്നാലും സമ്മതിച്ചു.. ഇത്ര ഡീറ്റൈൽ ആയി അഭിപ്രായം പറഞ്ഞതിൽ സന്തോഷം.. സൊ ഹാപ്പി.. കൂടുതൽ എന്തൊക്കെയോ പറയണം എന്നുണ്ട്.. എന്നാലും കഥയെപ്പറ്റി മൊത്തം പറഞ്ഞതിൽ സന്തോഷം..
      എന്തായാലും അടുത്ത ഭാഗത്തോടെ അറിയാം അവർ ശത്രു ആണോ മിത്രം ആണോ എന്ന്..
      ഒത്തിരി സ്നേഹത്തോടെ… ലവ് യു ❤️❤️❤️

    2. മറുപടി ചെറുതായി പോയെങ്കിൽ സഹിച്ചോ.. ???

  3. Mk……???????? …..hooooo…..kurachu vishamam… waiting for next part…………..

    Mk magic……..??? റോഷൻറെ കളികൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ………….

    1. റോഷന്റെ കളികൾ കാണാം.. ഒത്തിരി സ്നേഹം… സന്തോഷം ❤️

  4. മറുപടികൾ നാളെ തരാംട്ടോ.. സ്നേഹം.. ❤️

    1. ഹായ്..,,,, സ്‌പൈഡർ ഗേൾ… ??

      1. അതിലും അയാൾക്ക് man വേണ്ട….
        Girl മതി….
        മ്ലേച്ചൻ…..

        Mk hetar ബോയ്സ്……

        വന്ന് ഇയാളെ പഞ്ഞിക്കിടു…..?

        1. ????

          (കൺഫ്യൂഷൻ..,,,, mk ആണെന്നും പറഞ്ഞ് ആരെ ഇടിക്കും )??

          ചെണ്ട ആയ രാഗു ജി
          പ്രാന്തായ ചെമ്പരുത്തി

          ??

          ട്രാപ്പ്ഡ്..,,, കൺഫ്യൂസ്ഡ് ?

          1. എന്നെ ?

          2. മൂത്ത (ഭ്രാന്ത് അല്ല കേട്ടോ) ചേച്ചി ഉണ്ടല്ലോ

          3. അതാണ് എന്റെ പ്രേതെകത.. നീയും ഞാൻ അല്ലെ ??

          4. ചേച്ചി & രാജീവ് ഭായ്.. ??

      2. എങ്ങനെ ഉണ്ട്‌ പെണ്ണ് ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ആ പെണ്ണിന്റെ പേര് എന്ന…???

    2. എല്ലാ റിപ്ലൈയും അടിയിൽ.. എന്തുവാ ഇത് ?

  5. ശിവഭക്തനായ രാവണൻ

    Kk yil idunille

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    എന്നെ കൊന്നാലും ഞാനിത് വായിക്കില്ല ?

    1. Angane parayalle vayikku pleesh

    2. നിന്നെ ഞാൻ വായിപ്പിക്കും

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????? ഇല്ല…. ഇല്ല….. ഇല്ല…..

  7. First comment idan arkum pattum??
    pakshe kathirunnu century adikkan patumo sakir bhaik

    1. 100th Comment ??

  8. ഏട്ടാ…

    വീണ്ടും ഒരു വിസ്മയം തന്നെ തീർത്തു….. FATE OF ANGELES ഒരു ഗംഭീര തുടക്കം തന്നെ…. 51 pages ഉണ്ടായിട്ടും വേഗം തീർന്നത് പോലെ തോന്നി …. അത്രക്കും ഉണ്ടായിരുന്നു രോഷനെ പോലെ മേയ്‌വൂണിന് എന്ത് പറ്റി എന്ന് അറിയാൻ…. റെഡ് റബിറ്റ് നെ പിന്നാലെ പോയി ഉണ്ടായ സീൻ കാർ ചവിട്ടി തെറിപ്പിക്കണത്ത് ഒക്കെ അടിപൊളി ആയിരുന്നു..like a superhero..???

