നിന്നിലലിയാൻ 1
Author : SND
ഇത് എന്റെ ഒന്നാമത്തെ കഥയാണ്
ഒരു വായനക്കാരനിൽ നിന്ന് ഒരു തുടക്കക്കാരനിലേക്ക്
ഒപ്പം നിൽക്കുക
.
.
.
.
.
.
.
“പോത്തേ അനക്ക് നീക്കാനായിലെ സമയം എത്ര ആയിന്ന ഇന്ന് കോളേജ് പോകണ്ടേ “പോരാളീടെ വിളി കെട്ടാണ് ഉറക്കിൽ നിന്ന് ഉണർന്നെ
- “സമയം എത്രയായി ഉമ്മ “എന്ന് ഞമ്മൾ
- “8:30 കഴിഞ്ഞു 9 മണിക്ക് അനക്ക് അവിടെ എത്തണ്ടേ “പടച്ചോനെ സമയം എത്രയായി തൊടക്കം തന്നെ പൊളി . ഞാൻ വേഗം കുളിക്കാൻ കയറി. കുളിച് കഴിഞ്ഞ് തായേ എത്യപ്പളാ ഞൻ സമയം നോക്കിയേ 8 മണി. ഉമ്മ എന്നെ തേച്ചു മക്കളെ തേച്ചു ” ഉമ്മ സമയം എത്ര ആയിന്ന ഇങ്ങൾ പറഞ്ഞെ ?” ഞാൻ
.”അല്ല അത് പിന്നെ നേരത്തെ പോണ്ടതല്ലേ അതോണ്ട് ?” ഉമ്മ നിഷ്കു ആയിക്കൊണ്ട് എന്നൊട് പറഞ്ഞു “???” ഞാൻ “???”ഉമ്മ
” എന്താ എവടെ ഒരൊച്ച ” പടച്ചോനേ ഞമ്മളെ പ്രൊഡ്യൂസർ ” ഒന്നുല്ല ഉപ്പ ” നിഷ്കു ആയി ഞൻ പറഞ്ഞു ” എന്നാ വല്ലതും തിന്ന് വേഗം കോളേജ് പോകാൻ നോക് ” ആഹ് ഇത് കഴിഞ്ഞ് ” ഞാൻ വേഗം കഴിച് മുകളിൽ പോയി ബാഗും എടുത്തു ഇറങ്ങി അടുക്കളയിലേക്ക് വിട്ട് ഉമ്മാന്റെടുത്തക്ക് ”മാതാശ്രീ ഞാൻ പോകട്ടെ ” ” ഇജ്ജെന്ത വല്ല യുദ്ധതിനല്ലേ പോണേ അനുഗ്രഹിച്ചയക്കാൻ പോടാ കുരുട്ടെ ” ഉമ്മ തേച്ചോട്ടിച്ചു gyus “?? ഞാൻ പായി വരന്നാ ഉമ്മ ഉപ്പ അസ്സലാമു അലൈക്കും ശാലുനോട് നാളെ ഒപ്പം പോകാം ന്ന് പറഞ്ഞോണ്ടു ” ” വലൈക്കും മുസ്സലാം അന്റെ മോളിൽ ഒരു കണ്ണ് വേണം ന്ന് ശാലുനോട് ഞാൻ പറയും. അവിടെ പോയി വെറുതെ തല്ല് ഇണ്ടാക്കാൻ നിക്കണ്ട ഒക്കെ ചെറിയ മക്കളാകും ട്ടോ ” ohke mom ” ഞാൻ പറഞ്ഞു. ” അവ്ടെന്നു എനിക്ക് മരുമകൾ ഒന്നും വേണ്ട ട്ടോ ” ആരാടാപ്പത് പടച്ചോനെ പ്രൊഡ്യൂസർ ” ഉറപ്പില്ല ഉപ്പ ? ഞാൻ പോയി എന്നാ”
അതും പറഞ് ഞാൻ ഇറങ്ങി നേരെ പോയി എന്റെ *ZARA ന്റെ അടുത്തുക്ക് അതാരാണ്ണല്ലേ എന്റെ HIMALAYAN എന്റെ പൈസക്ക് ഞാൻ വാങ്ങിയ വണ്ടി . അതും എടുത്ത്കോളേജിലേക്ക് വിട്ടു
ഞാൻ ആരാണ് എന്നാ ചിന്ത ഉണ്ടാവും ലെ പറയാം എന്റെ ഈ കഥയിലെ നായകൻ തന്നെ ഞാൻ *ANZIL ZAMAN എന്നാ അൻസി
ഉമ്മ *RAAABIYA എന്നാ റാബി
ഉപ്പ * ഷൌക്കത്ത് എന്നാ ഷൗക്കി
അനിയൻ *ASHIF ZAMAN എന്നാ ശാലു
ഈ ശാലു എന്റെ സീനിയർ ആണ് ഞാൻ 1st year അവൻ 2nd year ഇങ്ങനെ എന്ന് ചോദിച്ചാൽ *ഞാൻ +2 കഴിഞ്ഞ് 3 വർഷം കഴിഞ്ഞ് ആണ് പോകുന്ന ഇത്ര വൈകാൻ 3 വർഷം ഞാൻ ഗൾഫിൽ ആയിരുന്നു. അന്ന് വീടിലെ അവസ്ഥ മോശം ആയത് കൊണ്ട് പോകേണ്ടി വന്നു . പോയി വന്ന് ഉപ്പാക്ക് ഒരു കടയും ഇട്ട് കൊടുത്തു. ഇപ്പൊ അത്യാവിശം നല്ല നിലയിൽ ആയത് കൊണ്ട് ഒന്ന് പഠിക്കാൻ പോകാം എന്ന് വെച്ച്??*അനിയൻ സീനിയർ ഞാൻ ജൂനിയർ എന്റെ ഒരു അവസ്ഥേ ?
