നിയോഗം 3 The Fate Of Angels [മാലാഖയുടെ കാമുകൻ] 3771

റോഷന്റെ നിയോഗം തുടരുന്നു. ഡാർക്ക് വേൾഡിൽ ഉൾപ്പെട്ട ഭാഗങ്ങൾ ആയിരുന്നു ഇത്..

പക്ഷെ എഴുതിപൂർത്തിയാക്കാൻ കഴിയില്ല എന്നൊരു തോന്നൽ വന്നപ്പോൾ ആണ് ഇതൊരു വേറെ ഭാഗം ആക്കി എഴുതാം എന്ന് തീരുമാനിച്ചത്.. വൈകി എന്നറിയാം.. കാത്തിരുന്നവർക്ക് ഹൃദയം..

നിയോഗം സീസൺ 2 ഡാർക്ക് വേൾഡ് വായിക്കാത്തവർ ഇത് വായിക്കണമെന്ന് പറയുന്നില്ല.. കാരണം അതിന്റെ ബാക്കി ആണ് ഇത്..

ഈ കഥ ഒരു സയൻസ് ഫിക്ഷൻ/ ഫാന്റസി കാറ്റഗറി ആണ്..

ദയവ് ചെയ്തു അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

നിയോഗം 3 The Fate of Angels

Author: മാലാഖയുടെ കാമുകൻ

**********†**************†**********

 

Cover courtesy: Anas Muhammad

നിയോഗം 3 The Fate of Angels.

ഭൂമിയിൽ നിന്നും ലക്ഷക്കണക്കിന് കോടി പ്രകാശവർഷം അകലെയുള്ള ഒരു യൂണിവേഴ്‌സ്.. അവിടെ മൂന്ന് നക്ഷത്രങ്ങളെ ചുറ്റുന്ന പതിനെട്ടു ഗ്രഹങ്ങളിൽ ഒന്ന്…

പ്ലാനറ്റ് മെയ്‌വൂൺ… കൃതിരിൻ വർഗത്തിന്റെ നാട്..

“നിനക്ക് അറിയാമായിരുന്നു അല്ലെ ഇതൊക്കെ?”

മെയ്‌വൂൺ ക്വീൻ സ്കാർലെറ്റിന്റെ മുൻപിൽ ആയിരുന്നു. സ്കാർലെറ്റ് ഇപ്പോൾ ശാന്തയാണ്..
അധികം സംസാരിക്കാറില്ല.. റോഷൻ പോയതിൽ പിന്നെ അവൾ അങ്ങനെയാണ്.. കൂടുതൽ സമയവും അവൾ ചിറകുകൾ നിലത്തേക്കിട്ടു തല കീഴായി തൂങ്ങികിടക്കുന്നത് കാണാറുണ്ട്..

“എനിക്കെല്ലാം അറിയാം….”

അവൾ മെല്ലെ ചിരിച്ചു.. സന്തോഷത്തിന്റെ ചിരി അല്ലായിരുന്നു അത്.. എന്തൊക്കെയോ ഒളിപ്പിച്ചുവച്ച ഒരുതരം ചിരി.

“നീ അറിഞ്ഞ രഹസ്യം.. അതിപ്പോൾ എനിക്കും അറിയാം…”

ക്വീൻ അവളെ നോക്കി പറഞ്ഞു.. അവിടെ പതിവ് പുഞ്ചിരി തന്നെ..

“പക്ഷെ.. അത് നടക്കില്ല….”

544 Comments

  1. Parthasaradhy [ParthuZz]

    മുഖചിത്രം തന്നെ ഒരു ഹോളിവുഡ് സിനിമയുടെ പോസ്റ്റർ പോലെയുണ്ട്….,?????

    1. Parthasaradhy [ParthuZz]

      ക്ലാസ്സിലാ പിന്നെ വായിക്കാം….??

    2. അനസ് ആണ് എഡിറ്റിംഗ്..

  2. Puthiya thudakkam ??

  3. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  4. വൈകുന്നേരം വായിക്കാം ലിനുസ്‌ ?❤️

  5. ബ്ലൈൻഡ് സൈക്കോ

    ❣️❣️❣️❣️

  6. Next part eppol kanum

    1. ആദ്യം ഇത് വായിക്..

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    16 ?

  8. ???..
    എല്ലാരും ഇതിൽ പെറ്റ് kidakeno….
    7 മണി ആയപ്പോ 1st adikan vanath aane

  9. First missed by seconds

    1. By a 240 seconds..

      1. വളരെ കുറവ് ആണല്ലോ?

  10. ചെമ്പരത്തി

    ??????ചതിച്ചതാ……. MK ക്ക് ഒരു നല്ല വാച്ച് മേടിച്ചു കൊടുക്കണം ????❤❤

    1. ചെമ്പരത്തി

      അതേയ് വല്ലാണ്ടങ് ഇഷ്ടപ്പെട്ടു…… ഇതും ഞാൻ കാണാതെ പഠിക്കും…… നോക്കിക്കോ………

      പിന്നെ….. ഇതിലിപ്പോ എനിക്കൊരു വേഷം തന്നൂടെ…….ചെമ്പരത്തി നല്ല ഫ്ലവർ അല്ലെ….. ഞാൻ ആ പ്രിൻസസ്സ് of ഫ്ലവർലാൻഡ് ന്റെ കൂടെ ആ മൂലക്കെങ്ങാനും കഴിഞ്ഞോളാം….. നല്ല കുട്ടിയായിട്ടിരുന്നോളും….. ശത്യം….???????????????????❤❤❤❤❤???????????????????

      1. Nalla beshamam ondalle

        1. ചെമ്പരത്തി

          മ്മ്മ്മ്….???… സഹിക്കാൻ പറ്റണില്ല..???

          1. Potte pulli choikkannu paranjallo

          2. ചെമ്പരത്തി

            ആകെ ഒരു പ്രതീക്ഷ……

      2. റോസിന് ചെമ്പരത്തി വേണോ എന്ന് ചോദിച്ചു നോക്കാം.. കാണാലോ.. ?

        1. ചെമ്പരത്തി

          ചോദിച്ചു നോക്ക്…. വേണമെന്നേ പറയൂ… ഞാൻ അത്രയ്ക്ക് നല്ല കുട്ടിയാ ?????❤

  11. ❤️❤️

  12. First miss ആയി പോയി ????

  13. ♥️♥️♥️

  14. കാമുകൻ

    തേർഡ്

    1. കാമുകൻ

      ശോ അതും പാളിയോ ???

  15. ❤️❤️

    1. ചെമ്പരത്തി

      ???????

  16. ♥️♥️

    1. 2nd വെച്ച് എന്നെ തന്നെ തൃപ്തിപ്പെടുത്തി

  17. ?? ഫസ്റ്റ് ??

    1. ചെമ്പരത്തി

      കള്ള ബടുവാ….??????????ഒന്ന് ആ പേര് മാറിയിടാമോ???????❤❤❤???❤❤

      1. പോട്ടെ അടുത്ത വട്ടം പിടിക്കാം??

        1. അടുത്ത വട്ടം അത് ഈ നോം തന്നെ?

          1. എനിക് ഇൗ വട്ടത്തെ കടം തീർക്കാൻ ഉണ്ട് മോളെ?

          2. ചെമ്പരത്തി

            വട്ട് ആവാതിരിക്കാൻ നോക്കാം ?????????

Comments are closed.