    പിന്നെ പഴയത് പോലെ മീനൂ , അർച്ചന ,മെറിൻ ,ലിസ ,ഏട്ടത്തി. അവരുടെ ഒക്കെ സീൻ ഒക്കെ മനോഹരമായിരുന്നു…..പ്രത്യേകം പറയേണ്ടതില്ലല്ലോ……. അവിടെ നിന്ന് ഇങ്ങോട്ട് പൊന്നപ്പോൾ കഥക്ക് എന്തേലും കുറവ് വരും എന്ന് തോന്നിയിരുന്നു..പക്ഷേ ഇപ്പൊൾ അത് ഇല്ല……. രഹസ്യങ്ങളുടെ ഒരു കലവറ തന്നെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു ഒരുപാട് ചോദ്യങ്ങളുമായി…,

    സ്കെയർലറ്റ് അവളുടെ ലക്ഷ്യം എന്തായിരുന്നു..

    റോഷന് അപകടം സഭവിക്കൻ മാത്രം മുള്ള എന്താണ് അവള് നടപ്പിലാക്കാൻ sramikkunath…..

    സിംഹത്തിൻ്റെ പുറത്ത് വന്ന പെണ്കുട്ടിയും മറ്റെ പെണ്ണും അവരുടെ ലക്ഷ്യം ശത്രുവോ മിത്രമോ…….

    പ്രധാന ചോദ്യം മെയ്‌വൂണിന് എന്ത് പറ്റി…?????

    ഓരോ part ഇറങ്ങുമ്പോഴും ചോദ്യങ്ങൾ നിറഞ്ഞ് നിൽക്കും .. അതോടൊപ്പം ഉത്തരങ്ങളും….. റോഷൻ്റെ നിയോഗം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു….

    ഒരു യുദ്ധം തന്നെ അരങ്ങത്ത് ഒരുങ്ങുന്നു എന്ന് തോന്നുന്നു……….,,, Waiting. Ini പത്ത് ദിവസങ്ങൾ..???????

    സ്നേഹത്തോടെ,?

    1. സിദ്… ചോദ്യങ്ങൾ കുറെയുണ്ട്.. എന്തായാലും ഡാർക്ക് വേൾഡിൽ ചോദ്യങ്ങൾ ബാക്കി വെച്ചതുപോലെ ഇതിൽ ഉണ്ടാകില്ല.. എല്ലാത്തിനും ഉത്തരം ഉണ്ടാകും..
      ആ സീൻ ഇഷ്ടപെട്ടതിൽ സന്തോഷം..
      ഒത്തിരി സ്നേഹത്തോടെ… ❤️❤️

  9. ലൂസിഫർ

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല…. മുൾമുനയിൽ നിർത്തി….. എന്റെ ഒഭിപ്രായം പറഞ്ഞോട്ടെ….. എന്റെ മനസ്സിൽ തോന്നിയതാണ്…. നാലാഭാഗം അവന്മാരെ റെപ്റ്റില്ലിയൻസ്‌അവരുടെ ഗ്രഹത്തിൽ പോയിട്ടും കൂടെ പണി കൊടുക്കണം…. ഡിസംബറിന്റെയും ഡാർക്കിന്റെയും സഹോദരിമാരെ ഇല്ലാത്തക്കിയതിന്റെ ഒരു പ്രതികാരം അവർക്കു വേണ്ടി…….10 ദിവസം കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു ടെൻഷൻ.. അറിയാം എഴുതുന്നതിന്റെ ബുദ്ധിമുട്ട്…..നന്ദി നിങ്ങളുടെ കഥകൾ എല്ലാം ഒന്നുപോലെ വായിക്കാരുടെ നിയോഗം 2 ഭാഗങ്ങളും എത്ര തവണ വായിച്ചു കഴിഞ്ഞു എന്ന് എനിക്ക് തന്നെ ഒരു പിടിയും ഇല്ല….

    1. December inteyum dark inteyum sister’s ine reptilians ano konne

      1. സൂര്യൻ

        10 divasam adikam alla?. Klooarunu ketto. Niyogam 4um kanuvo

    2. ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.. നാലാം ഭാഗം ഉണ്ടാകാൻ സാധ്യതയില്ല.. ഇതിൽ തീരും എല്ലാം.. അതാണ് നല്ലതും..
      പിന്നെ എയ്‌ഞ്ചൽസിന്റെ കാര്യം കൂടുതൽ അറിയും..
      ബാക്കി ഒക്കെ അടുത്ത ഭാഗത്തിൽ..
      സ്നേഹത്തോടെ ❤️❤️

      1. ലൂസിഫർ

        എനിക്ക് നിങ്ങളെ എങ്ങനെ ഒന്ന് കോൺടാക്ട് ചെയ്യാൻ സാദിക്കും……

        1. ഞാൻ ഇവിടെ ഉണ്ടല്ലോ..