അങ്ങനെ ആ ഗേറ്റിന് മുൻപിൽ ഞാൻ എത്തി ”” MNM ARTS AND SCIENCE COLLAGE ””
ഇനി ഇതിന്റെ അകത്തു എന്നെ എന്താണോ കാത്തിരിക്കണ
( തുടരും )
.
.
.
.
. ആത്യ കഥ ആയത് കൊണ്ട് തെറ്റുകൾ ഉണ്ടാകാം ക്ഷമിക്കുക
WITH LOVE *SND*
ഇപ്പഴാ വായിക്കുന്നെ, ??
കൊള്ളാം ബ്രോ….
പാരഗ്രാഫ് തിരിച്ചു സ്പേസിട്ട് എഴുതാൻ ശ്രമിക്കു…. പിന്നെ എമോജി ഒരുപാട് വന്നാ ശോകമാകും അതുകൊണ്ട് എക്സ്പ്രഷനോക്കെ വാക്കുകളിലൂടെ തന്നെ വിവരിക്കാൻ ശ്രമിക്കുക….
തുടക്കമല്ലേ ശ്രദ്ധിച്ചാൽ മതി ❤
Ohk bro ❤️?
കൊള്ളാം ബ്രോ ❤️❤️❤️ തുടക്കം കൊള്ളാം.. paragraph തിരിച്ച് എഴുതാൻ ശ്രമിക്കുക.. ഇമോജികളുടെ usage കഴിവതും കുറയ്ക്കുക.
Best of luck??
സ്നേഹത്തോടെ…. ❤️✨️
Ok bro ??
കൊള്ളാം
ആദ്യമായി എഴുതുന്നതിന്റെ കുഞ്ഞു കുഞ്ഞു പിഴവുകളൊഴിച്ചാൽ ബാക്കിയൊക്കെ നന്നായിട്ടുണ്ട്?
കൊള്ളാം……
ക്ലീശേ ആഡ് ചെയ്യാതിരുന്നാൽ മതി. പിന്നെ പാരഗ്രാഫ് തിരിച്ച് എഴുതിയാൽ വായിക്കാൻ സുഖം ആണ്. Emoji കല്ലുകടി ആകുന്നുണ്ട്, അത് ഒഴിവാക്കിയാൽ നല്ലത്.
All the best ?
ഇനി ശ്രദ്ധിക്കാം ❤️
കൊള്ളാം. എഴുതുന്ന രീതി പാരഗ്രാഫ് ആക്കി ഇട്ടാൽ നന്നാവും..വായിക്കുന്നവർക്കും മനസിലാവും. പിന്നെ ഇമോജി വേണ്ട എന്നുള്ള അഭിപ്രായം ആണ് .
അഭിപ്രായം നല്ലതാണെങ്കിലും സ്വീകരിക ഇല്ലെങ്കിൽ ക്ഷമിക്കുക. സ്നേഹത്തോടെ❤️
2nd പാർട്ട് ചിലപ്പോൾ പാരഗ്രാഫ പ്രോബ്ലം വരാൻ ചാൻസ് ഉണ്ട് ഞൻ അയച്ച കൊടുത്ത് കഴിഞ്ഞ്. എമോജി ശ്രദ്ധിക്കാം. അഭിപ്രായം പറഞ്ഞതിന് tnx
കൊറച്ച് സ്പീട് കൂടി. കോളേജിൽ പോവാൻ വൈകിയത് കൊണ്ടാണെന്ന് തോന്ന്ണു.
തുടക്കം കൊള്ളാം..
??
തുടക്കം കൊള്ളാം bro.ഇമോജി കുറച്ചാൽ നന്നായിരിക്കും
Bro തുടക്കമല്ലേ ഇനി ശ്രദ്ധിക്കാം