നായർ ദി ഗ്രേറ്റ് — ഒരു ബാംഗ്ലൂർ ചുള്ളന്റെ കഥ [Santhosh Nair] 961

ഞാൻ മനുവിനെ വിളിച്ചു അവന്റെ കാതിൽ ആ പ്രശ്നം അവതരിപ്പിച്ചു.

മനു അജിയുടെ അടുത്തേക്ക് ചെന്നു. “ടാ മനു കണ്ടോടാ നീ നോക്കീട്ടു തിരിഞ്ഞു പോലും നോക്കാത്ത ആ രജനി എന്നെ നോക്കി ചിരിക്കുന്നത്”.

സഹികെട്ട മനു ദേഷ്യത്തോടെപറഞ്ഞു “പാന്റിന്റെ സിപ്‌ ഇടാതെ ഇങ്ങനെ നടന്നാൽ നാട് മുഴുവൻ നിന്നെ നോക്കി കൈ തട്ടി ചിരിക്കും”.

അന്ന് അജി ഓടിപ്പോയ വഴിയിൽ ഇന്നും പുല്ലു മുളച്ചിട്ടില്ല (കാരണം അതെല്ലാം ടാർ ചെയ്തു)..

==============

മനു പിന്നീട് പട്ടാളത്തിൽ ജോയിൻ ചെയ്തു.

അജി ഒരു MNC Bank ഉദ്യോഗസ്ഥനായിരുന്നു, പിന്നീട് കാൾ സെന്റർ ഹെഡ് ആയി. ബാംഗ്ലൂർ വാരാന്ത്യത്തിൽ മെൻഷൻ ചെയ്തത് പോലെ മൂന്നു വര്ഷങ്ങള്ക്കു മുൻപ് വൈറൽ പനി വന്നു അകാലത്തിൽ മരിച്ചു പോയി. അവന്റെ ഭാര്യയും കുട്ടികളും ദുബായിൽ ആണിപ്പോൾ.

20 Comments

  1. നന്നായിട്ടുണ്ട്.

    1. Nandi??

  2. സന്തോഷേട്ടാ…. കഥ കുറച്ചു കൂടെ പേജ് കുട്ടി എഴുതാമോ…… നല്ല രസമുണ്ടായിരുന്നു വായിക്കാൻ ❤❤

    1. Thx dear
      Pakshe ithil page koottaan onnum illaayirunnu

  3. സന്തോഷ്‌ ബ്രോ,
    അടിപൊളി ബാംഗ്ലൂർ കഥകൾ ഓരോന്നായി പോരട്ടെ…

    1. Nandi saho
      Theerchayaayum. Admin Bro busy aayathinaal publishing late aakunnu

  4. വിശ്വനാഥ്

    ???????????????

    1. Rose nu bhayankara vilayulla ppol ithrayadhikam?
      Thx ??

  5. നല്ല കഥ.. രസകരമായി ആവതരിപ്പിച്ചു.. ??❤
    പക്ഷെ അവസാനം ഒരു കുഞ്ഞു നൊമ്പരം കൂടെ ????

    1. What to do?
      Life’s like that bro ?☺️?

  6. സന്തോഷ്‌ ജി
    കഥ കണ്ടു വായിച്ചിട്ടില്ല.. നാളെ വെളുപ്പിന് എഴുന്നേറ്റു കാട്ടിൽ മേക്കതിൽ ഭഗവതി temple പോകുവാ.. So നാളെ വായിച്ചു അഭിപ്രായം പറയാം ??????

    1. No problem bro
      Ente anweshanam ariyichekkane (bhagavathiye)

      1. പറഞ്ഞിട്ടുണ്ട് ?????

        1. Nandi Reghu ?

  7. ഓരോ പ്ലേറ്റ് കഥകൾ ആഴ്ചയിൽ മൂന്നെണ്ണം പോരട്ടെ..!!! ???
    ഒന്നൊന്നര നായരും നാടോടി നായരും ???

    ഈ പറഞ്ഞ പാളയ.. മല്ലേഷ്, ജിഎം, അന്നസാന്ദ്ര, ഇതിലേതെങ്കിലുമാണോ?

    1. Annasaandra
      Athe

  8. സന്തോഷേ… ???.. ഓർമ്മകൾ… ഓർമ്മകൾ.. ഓടക്കുഴ….
    ??

    1. Oothiyilla, George ??
      Athokke oru kaalam

      1. ????

        1. ????
          Sambhavam

Comments are closed.