  10. എംകെ???
    നിങ്ങൾ എന്നെ ഇങ്ങോട്ട് വരുത്തിക്കും… നാളെ വായിക്കാം?

    1. ഹൈദർ ബ്രോ ❤️❤️❤️ വരണം

  11. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Polichallo?‍♂️?‍♂️?‍♂️?‍♂️
    എത്ര വേഗം ആണ് പേജ് ഒക്കെ തീരുന്നേ
    ഇനിയും വേണം എന്ന് തോന്നിപ്പോകുന്നു . Awsome biggining?
    Katta waiting for next part?

    1. ഒത്തിരി സ്നേഹംട്ടോ.. ❤️

  12. അടിപൊളി ആണ് Bro❤️
    അടുത്ത psrt എന്നുവരും

    മണ്ടൻ

    1. പത്തു ദിവസം.. സ്നേഹംട്ടോ ❤️

  13. ബൈക്ക് ഓടിച്ചപ്പോ കറക്ട് കണ്ണിൽ തന്നെ പ്രാണി കൊണ്ട് കണ്ണ് സീൻ ആയി, നാളെ വായിക്കവേ.. ❤️

    1. മെല്ലെ വായിച്ചാൽ മതി.. ഹെൽമെറ്റ് വെച്ച് ഓടിക്കണം..

      1. ഹെൽമെറ്റ്‌ ഒക്കെ വെച്ചതാ, ഗ്ലാസ്‌ പൊക്കിവെച്ചു ഓടിച്ചത് കൊണ്ട.. ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      കണ്ണ് പഴുത്ത് ചീഞ്ഞിരിക്കാനോ ?

  14. ശോ ഇങ്ങേര് കൊണ്ട് വല്ലാത്തൊരു ഇടങ്ങേർ ആയല്ലോ

    എത്രപേജ് എഴുതിയാലും പെട്ടെന്ന് തീർന്നു എന്ന് തോന്നും

    അടുത്ത പാർട്ട് പെട്ടന്ന്❤️❤️❤️?????? തരണേ

    1. Within 10 days എന്നാണ് paranje

    2. ഇത്ര പേജ് വേഗം തീർന്നോ.. സാരമില്ല..
      പത്തു ദിവസം കഴിഞ്ഞു കാണാം..
      സ്നേഹം ❤️

      1. ഓരോ പേജ് തീരുമ്പോയും

        ഹയ്യോ ഈ പാർട്ട്

        ഇപ്പം തീരുവല്ലോ

        എന്ന് ആലോജിച്ച്

        സാമാധാനം പോയി.

        അവസാനം തീർന്നപ്പോഴാ

        ഇനി ഇത്

        എത്ര ദിവസം കൊണ്ട് വരും

        എന്നാലോജിച്ച് ??????

        സമാധാനം പോയിരിക്കുന്ന ഞാൻ???

        നിങ്ങളെ എഴുത്തിനെ കുറിച്ച് പറയാൻ ഞാൻ ആളല്ല.

        എന്നാലും പേജ് തീരുന്നത് അറിയുന്നില്ല.

        അത് നിങ്ങടെ എഴുത്തിന്റെ ഭംഗിയാണ്.

        അതിനെ കുറിച്ചു അറിവുള്ളവർ ഇവിടെ പറഞ്ഞിട്ടുണ്ടാക്കും.

  15. സാത്താൻ

    കാത്തിരിപ്പിന്റെ സുഖം അത് അനുഭവിച്ചറിയണം❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇത്രയും കാത്തിരുന്നിട്ട് ഞങ്ങൾക്ക് തന്നത് എല്ലാ പ്രവശ്യവും ഉള്ള പോലെ മികച്ച ഭാഗം തന്നെ ആണ് ??????

    1. ഒത്തിരി സന്തോഷം.. ❤️❤️
      ഇഷ്ടമായല്ലോ അതാണ് എല്ലാം

  16. ഏട്ടാ….എന്നും നിങ്ങൾ എന്നെ വിസ്മയിപ്പിച്ചിട്ടെ ഉള്ളു ….നിങ്ങളുടെ കഥകൾ വായിക്കുമ്പോൾ ഞാൻ വേറെ ഏതോ ലോകത്ത് എത്തുന്ന പോലെ ആണ് എനിക്ക് തോന്നാറുള്ളത്….iam madly addicted to your stories……..

    എഴുത്ത് എന്ന മായിക ലോകത്തേക്ക് ഞാൻ എത്താൻ കാരണവും…. ഏട്ടൻ്റെ സൃഷ്ടികൾ തന്നെ അണ്……. നിങ്ങൾ എനിക്ക് എന്നും ഒരു inspiration അണ്…

    N3 തുടക്കം സൂപ്പർ…..hats off ….. ഓരോ വരികളും ആസ്വദിച്ചു അണ് വായിച്ചത്… വാക്കുകൾ കൊണ്ട് വർണിച്ചൽ കുറഞ്ഞൂ പോകും എന്ന് എനിക്ക് അറിയാം അത് കൊണ്ട് അതിനു മുതിരുന്നില്ല……

    Lots of love ?????????

    ഇനിയും ഒരുപാട് mk സൃഷ്ടികൾ ഇവിടെ വരട്ടെ എന്നു ആഗ്രഹിക്കുന്നു…….

    Eagerly waiting for the next part…..

    സ്നേഹം?????

    1. ഒത്തിരി സന്തോഷം.. എഴുത്തിലേക്ക് വരാൻ ഞാൻ ആണ് കാരണം എങ്കിൽ അതെനിക്ക് ഒത്തിരി സന്തോഷം ഉണ്ടാക്കി.. അതിൽ പ്രേതെക സ്നേഹം.. ഇഷ്ടപെട്ടാൽ അതിൽ ആണ് എല്ലാം..
      സ്നേഹത്തോടെ.. ❤️❤️

  17. Really miss the kk version but enjoyed the story a lot

    1. Waiting for March 28

    2. സ്നേഹം.. Kk ഇനി ഇല്ലട്ടോ.. ❤️

  18. എംകെ
    വളരെ നല്ലതായിരുന്നു, ഒത്തിരി ദിവസമായി കാത്തിരിക്കുകയായിരുന്നു.10 ദിവസം ഒത്തിരിനീണ്ടുപോയിലല്ലേ? 7 ദിവസമൊക്ക ഓക്കേയാണ്. പ്ലീസ് പറ്റുമെങ്കിൽ ഇടാൻ നോക്കു.
    വളരെ നന്ദി.

    1. സന്തോഷം.. ഒത്തിരി തിരക്കുകൾക്കിടയിൽ ആണ് ഇതെഴുതിയത്.. മനസ്സിൽ ഉള്ളതാണ് പകർത്തേണ്ടത്.. അതിന് സമയം തീർച്ചയായും വേണം… ഒരിക്കലും കുറഞ്ഞ സമയത്തിൽ ഇതുപോലെ ഒരു കഥ ക്വാളിറ്റിയിൽ എഴുതി ഇടാൻ കഴിയില്ല എന്ന് സ്നേഹത്തോടെ ഓർമപെടുത്തുന്നു..

  19. ?സിംഹരാജൻ

    MK❤?,
    S3 tudangiyallo ningalude missing enikkiopozha onnu marikkittiyath sathyam paranjal!!! Ijju nammude muthalle amina❤…vaychitt varam
    ❤?❤?

    1. സിംഹമേ.. വായിച്ചു വരൂ.. ❤️

  20. വിരഹ കാമുകൻ???

    ❤❤❤

  21. MK റോഷൻ അടിച്ച ആൾ ചത്തോ ?
    കഥ superb
    റോഷൻ njan aayittathra sangalpichath?
    Appo റോഷനെക്കാളു൦ സുന്ദരൻ അവൻ ആവാ൯ പാടില്ലായിരുന്നു. ?

      1. Dd bro profile pic eghana vekkunne
        ചിലവ് ഉള്ള കാര്യം ആണോ

      2. Dd bro profile pic eghana vekkunne
        ചിലവ് ഉള്ള കാര്യം ആണോ??

        1. Alla WordPress Anna site und ivde comment idunna mail athil register cheyth avde oru dp ittal mathy ividem vannolum

          1. അന്ധകാരത്തിന്റ രാജകുമാരൻ

            താങ്ക്സ് മുത്തേ… ???
            ഞാനും ഇട്ടേ dp

          2. Search cheythit kore website varunnund . Word press site open cheythappo
            Website creat vheyyanulla sambava varunne athin money venam 1 year fee 1000 ₹
            Dd bro vechamayi paranj tharo entha cheyyande enn

    1. റോഷൻ അടിച്ചവൻ എന്തായി എന്ന് റോസിനോട് ചോദിക്കണം.. സൗന്ദര്യം അത് പലരുടെ കണ്ണിലും വ്യത്യസ്തമാണ്.. സൗന്ദര്യത്തിൽ വലിയ കാര്യവും ഇല്ല…
      സ്നേഹത്തോടെ.. ❤️

  22. വിഷ്ണു ⚡

    ♥️???

  23. Amazing thriller story
    Waiting for next part ?

    1. ഒത്തിരി സന്തോഷം… ❤️

  24. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    വന്നു… വന്നു…. വന്നു…..??????

  25. Devil With a Heart

    മുൻപത്തെ ഭാഗങ്ങളിലെ ത്രിൽ ഒട്ടും ചോരാതെ തന്നെയുള്ള മൂന്നാം ഭാഗം..കഥയുടെ പോക്ക് ഒട്ടും predictable അല്ല എന്നുള്ളതാണ് നിയോഗത്തിന്റെ പ്രത്യേകത..പിന്നെ ഒരു ഭയമുണ്ടായിരുന്നു സെൻസർ ചെയ്ത് എഴുതുന്നത്കൊണ്ട് കുറവുകൾ അനുഭവപ്പെടുമെന്ന് പക്ഷേ MK നിങ്ങൾ ഞെട്ടിച്ചുകളഞ്ഞു??♥️..പിന്നെ ഈ പാർട്ടിൽ ഏറ്റവും ഇഷ്ടപെട്ട സീൻ

    ///“സന്തോഷം കൂടിയതിന്റെ ആണ്.. നിങ്ങൾ ഒരു മനുഷ്യൻ ആണോ? ഞാൻ വിചാരിച്ചു നിങ്ങൾ എന്നെ ശാരീരികം ആയി ഉപയോഗിച്ചു സന്തോഷിപ്പിക്കും എന്ന്.. പക്ഷെ.. ഇത്? ജീവിതത്തിൽ ഒരിക്കലും കിട്ടാത്ത ഒരു ഭാഗ്യം.. എനിക്ക്.. “

    അവൾ തല താഴ്ത്തി കരഞ്ഞു..

    “ഒന്നും തന്നില്ല എങ്കിലും ചേർത്ത് നിർത്തി സാരമില്ലെടീ ഞാൻ ഇല്ലേ എന്ന് പറയുന്ന പുരുഷന്മാരെ ആണ് പെണ്ണിന് വേണ്ടത് എന്ന് അറിയുന്നവരും ഉണ്ട്… മിസ്…?”/// ❤️❤️❤️

    10 ദിവസം കാത്തിരിക്കണോല്ലോ…അടുത്തമാസം മാത്രേ ഇനി ഫ്രീ ആവുള്ളു ഇനി അന്നേ ബാക്കി വായിക്കാൻ പറ്റൂ…???

    1. ARNOLD SCHWARZENEGGER

      Bro ഇത് ഏകദേശം എത്ര പാർട്ട്‌ കാണും ചുമ്മാ ഒന്ന് അരിഞിരിക്കാനാ

      1. പാർട്ട് തിരിച്ചു കണക്ക് കൂട്ടാറില്ല… പറയാൻ ബുദ്ധിമുട്ട് ഉണ്ട്

    2. കഥകൾ പ്രെഡിക്ട് ചെയ്താൽ അതിന്റെ രസം പോകുന്നല്ലോ… അല്ലെ.. അത് അങ്ങനെ ഉണ്ടാകാൻ പാടില്ല എന്ന് തോന്നി…
      ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.. സ്നേഹം..
      ആ ഭാഗം ഇഷ്ടമായതിൽ ഏറ്റവും സന്തോഷം.. ❤️❤️

Comments are closed.